ഈ കൊവിഡ് കാലത്ത് മാധ്യമ പ്രവർത്തകർക്കെല്ലാമുള്ള മുന്നറിയിപ്പാണ് വിപിൻ്റെ വിയോഗം. |നിത്യശാന്തി നേരുന്നു.

Share News

പ്രിയ സുഹൃത്ത് വിപിൻ ചന്ദ് വിട വാങ്ങി. ഞങ്ങൾ ഇരുവരും ആലപ്പുഴയിൽ രണ്ടു വർഷം ഒരുമിച്ചുണ്ടായിരുന്നു. 2006 – 2008 കാലഘട്ടത്തിൽ. വിപിൻ ചന്ദ് ഇന്ത്യാവിഷനിലും ഞാൻ മനോരമ യിലും. ദൃശ്യമാധ്യമത്തിൽ സിംഗിൾ മാൻ ബ്യൂറോകളിലെ തൊഴിൽ പരസ്പരം സഹകരിച്ചും പരസ്പരം മൽസരിച്ചും മുന്നോട്ടു പോകുന്നതാണ്. വിപിനും കൈരളിയിലെ ഷാജഹാനും അന്ന് ഏഷ്യാനെറ്റ് ന്യൂസിലുണ്ടായിരുന്ന ബിനിലും ഒക്കെ അന്നത്തെ കൂട്ടായ്മയുടെ ഭാഗമാണ്. പക്ഷേ വ്യക്തിപരമായി വിപിനെ ഞാൻ ഓർക്കുന്നത് മറ്റൊരു രൂപത്തിലാണ്. ആലപ്പുഴയിലെ സിനിമാ തിയേറ്ററുകളിലൂടെ രാത്രി […]

Share News
Read More

തുടർഭരണ തരംഗം :മലയാളമാധ്യമങ്ങളിൽ!?

Share News

ശ്രീ പിണറായി വിജയന്റെ മുഖ്യമന്ത്രിയായുള്ള രണ്ടാം വരവിന് വലിയ പ്രാധാന്യം മാധ്യമങ്ങൾ നൽകി. മലയാള പത്രങ്ങൾ തിരഞ്ഞെടുപ്പ് വാർത്ത എങ്ങനെ ആഘോഷമാക്കിയെന്ന് നോക്കാം.വിമർശിക്കാൻ മുന്നിൽ നിൽക്കുന്നതുപോലെ അനുമോദിക്കുവാനും മുന്നിലാണെന്ന് മത്സരിക്കുവാൻ മലയാള മനോരമയും ഉണ്ട്. വിജയ് സൂപ്പർ എന്ന തലകെട്ടിൽ പിണറായി വിജയന്റെ സൂപ്പർമാൻ കാർട്ടൂൺ ചിത്രം ശ്രദ്ധിക്കപ്പെടുന്നു. ചൂണ്ടുവിരലിൽ കേരളത്തെ ഉയർത്തിപറക്കുന്നു. അപ്പോൾ പച്ചപ്പിൽ പിടിവിട്ട് ഉടുതുണി ഊരിയും വിധം പാവം ജോസ് കെ മാണി രണ്ടിലയുമായി താഴോട്ട്. കോവിഡ് സംരക്ഷക ശൈലജ ടീച്ചർ ഇഞ്ചക്ഷൻ […]

Share News
Read More

നാളെ വോട്ടെണ്ണുമ്പോൾ ജനം യു.ഡി.എഫിനൊപ്പമാണെന്ന് മനസിലാകും. ജനാഭിലാഷം അനുസരിച്ചു യു.ഡി.എഫ് സർക്കാർ രൂപീകരിക്കുകയും ചെയ്യും.|രമേശ് ചെന്നിത്തല

