ദളിത്‌ ക്രൈസ്തവരുടെ അവകാശങ്ങൾക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കണം : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Share News

കാക്കനാട് : ദളിത്‌ ക്രൈസ്തവ സഹോദരങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കണം. മൗണ്ട് സെന്റ് തോമസിൽ കെസിബിസി എസ് സി എസ് റ്റി ബിസി കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്ന ടാലെന്റ് അക്കാഡമി ഉത്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു കെസിബിസി അധ്യക്ഷന്‍ കാർഡിനൽ മാർ ജോർജ് ആലഞ്ചേരി. പഠനത്തില്‍ മികവുപുലര്‍ത്തുന്നതിനുവേണ്ടി ദളിത് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെസിബിസി എസ് സി എസ് റ്റി ബിസി കമ്മീഷനാണ് ടാലെന്റ് അക്കാഡമിയ്ക്ക് നേതൃത്വം നല്ക്കുന്നത്. മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കമ്മീഷന്‍ […]

Share News
Read More

വാട്സപ്പിൽ പുതിയ ഒരു ഓപ്‌ഷൻ വന്നിട്ടുണ്ട്.

Share News

ഗ്രൂപ്പ് അഡ്മിൻ ഗ്രൂപ്പിൽ ‘disappiearing on’ ചെയ്തു വെച്ചാൽ എല്ലാവരുടെയും ഫോണിൽ നിന്നും ഗ്രൂപ്പിൽ വരുന്ന മെസേജുകൾ 7 ദിവസം കഴിയുമ്പോൾ ഓട്ടോമാറ്റിക് ആയിട്ട് ഡിലീറ്റ് ആകും. ഇത് ഫോൺ ഹാങ്ങാകാതിരിക്കാൻ സഹായിക്കും._ഗ്രൂപ്പിൽ ഈ ഓപ്ഷൻ Active ആക്കുക,

Share News
Read More

മദ്യാസക്തി രോഗത്തിൽ നിന്നു മുക്തി നേടുകയും അത്തരം അനേകായിരം രോഗികൾക്കു സൗഖ്യവും പുതുജീവിതവും സമ്മാനിക്കുകയും ചെയ്തു.

Share News
Share News
Read More

പാലായുടെ പത്മശ്രീ

Share News

ശ്രീ മാത്യൂ. എം. കുഴിവേലി. പാലായുടെ ആദ്ധ്യാത്മിക – രാഷ്ട്രീയ- കാർഷിക- വാണിജ്യ പാരമ്പര്യങ്ങളേക്കാൾ ഒട്ടും തന്നെ പിന്നിലല്ലോ ഈ പ്രദേശത്തിൻ്റെ സാഹിത്യ- സാംസ്ക്കാരിക പൈതൃകവും. മലയാള സാഹിത്യത്തിൽ വഞ്ചിപ്പാട്ടുണ്ടാക്കിയതു രാമപുരത്തു വാര്യരാണെങ്കിൽ മലയാളത്തിലെ ആദ്യത്തെസഞ്ചാര സാഹിത്യ ഗ്രന്ഥം –വർത്തമാനപ്പൂസ്തകം– രചിച്ചതു പാറേമ്മാക്കലച്ചനാണല്ലോ. അദ്ദേഹംസുറിയാനി സഭയുടെ ഗോവർണദോറുമായിരുന്നു. പിൽക്കാലത്തു മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയും മഹാകവി പാലാ നാരായ ണൻ നായരും മഹാകവി പ്രവിത്താനം പി.എം.ദേവസ്യയും ലളിതാംബികാ അന്തർജനവും കവിയത്രി സിസ്റ്റർ മേരി ബനീഞ്ഞയും മലയാളസാഹിത്യ പന്തലിലെ […]

Share News
Read More

മാതാപിതാക്കളെന്ന വലിയസത്യത്തിന്റെ ചെറിയ ഒരു കഥ

Share News

ഞാനൊരിക്കൽ സംഘടനാ രംഗത്ത് പരിചയപ്പെട്ട ഒരു കോടീശ്വരനായ സുഹൃത്തിനെ കാണുവാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. വീടെന്ന് പറഞ്ഞാൽ കൊട്ടാരം പോലത്തെ ഒരു വീട്! സ്വീകരണമുറിയിൽ ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ, അകത്തെ മുറിയിൽനിന്ന് മനോഹരമായ ഒരു സംഗീതം അവിടേക്ക് ഒഴുകി വന്നു. അത് കേട്ടപ്പോൾ അദ്ദേഹം വേവലാതി പൂണ്ട് പറഞ്ഞു: ‘അയ്യോ ദൈവമേ, എന്റെ ഫോണിലേക്ക് ആരോ വിളിക്കുന്നുണ്ടല്ലോ. അമ്മ ഇപ്പോൾ ഫോൺ എടുക്കുമല്ലോ!’ അദ്ദേഹത്തിന്റെ ആ നേരത്തെ മുഖഭാവം കണ്ടപ്പോൾഎന്റെയുള്ളിൽ ദേഷ്യം വന്നു.ഞാൻ ചോദിച്ചു: ‘സ്വന്തം അമ്മ ഫോണെടുത്താൽ […]

Share News
Read More

ന്യായീകരണ തൊഴിലാളികള്‍?!

