ദൈവാശ്രയത്തോടെ ഒന്നിച്ചു നീങ്ങാം: |കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെയും അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ നേതൃശുശ്രൂഷയെയും സഭ ഒരിക്കലും മറക്കില്ല|മാർ റാഫേൽ തട്ടിൽ

Share News

ദൈവാശ്രയത്തോടെ ഒന്നിച്ചു നീങ്ങാം: മാർ റാഫേൽ തട്ടിൽ കാക്കനാട്: അടിയുറച്ച ദൈവാശ്രയബോധത്തോടെ ഒന്നിച്ചു നീങ്ങാനുള്ള വിളിയാണ് പുതിയ നിയോഗം എന്നെ ഓർമ്മിപ്പിക്കുന്നതെന്നു മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സീറോമലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു പുതിയ മേജർ ആർച്ച്ബിഷപ്. ഒത്തിരിയേറെപേരുടെ പ്രാർത്ഥനയുടെയും ത്യാഗങ്ങളുടെയും ഫലമായാണ് സഭയുടെ പിതാവും തലവനായി ദൈവം തന്നെ ഉയർത്തിയതെന്ന് അദ്ദേഹം അനുസ്മരിച്ചു. ദൈവഹിതപ്രകാരം തന്നെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുത്ത സിനഡ് പിതാക്കന്മാർക്കും സ്ഥാനാരോഹണച്ചടങ്ങുകൾക്ക് […]

Share News
Read More

ബിഷപ് മാർ റാഫേൽ തട്ടിൽ സീറോമലബാർസഭയുടെ വലിയ ഇടയൻ|Bishop Raphael Thattil New Major Archbishop of the Syro-Malabar Church

Share News

ബിഷപ് മാർ റാഫേൽ തട്ടിൽ സീറോമലബാർസഭയുടെ വലിയ ഇടയൻ സീറോമലബാർസഭയുടെ നാലാമത്തെ മേജർ ആർച്ചുബിഷപ്പായി ഷംഷാബാദ് രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിനെ സീറോമലബാർസഭയുടെ മെത്രാൻസിനഡു തെരഞ്ഞെടുത്തു. 2023 ഡിസംബർ 7-ാം തിയതി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ രാജി സ്വീകരിച്ചതോടെയാണു പുതിയ മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കേണ്ട സാഹചര്യം രൂപപ്പെട്ടത്. സഭയുടെ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവു മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനുള്ള കാനോനിക ക്രമീകരണങ്ങൾ […]

Share News
Read More

ഡിസംബർ 25-മുതൽ സിനഡ് തീരുമാനപ്രകാരമുള്ള വിശുദ്ധ കുർബാന അർപ്പണരീതി എറണാകുളം അതിരുപതയിൽ നടപ്പിലാക്കുക. |ആർച്ചുബിഷപ്പ് സിറിൽ വാസ്

Share News
Share News
Read More

അഭിമാനകരമായ ചരിത്രമുഹൂർത്തത്തിന്റെ ഓർമ്മ: മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ|സീറോമലബാർ സഭാ ഹയരാർക്കിയുടെ സ്ഥാപന ശതാബ്ദി സഭാ ആസ്ഥാനത്ത് ആഘോഷിച്ചു

Share News

*സീറോമലബാർ സഭാ ഹയരാർക്കിയുടെ സ്ഥാപന ശതാബ്ദി സഭാ ആസ്ഥാനത്ത് ആഘോഷിച്ചു കാക്കനാട്: സീറോമലബാർ സഭാ ഹയരാർക്കിയുടെ സ്ഥാപന ശതാബ്ദി അഭിമാനകരമായ ചരിത്ര മുഹൂർത്തത്തിന്റെ ഓർമയാണെന്ന് സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. ശതാബ്ദിവർഷസമാപനത്തിന്റെ ഭാഗമായി സഭാകാര്യാലയമായ മൗണ്ട് സെന്റ്‌ തോമസിൽ ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് നടന്ന കൃതജ്ഞതാബലിയ്ക്ക് ആമുഖ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. 1923 ഡിസംബർ 21ന് ‘റൊമാനി പൊന്തിഫിച്ചെസ്‌’ എന്ന തിരുവെഴുത്തുവഴി പരിശുദ്ധ പിതാവ്‌ പതിനൊന്നാം പിയുസ്‌ മാർപാപ്പയാണ്‌ സീറോമലബാർ ഹയരാർക്കി സ്ഥാപിച്ചത്‌. എറണാകുളത്തെ അതിരൂപതാപദവിയിലേയ്ക്കുയർത്തുകയും […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് ആദരണീയനായ ന്യായാധിപനാണ്.

