വിവാഹം മുതൽ ഗർഭംവരേ വൈറലാക്കി ഫോട്ടോ ഷൂട്ടിന്റെ പേരിൽ കോപ്രായങ്ങൾ കാണിക്കുന്ന ചിലർക്കങ്കിലും ഇതൊരു പാഠമാവട്ടെ

Share News

മക്കളേ നമ്മളും കെട്ടിയതാണ്, പണ്ട്‌ ഏതേലും തെങ്ങിന്റെ ചുവട്ടിലോ പാടത്തിന്റെ വരമ്പിലോ പിന്നെ ബാക്ക്ഗ്രൗണ്ടിൽ പൂക്കളും അരുവികളും മാറിമാറി കാണിക്കും കൂടെ ഒരു പാട്ടും പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം. പണ്ടൊക്കെ ഒരു ഔട്ഡോർ കല്യാണ ഫോട്ടോ ഷൂട്ട് ഇതൊക്കെയായിരുന്നു. നമ്മുടെ ജീവിതത്തിൽ ഒരേ ഒരു തവണ മാത്രം സംഭവിക്കുന്ന ഒന്നാണ് വിവാഹം, അത് മാക്സിമം കളർ ഫുൾ ആക്കാൻ ഇപ്പോൾ മിക്കവരും ശ്രമിക്കും ആ ആഗ്രഹത്തെ കുറ്റം പറയാൻ പറ്റില്ല. കഴിഞ്ഞ ദിവസം വെഡിങ് […]

Share News
Read More

Life In Hidden Light

Share News

Video of life inside an enclosed Carmelite community, including short excerpts of interviews with some of the Sisters. The Discalced Carmelites of Wolverhampton, UK, would like to thank Miranda Tasker and Marcus Nield, who made this film, for their hard work and professional skill. With only basic equipment, they did the filming and put together […]

Share News
Read More

കുട്ടികളുടെ കൂടെ കിടക്കുന്ന എല്ലാ അമ്മമാരും നിങ്ങളുടെ മുടികൾ കുഞ്ഞിന് അപകടമാകാതെ സൂക്ഷിക്കുക

Share News

ഇന്നലെ ഞങ്ങൾക്കുണ്ടായ വിചിത്രമായ ഒരു അനുഭവം പങ്കുവെക്കുകയാണ് . രാത്രി മൂന്നു മണിക്ക് ഷെഹി വിളിക്കുന്നത് കേട്ടാണ് ഉണർന്നത് . ഞങ്ങൾക്കിടയിൽ ഒരു വയസ്സുള്ള മകൾ കിടക്കുന്നുണ്ട് . ലൈറ്റ് ഓഫു ചെയ്തതിനാൽ ഇരുട്ടാണ് . ഷെഹി, കുട്ടിക്ക് പുറം തിരിഞ്ഞാണ് കിടക്കുന്നത് . അവൾ പരിഭ്രമത്തോടെ പറഞ്ഞു “ മോളെ ഒന്ന് നോക്കോ, എനിക്ക് അനങ്ങാൻ പറ്റുന്നില്ല ..ഞാൻ അനങ്ങിയാൽ മോള് കരയുന്നുണ്ട് .എന്റെ മുടി വലിച്ചിട്ടു കിട്ടുന്നില്ല . ഇടനെ മൊബൈൽ ഫോണിന്റെ സ്‌ക്രീനിന്റെ […]

Share News
Read More

മനസ്സും വയസ്സും|Mind and age

Share News

◆ 20 വയസ്സിൽ നിങ്ങൾക്ക് നിങ്ങളുടെ ഗ്രാമവും ഏതു വിദേശ രാജ്യവും ഒരുപോലെ ആയിരിക്കും കാരണം എവിടെയും ഇണങ്ങിച്ചേരാൻ വളരെ പെട്ടെന്ന് സാധിക്കുന്നു. ◆ 30 വയസ്സിൽ രാവും പകലും ഒരുപോലെ. ഏതാനും ദിവസത്തെ ഉറക്കമില്ലായ്മ നിങ്ങളെ ബാധിക്കുകയേ ഇല്ല. ◆ 40 വയസ്സിൽ പഠിപ്പുള്ളവനും ഇല്ലാത്തവനും ഒരുപോലെ – പഠിപ്പ് കുറഞ്ഞവർ കൂടുതൽ സമ്പന്നൻ ആയേക്കാം. ◆ 50 വയസ്സിൽ അഴകും അഴകില്ലായ്‌മയും ഒരു പ്രശ്നമല്ല – പ്രായം ചർമ്മത്തിൽ തെളിയാൻ അഴകൊരു മാനദണ്ഡമല്ല. ◆ […]

