മാതാപിതാക്കളുടെ സ്മരണ നിലനിർത്താൻ കരുണയുടെ പാതയിൽ ഒരു കുടുംബം

Share News

എല്ലാം കര്‍ത്താവിന്‍െറ പ്രവൃത്തിയാണ്‌, അവയെല്ലാം അത്യുത്തമമാണ്‌, അവിടുന്ന്‌ കല്‍പിക്കുന്നതൊക്കെയും അവിടുത്തെ നാമത്തില്‍ നിര്‍വഹിക്കപ്പെടും.പ്രഭാഷകന്‍ 39 : 16 മാതാപിതാക്കളുടെ സ്മരണ നിലനിർത്താൻ കരുണയുടെ പാതയിൽ ഒരു കുടുംബം ഇക്കാലത്തും ഇങ്ങനെയൊക്കെയുള്ളവരുണ്ടോ എന്നു നിങ്ങൾക്ക് സംശയം തോന്നാം… ഓർമ്മയായ അപ്പനും അമ്മയും ഇവർക്ക് ഇന്നും ജീവൽസ്വരൂപങ്ങളാണ്… വാർദ്ധക്യത്തിലെത്തിയ മാതാപിതാക്കൾ ഒരു ബാധ്യതയായി കരുതുന്ന പരിഷ്കൃത ലോകത്തിലും പിതാവിനെയും മാതാവിനെയും ബഹുമാനിക്കുന്ന തലമുറയുടെ അറ്റുപോകാത്ത കണ്ണികളാണിവർ… മാതാപിതാക്കളുടെ സ്മരണ നിലനിർത്തുവാൻ കരുണയുടെ പാതയിൽ സഞ്ചരിക്കുകയാണ് കുറവിലങ്ങാട് കണ്ണംകുളത്തേൽ സിബിയും കുടുംബവും. […]

Share News
Read More

എപ്പോഴും ഓർമയിലിരിക്കട്ടെ “സാങ്കേതികവിദ്യ ഒരു നല്ല സേവകനാണ്, അതോടൊപ്പം തന്നെ ഒരു മോശം യജമാനനും

Share News

എപ്രകാരമാണ് ആധുനിക സാങ്കേതികവിദ്യ കുട്ടികളുടെ വ്യക്തിത്വ വികസനം, പെരുമാറ്റരീതി , അക്കാദമിക് പ്രകടനം എന്നിവയെ ഹാനികരമായി സ്വാധീനിക്കുന്നത്: വളരെയേറെ ചർച്ചചെയ്യപ്പെടുന്നതും അതേസമയം ഒരുപാട് ശ്രദ്ധകൊടുക്കേണ്ടതുമായ ഒരു വിഷയമാണിത്. ഒരു നിമിഷം പിന്തിരിഞ്ഞു നോക്കുകയാണെങ്കിൽ നമുക്കറിയാം രണ്ടു പതിറ്റാണ്ടു മുൻപ് വരെ കുട്ടികൾ മറ്റു കുട്ടികളോടൊപ്പം ഇടപഴുകുകയും, കായികാഭ്യാസം ലഭിക്കുന്ന വിവിധയിനം കളികൾ – ഉദാഹരണത്തിന് സൈക്കിൾ ചവിട്ടുക, മണ്ണ് കൊണ്ട് കോട്ടകൾ ഉണ്ടാക്കുക എന്നിവയിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അന്ന് അവർക്ക്‌ അവരുടേതായ ഒരു കൂട്ടം കളികൾ, തീർത്തും […]

Share News
Read More

മുത്തശ്ശിയേ കാത്തോളണേ, ‘നുമ്മടെ’ കൊച്ചിയെ!

Share News

വിജയദശമി ദിനത്തിലാണ് ഞാന്‍ ഈ ലേഖനം എഴുതാനിരുന്നത്. വാര്‍ത്തകളില്‍ തൊട്ടടുത്ത ദിവസം (ഒക്‌ടോ. 27) മുതല്‍ വീണ്ടും കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നുള്ള കാലാവസ്ഥാ പ്രവചനമുണ്ട്. കനത്ത മഴ എന്നു കേള്‍ക്കുമ്പോള്‍ കൊച്ചിക്കാരുടെ ചങ്കിടിക്കും. 30,000 കിലോമീറ്റര്‍ ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള എറണാകുളം ജില്ലയുടെ 20% ഭൂപ്രദേശങ്ങളും താഴ്ന്നുകിടക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. നിര്‍ത്താതെ ഒരു ദിവസം മുഴുവന്‍ മഴ പെയ്താല്‍ കൊച്ചിക്കാര്‍ വെള്ളത്തിലാകും. തീവ്രമഴ മൂലം വെള്ളത്തില്‍ മുങ്ങിപ്പോകുന്നത് ഇപ്പോള്‍ കൊച്ചി മാത്രമല്ല. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 13-ന് തുടങ്ങിയ […]

Share News
Read More

82 വയസ്സുള്ള ഒരു കൂട്ടുകാരിയെ കിട്ടിയതാണ് ഈ ദിവസത്തിന്റെ ധന്യത.

