സംസ്ഥാനത്ത് മദ്യവിൽപന നാളെ മുതല്‍ – ബെവ്‌ക്യൂ
സംസ്ഥാനത്തു മദ്യവില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കാൻ തീരുമാനിച്ചു.
Read Moreസംസ്ഥാനത്തു മദ്യവില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കാൻ തീരുമാനിച്ചു.
Read Moreതിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതോദ്യാഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി. പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്തയെ നിയമിച്ചു. ടോം ജോസ് വിരമിക്കുന്ന ഒഴിവിലാണ് വിശ്വാസ് മേത്തയ്ക്ക് നിയമനം. നിലവിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയാണ് രാജസ്ഥാൻ സ്വദേശിയായ വിശ്വാസ് മേത്ത. 986 ബാച്ചുകാരനായ വിശ്വാസ് മേത്തയ്ക്ക് അടുത്ത ഫെബ്രുവരി 19 വരെ സർവീസുണ്ട്. റവന്യൂ സെക്രട്ടറിയായി ഡോ. വി. വേണുവിനെ പ്ലാനിങ്ങ് ബോർഡ് സെക്രട്ടറിയായി മാറ്റി നിയമിച്ചതാണ് മറ്റൊരു പ്രധാന മാറ്റം. ഡോ. ജയതിലകാണ് പുതിയ റവന്യൂ […]
Read Moreചികിത്സയിലുള്ള ഒരാള്‍ രോഗവിമുക്തി നേടി വയനാട്ടിൽ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മുംബൈയിൽ സ്വകാര്യ ആശുപത്രിയിലെ മധ്യവയസ്‌കയായ നഴ്‌സിനും, അതേ ആശുപത്രിയിലെ പി.ആര്‍.ഒ ആയ 52 കാരനായ ഭര്‍ത്താവിനും മകനും ബംഗളൂര്‍ ഐ.ടി കമ്പനിയിലെ ജീവനക്കാരനുമായ 25കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പനമരം വെള്ളച്ചി മൂല സ്വദേശികളായ ഇവര്‍ മെയ് 24ന് മുംബൈയില്‍ നിന്നും മുത്തങ്ങ വഴി നാട്ടിലെത്തി ഇവരുടെ വീട്ടില്‍ ക്വാറന്റയിനില്‍ കഴിഞ്ഞു വരികയാണ്. ഇവര്‍ക്ക് മറ്റ് സമ്പര്‍ക്കങ്ങളൊന്നുമില്ലെന്നാണ് പ്രാഥമിക സൂചന. […]
Read Moreതിരുവനന്തപുരം: സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന പ്രവാസികളില്‍നിന്ന് ക്വാറന്‍റീൻ ഫീസ് ഈടക്കാനുള്ള തീരുമാനം ദുഃഖകരമാണെന്ന് ശശി തരൂർ എം.പി. ഇത് കേരള മോഡിലിനോടുള്ള വഞ്ചനയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രവാസികളില്‍ പലരും ജോലി നഷ്ടപ്പെട്ടാണ് വരുന്നത്. ഇവരിൽ നിന്ന് ക്വാറന്‍റീൻ ഫീസ് ഈടാക്കുന്നത് ദുഃഖകരമാണിതെന്നും,സര്‍ക്കാര്‍ വിജയകരമാണെന്ന് അവകാശപ്പെടുന്ന കേരള ആരോഗ്യ സംരക്ഷണ മാതൃകയോടുള്ള വഞ്ചനയുമാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. Expecting our returning pravasis, many of whom have lost their jobs, to pay for their […]
Read Moreതിരുവനന്തപുരം :സംസ്ഥാനത്ത് ഐപിഎസ് തലപ്പത്തും സര്‍ക്കാര്‍ അഴിച്ചുപണി നടത്തി. ആര്‍ ശ്രീലേഖയെ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു. നിലവിലെ ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ ഈമാസം വിരമിക്കുന്ന ഒഴിവിലാണ് ശ്രീലേഖയുടെ നിയമനം. സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിതയാണ് ആർ ശ്രീലേഖ. അതേസമയം, ഗതാഗത കമ്മീഷണറായി എഡിജിപി എംആര്‍ അജിത് കുമാറിനെ നിയമിച്ചു. നിലവില്‍ ഡിജിപി റാങ്കിലുള്ള ജേക്കബ് തോമസും ഹേമചന്ദ്രനും വിരമിക്കുന്ന ഒഴിവില്‍ ആര്‍. ശ്രീലേഖ, എന്‍ ശങ്കര്‍ റെഡ്ഡി എന്നിവര്‍ക്ക് ഡിജിപി പദവി നല്‍കാനും മന്ത്രിസഭായോഗം […]
