തിരുവനന്തപുരത്ത് വൈ​ദി​ക​ൻ മ​രി​ച്ച നി​ല​യി​ൽ

Share News

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പാ​ള​യം സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ൽ സ​ഹ​വി​കാ​രി ഫാ. ​ജോ​ൺ​സ​ണെ(31) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് പ​ള്ളി​മേ​ട​യി​ലെ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. ഞാ​യ​റാ​ഴ്ച പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​നു ശേ​ഷം ശേ​ഷം ഉ​റ​ങ്ങാ​ൻ പോ​യി. ഇ​ന്നു രാ​വി​ലെ വി​ളി​ച്ചി​ട്ടും എ​ഴു​ന്നേ​റ്റി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ല​ത്തീ​ൻ സ​ഭാം​ഗ​മാ​യ ഫാ. ​ജോ​ൺ​സ​ൺ തി​രു​വ​ന​ന്ത​പു​രം പ​ത്തി​യൂ​ർ സ്വ​ദേ​ശി​യാ​ണ്. ഒ​രു വ​ർ​ഷം മു​മ്പാ​യി​രു​ന്നു വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​നും വൈ​ദി​ക​നാ​ണ്. ഇ​രു​വ​രും […]

Share News
Read More

പ്രമോദ് കുമാർ ഉൾപ്പടെ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളയുടെയും ലോകത്തെമ്പാടുമുള്ള കോടിക്കണക്കിനുള്ള മറ്റു കുടിയേറ്റക്കാരുടെയും ലക്ഷ്യം മറ്റൊന്നല്ല.

Share News

പ്രമോദ് കുമാറിന്റെ വീട് പ്രമോദ് കുമാറിനെ നിങ്ങൾ അറിയാൻ വഴിയില്ല. ഞാൻ തന്നെ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്.ബീഹാറിലെ ഷൈഖ്‌പുര ജില്ലയിൽ നിന്നും കേരളത്തിൽ എത്തി ജോലി ചെയ്യുന്ന ഒരാളാണ് പ്രമോദ് കുമാർ. ഇന്നിപ്പോൾ കേരളത്തിൽ ഇത്തരത്തിൽ മുപ്പത് ലക്ഷം പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നു ജോലി ചെയ്യുന്നുണ്ട്. അവരിൽ ഒരാൾ. അവരിൽ പലരും നമ്മുടെ വീടുകളിൽ ജോലിക്ക് വന്നാൽ പോലും നാം അവരുടെ പേരൊന്നും അന്വേഷിക്കാറില്ല.പക്ഷെ പ്രമോദ് കുമാറിനെ നമ്മൾ അറിയാൻ വേറൊരു കാരണം […]

Share News
Read More

ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ വേ​ണാ​ട് എ​ക്സ്പ്ര​സി​ന്‍റെ എ​ഞ്ചി​ൻ വേ​ർ​പെ​ട്ടു

Share News

കൊ​ച്ചി: വേ​ണാ​ട് എ​ക്സ്പ്ര​സി​ന്‍റെ എ​ഞ്ചി​ൻ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ വേ​ർ​പെ​ട്ടു. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ഷൊ​ർ​ണൂ​രി​ലേ​ക്ക് പോ​കു​ന്ന ട്രെ​യി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വേ​ഗം കു​റ​വാ​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി. എ​ഞ്ചി​നും ബോ​ഗി​യും ത​മ്മി​ൽ വീ​ണ്ടും ഘ​ടി​പ്പി​ച്ച​തി​ന് ശേ​ഷം ട്രെ​യി​ൻ വീ​ണ്ടും യാ​ത്ര തു​ട​ർ​ന്നു. അ​പ​ക‌​ട​ത്തെ തു​ട​ർ​ന്ന് ട്രെ​യി​ൻ 45 മി​നി​ട്ടോ​ളം വൈ​കി.

Share News
Read More

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Share News

സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം 403, തിരുവനന്തപുരം 399, കണ്ണൂര്‍ 362, ഇടുക്കി 320, വയനാട് 292, ആലപ്പുഴ 284, പാലക്കാട് 208, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 69 പേര്‍ക്കാണ് […]

Share News
Read More

ശമ്പളപരിഷ്‌കരണവും കുടിശികയുമില്ല: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

Share News

തിരുവനന്തപുരം: ശമ്ബളപരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. വെള്ളിയാഴ്ച രാവിലെ മൂന്ന് മണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച്‌ പ്രതിഷേധിക്കാനാണ് ഡോക്ടര്‍മാരുടെ സംഘടനകളുടെ തീരുമാനം. ഫെബ്രുവരി അഞ്ചാം തീയതി പന്ത്രണ്ട് മണിക്കൂര്‍ നിരാഹാരസമരം നടത്താനും തീരുമാനിച്ചു. ഡ്യൂട്ടി ബഹിഷ്‌കരിച്ച്‌ അനിശ്ചിതകാലസമരം തുടങ്ങുമെന്നും ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ 2016 മുതലുള്ള ശമ്ബളക്കുടിശിക ഇതുവരെ നല്‍കിയിട്ടില്ല. മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളപരിഷ്‌കരണവും ശമ്ബളക്കുടിശികയും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കോവിഡ് മുന്നണിപ്പോരാളികളായ സര്‍ക്കാര്‍ മെഡിക്കല്‍ […]

Share News
Read More

വ​യ​നാ​ട്ടി​ൽ വി​നോ​ദ സ​ഞ്ചാ​രി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു

