ആര്‍ത്തവാവധി: വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കരുത്..
https://emalayalee.com/vartha/282426?fbclid=IwAR36O7WALoiTPbC-MQLx1NQLA1XFyXgnJEdq4Fkf3sWafs5WQRA3jBmVBgc
Read Morehttps://emalayalee.com/vartha/282426?fbclid=IwAR36O7WALoiTPbC-MQLx1NQLA1XFyXgnJEdq4Fkf3sWafs5WQRA3jBmVBgc
Read Moreഏതാനും ദിവസങ്ങൾക്ക് മുമ്പ് വയനാട് ജില്ലയിലെ പുതുശേരിയിലുണ്ടായ കടുവ ആക്രമണവും കർഷകന്റെ മരണവും കേരളക്കരയെ നടുക്കുകയുണ്ടായി. ചില വർഷങ്ങൾക്കുള്ളിൽ അരഡസനോളം മരണങ്ങൾ വയനാട്ടിൽ കടുവ ആക്രമണത്തെ തുടർന്ന് ഉണ്ടായിട്ടുണ്ടെങ്കിലും പുതുശേരിയിലെ സംഭവം അതിൽനിന്നെല്ലാം വ്യത്യസ്തമായിരുന്നു. ഒരിക്കലും അത്തരമൊരു വന്യമൃഗ ആക്രമണം പ്രതീക്ഷിച്ചിരുന്ന ഭാഗമായിരുന്നില്ല അത് എന്നുള്ളതാണ് പ്രധാന കാരണം. ഒരു തികഞ്ഞ ജനവാസ, കാർഷിക മേഖലയാണ് ആ പ്രദേശം. വന്യജീവികളുടെ സാന്നിധ്യം പ്രതീക്ഷിക്കാവുന്ന ഭാഗങ്ങളിൽനിന്ന് ചുരുങ്ങിയത് പതിനഞ്ച് കിലോമീറ്റർ എങ്കിലും അകലമുണ്ട് പുതുശേരിയിൽ കടുവ ആക്രമണമുണ്ടായ സ്ഥലത്തിന്. […]
Read Moreബാങ്കിൽ നിന്ന് ലോണെടുത്ത് തിരിച്ചടവ് മുടങ്ങിയ ആളുടെ പേര് , അയാളുടെ അച്ഛന്റെ പേര് , വീട്ടുപേര് , പൂർണവിലാസം , വില്ലേജ് ഇനിയെന്തെല്ലാമോ അതെല്ലാം പത്രത്തിൽ പരസ്യമായി വരുന്നുണ്ട് . ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്ന ഹോട്ടലിന്റെയും അതിന്റെ ഉടമയുടെയും വിവരങ്ങൾ ഇത് പോലെ കൊടുക്കാൻ ഒരു നിയമം ഉണ്ടാക്കാൻ എന്താ ഒരു വഴി ? ചീഞ്ഞ കോഴിയിറച്ചി കുറഞ്ഞ വിലക്ക് വാങ്ങി നാട്ടുകാർക്ക് കൂടിയ വിലക്ക് ഭക്ഷണമായി കൊടുത്ത 49 പ്രമുഖ ഹോട്ടലുകൾ എറണാകുളത്തു ഉണ്ടത്രേ . […]
Read Moreആലക്കോട് :അര നൂറ്റാണ്ട് പിന്നിട്ട മലയോരത്തെആദ്യ പത്രപ്രവർത്തകനും,മലയോരത്തിന്റെയും ആല ക്കോടിന്റെയും ചരിത്രം നിഷ്പക്ഷമായി എഴുതിയ ചരിത്രകാരനുമായ പ്ലാത്തോട്ടം മാത്യുവിനെ ബിഷപ്പ് വള്ളോപ്പള്ളി ഫൗ ണ്ടേഷൻ ആദരിച്ചു. ആല ക്കോട് പൈതൽ ഹിൽസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെ യർമാൻ മാത്യു എം കണ്ടം അധ്യക്ഷത വഹിച്ചു. പ്രമുഖ ചരിത്രകാരനായഡോ.സെബാസ്റ്റ്യൻഐക്കര,കെ.എം. മാത്യു ഫൗണ്ടേഷൻ ചെയ ർമാൻ ഡോ. കെ .എം . തോമസ്, ഫൗണ്ടേഷൻ സെ ക്രട്ടറി സണ്ണി ആശാരിപറ മ്പിൽ, ഡി പി ജോസ് എന്നി […]
