സ്ഥാനാർത്ഥികളെ പടിക്ക് പുറത്തോ മുറ്റത്ത് അകലം പാലിച്ചോ മാത്രം നിർത്തുക,
വോട്ട് തേടി നടക്കുന്ന സ്ഥാനാർത്ഥികൾ പ്രത്യേകിച്ച് വനിതാ സ്ഥാനാർത്ഥികൾ പലരും സ്വാതന്ത്ര്യത്തോടെ വീട്ടകങ്ങളിലേക്ക് ഓടിക്കയറുന്നുണ്ട്. സ്ഥാനാർത്ഥിയല്ല നാട് ചുറ്റുന്ന ആരായാലും വീട്ടിലേക്ക് പ്രവേശിപ്പിക്കാതിരിക്കുക,ചെറിയ കുട്ടികളെ എടുക്കാൻ സമ്മതിക്കാതിരിക്കുക.പ്രായമായവരുടെ/സ്ത്രീകളുടെ കൈപിടിക്കാനോ മറ്റോ സമ്മതിക്കാതിരിക്കുക. അത്യാവശ്യത്തിന് പുറത്ത് പോയി വരുന്ന വീട്ടുകാർ പോലും വസ്ത്രം മാറ്റിയും കുളിച്ചും അകത്ത് കയറുന്ന കൊറോണ ശീലം മാറ്റാനായിട്ടില്ല. നാട് നീളെ നടക്കുന്ന സ്ഥാനാർത്ഥികളെ പടിക്ക് പുറത്തോ മുറ്റത്ത് അകലം പാലിച്ചോ മാത്രം നിർത്തുക,തിരഞ്ഞെടുപ്പ് കാര്യം എല്ലാവർക്കും അറിയാം എന്നതിനാൽ പ്രസംഗവും, കൃത്രിമമായ കുശലാന്വേഷണവും,കപട […]
Read Moreതൊണ്ണൂറ്റി മൂന്നു വയസ്സ് പൂർത്തിയാക്കിയ വലിയ വീട്ടിൽ ജൽത്രു റാഫേലിനെ വീട്ടിലെത്തി പൊന്നാട അണിയിച്ചു ആദരിച്ചു.
ആദരിച്ചു. തൊണ്ണൂറ്റി മൂന്നു വയസ്സ് പൂർത്തിയാക്കിയ വലിയ വീട്ടിൽ ജൽത്രു റാഫേലിനെമുൻ മന്ത്രി പ്രൊഫ കെ വി തോമസ് വീട്ടിലെത്തി പൊന്നാട അണിയിച്ചു ആദരിച്ചു. വലിയ ഒരു കുടുംബത്തിൻ്റെ ഉത്തരവാദിത്വം തൻ്റെ ത്യാഗ പൂർണ്ണമായ ജീവിതത്തിലൂടെ ഉയർച്ചയിലെത്തിച്ച വ്യക്തിത്വത്തിനുടമയാണ് ജൽത്രു അമ്മ. ചെല്ലാനം മണ്ഡലം കോൺഗ്രസ്പ്രസിഡൻ്റ് ഷാജി തോപ്പിൽ , ഇന്നസെൻ്റ് , സലി കണ്ടക്കടവിൽ എന്നിവരും സന്നിഹിതരായിരുന്നു.
Read Moreമരണക്കിടക്കയിൽ ആദ്യ കുർബാന സ്വീകരണം; ഈശോയെ രുചിച്ചറിഞ്ഞ് ഗ്യാബി യാത്രയായി, പുഞ്ചിരിയോടെ
ജീവിതത്തിനും മരണത്തിനുമിടിയിലെ നൂൽപ്പാലത്തിൽവെച്ച് ദിവ്യകാരുണ്യ നാഥനെ നാവിൽ രുചിച്ചറിഞ്ഞതിന്റെ ആനന്ദത്തോടെ 10 വയസുകാരി ഗ്യാബി ദൈവസന്നിധിയിലേക്ക് യാത്രയായി. ഈശോയുടെ തിരുമുഖം കാണാനാകുമെന്ന സന്തോഷത്തിൽ പുഞ്ചിരിച്ച മുഖവുമായിട്ടായിരുന്നു ഗ്യാബി എന്ന ഗബ്രിയേല റൊമാനോസ്‌കിയുടെ അന്ത്യയാത്ര. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിതയായിരുന്നു ബ്രസീലിലെ ഗ്യാബിയുടെ ആദ്യ കുർബാന സ്വീകരണത്തിനും സ്‌ഥൈര്യലേപനത്തിനും ആശുപത്രിമുറിതന്നെ വേദിയായത്. ഹൃദയപേശികളുടെ തകരാർമൂലം ഹൃദയത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന കാർഡിയോമയോപ്പതി രോഗിയായിരുന്നു ഗ്യാബി. ആദ്യകുർബാന സ്വീകരണത്തിന് തയാറെടുക്കവെയാണ് രോഗാവസ്ഥ കൂടുതൽ ഗുരുതരമായത്. അതേ തുടർന്ന് ഒക്ടോബർ […]
Read Moreകോവിഡ് കാലത്തെ വെളിച്ചമായൊരു അപ്പനും മകനും.