Share News

തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അഭിപ്രായ സർവേകൾ തെറ്റിപ്പോകുന്നത് കേരള ജനത കാലാകാലങ്ങളായി കാണുന്ന കാഴ്ചയാണ്. യു.ഡി.എഫിന്റെ മുന്നേറ്റത്തെ തടയാനും തകർക്കാനും തികച്ചും ആസൂത്രിതമായ നീക്കമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപേ ഈ നീക്കം ആരംഭിച്ചിരുന്നു. ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരുമായിരുന്നു ഇതിന് പിന്നിൽ. വോട്ടെടുപ്പിന് മുന്നോടിയായുള്ള അഭിപ്രായ സർവേകളിലും യു.ഡി.എഫിനെ താഴ്ത്തിക്കാട്ടാനാണ് ശ്രമിച്ചത്. ഇതിന്റെയൊക്കെ തുടർച്ചയാണ് എക്‌സിറ്റ്പോൾ സർവേകളും. ശാസ്ത്രീയ അടിത്തറയോ സത്യസന്ധമായ രാഷ്ട്രീയ നിഗമനങ്ങളോ ഇല്ലാത്ത തട്ടിക്കൂട്ട് സർവേകളിൽ വിശ്വാസമില്ല. ഒരു ചാനലിൽ ജയിക്കുമെന്ന് പറയുന്ന മണ്ഡലങ്ങളിൽ മറ്റൊരു […]

Share News
Read More

ദീപികയുടെ സങ്കടവെള്ളി

Share News

ഒരു കൈയില്‍ മടക്കിവച്ച ചെറിയ പ്ലാസ്റ്റിക് കവറില്‍ ഏജന്റുമാരുടെ കളക്ഷന്‍ തുകയടക്കിപ്പിടിച്ചും, മറുകൈയുയര്‍ത്തി എല്ലാവരോടും ഹായ് പറഞ്ഞും രണ്ടര പതിറ്റാണ്ടോളമായി ദീപികയുടെ പടികയറിവന്ന പ്രിയ സഹപ്രവര്‍ത്തകന്‍ രാജീവ് ഇനി ഒരിക്കലും വരില്ല!!! *ആരോടും പറയാതെ…* പ്രിയപ്പെട്ട രാജീവ്,നിനച്ചിരിക്കാത്ത നേരത്തു നീ യാത്ര പറഞ്ഞകന്നത് ഇനിയും വിശ്വസിക്കാനാവുന്നില്ല. രോഗാതുരനായ നിന്നെ സന്ദര്‍ശിക്കാനാവാതെ, മരണശേഷവും ഒരുനോക്കു കാണാനാവാതെ… അങ്ങനെയൊരു കെട്ടകാലത്താണല്ലൊ നീ പറന്നകലുന്നത്.രാജീവിന്റെ മരണവാര്‍ത്തയുടെ സൂചന കിട്ടിയപ്പോള്‍, അതു തെറ്റായ വാര്‍ത്തയാകണേ എന്നായിരുന്നു മനസില്‍ പ്രാര്‍ഥന. ആകുലതയോടെ വിളിച്ചന്വേഷിച്ചവരുടെയും മനസില്‍ […]

Share News
Read More

വാർത്തകൾ വായിക്കുന്നത് നോക്കുകുത്തി |How do we identify important news?|Media is a Watchdog

Share News

കഥകൾ വാർത്തകളാകുന്നു. News Story യ്ക്കാണ് വില്പന സാധ്യത. Investigative Journalism ത്തേക്കാൾ Imaginative Journalism അരങ്ങു വാഴുന്നു. കൊലപാതകതിനും ബലാൽസംഗതിനും വരെ പ്രത്യേക പേജുകൾ വന്നു തുടങ്ങി. ആളുകളുടെ വൈകാരിക ചൂഷണമായി വാർത്തകളുടെ വിജയം. ഏതാണ് പ്രധാന വാർത്ത എന്ന് എങ്ങനെ തിരിച്ചറിയും? ‘ നല്ല വാർത്ത ‘ എന്ന പ്രത്യേക തലക്കെട്ടുകൾ വന്നു തുടങ്ങി. സത്യം മാത്രം പറയുന്ന ഏതെങ്കിലും മാധ്യമം ഉണ്ടോ? Watchdog നോക്കുകുത്തിയവരുത്. പറയേണ്ടതെല്ലാം പറയാനും പറയരുതാത്തതൊന്നും പറയാതിരിക്കാനുമുള്ള വിവേകം മാധ്യമങ്ങൾക്ക് […]

