മന:ശാസ്ത്രകൗൺസിലിംഗ് കോഴ്സ്

Share News

പറവൂർ, പെരുമ്പടന്ന : ഇഗ്നു യൂണിവേഴ്സിറ്റി യുടെയും സൊസൈറ്റി ഫോർ ഫാമിലി ഹാർമണി കൗൺസിലിംഗ് സെന്ററിന്റെയും നേതൃത്വത്തിൽ മന:ശാസ്ത്രകൗൺസിലിംഗ് ഓൺലൈൻ & ഓഫ്‌ലൈൻ
സർട്ടിഫിക്കറ്റ് കോഴ്സ് പെരുമ്പടന്ന ശാന്തിതീരം കൗൺസിലിങ്ങ് സെൻ്ററിൽ സെപ്റ്റംബർ 11 ന് ആരംഭിക്കുന്നു.

താൽപ്പര്യമുള്ളവർ 8289837723,9445809560 നമ്പറിൽ ബന്ധപ്പെടുക.

Share News