കളിമൺ ഉത്പന്ന നിർമ്മാണ തൊഴിലാളികൾക്ക് വായ്പക്ക് അപേക്ഷിക്കാം

Share News

കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺ ഉത്പന്ന നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തിൽപ്പെട്ടവർക്ക് നിലവിലെ സംരംഭങ്ങളുടെ ആധുനികവൽക്കരണത്തിനും നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനും വായ്പ നൽകുന്നു.   വായ്പാ തുക പരമാവധി രണ്ടു ലക്ഷം രൂപയും പലിശനിരക്ക് ആറു ശതമാനവും തിരിച്ചടവ് കാലാവധി 60 മാസവും ആയിരിക്കും.  ജാമ്യവ്യവസ്ഥകൾ ബാധകമാണ്.അപേക്ഷകർ പരമ്പരാഗത കളിമൺ ഉത്പന്ന നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം.  അപേക്ഷകരുടെ പ്രായപരിധി 18നും 55നും മധ്യേ.  കുടുംബ […]

Share News
Read More

ചെല്ലാനത്തെ 15, 16 വാർഡുകൾ കണ്ടെയ്‌ൻറ്മെന്റ് സോൺ ആയി.

Share News

ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട് ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയി. തീരപ്രദേശത്തുള്ള ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും ഒരു തരത്തിൽ സാമൂഹ്യ വ്യാപനത്തിന്റെ അവസ്ഥയിലേക്ക് കാര്യങ്ങൾ പോയാൽ അത് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. മഴക്കാലമായതിനാൽ കടൽ ക്ഷോഭം ഉണ്ടായാൽ ക്യാമ്പുകളിലേക്ക് മാറ്റാൻ പറ്റാത്ത സാഹചര്യവും ഉണ്ടാകും. ആയതിനാൽ ചെല്ലാനത്തെ പൊതുജനങ്ങൾ, ആരോഗ്യ വകുപ്പും പോലീസും പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എബിൻ മാത്യു

Share News
Read More

ആരോഗ്യവകുപ്പും, പോലീസും ജില്ലാ ഭരണകൂടവും നൽകുന്ന നിർദേശങ്ങൾ കർശനമായും എല്ലാവരും പാലിക്കേണ്ടതാണ്

Share News

കോവിഡ് വ്യാപന ഭീഷണി ശക്തമായതിനെ തുടർന്ന് കൊച്ചി നഗരസഭയിലെ 43- പാലാരിവട്ടം, 44- കാരണക്കോടം, 46- ചക്കരപ്പറമ്പ്, 55- ഗിരിനഗർ, 56- പനമ്പിള്ളി നഗർ എന്നീ ഡിവിഷനുകൾ കണ്ടെയ്‌ൻമെൻറ് സോണുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പും, പോലീസും ജില്ലാ ഭരണകൂടവും നൽകുന്ന നിർദേശങ്ങൾ കർശനമായും എല്ലാവരും പാലിക്കേണ്ടതാണ്. പൊതുജനങ്ങളുടെ പരിപൂർണ പിന്തുണ അഭ്യർത്ഥിക്കുന്നു. #stay_home#stay_safe#കരുതലായ്_എറണാകുളം

Share News
Read More

സംസ്ഥാനത്ത് ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, പിഴ 10,000 രൂപ വരെ; അനുമതിയില്ലാതെ ധർണയും സമരവും പാടില്ല; പകർച്ചവ്യാധി നിയമത്തിൽ ഭേദ​ഗതി.

Share News

നിയമലംഘനങ്ങൾക്ക് പതിനായിരം രൂപ പിഴയോ, അല്ലെങ്കിൽ രണ്ട് വർഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന രീതിയിലാണ് ഭേദ​ഗതി. കൂടാതെ ലോക് ഡൗൺ ലംഘനത്തില്‍ പിഴ ഈടാക്കാന്‍ പൊലീസിനും കളക്ടര്‍മാര്‍ക്കും അധികാരങ്ങള്‍ കൂടി ഇത് നൽകുന്നുണ്ട്. സംസ്ഥാനത്ത് ആശങ്ക പടർത്തുന്ന രീതിയിൽ കൊവിഡ് പടരുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾക്കായി പകർച്ചവ്യാധി നിയമം ഭേദ​ഗതി ചെയ്ത് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ 10,000 രൂപ വരെ പിഴ ഈടാക്കാം. അടുത്ത ഒരു വർഷത്തേക്ക്, അല്ലെങ്കിൽ പുതിയ വിജ്ഞാപനം പുറത്ത് ഇറങ്ങുന്നത് വരെയാണ് പുതിയ […]

Share News
Read More

ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​:കു​ട്ടി​ക​ള്‍​ക്ക് ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍

Share News

തി​രു​വ​ന​ന്ത​പു​രം: ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവന്‍സായി അരിയും ഒന്‍പത് ഇന പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യ കിറ്റുകള്‍ അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിലാകും ഭ​ക്ഷ്യ​ക്കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സപ്ലൈക്കോ മുഖാന്തിരം സ്കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകള്‍ ഉച്ചഭക്ഷണ […]