Share News
Read More

ചേർത്തുപിടിക്കാം,ചുംബിക്കാം

Share News

നാലുവർഷം മുമ്പ് ഭാര്യയുടെ പിറന്നാൾ ദിനത്തിൽ എഫ്.ബി.യിൽ ഒരു ഫോട്ടോ ഇട്ടിരുന്നു.സ്മിതയുടെ നെറ്റിയിൽ ഞാൻ ചുംബിക്കുന്ന ചിത്രമായിരുന്നു അത്. ഒരു കൂട്ടുകാരിയുടെ വിളി രാവിലേ എത്തി,നീ ആ ഫോട്ടോ പെട്ടെന്ന് ഡിലിറ്റ് ചെയ്യണം. .സ്മിത ഒരു ടീച്ചറല്ലേ,നീ പത്രപ്രവർത്തകനും…ഇത്തരം വൃത്തികെട്ട ഫോട്ടോയൊക്കെയാണോ എഫ്.ബി.യിൽ ഇടുന്നത്? എന്റെ ഭാര്യയുടെ നെറ്റിയിൽ ഞാൻ ചുംബിക്കുന്നതിൽ എന്ത് വൃത്തികേടാണുള്ളത്? എന്റെ ചോദ്യം അവൾക്ക് ഇഷ്ടപ്പെട്ടില്ല.നിങ്ങൾ ചുംബിക്കുകയോ കെട്ടിപ്പിടിക്കുകയോ ഒക്കെ ചെയ്തോ,അത് നാട്ടുകാരെ എന്തിനാ കാണിക്കുന്നേ..? ചേർത്തുപിടിക്കുന്നതും ചുംബിക്കുന്നതുമൊക്കെ സ്നേഹം പ്രകടിപ്പിക്കാനുള്ള മനോഹരമായ […]

Share News
Read More

ഉപവാസം കൊണ്ട് അനവധി രോഗങ്ങൾ മാറ്റാം.

Share News

അൽപം വൈദ്യം അജീർണ്ണേ ഭോജനം വിഷം (പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.) അർദ്ധരോഗഹരീ നിദ്രാ(പാതി രോഗം ഉറങ്ങിയാൽ തീരും) മുദ്ഗദാളീ ഗദവ്യാളീ(ചെറുപയർ രോഗം വരാതെ കാക്കും. മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.) ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ (വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും) അതി സർവ്വത്ര വർജ്ജയേൽ (ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപഭോഗിയ്ക്കരുത്) നാസ്തി മൂലം അനൗഷധം (ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല) ന വൈദ്യ: പ്രഭുരായുഷ: (വൈദ്യൻ ആയുസ്സിന്റെ […]

Share News
Read More

പുല്ലരിയുന്ന വീഡിയോ വൈറലായി

Share News

നാരായണിയമ്മയ്ക്ക് ബേഡകം പോലീസിന്റെ ബിഗ് സല്യൂട്ട് Web Desk MinThursday, November 05, 20200 ബേഡകം: (www.kasargodvartha.com 05.11.2020) നാട്ടിന്‍പുറങ്ങളില്‍ പലരും മാസ്‌ക്ക് ധരിക്കാതെ അലസരായി നടക്കുമ്പോള്‍ മസ്‌ക്ക് ധരിച്ച് റോഡരികില്‍ നിന്നും പുല്ലരിയുകയായിരുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് നാരായണിയമ്മയെന്ന വീട്ടമ്മയ്ക്ക് ബേഡകം പോലീസിന്റെ ബിഗ് സല്യൂട്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുറ്റിക്കോല്‍ പഞ്ചായത്തിലെ മാഷ് വിഷന് വേണ്ടി വിജയന്‍ ശങ്കരന്‍പാടി ആയിരുന്നു വിഡിയോ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ വീഡിയോ ശ്രദ്ധയില്‍പെട്ട ബേഡകം സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായ സി ഐ […]

Share News
Read More

ഇന്നത്തെ നിലയ്ക്കു പോയാൽ 30 വർഷത്തിനകം ലോകജനസംഖ്യയിൽ പാതിയും മയോപ്പിയയ്ക്ക് (ഹ്രസ്വദൃഷ്ടി) അടിപ്പെടുമെന്ന് പഠനഫലം.

