മികച്ച ഫോട്ടോഗ്രാഫറും, അഭിനേതാവും .
അതേയ്..😌.ഫോട്ടോ എടുത്താൽ മാത്രം പോരാ….😏 കാണിച്ചുകൂടി തരണം..🐕 FilmyLive Media
Read Moreഇന്ന് ലോക പെൺകുട്ടി ദിനമാണ്.
ഇന്ന് ലോക പെൺകുട്ടി ദിനമാണ്. എന്റെ വീട്ടിലെ പെൺകുട്ടി ടാർസൻ പരിശീലനത്തിലാണ്. ‘ഡിജിറ്റൽ തലമുറ നമ്മുടെ തലമുറ’ എന്നാണ് ഈ ദിനത്തിൽ ഇത്തവണത്തെ സന്ദേശമെന്നതിനാൽ നിരന്തരം ഡിജിറ്റൽ ഉപകരണങ്ങളോട് കൂട്ടുകൂടുന്ന ഈ പെൺകുട്ടി അതൊന്ന് മാറ്റിപ്പിടിച്ചു. Josekutty Panackal Chief Photojournalist Malayala Manorama Daily
Read Moreറോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തിരമായി ഇടപെടണം
ചെട്ടിമുക്ക് – ആറാട്ടുപുഴ റോഡിൽ മാരാമൺ വെട്ടുകുഴി പടിക്കൽ (:മാരാമൺ മാർത്തോമാ പള്ളിക്കു സമീപം ) വളരെ നാളുകളായി റോഡു കുഴിയായി കിടന്നിടത്തു നാട്ടുകാർ വാഴ നട്ടു പ്രതിഷേധിക്കുന്നു . അധികാരികൾ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തിരമായി ഇടപെടണം Mathew Zacharia
Read More“കേരളത്തിലെ എല്ലാ കുടുംബശ്രീ ഹോട്ടലുകളും ജനകീയ ഹോട്ടലുകളും ഇന്ത്യൻ കോഫി ഹൗസും ഒക്കെ എവിടെയാണെന്ന് കണ്ടുപിടിക്കാൻ പറ്റുന്ന ഒരു ആപ്പ് ഉണ്ടാക്കണം”
ജനകീയമായ ഊണ് ആദ്യമായി ഹോട്ടലിൽ നിന്നും ഊണ് കഴിച്ചത് തൊള്ളായിരത്തി എഴുപത്തി മൂന്നിൽ ആണ്. അച്ഛൻ തൃശൂരിൽ ആശുപത്രിയിൽ ആയിരുന്നു. അമ്മൻവറെ കൂടെ അച്ഛനെ കാണാൻ പോയി. ഉച്ചക്ക് ഹോട്ടലിൽ ആണ് കഴിച്ചത്. അന്ന് കേരളത്തിൽ അരിക്കൊക്കെ ക്ഷാമം ഉള്ള കാലമാണ്, അത്കൊണ്ട് ഹോട്ടലിൽ രണ്ടു തരം ഊണുണ്ട്. ഒന്ന് സ്റ്റാൻഡേർഡ് ഊണ്, ഒരു രൂപ ആണെന്നാണ് ഓർമ്മ. അതിൽ ഒറ്റ പ്രാവശ്യമേ ചോറ് വിളമ്പൂ. ആവശ്യത്തിന് ചോറ് വേണമെങ്കിൽ “സ്പെഷ്യൽ ഊണ്” കൂപ്പൺ എടുക്കണം. അതിന് […]
Read Moreആരുടെയെങ്കിലും കൂടെ നിന്ന്ഇനി ഫോട്ടോ എടുക്കുമ്പോള്‍ ആ വ്യക്തിയുടെ പശ്ചാത്തലം മനസ്സിലാക്കുന്നത് നല്ലതാണ്.
ആരുടെയെങ്കിലും കൂടെ നിന്ന്ഇനി ഫോട്ടോ എടുക്കുമ്പോള്‍ ആ വ്യക്തിയുടെ പശ്ചാത്തലം മനസ്സിലാക്കുന്നത് നല്ലതാണ്. അയാളുടെ വിശ്വാസ്യതയുടെ അടയാളമായി ആ പടം ഉപയോഗിക്കാം. ഒരു ഫ്രോഡ് പ്രവര്‍ത്തനം നടത്താം. അത് പുറത്ത് വരുമ്പോള്‍ വെറുതെ ഫോട്ടോക്ക് പോസ് ചെയ്യുന്ന പാവത്താനും കുടുങ്ങും. തീനും കുടിയും, അവിടത്തെ വലിയ പുള്ളികളുമായുള്ള കമ്പനിയും മോഹിച്ച് ആരെങ്കിലും വിളിക്കുന്ന ഒരു പാര്‍ട്ടിക്കും പോകരുത്. അവിടെ വരുന്ന വലിയ പുള്ളികള്‍ക്ക് രസങ്ങൾ വേറെ ഒരുക്കിയിട്ടുണ്ടാകും. ഈ കക്ഷി തട്ടിപ്പ് കേസില്‍ പെടുമ്പോള്‍ വീഡിയോയില്‍ നമ്മുടെ […]
Read Moreഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ കേരളത്തിലെ കോൺഗ്രസിനെ നോക്കിക്കാണുന്പോൾ…
എന്നെ നേരിട്ട് അറിയാത്തവരും അറിയുന്നവരിൽ ചിലരും ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനോ സഹയാത്രികനോ ആണെന്നാണ് ധരിച്ചിരിക്കുന്നത്. അവരെ തെറ്റ് പറയാൻ പറ്റില്ല. 2018 ലെ പ്രളയകാലം മുതൽ കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ രംഗത്തെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചും ഈ രംഗത്ത് സർക്കാരിനെ പിന്തുണച്ചും പോസ്റ്റ് ഇടാറുണ്ട്. കൂടാതെ ഇടക്ക് ‘പഴയ’ കമ്മ്യുണിസ്റ്റുകാരനായ അമ്മാവനെക്കുറിച്ചും അമ്മാവനിൽ നിന്നും രാഷ്ട്രീയത്തിന്റെ ചില പാഠങ്ങൾ പഠിച്ചതിനെക്കുറിച്ചും പോസ്റ്റിട്ടിട്ടുണ്ട്. എന്നാൽ ഇന്ന് ഞെട്ടിക്കുന്ന കുറച്ചു രഹസ്യങ്ങൾ ഇവിടെ വെളിപ്പെടുത്താൻ പോകുകയാണ്. സത്യത്തിൽ എന്റെ […]
Read More