Share News
Read More

സംസ്ഥാന കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

Share News

കൃഷിവകുപ്പിന്റെ 2020ലെ കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. മിത്രാനികേതൻ പത്മശ്രീ ശ്രീ.കെ വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ്, കർഷകോത്തമ, യുവകർഷക, യുവകർഷകൻ, കേരകേസരി, ഹരിതമിത്ര, ഉദ്യാനശ്രേഷ്ഠ, കർഷകജ്യോതി, കർഷകതിലകം (വനിത), ശ്രമശക്തി, കൃഷി വിജ്ഞാൻ, ക്ഷോണിസംരക്ഷണ, ക്ഷോണി രത്‌ന, കർഷകഭാരതി, ഹരിതകീർത്തി, ഹരിതമുദ്ര, മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര്, കൃഷി നടത്തുന്ന മികച്ച റെസിഡൻസ് അസോസിയേഷൻ, ഹൈടെക് ഫാർമർ, മികച്ച കൊമേഴ്‌സ്യൽ നഴ്‌സറി, കർഷകതിലകം (സ്‌കൂൾ വിദ്യാർത്ഥിനി), കർഷക പ്രതിഭ (സ്‌കൂൾ വിദ്യാർത്ഥി), മികച്ച […]

Share News
Read More

എറണാകുളം മാർക്കറ്റിൽ വ്യാപാരികൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ മറ്റു മാർക്കറ്റുകളിലും അതീവ ശ്രദ്ധ വേണം. അനാവശ്യമായി മാർക്കറ്റുകളിൽ ആളുകൾ എത്തുന്ന സ്ഥിതി ഉണ്ടാവരുത്

Share News

ജില്ലയിലെ കോവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് പോലീസ് പരിശോധന കർശനമാക്കും. മാസ്ക് ധരിക്കാത്തവർക്കെതിരെയും വ്യാപാര സ്ഥാപനങ്ങളിൽ കൂട്ടം കൂടുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. ജില്ലയിലെ സ്ഥിതി നിലവിൽ നിയന്ത്രണ വിധേയമാണ്. പക്ഷെ ജാഗ്രത അനിവാര്യമാണ്. ആദ്യ പരിഗണന കോവിഡ് പ്രതിരോധത്തിന് ആയിരിക്കും. കൊച്ചി പോലുള്ള നഗരത്തിൽ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള വ്യാപനത്തെ സർക്കാർ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നത്. കോവിഡ് ബോധവൽക്കരണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. പനി, ശ്വാസതടസം, തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ […]

Share News
Read More

മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്; പ്രത്യേക ചികിത്സയ്ക്ക് 102 തസ്തികകള്‍

Share News

15 അധ്യാപക തസ്തികകളും 87 അനധ്യാപക തസ്തികകളുംതിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന് 102 അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 15 അധ്യാപക തസ്തികകളും 87 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിക്കുന്നത്. ഇതില്‍ 15 അധ്യാപക തസ്തികകളും അനധ്യാപക തസ്തികകളില്‍ ഒരു ഹെഡ് നഴ്‌സ് ഉള്‍പ്പെടെ 16 സ്ഥിരം തസ്തികകളാണ് സൃഷ്ടിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേക ചികിത്സ […]

Share News
Read More

എസ്​.എസ്​.എൽ.സി പുനർ മൂല്യനിർണയം; ഇന്നുമുതൽ അപേക്ഷിക്കാം

Share News

എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂഷ്മ പരിശോധന, പകർപ്പ് എന്നിവക്കായുള്ള ഓൺലൈൻ അപേക്ഷകൾ ഇന്നു മുതൽ സമർപ്പിക്കാം. ജൂലൈ ഏഴിന് വൈകീട്ട് നാലു വരെയാണ് അപേക്ഷിക്കാനുള്ള സമയം. അപേക്ഷിക്കാം.. എങ്ങനെ?sslcexam.kerala.gov.in എന്ന വെ​ബ്​​സൈ​റ്റി​ലെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുക. ✍️ രജിസ്ട്രേഷന് ശേഷം കിട്ടുന്ന പ്രിന്റൗട്ടും അപേക്ഷാഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രധാനധ്യാപകന് ജൂലൈ ഏഴിന് വൈകീട്ട് അഞ്ചിന് മുമ്പ് സമർപ്പിക്കുക. ✍️അപേക്ഷകൾക്ക്ക്ക് ജൂലൈ എട്ടിന് വൈകീട്ട് അഞ്ചിന് മുമ്പ് പ്രധാനധ്യാപകൻ കൺഫർമേഷൻ നൽകണം. ✍️ഉത്തരക്കടലാസുകളുടെു​ക​ളു​ടെ […]

Share News
Read More