DUKHRANA’ & THE LEGACY OF ST.THOMAS CHRISTIANS

Share News

Come 3rd July, the whole world commemorates the death anniversary of St.Thomas, one of the 12 Apostles of Lord Jesus Christ. The remembrance of this event is popularly known as ‘Dukhrana’, a Syriac word meaning remembrance. The tradition of a large population of Christians, particularly in India, commonly called Marthoma Nazaranis, trace their patrimony in […]

Share News
Read More

സുവിശേഷസാക്ഷ്യത്തിലൂടെ സമൂഹത്തെ പ്രകാശിപ്പിക്കണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

Share News

കാക്കനാട്‌: നമ്മുടെ നാടിന്‍റെ സംസ്ക്കാരത്തിന്‍റെ നന്മകള്‍ സ്വാംശീകരിച്ച്‌ സുവിശേഷത്തിന്‌ സാക്ഷ്യം വഹിച്ച്‌ സമൂഹത്തെ പ്രകാശിപ്പിക്കാന്‍ വിളിക്കപ്പെട്ടവരാണ്‌ ക്രൈസ്തവര്‍ എന്ന്‌ സിറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. കാക്കനാട്‌ മരണ്ട്‌ സെന്റ്‌ തോമസില്‍ നടന്ന സീറോമലബാര്‍ സഭാദിനത്തോടനുബന്ധിച്ച്‌ അര്‍പ്പിക്കപ്പെട്ട്‌ റാസാ കുര്‍ബാനയില്‍ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. വചനസന്ദേശത്തിനിടയില്‍ കേരളത്തിനുപുറമേയും ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള ഏല്ലാ സീറോമലബാര്‍ സഭാവിശ്വാസീസമൂഹങ്ങളെയും പ്രത്യേകം പേരെടുത്തു പരാമര്‍ശിക്കുകയും ദുക്റാനാ തിരുനാള്‍ മംഗളങ്ങള്‍ ആശംസിക്കുകയും ചെയ്തു. മാർത്തോമാശ്ലീഹായില്‍ വിളങ്ങിനിന്ന വിശ്വാസ […]

Share News
Read More

ഫാ. ബിജു മുട്ടത്തുകുന്നേല്‍ റോമില്‍ വൈസ് പ്രൊക്യുറേറ്റര്‍

Share News

കാക്കനാട്: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ റോമിലെ വൈസ് പ്രൊക്യുറേറ്ററായി തലശ്ശേരി അതിരൂപതാംഗമായ ഫാ. ബിജു മുട്ടത്തുകുന്നേലിനെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നിയമിച്ചു. ഫാ. ബിജു മുട്ടത്തുകുന്നേല്‍ നിലവില്‍ റോമിലുള്ള സീറോമലബാര്‍ സഭയുടെ ഭവനമായ പ്രൊക്യൂറയില്‍ സേവനം ചെയ്തുവരികയാണ്. മേജര്‍ ആര്‍ച്ചുബിഷപ്പും വത്തിക്കാനിലെ വിവിധ കാര്യാലയങ്ങളും തമ്മിലുള്ള ഔദ്യോഗിക ഇടപാടുകളെ സുഗമമാക്കുന്നതിനുവേണ്ടി നിയമിതനാകുന്ന വ്യക്തിയാണ് പ്രൊക്യുറേറ്റര്‍ എന്നറിയപ്പെടുന്നത്. 2011 മുതല്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്താണ് മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ പ്രൊക്യുറേറ്ററായി സേവനം ചെയ്യുന്നത്. യൂറോപ്പിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായുള്ള […]

Share News
Read More

ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ 155th -ജന്മദിന ആഘോഷം -വി. മറിയം ത്രേസ്യ കബറിട ദേവാലയത്തിൽ.

Share News

ഹോളി ഫാമിലി സന്യാസസമൂഹത്തിന്റെ സഹസ്ഥാപകനും വിശുദ്ധ മറിയംത്രേസ്യയുടെ ആദ്ധ്യത്മീക നിയന്താവുമായ ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ 155th -ജന്മദിന ആഘോഷം-വി. മറിയം ത്രേസ്യ കബറിട ദേവാലയത്തിൽ. 2020, ജൂലൈ14 മുതൽ ജൂലൈ 23 വരെ.1865 July 23 ൽ ജനിച്ചു, ജന്മം കൊണ്ടും കർമം കൊണ്ടും “ഒരു നൂറ്റാണ്ടുകണ്ട കർമ്മയോഗി” “തിരുസക്രാരിയുടെ കാവൽക്കാരൻ” “പുത്തൻചിറയുടെ പുണ്യപിതാവ്” “സാമൂഹിക നവോദ്ധാരകൻ” എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഈ ധന്യാത്മാവിന്റെ കബറിടം സ്ഥിതിചെയ്യുന്നത് ഇരിഞ്ഞാലക്കുട രൂപതയിലെ കുഴിക്കാട്ടുശ്ശേരിയിൽ വി. മറിയം ത്രേസ്യ തീർത്തകേന്ദത്തിന്റെ മഠം […]

