സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 01 01 2021

Share News

ചികിത്സയിലുള്ളവര്‍ 65,054 ഇതുവരെ രോഗമുക്തി നേടിയവര്‍ 6,97,591 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,790 സാമ്പിളുകള്‍ പരിശോധിച്ചു വെള്ളിയാഴ്ച 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 4 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വെള്ളിയാഴ്ച 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം 417, തിരുവനന്തപുരം 386, ആലപ്പുഴ 364, കണ്ണൂര്‍ 266, പാലക്കാട് 226, വയനാട് 174, ഇടുക്കി 107, […]

Share News
Read More

നി​യ​മ​സ​ഭാ സ​മ്മേ​ള​നം എ​ട്ടു​മു​ത​ൽ; ബ​ജ​റ്റ് 15-ന്

Share News

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഈ ​മാ​സം എ​ട്ടു​മു​ത​ൽ. സ​ഭ വി​ളി​ച്ചു ചേ​ർ​ക്കാ​ൻ ഗ​വ​ർ​ണ​റോ​ടു മ​ന്ത്രി​സ​ഭ ശി​പാ​ർ​ശ ചെ​യ്തു. പ​തി​ന​ഞ്ചി​നാ​ണ് ബ​ജ​റ്റ്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരുന്നത്. പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നാണ് നിയമസഭാ സമ്മേളനത്തിനുള്ള തീയതി തീരുമാനിച്ചത്. ബജറ്റ് അവതരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ ധനമന്ത്രി തോമസ് ഐസക് ആഴ്ചകള്‍ക്ക് മുമ്ബേ തുടങ്ങിക്കഴിഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ചകളിലെ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താവും ബജറ്റ് അവതരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share News
Read More

സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 31 12 2020

Share News

ചികിത്സയിലുള്ളവര്‍ 65,202 ഇതുവരെ രോഗമുക്തി നേടിയവര്‍ 6,92,480 കഴിഞ്ഞ 24 മണിക്കൂറിനിടെ 58,283 സാമ്പിളുകള്‍ പരിശോധിച്ചു വ്യാഴാഴ്ച ഒരു പുതിയ ഹോട്ട് സ്‌പോട്ട്; 4 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂര്‍ 302, പാലക്കാട് 225, […]

Share News
Read More

“ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിന് ഇന്ത്യ തയ്യാറെടുക്കുന്നു”: പ്രധാനമന്ത്രി

Share News

രാജ്‌കോട്ട്: ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനേഷന്‍ വിതരണത്തിനുള്ള അവസാനഘട്ട ഒരുക്കത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ രാജ്‌കോട്ടില്‍ എയിംസ് ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്‌സിന്‍ തന്നെ ജനങ്ങള്‍ക്ക് ലഭിക്കും. എല്ലാവര്‍ക്കും സൗജന്യമായി നല്‍കാനാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ‘രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരികയാണ്. കഴിഞ്ഞുപോകുന്നത് ഒരുപാട് വെല്ലുവിളികള്‍ നേരിട്ട വര്‍ഷമാണ്. ആഗോള ആരോഗ്യമേഖലയുടെ നാഡീകേന്ദ്രമായി ഇന്ത്യ ഉയരുകയാണ്. 2021ല്‍ ആരോഗ്യമേഖലയില്‍ […]

Share News
Read More

കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭ പ്രമേയം പാസാക്കി

Share News

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പാ​സാ​ക്കി​യ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രാ​യ പ്ര​മേ​യം നി​യ​മ​സ​ഭ പാ​സാ​ക്കി. പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​ര്‍​ന്നാ​ണ് പ്ര​മേ​യം ശ​ബ്ദ​വോ​ട്ടോ​ടെ സ​ഭ പാ​സാ​ക്കി​യ​ത്. ബി​ജെ​പി അം​ഗം ഒ. ​രാ​ജ​ഗോ​പാ​ല്‍ മാ​ത്രം പ്ര​മേ​യ​ത്തെ എ​തി​ര്‍​ത്തു സം​സാ​രി​ച്ചു. എ​ന്നി​രു​ന്നാ​ലും ശ​ബ്ദ​വോ​ട്ടി​ല്‍ ആ​രും എ​തി​ര്‍​ത്തി​ല്ലെ​ന്നു സ്പീ​ക്ക​ര്‍ അ​റി​യി​ച്ചു. ക​ര്‍​ഷ​ക​പ്ര​ക്ഷോ​ഭം ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നും വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​ര്‍​ന്നാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. രാ​വി​ലെ ഒ​ന്‍​പ​തി​ന് ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ നി​യ​മ​സ​ഭാ ച​ട്ടം 118 അ​നു​സ​രി​ച്ച്‌ മു​ഖ്യ​മ​ന്ത്രി […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 30 12 2020

