ചാണ്ടി ഉമ്മൻപുതുപ്പള്ളിയുടെ പുതിയ MLA|ആഘോഷങ്ങൾ ആരംഭിച്ചു .
കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആരാണെന്ന് വ്യക്തമായി ഇതുവരെ വന്ന തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാക്കിയെന്നാണ്. അയർകുന്നം കഴിഞ്ഞപ്പോൾ യു ഡി എഫ് വലിയ ഭൂരിപക്ഷം ഉറപ്പാക്കിയിരിക്കുന്നു. ഇതേ അവസ്ഥ തുടർന്നാൽ ഏറ്റവും കുറഞ്ഞത് 30000 ഭൂരിപക്ഷം ഉറപ്പാണ്. അത് 50000 വരെ എത്തിയാൽ അത്ഭുതപ്പെടേണ്ട. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലായിരിക്കും പുതുപ്പള്ളിയുടെ ഫലം എന്ന് പറഞ്ഞ പാർട്ടി സെക്രട്ടറി ഇനി എന്ത് വിശദീകരണം നൽകും.?. പുതുപ്പള്ളികൂടി യു ഡി […]
Read More