Share News

ഇന്നത്തെ നിലയ്ക്കു പോയാൽ 30 വർഷത്തിനകം ലോകജനസംഖ്യയിൽ പാതിയും മയോപ്പിയയ്ക്ക് (ഹ്രസ്വദൃഷ്ടി) അടിപ്പെടുമെന്ന് പഠനഫലം. ഇന്ത്യ ഉൾപ്പെടുന്ന തെക്കു-കിഴക്കൻ ഏഷ്യയിലാകും അതിൻ്റെ രൂക്ഷത കൂടുതൽ… പരിഹാരം: കുട്ടികൾ ധാരാളം സൂര്യപ്രകാശമേൽക്കുക, രാത്രി നേരത്തേ ഉറങ്ങുക, നന്നായി ഉറങ്ങുക, ടി.വി./ മൊബൈൽ/കംപ്യൂട്ടർ സ്ക്രീൻനോട്ടം പരിമിതപ്പെടുത്തുക, കണ്ണുകളെ സ്വാഭാവികപ്രകൃതിയിലേക്ക് കൂടുതൽ തുറക്കുക… ഡി. ബാലസുബ്രഹ്മണ്യൻ്റെ ശാസ്ത്രപംക്തി ഇന്നത്തെ ‘ദ് ഹിന്ദു’വിൽ. Alby Vincent

Share News
Read More

“കുറഞ്ഞത് ആറു കുഞ്ഞുങ്ങളുടെ എങ്കിലും അമ്മയാകണമെന്ന നിയോഗം വച്ച് പ്രാർത്ഥിച്ച എനിക്ക് ഇന്ന് ആറല്ല, ആറായിരമോ അതിലധികമോ മക്കളാണ്. “

Share News

ഉറപ്പിച്ച വിവാഹം വേണ്ടെന്നു വച്ച് കർത്താവിൻ്റെ സ്വന്തമാകാൻ തീരുമാനിച്ചവൾ. മലബാറിലെ മലപ്പുറം ജില്ലയിലെ മേനാച്ചേരിൽ വീട് അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാടുകളൊക്കെ ഉള്ള ഒരു സാധാരണ ക്രിസ്ത്യൻ കുടുംബമാണ്. അവിടെ ഏഴുമക്കളിൽ മൂന്നാമത്തെ കുട്ടിയായി എൽസി ജനിച്ചു (കൃത്യമായി പറഞ്ഞാൽ മൂന്ന് പെൺകുട്ടികളും നാല് ആൺകുട്ടികളും). വീട്ടിലുള്ള എല്ലാവരും പള്ളിയിൽ പോകുന്നതിലും കുടുംബ പ്രാർത്ഥനയിലും ഏറെ താൽപര്യമുള്ളവരാണ്. എന്നാൽ എൽസി മാത്രം അങ്ങനെ ആയിരുന്നില്ല. അവൾക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യം ഉണ്ടെങ്കിൽ അത് കുടുംബ പ്രാർത്ഥന ആയിരുന്നു. മാത്രമല്ല […]

Share News
Read More

ജയിക്കേണ്ട ജനപ്രതി നിധി ?

Share News

ജയിക്കേണ്ട ജനപ്രതിനിധി ? നമ്മുടെ നാടിൻെറ നന്മകൾക്കും സമഗ്ര വികസനത്തിനും വേണ്ടി ജയിക്കേണ്ട സ്ഥാനാർത്ഥികൾ ആരെല്ലാം ? നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തികളെ പാർട്ടിയും മുന്നണിയും ജാതിയും മതവും നോക്കാതെ നിർദേശിക്കാം . അറിവും അനുഭവങ്ങളും പങ്കുവെയ്ക്കാം . നിങ്ങൾ നിർദേശിക്കുന്ന വ്യക്‌തിയുടെ മികവാണ് അറിയിക്കേണ്ടത് . വാർഡിൽ പഞ്ചായത്തിൽ മുനിസിപ്പാലിറ്റിയിൽ നഗരസഭയിൽ ഉണ്ടാകേണ്ട വികസനകാര്യങ്ങളും വിശദമാക്കാം . നാടിൻെറ അവസ്ഥയും , ആവശ്യങ്ങളും നന്മകളും നന്നായി എഴുതുക . നമ്മുടെ നാടിലേയ്ക്ക് അയക്കുക . അയക്കേണ്ട വിലാസം […]

Share News
Read More