Share News
Read More

മദേഴ്സ് ബൈബിൾ ഉദ്ഘാടനം – മാർ ജോർജ് ആലഞ്ചേരി | സീറോ മലബാർ മാതൃ വേദി

Share News

Related Linksചരിത്രത്തിലാദ്യമായി സമ്പൂർണ്ണ ബൈബിളിൻ്റെ ഓഡിയോ വീഡിയോ പ്രസിദ്ധീകരിക്കുന്നുhttps://nammudenaadu.com/mothers-bible-fr-wilson-elavathingal/ മാർത്തോമാ ശ്ലീഹായുടെ ദുക്റാന തിരുന്നാൾ – പരിശുദ്ധ കുർബാനയുടെ ആഘോഷപൂർവ്വകമായ റാസ തത്സമയം ‘നമ്മുടെ നാട്’ ൽhttps://nammudenaadu.com/syro-malabar-dukrana-st-thomas-day-holy-mass-live/

Share News
Read More

മാർത്തോമാ ശ്ലീഹായുടെ ദുക്റാന തിരുന്നാൾ – പരിശുദ്ധ കുർബാനയുടെ ആഘോഷപൂർവ്വകമായ റാസ തത്സമയം ‘നമ്മുടെ നാട്’ ൽ

Share News
Share News
Read More

ദുക്റാന തിരുനാളും നസ്രാണികളും

Share News

ഈശോയുടെ  ‘ഇരട്ട’യായ തോമാശ്ലീഹാ, ഇന്ത്യയുടെ ശ്ലീഹാ “താമാ എന്നു വിളിക്കപ്പെടുന്ന തോമാ” (പ്ശീത്താ); “ദിദീമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ്” (ഗ്രീക്കുമൂലം) (യോഹ 20:24)_ ദുക്റാന തിരുനാളും നസ്രാണികളും ആഗോളസഭയ്ക്ക് സുറിയാനിസഭ നൽകിയ ഒരു സംഭാവനയാണ് ജൂലൈ 3 – ലെ ദുക്റാന തിരുനാളാചരണം. 1960 വരെ ലത്തീൻസഭ ഉൾപ്പെടെയുള്ള മറ്റു സഭകൾ തോമാശ്ലീഹായുടെ മരണത്തിരുനാൾ ആഘോഷിച്ചിരുന്നത് ഡിസംബർ 21 തീയതിയായിരുന്നു. തോമാശ്ലീഹായുടെ തിരുശേഷിപ്പ് മൈലാപ്പൂരിൽനിന്നും ഏദ്ദേസാ പട്ടണത്തിലേയ്ക്കു മാറ്റി സ്ഥാപിച്ചതിന്റെ (translatio) ഓർമ്മയായിട്ടാണ് റോമൻസഭ ജൂലൈ 3 […]

Share News
Read More

ആഘോഷങ്ങളില്ലാതെ സീറോമലബാര്‍ സഭാദിനം

Share News

ആഘോഷങ്ങളില്ലാതെ സീറോമലബാര്‍ സഭാദിനം കാക്കനാട്: ഭാരതത്തിന്‍റെ അപ്പസ്തോലനായ മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനമായ ജൂലൈ മൂന്നാം തീയതിയാണ് സീറോമലബാര്‍സഭയില്‍ സഭാദിനമായി ആചരിക്കുന്നത്. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പതിവ് ആഘോഷങ്ങളില്ലാതെയാണ് സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സഭാദിനാചരണം നടക്കുന്നത് ജൂലൈ മൂന്നാം തീയതി വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് സീറോമലബാര്‍സഭയുടെ പിതാവും തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ റാസ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നതാണ്. വി. കുര്‍ബാനയര്‍പ്പണത്തില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ റാസകുര്‍ബാന സഭയുടെ യുട്യൂബ് ചാനല്‍, […]

Share News
Read More

Pastoral Letter with Directives for Post-pandemic lifestyles

Share News

Kakkanad: The Head of the Syro Malabar Church Major Archbishop Cardinal George Alencherry issued a Pastoral letter on the occasion of the observation of July 3rd the martyrdom of St Thomas the Apostle, which is also the Sabhadinam. The letter discusses the importance of the various activities to be undertaken by the faithful in bearing witness to […]

Share News
Read More