കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് ഭാവി ജീവിതയാത്ര കൂടുതൽ സാർത്ഥകമാകട്ടെ..|രമ്യ ഹരിദാസ് MP
സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്ത്, പൗരോഹിത്യത്തിൻ്റെ ധന്യാത്മകവും മഹത്വപൂർണ്ണവുമായ പ്രവർത്തനങ്ങൾ നടത്തി ജനമനസിൽ ചിരപ്രതിഷ്ഠ നേടി സ്ഥാനത്യാഗം ചെയ്ത കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവിന് മംഗളങ്ങൾ നേരുന്നു. കർമ്മമണ്ഡലത്തിൽ മഹിതവും ശ്രേഷ്ഠവുമായ ഇടപെടലിലൂടെ മലയാളക്കരയുടെ സ്നേഹവായ്പ് നേടി എടുത്ത്, കേരളത്തിൻ്റെ ആധ്യാത്മിക പൊതു സാമുഹ്യ മണ്ഡലത്തിൽ മാർഗ്ഗദർശനാത്മകമായ സ്ഥാനമലങ്കരിച്ച് പടിയിറങ്ങുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് ഭാവി ജീവിതയാത്ര കൂടുതൽ സാർത്ഥകമാകട്ടെ എന്ന് ആശംസിക്കുന്നു. ഭാവുകങ്ങൾ നേരുന്നു. രമ്യ ഹരിദാസ് […]
Read Moreസിറോ മലബാർ സഭാതലവൻ എന്ന പദവി ഒഴിയുമ്പോൾ!|പന്ത്രണ്ടു വർഷങ്ങൾ സഭയെ നയിച്ചിട്ട് സ്ഥാനം രാജിവക്കുമ്പോൾ “അർഹമായ സംതൃപ്തിയോടെ” ആലഞ്ചേരിപ്പിതാവിന് പിൻവാങ്ങാം.
2013 ഫെബ്രുവരി 11-നാണ് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ രാജി പ്രഖ്യാപിച്ചത്; ഫെബ്രുവരി 28- നു പദവിയൊഴിഞ്ഞു. വാർദ്ധക്യസഹജമായ “മാനസികവും ശാരീരികവുമായ ക്ഷീണം” ആണ് രാജികാരണമായി മാർപ്പാപ്പ പറഞ്ഞത്. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു മാർപ്പാപ്പയുടെ അസാധാരണമായ രാജിമൂലം സഭയിലും മാധ്യമങ്ങൾക്കിടയിലും അന്ന് ഉണ്ടായിരുന്നത്. സഭയിലെ പ്രശ്നങ്ങൾ വരുത്തിവച്ച മനസികസങ്കർഷമാണ് രാജികാരണമെന്നു പല അന്തരാഷ്ട്ര മാധ്യമങ്ങളും അന്ന് റിപ്പോർട് ചെയ്തു. എന്നാൽ ബനഡിക്ട് മാർപ്പാപ്പയുടെ രാജിയും പിന്നീടുള്ള ജീവിതവും എല്ലാവരും അംഗീകരിച്ചു. 2022 ഡിസംബർ 31-നു തൊണ്ണൂറ്റി ആറാമത്തെ വയസിൽ ബനഡിക്ട് […]
Read Moreവൈദികരേ, നിങ്ങളുടെ തിരുപട്ടത്തെയും അതിലൂടെ ഏറ്റെടുത്ത പ്രതിബദ്ധതയെയും ഓർക്കുക.|സിനഡ് തീരുമാനിച്ചകാര്യങ്ങൾ നടപ്പിലാക്കുക.|ഫ്രാൻസിസ് മാർപാപ്പാ
പരിശുദ്ധ പിതാവ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു നൽകുന്ന സന്ദേശം എറണാകുളം-അങ്കമാലി അതിരൂപതയിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഞാൻ നിങ്ങളോടൊപ്പമുണ്ട്! വർഷങ്ങളായി ഞാൻ നിങ്ങളെ അനുഗമിക്കുന്നു; സാർവ്വത്രിക സഭയ്ക്ക് സന്തോഷവും അഭിമാനവും നൽകുന്ന പ്രിയപ്പെട്ട സീറോ-മലബാർ സഭയുടെ വിശ്വാസവും പ്രേഷിത പ്രതിബദ്ധതയും എനിക്കറിവുള്ളതാണ്; അതുകൊണ്ടുതന്നെ, ഇന്ന് നിങ്ങളോടു സംസാരിക്കുമ്പോൾ എന്റെ ഹൃദയം ദുഃഖപൂരിതമാണ്. നിങ്ങളുടെ മെത്രാൻസിനഡ്, ദീർഘവും ശ്രമകരവുമായ പരിശ്രമത്തിനുശേഷം, പരിശുദ്ധ കുർബാനയുടെ അർപ്പണരീതി സംബന്ധിച്ച് ഒരു യോജിപ്പിലെത്തിയിരുന്നു. ഏറ്റം ആദർശയോഗ്യമായ തീരുമാനമല്ലിത് എന്ന് സിനഡിലെ ചില മെത്രാന്മാർ […]
