ഫസ്റ്റ്ബെല്‍: ഈ ആഴ്ച മുതല്‍ കായിക വിനോദ ക്ലാസുകളും

Share News

*സംപ്രേഷണം 1500 എപ്പിസോഡുകൾ പിന്നിട്ടു *ആദ്യമാസ യുട്യൂബ് വരുമാനം 15 ലക്ഷം രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്*പൊതു വിഭാഗത്തിൽ യോഗ , കരിയർ , മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങി *ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 2  വരെ  റെഗുലര്‍ ക്ലാസുകളില്ല  പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍‍’ പ്രോഗ്രാമിന്റെ ഭാഗമായി 1500 ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണം പൂര്‍ത്തിയാക്കി. പൊതുവിഭാഗത്തില്‍ യോഗ, കരിയര്‍ , മോട്ടിവേഷന്‍  ക്ലാസുകള്‍ ആരംഭിച്ചതിന്റെ തുടര്‍ച്ചയായി കായിക വിനേദ ക്ലാസുകളും ഈ ആഴ്ച ആരംഭിക്കും. മാനസികാരോഗ്യ […]

Share News
Read More

സി-ഡിറ്റില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

Share News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ അവസരം. ആറ് മാസത്തെ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്, മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, അഞ്ച് ആഴ്ച കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫിക്ക് എസ് എസ് എല്‍ […]

Share News
Read More

കേരളത്തിൽ മത ന്യൂനപക്ഷങ്ങൾക്കായി നൽകിവരുന്ന വിദ്യാഭ്യാസ/പരിശീലന സ്കോളർഷിപ്പ് വിവരങ്ങൾ.

Share News

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന (ഓഗസ്റ്റ് 2020) വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയത്. @sherryniyamadarsi  · Reference website

Share News
Read More

പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇൻഷുറൻസ് പരിരക്ഷയില്ല ?

Share News

വാഹനത്തിന് പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അപകടത്തിൽ പെട്ടാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്ന പ്രചരണം വ്യാപകമാണ്. എന്താണ് യാഥാർത്ഥ്യം എന്ന് ഈ സർക്കുലർ വെളിപ്പെടുത്തും. വാഹനത്തിൻറെ ഇൻഷുറൻസ് പുതുക്കുന്ന ഘട്ടത്തിൽ പൊലൂഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും ഉണ്ടാകണം എന്നത് സംബന്ധിച്ച് 2018 ൽ IRDA സർക്കുലർ പുറത്തിറക്കിയിരുന്നു. എം സി മേത്ത കേസിൽ സുപ്രീം കോടതിയുടെ നിർദേശങ്ങളെ തുടർന്നായിരുന്നു അത്. എന്നാൽ ആ നിർദ്ദേശം ഇനിയും പാലിക്കപ്പെടുന്നില്ല എന്നും അതിനാൽ അത് കർശനമായി പാലിക്കുന്നു (പ്രത്യേകിച്ച് ഡൽഹി മേഖലയിൽ), […]

Share News
Read More

ഓണത്തിനു മുൻപായി ക്ഷേമ പെൻഷനുകളുടെ വിതരണം ആരംഭിച്ചിരിക്കുന്നു.

Share News

ഏതു പ്രളയം വന്നാലും, മഹാമാരി വന്നാലും അടിപതറാതെ ജനങ്ങൾക്കു വേണ്ടി ജനങ്ങൾക്കൊപ്പം ഈ സർക്കാർ ഉണ്ടാകും. മനുഷ്യരുടെ മനസ്സു നിറഞ്ഞ ഈ ചിരിയാണ് സർക്കാരിന്റെ ഊർജ്ജം. അവരുടെ പിന്തുണയാണ് ഈ സർക്കാരിന്റെ അടിത്തറ തീർക്കുന്നത്.-മുഖ്യമന്ത്രിപിണറായി വിജയൻ വ്യക്തമാക്കി

Share News
Read More

കട്ടിപ്പാറയിലെ കർഷകർക്ക് കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ അനുമതി

Share News

താമരശ്ശേരി: ജില്ലയിൽ കോടഞ്ചേരിക്ക്‌ പിന്നാലെ കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ അനുമതിയായി. നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാൻ കർഷകർക്ക് അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രാബല്യത്തിൽ വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കട്ടിപ്പാറ പഞ്ചായത്ത് പരിധിയിൽ താമസിച്ച് കൃഷിചെയ്യുന്ന തലയാട് കാർത്തികയിൽ കെ.ജെ. ജോസ്, പയോണ പുഴങ്കര പി.സി. അബ്ദുൾ ബഷീർ, മാനിപുരം വായോളി വി.ടി. ഹരിദാസൻ എന്നിവരെയാണ് തോക്കുപയോഗത്തിനുള്ള അനുമതിപാനലിൽ ഉൾപ്പെടുത്തി കോഴിക്കോട് ഡി.എഫ്.ഒ. ഉത്തരവിറക്കിയതെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. സുധീർ […]

