തിരുവമ്പാടി സ്വദേശിയായ സിസ്റ്റർ മെക്സിക്കോയിൽ കോവിഡ് ബാധിച്ചു മരിച്ചു.

Share News

തിരുവമ്പാടി: പുല്ലുരാംപാറ,പൊന്നാങ്കയം നെടുങ്കൊമ്പിൽ പരേതനായ വർക്കിയുടെ മകൾ സിസ്റ്റർ അഡൽഡ (ലൂസി – 67) മെക്സിക്കോയിൽ കോവിഡ് ബാധിച്ചു മരിച്ചു. മദർ തെരേസ സ്ഥാപിച്ച സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസ സഭയിലെ അംഗമായിരുന്ന സിസ്റ്റർ ലൂസി മെക്സിക്കോയിൽ മിഷനറിയായി സേവനം ചെയ്തു വരികയായിരുന്നു. കോവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങൾ: മേരി ജോസ് കല്ലറയ്ക്കൽ (വാലില്ലാപ്പുഴ), പരേതനായ മാത്യു, പരേതനായ വക്കച്ചൻ(കോടഞ്ചേരി), അച്ചാമ്മ, ജെസി വർഗീസ് മാവേലിൽ (കരുളായി – നിലമ്പൂർ), […]

Share News
Read More

ആൽമഹത്യ, പ്രത്യേകിച്ചു കുഞ്ഞുങ്ങളുടെത് ടീവിയിലോ, സോഷ്യൽ മീഡിയകളിലോ ചർച്ച ചെയ്യരുതേ.

Share News

ആൽമഹത്യ, പ്രത്യേകിച്ചു കുഞ്ഞുങ്ങളുടെത് ടീവിയിലോ, സോഷ്യൽ മീഡിയകളിലോ ചർച്ച ചെയ്യരുതേ. അതിന്റെ കാരണങ്ങൾ കണ്ടെത്തി വിശദീകരിക്കുന്ന പരിപാടികൾ ദയവായി ഉപേക്ഷിക്കുക…. സമാന വിഷയങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികൾ മുതൽ എല്ലാവർക്കും ഇത് പ്രേരണയായി മാറാനിടയുണ്ട്….. ഈ ദിവസങ്ങളിൽ കുട്ടികളുടെ ആൽമഹത്യ, അതും 11, 12 വയസുള്ള കുട്ടികളുടേത് പലത് സംഭവിച്ചല്ലോ. ഇന്ന് വീട്ടിൽ തന്നെയിരിക്കുന്ന കുട്ടികൾക്ക് വീട്ടിൽ നിന്നുണ്ടായതോ, വീട്ടിൽ പറയാൻ പറ്റാത്തതുമായ വിഷമങ്ങൾ മറ്റാരോടും പങ്ക് വെക്കാനും അവസരങ്ങൾ കുറവായിരിക്കാം….അതിനുള്ള സ്വാതന്ത്ര്യവും ഇല്ലായിരിക്കും.. .. എല്ലാ കുട്ടികൾക്കും […]

Share News
Read More

എസ്‌എസ്‌എല്‍സി, പ്ലസ് ടു ഫലം ഈ മാസം അവസാനം

Share News

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാഫലം ഈ മാസം അവസാനം പ്രഖ്യാപിക്കും.ഇതിനായുള്ള മൂല്യനിര്‍ണയം നടന്നു വരികയാണ്.ഈയാഴ്ചയോടെ മൂല്യനിർണയം പൂര്‍ത്തിയാകും. ജൂലെെ ആദ്യവാരത്തില്‍ പ്ലസ് വണ്‍, ബിരുദ പ്രവേശന നടപടികള്‍ ആരംഭിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഹോട്ട്സ്പോട്ട്, കണ്ടെയ്ന്‍മെന്റ് മേഖലകളിലെ ചില കേന്ദ്രങ്ങളില്‍ അദ്ധ്യാപകര്‍ എത്താൻ സാധിക്കാത്തത് മൂല്യനിര്‍ണ്ണയം നടത്തുന്നതിന് വെല്ലുവിളിയായെങ്കിലും പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മാര്‍ക്ക് രേഖപ്പെടുത്തലും സമാന്തരമായി നടക്കുന്നു.യഥാസമയം ജോലികള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു ഫലങ്ങള്‍ പ്രസിദ്ധീകരിക്കുക്കാനാണ് സര്‍ക്കാര്‍ […]

Share News
Read More

വീ​ണ​യും മു​ഹ​മ്മ​ദ് റി​യാ​സും വി​വാ​ഹി​ത​രാ​യി

Share News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ടി. കമലയുടെയും മകൾ ടി. വീണയും പി.എം. അബ്ദുൾ ഖാദർ – കെ.എം. അയിഷാബി ദമ്പതികളുടെ മകനും ഡി.വൈ. എഫ്. ഐ. അഖിലേന്ത്യാ പ്രസിഡണ്ടുമായ അഡ്വ. പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി. തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ല്‍ ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ രാ​വി​ലെ 10.30നാ​യി​രു​ന്നു വി​വാ​ഹം. വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ന്‍ ,കോ​ലി​യ​ക്കോ​ട് എം.​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. എസ്.എഫ്.ഐ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐയുടെ […]

Share News
Read More

അദ്ധ്വാനിപ്പവരേ, ഭാരം വഹിച്ചിടുന്നവരെ, ഞാൻ വരുന്നു – നിങ്ങളുടെ ചാരത്തേക്ക് !