Share News

ചികിത്സയിലുള്ളവര്‍ 65,394 ഇതുവരെ രോഗമുക്തി നേടിയവര്‍ 6,87,104 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,887 സാമ്പിളുകള്‍ പരിശോധിച്ചു ബുധനാഴ്ച 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 7 പ്രദേശങ്ങളെ ഒഴിവാക്ക കേരളത്തില്‍ 6268 ബുധനാഴ്ച പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം 320, വയനാട് 267, […]

Share News
Read More

തദ്ദേശ ഭരണകൂടങ്ങളൊരുങ്ങി; ഇനിയെന്ത് ?

Share News

തദ്ദേശ ഭരണകൂടങ്ങളൊരുങ്ങി; ഇനിയെന്ത് ? കേരളത്തില്‍ തദ്ദേശ ഭരണ കൂടങ്ങള്‍ ഭരണ നിര്‍വ്വഹണത്തിന് ഒരുങ്ങിക്കഴിഞ്ഞു. 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികളും, 6 കോര്‍പ്പറേഷനുകളും പുതിയ ഭരണസംവിധാനങ്ങളുമായി ജനസേവനത്തിന് ഒരുങ്ങുകയാണ്. ഭരണനിര്‍വ്വഹണത്തിലെ അപാകതകളും പദ്ധതി നിര്‍വഹണത്തിലെ പോരായ്മകളും പലപ്പോഴും പരാതികളായി ഉയരുമ്പോഴും ആരാണ് യഥാര്‍ത്ഥ നടത്തിപ്പുകാരെന്ന തിരിച്ചറിവ് ഉണ്ടായിട്ടുള്ള സ്ഥലങ്ങളിലൊക്കെ ഈ പരാതികള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെടുന്നുണ്ട്. തദ്ദേശ ഭരണകൂടങ്ങളില്‍ പ്രതിപക്ഷം ഇല്ല; പ്രതിപക്ഷനേതാവ് എന്ന പദവിയും ഇല്ല. ഭരണം […]

Share News
Read More

കർഷക പ്രക്ഷോഭം: കേന്ദ്രവുമായുള്ള ചർച്ച ഇന്ന്

Share News

ന്യൂ​ഡ​ൽ​ഹി: കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ഷ​ക​ര്‍ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം പ​രി​ഹ​രി​ക്കാ​നു​ള്ള ച​ര്‍​ച്ച ഇ​ന്ന് ന​ട​ക്കും. കേ​ന്ദ്ര സ​ര്‍​ക്കാ​രും ക​ര്‍​ഷ​ക​രും ത​മ്മി​ല്‍ ന​ട​ക്കു​ന്ന ച​ര്‍​ച്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഡ​ൽ​ഹി വി​ജ്ഞാ​ൻ ഭ​വ​നി​ലാ​ണ് ന​ട​ക്കു​ക. കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി പി​ന്‍​വ​ലി​ക്ക​ണം എ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍ ഉ​റ​ച്ച് നി​ല്‍​ക്കും. മൂ​ന്ന് കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളും റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ മു​ഖ്യ​ആ​വ​ശ്യം. അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു മു​ന്നി​ൽ ആ​രു​ടെ​യും സ​മ്മ​ർ​ദം വി​ല​പ്പോ​കി​ല്ലെ​ന്ന കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ കാ​ർ​ഷി​ക […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 5887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 29 12 2020

Share News

ചികിത്സയിലുള്ളവര്‍ 64,861 ഇതുവരെ രോഗമുക്തി നേടിയവര്‍ 6,81,397 കഴിഞ്ഞ 24 മണിക്കൂറിനിടെ 61,778 സാമ്പിളുകള്‍ പരിശോധിച്ചു ചൊവ്വാഴ്ച ഒരു പുതിയ ഹോട്ട് സ്‌പോട്ട്; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ 5887 ചൊവ്വാഴ്ച പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352, പാലക്കാട് 249, കണ്ണൂര്‍ 230, […]

Share News
Read More