ജസ്റ്റിസ് ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് നിയമനടപടിയുമായി കത്തോലിക്ക കോൺഗ്രസ് മുന്നോട്ട് പോവുകയാണ്.
ജസ്റ്റിസ് ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് നിയമനടപടിയുമായി കത്തോലിക്ക കോൺഗ്രസ് മുന്നോട്ട് പോവുകയാണ്. ജെ ബി കോശി റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്ന് സഭയും സമുദായവും നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ തയാറാകാത്തതിനാലാണ് കത്തോലിക്ക കോൺഗ്രസ് ഹൈക്കോടതിയിൽ കേസ് ( WP(C) 42238/2025) ഫയൽ ചെയ്തത്. കമ്മീഷൻ റിപ്പോർട്ട് പകർപ്പ് നൽകാൻ വിവരാവകാശ നിയമ പ്രകാരം കത്തോലിക്ക കോൺഗ്രസ് വിവിധ തലങ്ങളിൽ അപേക്ഷ കൊടുത്തിരുന്നു. എന്നാൽ തരാൻ സാധ്യമല്ല എന്ന മറുപടിയാണ് വിവിധ തലങ്ങളിൽ നിന്ന് ലഭിച്ചത്. […]
Read More