Share News
Read More

ഇനി മുതൽ എസ്ബിഐ ‘മിനിമം ബാലന്‍സ്’ പിഴ ഈടാക്കില്ല

Share News

മുംബൈ: സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കി വന്ന പിഴയും എസ്.എം.എസ് നിരക്കുകളും എസ്.ബി.ഐ പൂര്‍ണമായി ഒഴിവാക്കി. ഇതോടെ 44 കോടി വരുന്ന ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ട്വിറ്ററിലൂടെയാണ് എസ്.ബി.ഐ ഇക്കാര്യം അറിയിച്ചത്. സേവിംഗ്സ് അക്കൗണ്ടുകളില്‍ മെട്രോ നഗരങ്ങളില്‍ പ്രതിമാസ ശരാശരിയായി ചുരുങ്ങിയത് 3000 രൂപയും അര്‍ദ്ധ മെട്രോ നഗരങ്ങളില്‍ 2000 രൂപയും ഗ്രാമങ്ങളില്‍ 1000 രൂപയും വേണമെന്നായിരുന്നു നിര്‍ദ്ദേശം. മാത്രമല്ല ഇത് പാലിക്കാതിരുന്നാല്‍ 5 മുതല്‍ 15 രൂപവരെ പിഴയും […]

Share News
Read More

ജാഗ്രത വേണം, കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്

Share News

ഭയപ്പെടരുത്, ജാഗ്രത വേണം, കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം. സമ്പർക്കരോഗം കൂടി കൂടി വരുന്നു. നമ്മുടെ നാട്ടിൽ ഹോട്ട്സ്പോട്ട് ഇല്ലല്ലോ എന്നു കരുതി ആരും ഇരിക്കേണ്ട. സ്ഥിതി വളരെ മോശമാണ്. നമ്മുടെ അടുത്ത പരിസര പ്രദേശങ്ങളിലെല്ലാം എത്തിക്കൊണ്ടിരിക്കുന്നു. അതിവേഗത്തിലാണ് കൊറോണ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് .ഇനി പ്രത്യകിച്ചു റൂട്ട് മാപ്പുകൾ ഒന്നും പറയേണ്ടതില്ല, നമ്മൾ പോകുന്ന വഴികൾ എല്ലാം റൂട്ട് മാപ്പുകൾ ആണ്. ആയതു കൊണ്ട് എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ […]

Share News
Read More

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി /എസ്.എസ്.എൽ.സി /ഇംപ്രൂവ്മെന്റ് പരീക്ഷകൾ സെപ്റ്റംബർ 22 മു​ത​ല്‍

Share News

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി/​വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി/​ടെ​ക്‌​നി​ക്ക​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി/​ആ​ര്‍​ട്ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സേ/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 22ന് ​ആ​രം​ഭി​ക്കും. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം www.dhsekerala.gov.in ല്‍ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം കു​ട്ടി​ക​ള്‍​ക്ക് അ​വ​രു​ടെ സ്‌​കൂ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പേ​ക്ഷി​ക്കാം. എ​സ്‌എ​സ്‌എ​ല്‍​സി/​ടി​എ​ച്ച്‌എ​സ്‌എ​ല്‍​സി/​എ​എ​ച്ച്‌എ​സ്‌എ​ല്‍​സി/​എ​സ്‌എ​സ്‌എ​ല്‍​സി (ഹി​യ​റിം​ഗ് ഇം​പ​യേ​ര്‍​ഡ്)/​ടി​എ​ച്ച്‌എ​സ്‌എ​ല്‍​സി(​ഹി​യ​റിം​ഗ് ഇം​പ​യേ​ര്‍​ഡ്) സേ ​പ​രീ​ക്ഷ​ക​ളും സെ​പ്റ്റം​ബ​ര്‍ 22ന് ​ആ​രം​ഭി​ക്കും. ഇ​തി​ന്‍റെ വി​ജ്ഞാ​പ​നം www.keralapareekshabhavan.in ല്‍ ​പ്ര​സി​ദ്ധീ​ക​രി​ക്കും. കോ​വി​ഡ് 19-ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മേ​യ് 26 മു​ത​ല്‍ ന​ട​ന്ന പ​രീ​ക്ഷ​ക​ള്‍ എ​ഴു​താ​ന്‍ ക​ഴി​യാ​തി​രു​ന്ന കു​ട്ടി​ക​ള്‍​ക്ക് അ​വ​സ​രം […]

Share News
Read More

ഓണാഘോഷം വീടുകളില്‍ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണാധികാരികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കവെയാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ നാം ​ക​ഠി​ന ശ്ര​മം ന​ട​ത്തു​ക​യാ​ണ്. ഈ ​ഘ​ട്ട​ത്തി​ല്‍ രോ​ഗ​ത്തെ നി​സാ​ര​വ​ല്‍​ക്ക​രി​ക്കു​ന്ന ചി​ല​രു​മു​ണ്ട്. രോ​ഗ​ത്തെ അ​തി​ന്‍റെ വ​ഴി​ക്കു​വി​ടാ​മെ​ന്ന സ​മീ​പ​നം ഒ​രി​ക്ക​ലും പാ​ടി​ല്ല. സ്ഥി​തി വ​ഷ​ളാ​ക്കു​വാ​ന്‍ നോ​ക്കു​ന്ന​വ​രു​മു​ണ്ട്. അ​ത്ത​ര​ക്കാ​രു​ടെ മു​ന്നി​ല്‍ നി​സ്‌​സ​ഹാ​യ​രാ​യി​രി​ക്ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. രോ​ഗ​വ്യാ​പ​നം ത​ട​ഞ്ഞ് ജീ​വ​ന്‍ ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ന​മ്മു​ടെ മു​ന്നി​ലു​ള്ള ല​ക്ഷ്യം. രോ​ഗി​ക​ളു​ടെ […]

Share News
Read More