Share News

ഒരു മറയും ഇല്ലാതെ തന്‍റെ രാഷ്ട്രീയപ്രസ്ഥാനത്തെയും നേതാക്കളെയും ന്യായീകരിക്കുന്നവരെയാണ് ന്യായീകരണതൊഴിലാളികള്‍ എന്ന് വിവക്ഷിക്കുന്നത്. ഏതുവിധത്തിലുള്ള ന്യായവാദങ്ങളും ഉയര്‍ത്തുവാനുംആരോപണങ്ങള്‍ ഉന്നയിക്കാനും അതിനെ സാധൂകരിക്കാനും ഒരു മന:സ്താപവുമില്ലാതെയും കരുണയില്ലാതെയും ഇക്കൂട്ടര്‍ക്കു കഴിയുന്നു. നയിക്കുന്നവര്‍ ചെയ്യുന്നതെല്ലാം ശരിയെന്ന് വരുത്തി തീര്‍ക്കാനുള്ള ന്യായീകരണവാദിക ളുടെ ശ്രമം സാമൂഹികതിന്മയാണ്. സത്യം തുറന്നുപറയലാണ് ഏറ്റവും വലിയ വിപ്ലവം. അതിന് അനന്യസാധാരണ മായ മനക്കരുത്ത് വേണം. സത്യമാണ് നമ്മെ സ്വതന്ത്രരാക്കുന്നത്. അതുകൊണ്ടാണ് രാഷ്ട്രപിതാവായ മഹാത്മാഗാന്ധി “സത്യഗ്രഹ”ത്തെ ഒരു സമരമാര്‍ഗമായി അവതരിപ്പിച്ചത്. സത്യഗ്രഹമെന്നാല്‍ സത്യം ജനത്തെ ഗ്രഹിപ്പിക്കല്‍. സത്യം […]

Share News
Read More

പുതിയ വഴികളിലൂടെ നടക്കാൻ ആഗ്രഹിക്കുന്നവർക്ക് വെളിച്ചമാകും ബഹുവചനങ്ങൾ.

Share News

കാഴ്ചകളുടെ വ്യത്യസ്ത ആഗ്രഹിക്കുന്നവർക്ക്‌ വേണ്ടി ചിട്ടപ്പെടുത്തിയ കാഴ്ചപ്പാടുകൾ…തിരുത്തേണ്ട പഴഞ്ചൊല്ലുകളുടെയും കൂട്ടിച്ചേർക്കേണ്ട പുതു ചൊല്ലുകളുടെയും സമാഹാരം…അജയ് പി മങ്ങാടിന്റെ അവതാരിക…നമ്പി നാരായണന്റെ ഉപസംഹാരം…മീരയുടെ വര…ബുക്ക്‌ മീഡിയ പ്രസിദ്ധീകരണം…പുതിയ വഴികളിലൂടെ നടക്കാൻ ആഗ്രഹിക്കുന്നവർക്ക് വെളിച്ചമാകും ബഹുവചനങ്ങൾ. Offer Price – Rs 200 കോപ്പികൾക്ക്.- 9020462611, 9447536240

Share News
Read More

മദ്യവര്‍ജ്ജനം എന്ന അഴകൊഴമ്പന്‍ നിലപാട് (നയം)

Share News

കേരളം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും കേരളത്തിന്റെ പൊതുജീവിതത്തേയും സമൂഹത്തിന്റെ സാംസ്‌കാരികവും ധാര്‍മ്മികവുമായ നിലവാരത്തെയും സംബന്ധിച്ച നിലപാടുകള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. മദ്യവര്‍ജ്ജനമോ മദ്യനിരോധനമോ എന്ന ചോദ്യത്തിന് ഇടതുപക്ഷം പറയുന്നത് മദ്യവര്‍ജ്ജനമാണ് ഞങ്ങളുടെ നയം എന്നാണ്. മദ്യവര്‍ജ്ജനവും മദ്യനിരോധനവും പ്രക്രിയയാണ്. മദ്യവര്‍ജ്ജനമെന്നത് ഒരു വ്യക്തി സ്വമേധയാ വ്യക്തിതലത്തില്‍ എടുക്കേണ്ട നിലപാട് മാത്രമാണ്. അത് എങ്ങനെയാണ് ഒരു മുന്നണിയുടെ നിലപാടും മാനിഫെസ്റ്റോയുമായി മാറുന്നതെന്ന് മനസ്സിലാവുന്നില്ല. ഇനി മദ്യവര്‍ജ്ജനം ഒരു നയമാണെന്ന് വ്യാഖ്യാനിച്ചാല്‍ തന്നെ എങ്ങനെയാണ് അത് നടപ്പാക്കുക. […]

Share News
Read More