ഈ പോക്ക് ആപത്താണ്. ഇത് കേരളത്തെ നശിപ്പിക്കും. വിരാമം ഇടണം.|പല സ്വയം പ്രഖ്യാപിത ട്രൈനെർമാരും മോട്ടിവേറ്ററുമാരും അനിൽ ബാലചന്ദ്രന്റെ അനിയൻ സഹോദരന്മാരെപോലെയാണ്.
റോട്ടറി ഇന്റർനാഷനലിന്റെ ‘മെഗാ ബിസിനസ് കോൺക്ലേവ്’ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ചുനടന്നപ്പോൾ ‘ട്രൈനെർ‘ അനിൽ ബാലചന്ദ്രൻ ബിസിനസ് കാരെയും സംഘടകരെയും വാതോരാതെ അധിക്ഷേപിക്കുന്നത് വിഡിയോയിൽ നമ്മൾ കണ്ടതാണ്. കേരള സമൂഹത്തിന്റെ സമീപകാലത്തെ അധഃപധനത്തിന്റെ ഒരു കാഴ്ചയാണ് അത്. പ്രമുഖർ പണം കൊടുത്തു അതിക്ഷേപം ഏറ്റുവാങ്ങുന്നത് കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥയെ കാണിക്കുന്നു. തോന്നിവാസത്തിന്റെ മുന്നിൽ – അത് രാഷ്ട്രിയ, സാമൂഹിക, സാംസ്‌കാരിക, കലസംബന്ധമായ, മതപരമായതൊക്കെ ആകട്ടെ – നമ്മുടെ പ്രതികരണശേഷി ഇല്ലാതായിരിക്കുകയാണ്. ഒരു ബിസിനെസ്സ്കാരൻ ശ്രോതാവ് ആ ‘ട്രൈനെർ’റെ […]
Read More