നമ്മുടെ ജീവിതത്തിൽ എവിടെയെങ്കിലും വില കുറഞ്ഞതോ സൗജന്യമായതോ ആയ അവസരങ്ങൾ കാണുമ്പോൾ സൂക്ഷിക്കുക.
ഒരു നാട്ടിൽ ഒരാൾ ഒരു മൃഗശാല സ്ഥാപിച്ചു. വലിയ പ്രതീക്ഷയോടെ അയാൾ പ്രവേശനത്തിന് 300 ഡോളർ ഫീസ് നിശ്ചയിച്ചു. എന്നാൽ ഒരാൾ പോലും അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. മൃഗശാല വിജയിച്ചില്ല. അങ്ങനെ, അയാൾ ഫീസ് 200 ഡോളറായി കുറച്ചു. ഇപ്പോഴും ആരും വന്നില്ല. മൃഗശാലയുടെ വാതിൽ അടഞ്ഞുതന്നെ കിടന്നു. നിരാശനായ മുതലാളി വീണ്ടും ഫീസ് കുറച്ചു. വെറും 10 ഡോളറാക്കി! എന്നിട്ടും ആളുകൾ വരാൻ മടിച്ചു. “ഇത്രയും കുറവിൽ കിട്ടുന്നതിന് എന്തോ തകരാറുണ്ട്” എന്ന് നാട്ടുകാർ അടക്കം പറഞ്ഞു. […]
Read More