ഏതു കടുത്ത പ്രതിസന്ധിയിലും ജീവിക്കണമെന്ന തീവ്രമായ ആഗ്രഹമുണ്ടേൽ പ്രതിസന്ധി തന്നെ ശക്തിയായി മാറും ..ജീവിതം മനോഹരമാണ് ..

Share News

ജീവിതം മനോഹരമാണ് . .22 വർഷംമുമ്പ് 23 മത് വയസിലാണ് 1998ൽ റോഡ് ആക്സിഡൻറിൽ സ്പൈനൽകോഡ് ഇഞ്ചുറിപറ്റി വീൽചെയറിലാകുന്നത് .. 11 വർഷത്തോളം ഒറ്റമുറിക്കകത്ത്.. ആകാശവും നിലാവും നക്ഷത്രങ്ങളും സൂര്യപ്രകാശവും ഇളംകാറ്റും പൂവും പൂമ്പാറ്റകളുമൊക്കെ നഷ്ടപ്പെട്ടവർഷങ്ങൾ .. ആയുർവേദ സിദ്ധ ആദിവാസി ഹോമിയോ അക്വുപങ്ങ്ചർ ചികിത്സകൾ .. ജീവിതം ഇനി വീൽചെയറിലാണെന്ന അവസ്ഥ അംഗീകരിക്കാൻ വർഷങ്ങളെടുത്തു ..പുറത്തെ ആൾക്കൂട്ടങ്ങളും പച്ചമരതലപ്പുകളുമെല്ലാം എനിക്ക് അന്യമായി .. 2009 ൽ സഹായി റീഹാബിലിറ്റേഷൻ സെൻറർ കൊയമ്പത്തൂർ 3 മാസത്തെ കോഴ്സ് […]

Share News
Read More

സാധാരണജനങ്ങൾ ആകാശവാണി പരിപാടികളിലൂടെയായിരുന്നു സമയംവരെ കണക്കാക്കിയിരുന്നത്

Share News

ആകാശവാണി തിരുവനന്തപുരം.. ആലപ്പുഴ…’ കാലങ്ങളായി മലയാളികൾ കേട്ടുശീലിച്ച അറിയിപ്പിൽ ഇനി ആലപ്പുഴ ഉണ്ടാവില്ല. എഫ്.എം. പരിപാടി മാത്രമായിരിക്കും ഇനി ആലപ്പുഴയിൽനിന്ന്‌ കേൾക്കുക. ഇവിടത്തെ മീഡിയംവേവ് പ്രക്ഷേപിണിയുടെ പ്രവർത്തനം നിർത്താൻ പ്രസാർഭാരതി ഉത്തരവിട്ടു. ഇതോടെ വടക്കൻ കേരളത്തിലും ലക്ഷദ്വീപ്, കവരത്തി, തമിഴ്‌നാട്ടിലെ തിരുനെൽവേലി, മധുര എന്നിവിടങ്ങളിലും കിട്ടിക്കൊണ്ടിരുന്ന മലയാളം പ്രക്ഷേപണം നിലയ്ക്കും.… കേരളത്തിലെ ഏറ്റവും ശക്തികൂടിയ പ്രക്ഷേപിണിയാണ് ആലപ്പുഴയിലേത്- 200 കിലോവാട്ട് ശേഷിയുള്ളത്. തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ നിലയങ്ങളിൽ തീരെ ശേഷികുറഞ്ഞവയാണുള്ളത്. തിരുവനന്തപുരത്തുള്ളത് വെറും 20 കിലോവാട്ടിന്റെതാണ്‌. തിരുവനന്തപുരം […]

Share News
Read More

ഒരു ചാനൽ ഉണ്ടായതിനുപിന്നിൽ ഇങ്ങനെയൊരു കഥയുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു. അവിശ്വസനീയം!

Share News
Share News
Read More

കോൺഗ്രസ് പാർട്ടിക്കും മതേതര പ്രസ്ഥാനങ്ങൾക്കും വ്യക്തിപരമായി എനിക്കും ഏറെ നഷ്ടമാണ് അഹമ്മദ്‌ പട്ടേലിന്റെ മരണം.