Share News
Read More

ക്ഷമാശീലനായിരിക്കുക, കൂടുതൽ കാരുണ്യവാനായിരിക്കുക എന്നതാണു ജീവിതം എന്നെ പഠിപ്പിച്ചത്. മറിച്ചുള്ള സന്ദര്‍ഭങ്ങളിലൊക്കെയും എടുക്കുന്ന തീരുമാനങ്ങൾ തെറ്റായി വന്നുഭവിച്ചിട്ടുണ്ട്.

Share News

ജീവിതവും ഗുരുദർശനങ്ങളും എന്റെ ജീവിതംഅല്ലലില്ലാത്ത ലളിതമായ ഒരു ജീവിതമാണ് ആഗ്രഹിക്കുന്നത്. ഏറ്റക്കുറിച്ചിലുകളും താളപ്പിഴകളും സങ്കൽപ്പത്തിലുള്ള ആ ‘ലാളിത്യ’ത്തെ പലപ്പോഴും ഇല്ലാതാക്കുന്നുണ്ട്. ഭൗതികമായ നേട്ടങ്ങളും ആഗ്രഹങ്ങളുമൊക്കെ പലപ്പോഴും മുന്നിട്ടു നിൽക്കുന്നു. ആഗ്രഹിക്കുന്നതു നേടണം.. അതിനായി പരിശ്രമിക്കണം എന്ന ചിന്ത പ്രബലമാണ്. ജീവിതം ചിലപ്പോഴൊക്കെയും മത്സരമായി മാറിയിട്ടുണ്ട്.ചിലതു നേടുമ്പോൾ.ആ വിജയങ്ങളിൽ ശൂന്യത തോന്നാറുണ്ട്. പ്രത്യേകിച്ച് ആ നേടലിനു മുൻപും പിന്നിലുമുള്ള മനോവ്യാപാരങ്ങൾ വിലയിരുത്തുമ്പോൾ. ‘ഒടുങ്ങാത്ത ആഗ്രഹങ്ങൾ മനുഷ്യർക്ക് അല്ലാതെ മറ്റൊരു മൃഗത്തിനും ഇല്ല അവൻ പോകുന്നിടത്തെല്ലാം ശൂന്യതയുടെ കരിനിഴൽ പരത്തുന്നു’ […]

Share News
Read More

രാഹുൽ ഗാന്ധിയും മനോരമയുടെ നിഷയും തമ്മിൽ നടത്തിയ ഇന്റർവ്യൂ കാണാൻ ഇടയായി നന്നായിരുന്നു

Share News

ഇന്ന് കോൺഗ്രസ്സ് അഖിലേന്ത്യ നേതാവ് രാഹുൽ ഗാന്ധിയും മനോരമയുടെ നിഷയും തമ്മിൽ നടത്തിയ ഇന്റർവ്യൂ കാണാൻ ഇടയായി നന്നായിരുന്നു, രണ്ട് പേരും നല്ല റീലാക്സിഡ് ആയിരുന്നു. കൂടെ വെറുതെ നേരത്തെ കണ്ട ഏഷ്യാനെറ്റ് സിന്ധു സൂര്യകുമാർ – പിണറായി വിജയൻ ഇന്റർവ്യൂ വീണ്ടും ഒന്നുടെ കണ്ട് നോക്കി. ഒന്ന് താരതമ്യം ചെയ്യാൻ,……… Jo Kavalam (Jolly George Kavalam Puthupparampil)

Share News
Read More

ഇക്കുറി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നത് *മലക്കപ്പാറയിലെ ആദിവാസി ഗ്രാമങ്ങൾക്ക് ആഹ്ലാദാനുഭവം കൂടിയാണ്.*

Share News
Share News
Read More