Read Moreകലോത്സവ ചർച്ചകൾ ഭക്ഷണത്തിന്റെ രാഷ്ട്രീയത്തിനു വഴിമാറിയത് എന്തിന്? സംസ്ഥാന സ്കൂൾ കലോത്സവം ഭംഗിയായി കഴിഞ്ഞു. ഈ വർഷം കുട്ടികൾ അവതരിപ്പിച്ച മികച്ച പരിപാടികളും പ്രതീക്ഷ ഉയർത്തുന്ന യുവ പ്രതിഭകളും ഒന്നും തുടർ ചർച്ചകളിൽ കാണാനേ ഉണ്ടായില്ല. പകരം, നോൺ വെജിറ്റേറിയൻ ഭക്ഷണം ഇല്ലാതെപോയതിന്റെ രാഷ്ട്രീയ കാരണങ്ങൾ, വെജിറ്റേറിയൻ ഭക്ഷണത്തിന്റെ ജാതിപരമായ ആൽഗോരിതം മുതലായ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരികയും, അതുവഴി, ഭക്ഷ്യ വിഷബാധമൂലം സംസ്ഥാനത്തുണ്ടായ മരണങ്ങളും, ആരോഗ്യവകുപ്പിനും സർക്കാരിനും നേരേ ഉയർന്നുവന്ന ജനരോഷവും, മുക്കിക്കളയുകയും സർക്കാർ പതിവുപോലെ മുഖംമറച്ചു രക്ഷപ്പെടുകയും […]
Read Moreഞാൻ മുമ്പും പറഞ്ഞ ആ ഇംഗ്ലീഷ് ചൊല്ല് ഒന്നു കൂടി പറയുന്നു. If it seems too good to be true, it probably is. Tony Thomas
Read Moreസംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കം.മിഠായിത്തെരുവിൻ്റെ നഗരത്തിൽ നിന്ന് കലോത്സവ വിശേഷങ്ങളുമായി മലയാളമനോരമ പ്രത്യേക പേജ് –ഇഷ്ടായിത്തെരുവ് ഇന്നു മുതൽ.14 ജില്ലകളിൽ ചിത്രരചനയ്ക്ക് ഒന്നാം സമ്മാനം നേടിയ കൂട്ടുകാർ വരച്ച ചിത്രം ഇന്നത്തെ ഇഷ്ടായിത്തെരുവിൽ K Tony Jose
Read Moreസെബി മാത്യു ന്യൂഡൽഹി: മയക്കുമരുന്നുപയോഗം കുറ്റകൃത്യമല്ലാതാക്കി മാറ്റാനാരുങ്ങി കേന്ദ്രം. ചെറിയ അളവിൽ മയക്കുമരുന്ന് ഉൾപ്പടെയുള്ളവയുമായി പിടികൂടുന്നവരെ ഉപദേശിച്ചു നന്നാക്കാനാണ് സർക്കാരിന്റെ പദ്ധതി. ഇതിനായി 1985ലെ നാർക്കോട്ടിക്, ഡ്രഗ്സ് ആന്ഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമം (ലഹരിതടയൽ നിയമം) ഭേദഗതി ചെയ്യും. ഈ മാസം ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽത്തന്നെ നിയമഭേദഗതി അവതരിപ്പിക്കും. ഭേദഗതി പ്രാബല്യത്തിൽ വന്നാൽ വ്യക്തികളെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കുന്ന സംഭവങ്ങളിൽ കർശന നിയമനടപടിയുണ്ടാകും.ഭേദഗതി അനുസരിച്ച് ചെറിയ അളവിൽ ലഹരിവസ്തുക്കളുമായി ആദ്യമായാണ് പിടിയിലാകുന്നത് എങ്കിൽ ലഹരിവിമോചന […]
Read More