ഫ്രാൻസിസ് പാപ്പയോടൊപ്പം, മാതൃ സന്നിദ്ധിയിൽ

Share News

Covid_19 ഒരിക്കൽ കൂടെ ലോകം മുഴുവൻ പ്രത്യാശയോടെ ഉറ്റുനോക്കിയഫ്രാൻസിസ് പാപ്പയോടൊപ്പം, മാതൃ സന്നിദ്ധിയിൽ

Share News
Read More

ഭാരതത്തിൽ മേയ് 31 പ്രാർത്ഥനാ ദിനം: അണിചേരാനുള്ള ആഹ്വാനവുമായി സഭ

Share News

ന്യൂഡൽഹി: കൊറോണയുടെ ആശങ്കയിലൂടെ ഭാരതവും കടന്നുപോകുന്ന പശ്ചാത്തലത്തിൽ, പെന്തക്കുസ്താ തിരുനാൾ ദിനമായ മേയ് 31 പ്രാർത്ഥനാ ദിനമായി ആചരിക്കാൻ തയാറെടുത്ത് ഭാരതത്തിലെ ക്രൈസ്തവസമൂഹം. ‘വൺ സൗണ്ട്, വൺ ഹോപ്പ്’ എന്ന പേരിൽ ‘ക്രിസ്റ്റ്യൻ മീഡിയാ ഫോറം’ ആഹ്വാനം ചെയ്തിരിക്കുന്ന പ്രാർത്ഥനായജ്ഞത്തിൽ റീത്ത് സഭാ ഭേദമെന്യേ ക്രൈസ്തവ വിശ്വാസികൾ ഒന്നടങ്കം പങ്കെടുക്കും. മേയ് 31 ഉച്ചയ്ക്ക് 12.00ന് രാജ്യത്തെ മുഴുവൻ ദൈവാലയമണികളും മുഴങ്ങും. അതേത്തുടർന്ന് ദൈവാലയങ്ങളിൽ വിശേഷാൽ പ്രാർത്ഥനകളും നടക്കും. ഇടവക ദൈവാലയങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന തത്‌സമയ സംപ്രേഷണത്തിലൂടെയോ, […]

Share News
Read More

പല ബലിയർപ്പണങ്ങൾ നടത്തി ഈ ലോക്ഡൗൺ കാലഘട്ടത്തിൽ ഇനിയുള്ള ദിവസങ്ങളിൽ നമുക്കൊരു ചലഞ്ച് ഏറ്റെടുക്കാം

Share News

100 ദിവസം ആകാൻ പോകുന്നു, വിശ്വാസി സമൂഹത്തോടൊത്ത് നമ്മൾ ബലിയർപ്പിച്ചിട്ട്. ബഹു. വൈദികരെ ,നമുക്ക് നമ്മുടെ വിശ്വാസികൾക്ക്, സാമൂഹ്യ അകലം പാലിച്ച് കോവിഡ്നി നിബന്ധനകൾക്ക് വിധേയപ്പെട്ടു വിശുദ്ധ കുർബാന അർപ്പിക്കുന്നതിൽ എന്താണ് തെറ്റ്? നമ്മൾ ഞായറാഴ്ചകളിൽ 3ഉം 4 ഉം വി. ബലിയർപ്പിച്ച് വിശ്വാസ സമൂഹത്തിന് യേശുവിനെ പകുത്ത് നൽകിയവരാണ്. അത് ഈ സാഹചര്യത്തിലും നമ്മുടെ വിശ്വാസികൾക്ക് പകർന്നു നൽകിയാൽ എന്താണ് തെറ്റ്? അതായത് സാമൂഹ്യ അകലം പാലിച്ച് 4 പേരെ വെച്ച് 4 ഉം 5 […]

Share News
Read More

മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രം ദ്വിതിയൻ ബാവ, അസുഖബാധിതരായ സഭാ മക്കളെ സന്ദര്‍ശിച്ച് പ്രാർത്ഥിക്കുന്നു.

Share News

യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമ മേലദ്ധ്യക്ഷൻമോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രം ദ്വിതിയൻ ബാവ, അസുഖബാധിതരായ സഭാ മക്കളെ സന്ദര്‍ശിച്ച് പ്രാർത്ഥിക്കുന്നു.

Share News
Read More

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ജന്മശതാപ്തി ; റോമിലെ കബറിടത്തിൽ പ്രതേക പ്രാത്ഥന ശ്രുസ്രൂഷകൾ നടന്നു .

Share News

സുനിൽ ജോർജ് കുഴിവേലി;വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ജന്മശതാപ്തി ദിനമായ ഇന്നലെ റോമിലെ മാർപാപ്പയുടെ കബറിടത്തിൽ പ്രതേക പ്രാത്ഥന ശ്രുസ്രൂഷകൾ നടന്നു രാവിലെ 7 മണിക്ക് നടന്ന ദിവ്യബലിക്കു ഫ്രാൻസിസ് പപ്പാ നേതൃത്യം നൽകി. വിശുദ്ധന്റെ ജന്മശതാപ്തിയുടെ ഭാഗമായി വിപുലമായ ആഘോഷങ്ങൾ ക്രെമീകരിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനം നിമിത്തം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ വിശുദ്ധന്റെ തിരുനാൾ ദിവസമായ ഇന്നലെഇറ്റലിയിലെ ദേവാലയങ്ങൾ എല്ലാം തന്നെ തുറന്നു പ്രതേക പ്രാത്ഥനകൾ നടത്തി. 1920 മേയ് 18-ന് എമിലിയ, കാരോൾ […]

Share News
Read More

ഫ്രാൻസിലെ ലൂർദ് മാതാവിന്റെ തീർത്ഥാടന കേന്ദ്രം രണ്ടു മാസത്തെ ലോക് ഡൗണിനുശേഷം വിശ്വാസികൾക്കായി തുറന്നുകൊടുക്കുന്ന ദൃശ്യങ്ങൾ

Share News
Share News
Read More

ഉപാധികളോടെ ആരാധനാകർമ്മങ്ങൾക്ക് അനുമതി നൽകണം. മുഖ്യമന്ത്രിക്ക് കർദിനാൾ ആലഞ്ചേരിയുടെ കത്ത്.

Share News

തിരുവനന്തപുരം. ഉപാധികളോടെ എല്ലാ ആരാധനാലയങ്ങളും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പുമായ കർദിനാൾ മാർ ജോർജ് അലംചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു.ലോക്‌ഡൌൺ ഇപ്പോഴത്തെ രീതിയിൽ തുടർന്നാൽ ജനങളുടെ മാനസിക സംഘർഷം വർദ്ധിക്കും. അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ആർക്കും തടയാനാകാത്തതായിരിക്കും. എല്ലാ മതങ്ങൾക്കും ക്രൈസ്തവ സഭകൾക്കുമായി പൊതുവിൽ നൽകാവുന്നതാണെന്നും കത്തിൽ പറയുന്നു.ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം 50 പേരിൽ കവിയാത്ത ജനപങ്കാളിത്തത്തോടുകൂടിയുള്ള ആരാധനാ ശുശ്രുഷകൾ ദൈവാലയങ്ങളിൽ നടത്താൻ അനുവദിച്ചു കിട്ടേണ്ടത് ഇപ്പോഴത്തെ വലിയ ഒരാവശ്യമാണ്. സർക്കാർ നിർദേശിക്കുന്ന വിവിധ […]

Share News
Read More