വത്തിക്കാനിൽ ക്രിസ്തുമസിന് ഒരുക്കമായി ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു

Share News

വത്തിക്കാനിൽ ക്രിസ്തുമസിന് ഒരുക്കമായി ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു. ഡിസംബർ 11 ന് വൈകിട്ട് 4,30 ന് ആണ് വത്തിക്കാനിലെ സാൻ പിയത്രോ ചത്വരത്തിൽ വച്ച് പൊതു ദർശനത്തിനായി ദീപങ്ങൾ തെളിയിക്കുന്നത്. ക്രിസ്തുമസിന് ഒരുക്കമായ ക്രിസ്തുമസ് ട്രീ സ്വിച്ച് ഓൺ കർമ്മം ഡിസംബർ 11 നാണ് വത്തിക്കാൻ നയതന്ത്ര വിഭാഗം പ്രസിഡൻ്റ് കർദിനാൾ ജുസ്സപ്പേ ബെർത്തല്ലോയും, സെക്രട്ടറി ജനറൽ ബിഷപ്പ് ഫെർണാണ്ടോയും ഒരുമിച്ച് നിർവഹിക്കുന്നത്. കൊറോണ വ്യാപനം മൂലം ക്ലേശിക്കുന്ന ലോകത്തിനുള്ള പ്രതീക്ഷയാണ് ഓരോ ക്രിസ്തുമസ് ട്രീയും നമ്മെ […]

Share News
Read More

കോ​വി​ഡ് : പ്ര​ധാ​ന​മ​ന്ത്രി വെ​ള്ളി​യാ​ഴ്ച സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​നാ​കും. ലോ​ക്സ​ഭ​യി​ലെ​യും രാ​ജ്യ​സ​ഭ​യി​ലെ​യും ക​ക്ഷി നേ​താ​ക്ക​ളെ​യും യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് വാ​ക്സി​ന്‍ നിര്‍മാണത്തിന്‍റെ പു​രോ​ഗ​തി​യും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും.

Share News
Read More

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വീണ് പരിക്കേറ്റു.

Share News

വാഷിങ്ടണ്‍ : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വീണ് പരിക്കേറ്റു. വളര്‍ത്തുനായക്കൊപ്പം കളിക്കുന്നതിനിടെ വീഴുകയായിരുന്നു. തുടര്‍ന്ന് ബൈഡനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലിന് പൊട്ടല്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. എക്‌സ് റേ സ്‌കാനിങ്ങ് തുടങ്ങിയ വിദഗ്ധ പരിശോധനകള്‍ നടത്തിയെങ്കിലും ഗുരുതര പരിക്കില്ലെന്നാണ് കണ്ടെത്തിയതെന്ന് ബൈഡന്റെ ഓഫീസ് അറിയിച്ചു. എങ്കിലും വീണ്ടും ബൈഡനെ സ്‌കാന്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പേഴ്‌സണല്‍ ഡോക്ടര്‍ കെവിന്‍ ഒകോണര്‍ പറഞ്ഞു

Share News
Read More

കൊച്ചി നഗരസഭയിലേക്കു മത്സരിക്കുന്ന യൂ ഡി എഫ് സ്ഥാനാർത്ഥി സംഘമം എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്നു.

Share News

ജില്ലയിലെ നേതാക്കൾക്കൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രകടനപത്രിക പ്രകാശനം ചെയ്തു.

Share News
Read More

ശ്രീ​ശാ​ന്ത് ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു

Share News

തി​രു​വ​ന​ന്ത​പു​രം: മു​ൻ ഇ​ന്ത്യ​ൻ താ​രം എ​സ്. ശ്രീ​ശാ​ന്ത് ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ (കെ​സി​എ) അ​ടു​ത്ത മാ​സം ആ​ല​പ്പു​ഴ​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്സ് ട്വ​ന്‍റി-20 ടൂ​ര്‍​ണ​മെ​ന്‍റി​ലൂ​ടെ​യാ​യി​രി​ക്കും ശ്രീ​യു​ടെ തി​രി​ച്ചു​വ​ര​വ്. മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​ർ 17 മു​ത​ൽ ആ​ല​പ്പു​ഴ​യി​ലാ​ണ് ന​ട​ക്കു​ക എ​ന്ന് കെ​സി​എ അ​റി​യി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​റു ടീ​മു​ക​ളാ​ണ് ക​ളി​ക്കു​ന്ന​ത്. കെ​സി​എ ടൈ​ഗേ​ഴ്സ് ടീ​മി​ന് വേ​ണ്ടി​യാ​ണ് ശ്രീ​ശാ​ന്ത് ക​ളി​ക്കു​ന്ന​ത്. ഏ​ഴ് വ​ർ​ഷ​ത്തെ വി​ല​ക്കി​ന് ശേ​ഷ​മാ​ണ് ശ്രീ​ശാ​ന്ത് തി​രി​ച്ചു​വ​രു​ന്ന​ത് എ​ന്ന​താ​ണ് സ​വി​ശേ​ഷ​ത. മ​ത്സ​രം ന​ട​ത്താ​നു​ള്ള അ​നു​മ​തി​ക്കാ​യി സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി​യ​താ​യി കെ​സി​എ […]

