The Pope thanked for it as well as for the expression of love and communion.

Share News

The Syro Malabar Participants in the Synod met Holy Father Pope Francis on Monday, 16th October 2023, before the Synodal Session and presented an Icon on St. Francis of Assisi drawn by Fr. Jacob Kooroth to the Holy Father. The Pope thanked for it as well as for the expression of love and communion. സിനഡിലെ […]

Share News
Read More

പൊന്തിഫിക്കൽ ഡെലഗേറ്റിനോടുള്ള അനാദരവും എതിർപ്പും പരിശുദ്ധ പിതാവിനോടുള്ള അനുസരണക്കേടും അവഗണനയുമാണ്.|ഇത്തരം സമരമാർഗ്ഗത്തിലൂടെ തിരുസഭയെ മുഴുവനുമാണ് അപമാനിതയാക്കിയത്.|സീറോമലബാർസഭ

Share News

പ്രസ്താവന കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് തന്റെ ദൗത്യനിർവ്വഹണത്തിന്റെ ഭാഗമായി ഇന്നലെ ഓഗസ്റ്റ് 14ന് വൈകുന്നേരം എറണാകുളം കത്തീഡ്രൽ ബസിലിക്ക സന്ദർശിച്ചപ്പോൾ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങൾ അങ്ങേയറ്റം ഖേദകരവും പ്രതിഷേധാർഹവുമാണ്. പൊന്തിഫിക്കൽ ഡെലഗേറ്റിനെ ആവശ്യപ്പെട്ടവർ തന്നെ അദ്ദേഹത്തെ തടയുന്നതും പ്രതിഷേധസമരങ്ങൾ നടത്തുന്നതും തീർത്തും അപലപനീയമാണ്. അദ്ദേഹത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും സംഘർഷ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തത് […]

Share News
Read More

നാസിഭരണകൂടത്തിന്റെ ഓഷ്വിറ്റ്സ്‌ തടങ്കൽപ്പാളയത്തിൽ വിശുദ്ധ മാക്സ്‌മില്ല്യൻ കോൾബെ തടവിൽ കഴിഞ്ഞിരുന്ന സെല്ലിൽ പ്രാർത്ഥനാനിരതനായിരിക്കുന്ന ഫ്രാൻസീസ്‌ പാപ്പ.

Share News

ഫ്രാൻസിസെക്‌ എന്ന മറ്റൊരു തടവുകാരനു പകരമായി വിശുദ്ധ കോൾബെ രക്തസാക്ഷിത്വം വരിച്ചതിന്റെ വാർഷികദിനമാണിന്ന്.!

Share News
Read More

Fr. Siby Mathew Appointed as Bishop in Papua New Guinea

Share News

Bangalore 14 May 2021 (CCBI) His Holiness Pope Francis has appointed Fr. Siby Mathew Peedikayil (50) the member of the Heralds of Good News as the bishop of Aitape, a diocese in Papua New Guinea, a country in Oceania on 13 May 2021. He is currently the vicar general of the diocese of Vanimo in […]

Share News
Read More

ചരിത്രം കുറിച്ച് ഫ്രാന്‍സിസ് പാപ്പ ഇറാഖില്‍: എയര്‍പോര്‍ട്ടിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രിയും ഭരണനേതൃത്വവും

Share News

ബാഗ്ദാദ്: ആഭ്യന്തര കലാപവും ക്രൈസ്തവ വംശഹത്യയും നല്കിയ തീരാമുറിവുകളില്‍ നിന്ന് കരകയറുന്ന ഇറാഖി ജനതയ്ക്ക് സാന്ത്വനവുമായി ഫ്രാന്‍സിസ് പാപ്പ ഇറാഖിലെത്തി ചേര്‍ന്നു. ഇന്ത്യന്‍ സമയം വൈകീട്ട് 4.30നു തന്നെ എത്തിച്ചേര്‍ന്ന പാപ്പയ്ക്ക് പ്രൌഡഗംഭീരമായ സ്വീകരണമാണ് ബാഗ്ദാദ് എയര്‍പോര്‍ട്ടില്‍ ഒരുക്കിയത്. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയും ഭരണകൂടത്തിലെ പ്രമുഖരും എയര്‍പോര്‍ട്ടില്‍ നേരിട്ടെത്തിയാണ് പാപ്പയെ സ്വീകരിച്ചത്. കല്‍ദായ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ അടക്കമുള്ള ഇറാഖില്‍ സഭയിലെ പ്രമുഖരും എയര്‍പോര്‍ട്ടില്‍ ഉണ്ടായിരിന്നു. സംഗീത അകമ്പടിയോടെയായിരിന്നു സ്വീകരണം. ഇറാഖിന്റെ […]