Share News

വ​യ​നാ​ട്: വ​യ​നാ​ട് മേ​പ്പാ​ടി എ​ള​മ്പി​രി​യി​ലെ റി​സോ​ർ​ട്ടി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം. ഒ​രാ​ൾ മ​രി​ച്ചു. ക​ണ്ണൂ​ർ ചേ​ളേ​രി സ്വ​ദേ​ശി ഷ​ഹാ​ന‌ (26) ആ​ണ് മ​രി​ച്ച​ത്. മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ ടെന്റില്‍ താമസിക്കവെയാണ് ആക്രമണം. ഈ ടെന്റിലേക്ക് കാട്ടാന ആക്രമണം നടത്തുകയായിരുന്നു

Share News
Read More

ഹൃദയരക്തം കൊണ്ട് ഒപ്പിട്ട മുല്ലപ്പെരിയാർ ഡാം കരാർ

Share News

എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീണ് സകലതും നശിപ്പിക്കാന്‍ കഴിയുംവിധം കുറെ ജലബോംബുകൾ പര്‍വ്വതങ്ങൾക്കു മുകളില്‍ സ്ഥാപിച്ച്, പർവ്വത താഴ്വാരങ്ങളിലായിരുന്നു അവരെല്ലാവരും കൂടാരമടിച്ചിരുന്നത്. അവിടെയിരുന്നു കൊണ്ട് അതിവേഗ എട്ടുവരി പാതകളെക്കുറിച്ചും, ഫ്ളൈഓവറുകള്‍, ഫാക്ടറികള്‍, വിമാനത്താവളങ്ങള്‍, മെട്രോ നഗരങ്ങള്‍, മലയോരഹൈവേ, തീരദേശ റെയില്‍വേ തുടങ്ങി എല്ലാത്തരം വികസനങ്ങളെയും അവര്‍ സ്വപ്നംകണ്ടു. സ്വപ്നംകണ്ട് ഉറങ്ങുകയും ഉണര്‍ന്നിരിക്കുമ്പോള്‍ തലേന്നു കണ്ട സ്വപ്നത്തെക്കുറിച്ച് അവര്‍ ചര്‍ച്ചചെയ്യുകയും ചെയ്തു. വികസനസ്വപ്നങ്ങളെ ആരെങ്കിലും എതിര്‍ത്താല്‍, അവഗണിച്ചാല്‍ അവര്‍ വിപ്ലവകാരികളാകും. വിപ്ലവങ്ങളുടെയും പോരാട്ടങ്ങളുടെയും സംഘര്‍ഷങ്ങളുടെയും തീവ്രതക്കനുസരിച്ച് അവരെ ഇടതനെന്നും വലതനെന്നും […]

Share News
Read More

10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Share News

കേരളത്തില്‍ ഇന്ന് 6960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535, തിരുവനന്തപുരം 522, ആലപ്പുഴ 474, തൃശൂര്‍ 401, കണ്ണൂര്‍ 321, വയനാട് 290, ഇടുക്കി 256, പാലക്കാട് 234, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 69 […]

Share News
Read More

ശ്രീ ആർ.വി.തോമസിൻ്റെ66ാമത് ചരമവാർഷിക ദിനത്തിൽ സ്നേഹപ്രണാമം.

Share News

സ്വാതന്ത്ര്യ സമര സേനാനിയും പാലായുടെ ആദ്യ എം.എൽ.എ.യും പ്രഥമ മുനിസിപ്പൽ ചെയർമാനും നിയമസഭാ സ്പീക്കറും ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിലെ അംഗവും ആദ്യത്തെ സംസ്ഥാന പബ്ളിക് സർവ്വീസ് കമ്മീഷൻമെംബറൂമായിരുന്ന ശ്രീ ആർ.വി.തോമസിൻ്റെ66ാമത് ചരമവാർഷിക ദിനത്തിൽ സ്നേഹപ്രണാമം.ചരമവാർഷികാചരണ സമ്മേളനവും 202l ലെ ആർ.വി.പുരസ്ക്കാര സമർപ്പണച്ചടങ്ങും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മറ്റൊരവസരത്തിലേക്കു മാറ്റി വയ്ക്കുന്നു. ക്ഷമാപണത്തോടെ, ഡോ.സിറിയക് തോമസ് പ്രസിഡൻ്റ്,ആർ.വി. തോമസ് സ്മാരക സമിതി

Share News
Read More

സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലായി 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിനു ഇന്ന് തുറക്കം കുറിക്കുകയാണ്.

Share News

ചിറയിന്‍കീഴ്, മാളിയേക്കല്‍ (കരുനാഗപ്പള്ളി), ഇരവിപുരം, ഗുരുവായൂര്‍, ചിറങ്ങര (ചാലക്കുടി), അകത്തേത്തറ (മലമ്പുഴ), വാടാനാംകുറുശ്ശി (പട്ടാമ്പി), താനൂര്‍-തെയ്യാല, ചേലാരി- ചെട്ടിപ്പടി (തിരൂരങ്ങാടി), കൊടുവള്ളി (തലശ്ശേരി) എന്നിവിടങ്ങളിലായാണ് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നത്. നമ്മുടെ നാടിന്‍റെ സമഗ്ര വികസനം ത്വരിതപ്പെടുത്തുവാന്‍ തടസ്സരഹിതമായ ഒരു റോഡ് ശൃംഖല അനിവാര്യമാണ്. അത് യാഥാര്‍ത്ഥ്യമാക്കുന്നതിന്‍റെ ഭാഗമായാണ് ലെവല്‍ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ ഈ നിര്‍മ്മാണങ്ങള്‍ നടത്തുന്നത്. 251.48 കോടി മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന ഈ പ്രവൃത്തികളുടെ നിര്‍മ്മാണം റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷനാണ് […]

Share News
Read More