Share News

അദ്ധ്വാനിപ്പവരേ,ഭാരം വഹിച്ചിടുന്നവരെ,ഞാൻ വരുന്നു – നിങ്ങളുടെ ചാരത്തേക്ക് ! അടച്ചു പൂട്ടപ്പെട്ട ദൈവാലയങ്ങളിൽ നിന്നും ദിവ്യകാരുണ്യനാഥൻ തെരുവീഥിയിലൂടെ ജനഹൃദയങ്ങളിലേക്ക് ! കൊച്ചി രൂപത ഇടക്കൊച്ചി സെയിന്റ് ലോറൻസ് ഇടവകയിൽ നിന്നൊരു ദൃശ്യം. നിത്യസ്തുതിക്ക്യോഗ്യനായപരിശുദ്ധപരമദിവ്യകാരുണ്യത്തിന്എന്നേരവുംആരാധനയുംസ്തുതിയുംപുകഴ്ച്ചയുംഉണ്ടായിരിക്കട്ടെ ! (യേശു നാഥനെ ജന ഹൃദയങ്ങളിലേക്ക് നയിച്ച ബഹുമാനപ്പെട്ട വികാരി ആന്റണി കുഴിവേലിയച്ചന് നന്ദി ) അഡ്വ ജോസി സേവ്യർ തോപ്പുംപടി ,കൊച്ചി

Share News
Read More

സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എം.​ജി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പദ്മജ രാ​ധാ​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു.

Share News

തി​രു​വ​ന​ന്ത​പു​രം: സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എം.​ജി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പദ്മജ രാ​ധാ​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കവിയത്രി, ഗാ​ന​ര​ച​യി​താ​വ്, ചി​ത്ര​കാ​രി എ​ന്നീ നി​ല​ക​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു പ​ദ്മ​ജ. എം.​ആ​ർ.​രാ​ജ​കൃ​ഷ്ണ​ൻ സം​ഗീ​തം നി​ർ​വ​ഹി​ച്ച മി​സ്റ്റ​ർ ബീ​ൻ-​ദി ലാ​ഫ് റ​യ​റ്റ് എ​ന്ന ചി​ത്ര​ത്തി​ലെ നാ​ലു പാ​ട്ടു​ക​ൾ എ​ഴു​തി​യ​ത് പ​ത്മ​ജ രാ​ധാ​കൃ​ഷ്ണ​നാ​ണ്. എം.​ജി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ ഓ​ർ​മ​ക​ളി​ൽ പ​ദ്മ​ജ എ​ഴു​തി 2017ൽ ​പു​റ​ത്തി​റ​ങ്ങി​യ “നി​ന്നെ ഞാ​ൻ കാ​ണു​ന്നു’ എ​ന്ന ഗാ​നം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. എം.​ജി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ശേ​ഷ​വും […]

Share News
Read More

വാഹനാപകടം:ആറ്റിങ്ങലിൽ മൂന്ന് പേർ മരിച്ചു

Share News

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ പാ​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. അ​ഞ്ചു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൊ​ല്ലം ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പാ​ലു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു ടാ​ങ്ക​ർ ലോ​റി. പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Share News
Read More

ഇതാ കേരളത്തിൽ നടന്ന ഒരു ദിവ്യകാരുണ്യ പ്രദക്ഷിണം.

Share News

വിദേശ രാജ്യങ്ങളിൽ തെരുവ് വീഥിയിലൂടെ നടക്കുന്ന നിരവധി ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ചിത്രങ്ങൾകണ്ടിട്ടുണ്ടാകും. ഇതാ കേരളത്തിൽ നടന്ന ഒരു ദിവ്യകാരുണ്യ പ്രദക്ഷിണം. കൊച്ചി രൂപതയുടെ ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ചിത്രങ്ങൾ കാണാം. വാഹനം നിർത്തിയും വഴിയോരത്ത് മുട്ടുകുത്തിയുമാണ് വിശ്വാസികൾ ദിവ്യകാരുണ്യ നാഥനെ വണങ്ങിയത്. സോബിൻ സി ജെ

Share News
Read More

കണ്ണനല്ലൂര്‍ മാര്‍ക്കറ്റ് കോംപ്ലക്സിന് ശിലാസ്ഥാപനം നിർവ്വഹിച്ചു….

Share News

കണ്ണനല്ലൂര്‍ മാര്‍ക്കറ്റ് കോംപ്ലക്സിന് ശിലാസ്ഥാപനം നിർവ്വഹിച്ചു.. ..കണ്ണനല്ലൂരില്‍ സ്ഥാപിക്കുന്ന ആധുനിക മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു. വികസനത്തിനായി പൊളിച്ചു നീക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരമായി വിപണിവില നല്‍കും. 2322.75 ചതുരശ്രമീറ്റര്‍ വിസ്തീർണ്ണത്തിൽ നിര്‍മിക്കുന്ന മാര്‍ക്കറ്റ് കോംപ്ലക്സിന് അനുബന്ധമായി റോഡ് വികസനവും നടക്കും. എട്ടു മാസത്തിനുള്ളില്‍ കോംപ്ലക്സിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയുള്ള 26 കോടി രൂപയുടെ കണ്ണനല്ലൂര്‍ ജങ്ഷന്‍ വികസനത്തിന്റെ ഭാഗമായി നബാര്‍ഡിന്റെ സഹായത്തോടെ അഞ്ച് കോടി രൂപയാണ് ഷോപ്പിങ് കോംപ്ലക്സിനായി ചെലവഴിക്കുന്നത്. […]

Share News
Read More