കൊല്ലം : അപ്പനോടൊപ്പം മകൻ പ്രവർത്തിക്കുക എന്നുള്ളത് പുതുമയൊന്നുമല്ല.രാഷ്ട്രീയത്തിൽ, ബിസിനസ്സിൽ, കലയിൽ, കാരുണ്യത്തിൽ എല്ലായിടത്തും അപ്പനോടൊപ്പം കൈകോർത്തു മക്കൾ പ്രവർത്തിക്കുമ്പോൾ കോവിഡിനെതിരെ ഒരുമിച്ചുപോരുതി സമൂഹത്തിനു മാതൃകയാകുകയാണ് ജോർജ് എഫ് സേവ്യർ വലിയവീടും മകൻ എഫ്രോൺ ജോർജ് വലിയവീടും. കൊല്ലം ജില്ലയിലെ ട്രാക്ക് അഥവാ ട്രോമാകെയർ & റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം എന്ന സംഘടനയുടെ സെക്രട്ടറി ആണ് ജോർജ് എഫ് സേവ്യർ വലിയവീട്. അതോടൊപ്പം കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന […]
Read Moreക്രിസ്ത്യാനികൾ വിവാഹം കഴിക്കാൻ വൈകണമോ?
നമ്മുടെ സമുദായത്തിൽ ആണ് ഏറ്റവും അധികം അവിവാഹിതരായ യുവജനങ്ങൾ ഉള്ളത് എന്ന വസ്തുത നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ് . ആ വസ്തുതയെ കുറിച്ചും അതിന്റെ കാര്യകാരണങ്ങളെ കുറിച്ചും നമുക്ക് ഒരു തിരിഞ്ഞുനോട്ടം അത്യാവശ്യമാണ്. 1.ഉയർന്ന വിദ്യഭ്യാസത്തിനും ഉദ്യോഗത്തിനുമുള്ള നെട്ടോട്ടത്തിനിടയിൽ മറന്നുപോകുന്ന വിവാഹ ജീവിതം .എല്ലാ യുവജനങ്ങളും തങ്ങളുടെ ജീവിതം കരുപിടിപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആണ് അക്കാര്യത്തിൽ ആൺ -പെൺ വ്യത്യാസമില്ല. പക്ഷെ ജീവിതം ഒരു കരക്ക് എത്തിച്ചിട്ടു മതി വിവാഹം എന്ന നിലപാട് അത്ര […]
Read Moreകുടുംബങ്ങൾ സ്വർഗ്ഗം പോലെ മാറാനും മക്കൾ ഉന്നത നിലയിൽ എത്താനും ഉള്ള കുറുക്കു വഴി വെളിപ്പെടുത്തുന്നു
കുടുംബങ്ങൾ സ്വർഗ്ഗം പോലെ ആയി മാറാനും മക്കൾ ഉന്നത നിലയിൽ എത്താനും ഉള്ള കുറുക്കു വഴി വെളിപ്പെടുത്തുന്നു നവജീവൻ തോമസ് ചേട്ടൻ…
Read Moreപോസ്റ്റ് കോവിഡ് സിന്‍ഡ്രം
കേവിഡ് രോഗമുക്തി കൈവരിച്ച ചിലരില്‍ പല തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ട് വരുന്നതായും അതില്‍ ഒരു ചെറിയ ശതമാനം പേര്‍ക്ക് ഗുരുതര രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതായും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇങ്ങനെ കോവിഡ് മുക്തി നേടിയവരില്‍ പിന്നീട് പ്രത്യക്ഷപ്പെട്ട രോഗങ്ങളെ പോസ്റ്റ് കോവിഡ് സിന്‍ഡ്രോമായി വിശേഷിപ്പിക്കുന്നു. അമിതമായ കിതപ്പ് മുതല്‍ ശരീരത്തിലെ പ്രധാന അവയവങ്ങളെ ബാധിക്കുന്ന ഗുരുതര രോഗങ്ങള്‍ വരെ പോസ്റ്റ് കോവിഡ് സിന്‍ഡ്രോമില്‍ ഉള്‍പ്പെടുന്നു. ഇവയെ ഫലപ്രദമായി നേരിടുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനായി നടപടികള്‍ […]
Read More