Read Moreസമാധാനം സംജാതമാകുന്നതിനുവേണ്ടി പ്രാർഥിക്കാം: കർദിനാൾ മാർ ആലഞ്ചേരി
സമാധാനം സംജാതമാകുന്നതിനുവേണ്ടി പ്രാർഥിക്കാം ഇസ്രായേലും പാലസ്തീനുംതമ്മിലുള്ള യുദ്ധം ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. ഈ യുദ്ധമെന്നല്ല ഒരു യുദ്ധവും ക്രൈസ്തവർക്ക് അംഗീകരിക്കാനാവില്ല. യുദ്ധം ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണ്. കാരണം ഒരു യുദ്ധത്തിലും ആരും വിജയിക്കുന്നില്ല, മറിച്ച് എല്ലാവരും പരാജയപ്പെടുകയാണ്. യുദ്ധത്തിൽ ഏർപ്പെടുന്നവർ ആരായാലും അവരെ പിന്തുണയ്ക്കുന്നത് യുദ്ധത്തെ പിന്തുണയ്ക്കുന്നതിനുതുല്യമാണ്. ക്രൈസ്തവരായ നമ്മെ സംബന്ധിച്ചു സമാധാനത്തിനുവേണ്ടി പ്രാർഥിക്കുക എന്നതാണ് ഈ അവസരത്തിൽ കരണീയമായിട്ടുള്ളത്. കാരണം, സമാധാനം ദൈവത്തിന്റെ ദാനമാണ്. സന്മനസ്സുള്ളവർക്കു സമാധാനം നല്കാനുമാണ് കർത്താവായ ക്രിസ്തു ഈ ലോകത്തിലേക്കു വന്നതും ജീവിച്ചു […]
Read Moreമാമ്മോദീസാ സ്വീകരിക്കുന്ന എല്ലാ ക്രൈസ്തവർക്കും സഭാ കൂട്ടായ്മയിലുള്ള കൂട്ടുത്തരവാദിത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനഡിലെ വിചിന്തനങ്ങൾ രൂപപ്പെടുന്നത്.|സിനഡിന്റെ വിചിന്തനങ്ങൾ: മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി
അഭിവന്ദ്യ പിതാക്കന്മാരെ, വൈദികസഹോദരന്മാരെ, സമർപ്പിതരേ, സഹോദരീസഹോദരന്മാരെ, ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ! ഒക്ടോബർ നാലാം തീയതി റോമിൽ ആരംഭിച്ച മെത്രാന്മാരുടെ സിനഡ് രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. അതിനാൽ സിനഡിനെക്കുറിച്ച് ഏതാനും ചിന്തകൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. സിനഡ് എന്ന പദത്തെക്കുറിച്ചുതന്നെ ആദ്യം പറഞ്ഞുകൊള്ളട്ടെ. ‘സിനഡ്’ എന്ന വാക്കു ഗ്രീക്കു ഭാഷയിൽ നിന്നാണ് ക്രൈസ്തവസഭയിലേക്കു കടന്നുവന്നത്. ഈ പദം സിൻ (syn), ഓഡോസ് (odos) എന്നീ രണ്ടു പദങ്ങൾ ചേർന്നുണ്ടായതാണ്. ഗ്രീക്കു ഭാഷയിൽ ‘സിൻ’ എന്നതിന് ‘ഒന്നിച്ച്’ എന്നും ‘ഓഡോസ്’ എന്നാൽ ‘വഴി’ […]
Read MoreThe Pope thanked for it as well as for the expression of love and communion.
