രാജ്യ സേവനത്തിനൊപ്പം നിർധന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ‘ഇടുക്കി പട്ടാളം’

Share News

ഇടുക്കി ജില്ലയിലെ സൈനികരുടെ  വാട്സ് ആപ്പ് കൂട്ടായ്മയുടെ  സഹകരണത്തിൽ നിർധന വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനം സാധ്യമായി. ജില്ലയിലെ സൈനികരെ മാത്രം ഉൾപ്പെടുത്തി രൂപികരിച്ച വാട്സ് ആപ് കുട്ടായ്മയായ ‘ടീം ഇടുക്കി സോൾജിയേഴ്സി’ന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത  20 വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കാണു സൈനികർ ടി.വിയും ഡി.ടി.എച്ചും നൽകിയത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി ഓൺലൈൻ പഠനത്തിൽ പങ്കെടുക്കാൻ കഴിയാത്ത അർഹരായ  വിദ്യാർത്ഥികൾക്കാണ് സൈനിക കൂട്ടായ്മയുടെ സഹായത്തിൽ പഠനം സാധ്യമായത്.നെടുങ്കണ്ടം അർബൻ ബാങ്ക് ഓഡിറ്റോറിയം ഹാളിൽ നടന്ന […]

Share News
Read More

ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1049 പേര്‍ രോഗമുക്തി നേടി

Share News

838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ  രോഗം ബാധിച്ചു ചികിത്സയിലുള്ളത് 9420 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 8613 34 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 6 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ […]

Share News
Read More

സൂപ്പർ സ്‌പ്രെഡ് തടയാൻ ആക്ഷൻ പ്‌ളാൻ തയ്യാറാക്കും: മുഖ്യമന്ത്രി

Share News

സമ്പർക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ സൂപ്പർ സ്‌പ്രെഡ് ഒഴിവാക്കാൻ ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സൂപ്പർ സ്‌പ്രെഡിലേക്ക് പോയ പ്രദേശങ്ങളിൽ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കർശന നടപടികൾ സ്വീകരിക്കുന്നു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ പരിശോധനകൾ വ്യാപിപ്പിച്ചു. എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും സമ്പർക്കത്തിലുള്ളവരെ ക്വാറന്റീനിലാക്കുകയുമാണ്. അതിർത്തികടന്ന് വരുന്നവർക്കായി ആശുപത്രികളിൽ പ്രത്യേകം ഒപി തുടങ്ങുകയും കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ കർക്കശമായ നടപടികളിലേക്ക് നീങ്ങും. കണ്ടെയ്ൻമെന്റ് സോൺ പ്രദേശത്തെ എല്ലാ […]

Share News
Read More

885 പേര്‍ക്ക് കൂടി കോവിഡ്, 724 പേര്‍ക്ക് സമ്പര്‍ക്കം വഴി; ആശ്വാസമായി 968 പേര്‍ക്ക് രോഗമുക്തി – 24 07 2020

Share News

724 പേർക്ക് സമ്പർക്കത്തിലൂടെ  രോഗം ബാധിച്ചു കേരളത്തിൽ 885 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 167 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 133 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 106 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 82 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 69 പേർക്കും, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 58 പേർക്ക് വീതവും, കോട്ടയം ജില്ലയിൽ നിന്നുള്ള 50 പേർക്കും, ആലപ്പുഴ ജില്ലയിൽ […]

Share News
Read More

തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാർ നിരീക്ഷണത്തില്‍

Share News

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാർ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മേയര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ 222 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‍തത്. ഇതില്‍ 206 കേസുകള്‍ സമ്ബര്‍ക്കം മൂലമാണ്.ഇവരില്‍ 16 പേരുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കോര്‍പ്പറേഷന്‍ ജീവനക്കാരില്‍ ചിലര്‍ മേയര്‍ നിരീക്ഷണത്തില്‍ പോവാത്തതിനെതിരെ പരാതികള്‍ ഉന്നയിച്ചിരുന്നു

Share News
Read More

ഇന്ന് സര്‍വകക്ഷിയോഗം; സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കുമോ? നിയന്ത്രണങ്ങള്‍ എവിടെ?

Share News

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ പ്രതിരോഘ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം യോഗത്തിലലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. ​ലോക്ക്ഡൗണ്‍ വേണം സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ നിര്‍ദേശം. ഇക്കാര്യത്തില്‍ കക്ഷി നേതാക്കളുടെ അഭിപ്രായം തേടും. കൂടാതെ, മറ്റ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതും ചര്‍ച്ചയാകും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളും […]

Share News
Read More

ഈ വെല്ലുവിളികൾക്കിടയിലും കോവിഡ് 19 എന്ന മഹാ വ്യാധിയ്ക്ക് എതിരേയുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ തന്നെ നിൽക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Share News

സിസ്റ്റർ ഡോ .ബീനയുടെ കോവിഡ് കാല സേവനത്തിലുണ്ടായ അനുഭവങ്ങൾ #എന്റെ കോവിഡ് സഞ്ചാരം – ഡോക്ടറായ ഒരു ഇന്ത്യൻ സിസ്റ്ററുടെ അനുഭവ വിവരണം. ഉർസുലൈൻ സന്യാസിനീ സഭാംഗവും സിസ്റ്റർ ഡോക്ടേഴ്സ് ഫോറത്തിന്റെ ദേശീയ പ്രസിഡന്റും മുംബൈ ഹോളിഫാമിലി ആശുപത്രിയുടെ ഡെപ്യൂട്ടി ഡയറക്ടറും ഇന്ത്യയിലും വിദേശത്തും നിന്ന് വിദഗ്ധ പരിശീലനം ലഭിച്ച ഗൈനക്കോളജിസ്റ്റുമായ സിസ്റ്റർ ഡോക്ടർ ബീന UMI യുടെ കോവിഡ് കാല അനുഭവങ്ങൾ…. യാത്രയുടെ തുടക്കം കോവിഡിനൊപ്പമുള്ള എന്റെ യാത്ര ആരംഭിച്ചത് 2020 ഫെബ്രുവരി മാസത്തിലാണ്. അന്നാണ് […]

Share News
Read More