Share News
Read More

വത്തിക്കാനിലെ ആരാധനാക്രമ കര്യങ്ങൾ കൈകാര്യം ചെയ്യുന്ന കോൺഗ്രിഗേഷൻ തലവൻ റോബർതോ സാറയും, സാൻ പിയത്രോ ബസിലിക്കയുടെ ആർച്ച്പ്രീസ്‌റ്റായ കർദിനാൾ ആഞ്ചലോ കൊമെസ്ത്രിയും കാലാവധി പൂർത്തിയായതിനാൽ സ്ഥാനം ഒഴിഞ്ഞു.

Share News

ആഫ്രിക്കയിലെ ഫ്രഞ്ച് ഗുനിയയിൽ നിന്നുള്ള കർദിനാൾ സാറ 2014 നവംബർ മാസം മുതൽ വത്തിക്കാനിലെ കൂദാശകൾക്കും, ആരാധനക്രമത്തിനും വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവനായി സേവനം ചെയ്തു വരികയായിരുന്നു. 75 വയസ്സ് പൂർത്തിയാക്കിയതിനെ തുടർന്ന് കോൺഗ്രിഗേഷൻ തലവൻ എന്ന സ്ഥാനം കർദിനാൾ സ്ഥാനം ഒഴിയാൻ തയാറെന്ന് പാപ്പയെ അറിയിച്ചതിനെ തുടർന്നാണ് ഫ്രാൻസിസ് പാപ്പ കർദിനാളിൻ്റെ രാജി സ്വീകരിച്ചത്. പുതിയ നിയമനം ഫ്രാൻസിസ് പാപ്പ ഇതുവരെ നടത്തിയിട്ടില്ല. കൂടാതെ സാൻ പിയത്രോ ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റും, വത്തിക്കാനിലെ വികാരി ജനറാലും ആയിരുന്ന കർദിനാൾ […]

Share News
Read More

മലയാളിയായ അർച്ച്ബിഷപ്പ് കുരിയൻ മാത്യൂ വയലുങ്കലിനെ ഫ്രാൻസിസ് പാപ്പ ടുനിഷ്യയിലെ അപ്പസ്തോലിക നുൻഷ്യോ ആയി നിയമിച്ചു.

Share News

കോട്ടയം അതിരൂപത അംഗമായ ആർച്ച്ബിഷപ്പ് കുര്യൻ മാത്യൂ 2016 മുതൽ 2021 വരെ പാപ്പുവന്യൂഗനിയ, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിലെ അപ്പസ്തോലിക നുൻഷ്യോ ആയി സേവനം ചെയ്തിരുന്നു, അതിന് ശേഷം 2021 ജനുവരി മാസം അൾജീരിയയുടെ നുൻഷ്യോയായി സേവനം ചെയ്ത് വരികയായിരുന്നു. വടവാതൂർ സ്വദേശിയായ ആർച്ച്ബിഷപ് കുര്യൻ മാത്യൂ വയലുങ്കൽ ആലുവ പൊന്തിഫികൽ സെമിനാരിയിലെ പഠനത്തിന് ശേഷം റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയിൽ കാനാൻ നിയമത്തിൽ ഉപരിപഠനം നടത്തിയിട്ടുണ്ട്. റോമിൽ നിന്ന് ഫാ ജിയോ തരകൻ