The Syro Malabar Participants in the Synod met Holy Father Pope Francis on Monday, 16th October 2023, before the Synodal Session and presented an Icon on St. Francis of Assisi drawn by Fr. Jacob Kooroth to the Holy Father. The Pope thanked for it as well as for the expression of love and communion. സിനഡിലെ […]
Read Moreസിനഡിലെ സീറോമലബാർ സഭാംഗങ്ങൾ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
കാക്കനാട്: ആഗോള കത്തോലിക്കാ സഭാ സിനഡിൽ പങ്കെടുക്കുന്ന സീറോമലബാർ സഭാ പ്രതിനിധികൾ 2023 ഒക്ടോബർ 16-ാം തിയതി തിങ്കളാഴ്ച്ചത്തെ സിനഡു സമ്മേളനത്തിനുമുമ്പ് ഫ്രാൻസിസ് മാർപാപ്പയുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തുകയും പരിശുദ്ധ പിതാവിനോടും അപ്പസ്തോലിക സിംഹാസനത്തോടുമുള്ള സീറോമലബാർസഭയുടെ സ്നേഹവും വിധേയത്വവും പ്രകടിപ്പിക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ച്ചയിൽ ഫാ. ജേക്കബ് കോറോത്ത് വരച്ച വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഐക്കൺ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് മാർപാപ്പയ്ക്ക് സമ്മാനിച്ചു. സിബിസിഐ പ്രസിഡന്റ് എന്ന നിലയിൽ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് […]
Read Moreലക്ഷ്യം പൂർണമായ സിനഡാത്മകത: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
സീറോമലബാർ സഭയിലുൾപ്പെടെ പൗരസ്ത്യ സഭകളിൽ സിനഡാലിറ്റിയുടെ ചൈതന്യം നിലനിൽക്കുന്നുണ്ടെന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സിനഡാലിറ്റിയുടെ ഭാഗമായി മെത്രാന്മാരും അല്മായരുടെയും സമർപ്പിതരുടെയും വൈദികരുടെയും പ്രതിനിധികളും ഉൾപ്പെടുന്ന അസംബ്ലികൾ നടന്നുവരുന്നുണ്ട്. സീറോമലബാർസഭയിൽ അടുത്ത മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി 2024 ഓഗസ്റ്റിൽ നടക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. രൂപതകളിലും സമാനമായ രീതിയിൽ പ്രാദേശിക സിനഡൽ അസംബ്ലികൾ, സഭയുടെ പ്രത്യേക നിയമം നിർദേശിക്കുന്നതനുസരിച്ച് നടന്നുവരുന്നുണ്ടെന്നും മാർ ആലഞ്ചേരി പറഞ്ഞു. സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് എന്ന നിലയിൽ വത്തിക്കാനിൽ […]
Read Moreകേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും ഉറപ്പാക്കണം: ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍
ഇടുക്കി/കാഞ്ഞിരപ്പള്ളി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക അറിയിച്ച് ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍ രംഗത്ത്. അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്ത് ഏറ്റവും അപകടകരമായ ഡാം മുല്ലപ്പെരിയാറാണ്. അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തിയ ശാസ്ത്രീയ പഠനത്തെ അധികരിച്ച് എഴുതപ്പെട്ട ഈ റിപ്പോര്‍ട്ട് വലിയ ആശങ്ക ഉളവാക്കുന്നതാണ്. ലിബിയയില്‍ ഡാമുകള്‍ തകര്‍ന്ന് ഇരുപതിനായിരത്തിലധികം ആളുകള്‍ മരിക്കാന്‍ ഇടയായ പശ്ചാത്തലത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് ഇത്തരം ഒരു പഠനം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമിന്‍റെ അപകടാവസ്ഥയെക്കുറിച്ച് നാം മുൻപും പ്രകടിപ്പിച്ചിട്ടുള്ള ആശങ്ക […]
Read More