Share News

അഹമ്മദ്‌ പട്ടേൽ ഇനിയില്ല എന്ന വാർത്ത ഇപ്പോഴും ഉൾകൊള്ളാൻ കഴിയുന്നില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി സഹോദരതുല്യ ബന്ധമാണ് ഞങ്ങൾക്കിടയിലുണ്ടായിരുന്നത്. വ്യക്തിപരമായി എനിക്ക് ഏറെ അടുപ്പമുള്ള കോൺഗ്രസ് നേതാവായിരുന്നു. എംപിയെന്ന നിലയിലും സംഘടന പ്രവർത്തനത്തിലും ഏറെ അടുത്തിടപഴകി.ഡൽഹി മദർ തെരേസ ക്രസന്റ് റോഡിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഏത് നിമിഷവും കടന്ന് ചെല്ലാൻ കഴിയുമായിരുന്നു.ഒരു വലിയ പാഠപുസ്തകം കൂടിയായിരുന്നു അഹമ്മദ്‌ പട്ടേൽ. എല്ലാ പ്രശ്നങ്ങൾക്കും ചെവി കൊടുക്കുകയും വലിപ്പ ചെറുപ്പമില്ലാതെ ഇടപെടുകയും ചെയ്തിരുന്ന ഈ നേതാവ് എന്നും പിന്നണിയിൽ നിൽക്കാനാണ് ആഗ്രഹിച്ചത്. […]

Share News
Read More

അതുപോലെ വലിയൊരച്ഛൻ ഞങ്ങളുടെ തൊടുപുഴയിലുണ്ട്. ഭിന്നശേഷിക്കാരനായ മകൻ്റെ ജനനം തന്നെ കൂടുതൽ നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനുമാക്കി എന്നു പറഞ്ഞ ഒരച്ഛൻ.

Share News

കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പി.ജെ.ജോസഫിന്റെ ഭിന്നശേഷിയുള്ള മകൻ ജോകുട്ടൻ ഇന്നലെ മരണപ്പെട്ടു…ജോകുട്ടന്റെ മരണത്തിൽ ആദരാജ്ഞലി അർപ്പിച്ചു കൊണ്ട് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കൂടിയായശ്രീ S SUDEEP തന്റെ FB യിൽ പോസ്റ്റ് ചെയ്ത അനുശോചന കുറിപ്പ് എല്ലാ അഹങ്കാരങ്ങളും അസ്തമിച്ചു പോകുന്ന ചില സമയങ്ങളുണ്ട്. അതിലൊന്ന് മരണമൊഴി രേഖപ്പെടുത്തലാണ്. ശരീരം മുഴുവൻ വെന്തു കരിഞ്ഞിട്ടുണ്ടാവും. അന്തരീക്ഷത്തിൽ മനുഷ്യമാംസം വെന്ത ഗന്ധം നിറയും. ശരീരത്തിൽ പേരിനൊരു പുതപ്പു മാത്രവും. അന്നേരവും ഓർമ്മയ്ക്കും ബുദ്ധിക്കും യാതൊരു […]

Share News
Read More

മനസമാധാനത്തിനുളള വഴികൾ-Affirmations

Share News

Jeevajyothi counselling centre, Holy Family Congregation, Puthuvassery Script, Narration & Editing : Sr Leena Therese CHF https://youtu.be/7dxNU5INZTo

Share News
Read More

പണ്ട് പഠിച്ച സ്കൂളിലേക്ക് ഏകനായി കടന്നുചെന്നിട്ടുണ്ടോ­ ?..

Share News

പണ്ട് പഠിച്ച സ്കൂളിലേക്ക് ഏകനായി കടന്നുചെന്നിട്ടുണ്ടോ­ ?.. കൂട്ടുകാർക്കൊപ്പമല്ല­.’ഗെറ്റ് ടുഗെദർ’ എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന ഒത്തുചേരലുകളുടെ ബഹളത്തിലല്ല… ആളും ആരവവും ഇല്ലാത്തപ്പോൾ… അദ്ധ്യാപകരും വിദ്യാർത്ഥികളും ഇല്ലാത്തപ്പോൾ… നമുക്ക് കൂട്ടിന് സ്കൂൾ മാത്രം… അങ്ങനെയൊരു മടങ്ങിപ്പോക്ക് ഉണ്ടായിട്ടുണ്ടോ? എന്നെങ്കിലും…?? അതൊരു വല്ലാത്ത അനുഭവമാണ്… സൂര്യൻ അസ്തമയത്തിന് തയ്യാറെടുക്കുമ്പോൾ സ്കൂൾ കവാടം കടന്നു ചെല്ലണം… ‘പിൻഡ്രോപ്പ് സൈലൻസ്’ എന്നെല്ലാം വിശേഷിപ്പിക്കാവുന്ന അവസ്ഥയാവണം… അവിടെ മുഴുവൻ അലഞ്ഞുതിരിയണം…അപ്പോൾ ഒാർമ്മകളുടെ വേലിയേറ്റമുണ്ടാകും..­.. കൂട്ടുകാരോടൊപ്പം പോകുമ്പോൾ സംഭവിക്കാത്ത പല കാര്യങ്ങളും അപ്പോൾ സംഭവിക്കും… നമുക്ക് […]

Share News
Read More