Share News

മേമ എന്ന സുധ ഭാസി മേനോൻ. തിരുവനന്തപുരത്തു മന്ത്രിയാഫീസിലെ തിരക്കുകൾക്കിടയിൽ നിന്നും ഒരു ദിവസത്തെ അവധിയെടുത്ത് റാന്നി വരെ പോകണം..അവിടെ ഒരാളെ പരിചയപ്പെടുത്തി തരാനുണ്ട്.. കൂടെ വരണം എന്ന് അജിത്തേട്ടൻ പറഞ്ഞപ്പോൾ (ധനമന്ത്രി ടി.എം തോമസ് ഐസക്കിന്റെ സെക്രട്ടറി) മേമ ഇങ്ങനെ ഉള്ളിൽ പറ്റിക്കൂടുമെന്ന് വിചാരിച്ചിരുന്നില്ല. സംഭവബഹുലമാണ് തൃശൂരിൽ ജനിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ പഠിച്ച് വിദേശത്തടക്കം കഴിഞ്ഞ മേമയുടെ ജീവിതം. അതേപ്പറ്റി പിന്നീട് എഴുതാമെന്ന് കരുതുന്നു. കക്കാട്ടാറിന്റെ കരയിലെ സുന്ദരമായ കൊച്ചുവീട്ടിൽ താമസം. പ്രായം മറന്ന് […]

Share News
Read More

40 വയസിന് താഴെയുള്ളവരിലും പക്ഷാഘാതം (യങ് സ്‌ട്രോക്ക്) ഏറിവരുന്നുണ്ട്.

Share News

ഒക്‌ടോബര്‍ 29ന് ലോക സ്‌ട്രോക്ക് ദിനം ആയി ആചരിക്കുന്നു .. ലോകാരോഗ്യ സംഘടനയും വേള്‍ഡ് സ്‌ട്രോക്ക് ഫെഡറേഷനും ചേര്‍ന്നാണ് എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 29ന് ലോക സ്‌ട്രോക്ക് ദിനം ആചരിക്കുന്നത്. മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം . എ൦മ്പോളിസ൦ കൊണ്ടു൦ സ്‌ട്രോക്കുണ്ടാവാ൦ .രക്താതിമര്‍ദ്ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായാണ് […]

Share News
Read More

സപ്തതിയുടെ നിറവിൽ ശ്രി ജോൺപോൾ …

Share News

ഒരു സ്നേഹദൂരത്തിനപ്പുറം എന്നും ജോൺപോൾ സാർ ഉണ്ട്. പ്രായത്തിൽ രണ്ട് പതിറ്റാണ്ടിനു പിന്നിലാണ് ഞാൻ. ഒരു ജ്യേഷ്ഠസഹോദരന്റെ കരുതൽ, സ്നേഹം, സാന്ത്വനം, പ്രോത്സാഹനം… അതെല്ലാമാണ് പ്രിയ ജോൺ പോൾ സാർ. മലയാളത്തിൻറെ സാംസ്കാരിക, സർഗ്ഗധാരകളിൽ വാക്കുകളുടെയും വിചാരങ്ങളുടെയും അനുപമമായ അരുവി പോലൊഴുകുന്ന പുണ്യ ജീവിതത്തിന്റെ സപ്തതിയിൽ അഭിമാനത്തോടെ ആദരവോടെനന്മകൾ, പ്രാർത്ഥനാശംസകൾ നേരുന്നു. സപ്തതിയോടനുബന്ധിച് അദ്ദേഹം രചിച്ച ‘ ഓർമ്മവിചാരം’ പുസ്തകപ്രകാശനച്ചടങ്ങിലെ ചില നുറുങ്ങവെട്ടങ്ങളിലൂടെ… Johnson C. Abraham

Share News
Read More

| അച്ഛൻ |(മലയാളം കവിത)

Share News

https://youtu.be/ASzBy29jzTs അച്ഛൻ രചിച്ച ഗ്രന്ഥം ഫാ. ജെ. പെരുവേലിൽ മുള്ളൻകൊല്ലി വി. സി. അച്ഛനെ സ്നേഹിക്കുന്ന മക്കൾ നെഞ്ചിലേറ്റിയ അച്ഛൻ കവിത ആരും പഠിക്കാത്ത പാഠമാണച്ഛൻ ആരും ഗ്രഹിക്കാത്ത ഗ്രന്ഥമാണച്ഛൻ പരിഭാഷയെല്ലാം ഒരുപോലിരിക്കുന്ന പാരിലെ പുസ്തകമെന്നുമച്ഛൻ. കരവും കടവും ഒറ്റയ്ക്കടച്ചിട്ടും പറ്റ് കുറിക്കാത്ത ഗ്രന്ഥമാണച്ഛൻ. വറ്റിനായ് ഓടിനടന്നവസാനം അധികപ്പറ്റായ് മാറും പുരാണമച്ഛൻ ഒരുനാളിൽ ഞാനെന്റെ ഉല്പത്തിപുസ്തകം അതി സൂക്ഷ്മമായൊന്നു മറിച്ചുനോക്കി. പുറച്ചട്ട കേടുതീര്ത്താലങ്കരിച്ചെങ്കിലും നിറമുള്ള താളുകൾ അധികമില്ലാ വർണ്ണപ്പകിട്ടില്ല വൻപൊട്ടുമില്ലാ വണ്ടിക്കാളപോൽ പണിയുന്നു വെയിലിൽ കരുതലിൻ കൽക്കരി […]

Share News
Read More