Read Moreതിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സയിലുള്ളത് 445 പേർ ഇതുവരെ രോഗമുക്തി നേടിയവർ 552 13 പുതിയ ഹോട്ട് സ്‌പോട്ടുകൾ കേരളത്തില്‍ 40 പേര്‍ക്ക് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം […]
Read Moreഎസ്.എസ്.എല്‍.സി: ഇടുക്കിയില്‍ 11707 കുട്ടികള്‍ പരീക്ഷ എഴുതി കൊവിഡ് 19നെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷകള്‍ പുനരാരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച്‌കൊണ്ട് ജില്ലയില്‍ 11707 കുട്ടികള്‍ ആദ്യദിനം പരീക്ഷയെഴുതി. ഇതില്‍ 13 പേര്‍ മറ്റ് ജില്ലകളിലാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ ആണ്‍കുട്ടികള്‍ 6212, പെണ്‍കുട്ടികള്‍ 5495, ഗവണ്‍മെന്റ് സ്‌കൂളുകള്‍ 80, എയ്ഡഡ് സ്‌കൂളുകള്‍ 70, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ 11, റ്റി.എച്ച്.എസുകള്‍ 4, ഐ.എച്ച്.ആര്‍.ഡി 1, പരീക്ഷ നടക്കുന്ന സെന്ററുകള്‍ 159, ക്ലസ്റ്ററുകള്‍ 47, ക്ലബിംഗ് സെന്ററുകള്‍ 7, ഏറ്റവും […]
Read Moreമെരിറ്റ ഡി കാപ്പന് ഒന്നാം സ്ഥാനം തൃശൂർ എൽതുരുത്ത് സെൻറ് അലോഷ്യസ് കോളേജ് നടത്തിയ അഖിലേന്ത്യാ ഇന്റർ കോളേജ് ഓൺലൈൻ ഇംഗ്ലീഷ് കവിതാലാപന മത്സരത്തിൽ പാലാ സെൻറ് തോമസ് കോളേജ് എംഎ ഇംഗ്ലീഷ് ഫൈനൽ ഇയർ വിദ്യാർത്ഥിനി മെരിറ്റ ഡി കാപ്പൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സാമൂഹ്യ പ്രവർത്തകൻ ഡിജോ കാപ്പാൻറെയും കേരള യൂണിവേഴ്സിറ്റി പ്ലാനിങ് ഡയറക്ടർ ഡോ മിനി ഡിജോ കാപ്പൻറെയും മകളാണ്. രണ്ടാം സ്ഥാനം ഗോവ എംഇഎസ് കോളേജിലെ ജൂഡ് ഫെർണാണ്ടസും മൂന്നാം സ്ഥാനം […]
Read Moreരജിസ്റ്റർ ചെയ്യാതെ എത്തുന്നവർക്ക് കനത്ത പിഴയും 28 ദിവസം ക്വാറന്റൈനും ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതായും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പാസിന്റെ മറവിൽ തമിഴ്‌നാട്ടിൽ നിന്നും മറ്റും തൊഴിലാളികളെ ഉൾപ്പെടെ കേരളത്തിലേക്ക് എത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കുറുക്ക് വഴിയിൽ ആളെത്തിയാൽ രോഗവ്യാപനം നിയന്ത്രിക്കാനാവില്ല. ഇങ്ങനെ വരുന്നവർക്ക് കനത്ത പിഴ ചുമത്തുകയും 28 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ സമൂഹവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും അതിന്റെ വക്കിലാണ്. […]
Read Moreതിരുവനന്തപുരം ജില്ലയുടെ മലയോര പ്രദേശത്ത് മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ച പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യമുണ്ടായാൽ അരുവിക്കര ഡാം തുറക്കേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കരമനയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
Read More