Share News

ജസ്റ്റിസ് കുര്യൻ ജോസഫ് ആദരണീയനായ ന്യായാധിപനാണ്. സഭയോടൊപ്പമാണെന്നു പറയുന്ന അദ്ദേഹം സിനഡിന്റെ ‘structual obstinacy’ യെ മാത്രമാണ് എതിർക്കുന്നത് എന്ന് പറയുന്ന ഒരു വീഡിയോ കാണാൻ ഇടയായി. ആരാധനാക്രമപരമായ അനൈക്യം മൂലം ദുർബലമാകുന്നു ഒരു സഭയെ ഒന്നിപ്പിക്കാനായി എല്ലാ രൂപതകളും അദ്ദേഹം പറയുന്ന ‘structual obstinacy’ ഉപേക്ഷിക്കാൻ തയാറായപ്പോഴാണ് ഏകീകൃത കുർബാന ക്രമം രൂപപ്പെട്ടത് എന്ന് അദ്ദേഹത്തിന് എന്തുകൊണ്ട് മനസിലായില്ല എന്ന് ഞാൻ അത്ഭുതപ്പെടുന്നു! ‘ഞങ്ങൾ ഇപ്പോൾ ചെയ്യുന്നത് മാത്രമേ ഇനിയും ചെയ്യൂ, മാർപാപ്പ പറഞ്ഞാലും അനുസരിക്കില്ല’ […]

Share News
Read More

മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാന്‍ സീറോ മലബാർ സഭാ സിനഡ് സമ്മേളനം ജനുവരി എട്ടുമുതൽ|മാർപാപ്പയുടെ സ്ഥിരീകരണം ലഭിച്ചാലുടൻ ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ,തുടർന്നു സ്ഥാനാരോഹണവുംനടക്കും.

Share News

കൊച്ചി: മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വിരമിച്ച ഒഴിവിൽ പുതിയ മേജർ ആർച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനായി സീറോ മലബാർ സഭാ സിനഡ് സമ്മേളനം 2024 ജനുവരി എട്ടുമുതൽ 13 വരെ സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ നടക്കും. സിനഡ് തെരഞ്ഞെടുക്കുന്ന പുതിയ മേജർ ആർച്ച് ബിഷപ്പിന് മാർപാപ്പയുടെ സ്ഥിരീകരണം ലഭിച്ചാലുടൻ ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം നടക്കും. തുടർന്നു സ്ഥാനാരോഹണവും നടക്കുമെന്ന് സഭയിലെ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്‍മായർക്കുമായി പുറപ്പെടുവിച്ച സർക്കുലറിൽ അഡ്‌മിനിസ്ട്രേറ്റർ […]

Share News
Read More

വേദനയോടും പൈതൃകമായ വാത്സല്യത്തോടുംകൂടെ മാർപാപ്പ നൽകുന്ന ഈ മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കാം.

Share News

പ്രസ്താവന സീറോമലബാർസഭയിലെ ഏകീകൃത വിശുദ്ധ കുർബാനയർപ്പണവിഷയത്തിൽ മാർപാപ്പയ്ക്കും തെറ്റുപറ്റാമെന്നും മാർപാപ്പ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും പരിശുദ്ധ പിതാവിന്റെ വീഡിയോ സന്ദേശത്തിൽ വസ്തുതാപരമായ പിശകുകളുണ്ടെന്നും പ്രചരിപ്പിക്കപ്പെടുന്നതിനാലാണ് ഈ പ്രസ്താവന നൽകുന്നത്. 2023 ഡിസംബർ 07-ാം തിയതി എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ഒരു വീഡിയോ സന്ദേശം നൽകിയിരുന്നു. ഈ വർഷത്തെ പിറവിത്തിരുനാൾമുതൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിലും നടപ്പിലാക്കണമെന്നുള്ള മാർപാപ്പയുടെ ഖണ്ഡിതമായ തീരുമാനമാണ് ഈ വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്. അതിനാൽ, കത്തോലിക്കാതിരുസഭയുടെ പിതാവും തലവനുമായി […]

Share News
Read More

..എന്നാൽ, എറണാകുളം-അങ്കമാലി അതിരൂപതയിലുണ്ടായ വിവാദങ്ങൾ ഇത്തരം ധാരണകളെയെല്ലാം കാറ്റിൽപ്പറത്തുന്നതായിരുന്നു. ……|പുതിയ പുലരി തെളിയട്ടെ…..|മാതൃഭൂമി

Share News

https://newspaper.mathrubhumi.com/features/editorial/editorial-1.9136161?fbclid=IwAR0MHcLCHDr1DCdOYM1-sYuvttHQ4KkwEE2CQJqfixbSRCcKDUp7Ali_DSo

Share News
Read More

ബിഷപ് ബോസ്കോ പുത്തൂർ എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ

Share News

കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയുടെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി മെൽബൺ രൂപതയുടെ മുൻ മെത്രാൻ അഭിവന്ദ്യ മാർ ബോസ്കോ പുത്തൂർ പിതാവിനെ പരിശുദ്ധ പിതാവു ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം 2023 ഡിസംബർ ഏഴ് വ്യാഴാഴ്ച ഇറ്റാലിയൻ സമയം ഉച്ചയ്ക്കു 12-ന് വത്തിക്കാനിലും ഉച്ചകഴിഞ്ഞ് 4.30ന് സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസിലും എറണാകുളം -അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തും നടന്നു. എറണാകുളം-അങ്കമാലി അതിരൂപതയുടെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ബിഷപ് ബോസ്കോ പുത്തൂർ സീറോമലബാർസഭയുടെ ആദ്യത്തെ കുരിയാമെത്രാനും […]

Share News
Read More

“രാജിക്കു ശേഷം ഞെട്ടിക്കുന്ന സത്യങ്ങൾ”തുറന്നു പറഞ്ഞ്ആർച്ബിഷപ്പ് മാർ ആൻഡ്രുസ് താഴത്ത്‌ | MAR ANDREWS THAZHATH|Shekinah News

Share News
Share News
Read More