Share News
Read More

ഗവർണർ ഒപ്പുവെച്ചു: 118 എ വകുപ്പ് റദ്ദായി

Share News

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ച്ചു കൊ​ണ്ടു​ള്ള റി​പ്പീ​ലിം​ഗ് ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ത​ട​യു​മെ​ന്ന ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ന്ന കേ​ര​ള പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി 118 എ ​വ​കു​പ്പ് റ​ദ്ദാ​യി. സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഓ​ർ​ഡി​ന​ൻ​സ് പ്രാ​ബ​ല്യ​ത്തി​ലാ​യ​ശേ​ഷം ഇ​തു റ​ദ്ദാ​ക്കു​ന്ന​തി​നാ​യി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ റി​പ്പീ​ലിം​ഗ് ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ന്ന​ത്. പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​ർ​ഡി​ന​ൻ​സ് പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യ​ത്. പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി ദു​രു​പ​യോ​ഗി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത പൊ​തു സ​മൂ​ഹ​ത്തി​ലും ഇ​ട​തു​മു​ന്ന​ണി​യി​ലും ച​ർ​ച്ച​യാ​യ […]

Share News
Read More

‘ബസേലിയോസ് ഡേ’ 2020 നവംബർ 26 വ്യാഴം , 27 വെള്ളി എന്നീ ദിവസങ്ങളായി നടത്തപ്പെടുകയാണ്.

Share News

അബുദാബി മലങ്കര കത്തോലിക്ക സമൂഹത്തിൻറെ വാർഷിക കൂടിവരവായ ‘ബസേലിയോസ് ഡേ’ 2020 നവംബർ 26 വ്യാഴം , 27 വെള്ളി എന്നീ ദിവസങ്ങളായി നടത്തപ്പെടുകയാണ്. വ്യാഴാഴ്ച വൈകിട്ട് UAE സമയം കൃത്യം 7.30 നു (ഇന്ത്യൻ സമയം 9 PM ) ബസേലിയോസ് ഡേ ആഘോഷങ്ങളുടെ ഉദ്ഘാടനം ഡൽഹി ഗുഡ്ഗാവ് രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ്‌ പിതാവ് നിർവഹിക്കും. ബഹുമാനപ്പെട്ട എബ്രഹാം തൈപ്പറമ്പിൽ അച്ചൻ അദ്ധ്യക്ഷത വഹിക്കും, തുടർന്ന് അബുദാബി മലങ്കര കത്തോലിക്ക സമൂഹത്തിലെ പ്രിയപ്പെട്ടവർ […]

Share News
Read More

സാമ്പത്തിക സംവരണത്തിന്റെ ഇന്ത്യയിലെഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുസ്ലീം സമൂഹം:സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണത്തില്‍ ഏറ്റവും നേട്ടമുള്ളത് ഇന്ത്യയിലെ മുസ്ലീം സമൂഹത്തിനാണെന്നും സാമ്പത്തിക സംവരണത്തിനെതിരെ കേരളത്തില്‍ തുടര്‍ച്ചയായി ചിലര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനും അധികാരത്തിലേറാനുമുള്ള രാഷ്ട്രീയ തട്ടിപ്പുമാത്രമാണെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്ത്യയിലെ ബഹുഭൂരിപക്ഷ മുസ്ലീമിനും നേട്ടമുണ്ടാക്കുന്നതാണ് സാമ്പത്തിക സംവരണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികളൊന്നാകെ സ്ഥിരനിക്ഷേപമായി ന്യൂനപക്ഷത്തിലെ ഭൂരിപക്ഷ സമുദായം നേടിയെടുക്കുന്നതും പൊതുസമൂഹം […]

Share News
Read More