Share News
Read More

ഞരമ്പ് വേദന രൂക്ഷമായി: മാർപാപ്പയുടെ പൊതുപരിപാടികള്‍ വീണ്ടും ഒഴിവാക്കി

Share News

റോം: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസം അവസാനം ആരംഭിച്ച ഞരമ്പ് വേദന വീണ്ടും രൂക്ഷമായതിനെ തുടര്‍ന്നു ഫ്രാൻസിസ് മാർപാപ്പയുടെ മൂന്ന് പൊതുപരിപാടികൾ ഒഴിവാക്കി. ഇന്നലെ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ദൈവവചനത്തിന്റെ തിരുനാളിനോടനുബന്ധിച്ച് അർപ്പിക്കേണ്ട വിശുദ്ധ കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കാർമികത്വം വഹിക്കാൻ സാധിച്ചിരിന്നില്ല. പകരം നവസുവിശേഷവത്കരണത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ അധ്യക്ഷൻ ആർച്ച് ബിഷപ്പ് റിനോ ഫിസിചെല്ല വിശുദ്ധ കുർബാന അർപ്പിച്ചു. വത്തിക്കാന്റെ പ്രസ് ഓഫീസാണ് ജനുവരി 23നു ഇതിനെ സംബന്ധിച്ച അറിയിപ്പ് നൽകിയത്. എന്നാൽ […]

Share News
Read More

പാരമ്പര്യ – വാദങ്ങൾക്കൊണ്ടോ, ഇടത് – വലത് ചിന്തകൾകൊണ്ടോ അല്ല സഭയെ നമ്മൾ നോക്കികാണേണ്ടത്.-ഫ്രാൻസിസ് പാപ്പ

Share News

പാരമ്പര്യ – വാദങ്ങൾക്കൊണ്ടോ, ഇടത് – വലത് ചിന്തകൾകൊണ്ടോ അല്ല സഭയെ നമ്മൾ നോക്കികാണേണ്ടത്. സഭക്ക് അകത്തുനിന്നും പുറമെ നിന്നും പല പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. വിശ്വാസികൾക്ക് ഉതപ്പിന് കാരണമായ പല വീഴ്ചകളും സഭാധികരികളിൽ നിന്ന് ഉണ്ടായിട്ടുണ്ടാകും. എന്നാൽ ക്രിസ്തുവാണ് നമ്മുടെ വിശ്വാസത്തിന് ആധാരം എന്ന് വത്തിക്കാനിൽ ജോലിചെയ്യുന്ന റോമൻ കൂരിയയിലെ അംഗങ്ങൾക്ക് നൽകിയ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ പറഞ്ഞു. നാം ഓരോരുത്തരും സുവിശേഷം പ്രഘോഷിക്കാൻ, പ്രത്യേകിച്ച് ദരിദ്രരോട്, വിളിക്കപെട്ടവരാണ്. അതാണ് നമ്മെ നയിക്കേണ്ട ചിന്ത. മറ്റുള്ളവ […]

Share News
Read More

കാലത്തിന്റെ അടയാളവുമായിഫ്രാൻസിസ് പാപ്പയുടെ പുതിയ പുസ്തകം

Share News

”അപായഭീഷണി ഉള്ളിടത്ത് രക്ഷാകരമായ ശക്തിയും വർധിച്ചുവരുന്നു” – ഫ്രഡറിക് ഹോൾഡർലിനിന്റെ ഈ വാക്യം ഉദ്ധരിച്ചുകൊണ്ട്, ഈ യുഗസന്ധിയിൽ മെച്ചപ്പെട്ട ഒരു ഭാവിക്കുള്ള വഴി ഫ്രാൻസിസ് മാർപാപ്പ ഏറ്റവും പുതിയ പുസ്തകത്തിലൂടെ വരച്ചിടുന്നു. പാപ്പയുടെ ജീവചരിത്രകാരൻകൂടിയായ ബ്രിട്ടീഷ് പത്രപ്രവർത്തകൻ ഡോ. ഓസ്റ്റിൻ ഇവറേയുമായി ജൂൺ മുതൽ ഓഗസ്റ്റ് വരെ നടത്തിയ വിനിമയങ്ങളിൽനിന്നു രൂപപ്പെട്ടതാണ് ”നമുക്കു സ്വപ്നം കാണാം: നല്ലൊരു ഭാവിയിലേക്കുള്ള പാത” (Let Us Dream: The Path to A Better Future, Simon & Schuster). […]

Share News
Read More