
ഡോ. സിറിയക് തോമസ് – ഫലസമൃദ്ധിയിൽ നിൽക്കുന്ന വടവൃക്ഷം ;മാർ ജോസഫ് കല്ലറങ്ങാട്ട് |DR.CT@80
അറിവിന്റെയും മൂല്യങ്ങളുടെയും ലയന ഭംഗിയുള്ള വാക്കുകളുടെ കൂമ്പാരമാണ് ഡോ .സിറിയക് തോമസ് സാറിന്റെ പുസ്തകങ്ങൾ .അനേകായിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന അധ്യാപകന്, അടിയുറച്ച ആദര്‍ശ ശുദ്ധിയില്‍ വാര്‍ത്തെടുത്ത നിലപാടുകള്‍, തുടര്‍ച്ചയായ സാമുഹ്യ ഇടപെടലുകള്‍ മൂല്യങ്ങളിലും വിശ്വാസങ്ങളിലും അടിയുറച്ചുനിന്ന് പഴമയെ കൈവിടാതെ ആധുനിക മാറ്റങ്ങള്‍ക്ക് വഴിതെളിച്ച അതുല്യ വ്യക്തിത്വം:മാർ ജോസഫ് കല്ലറങ്ങാട്ട് .

കോട്ടയത്ത് നടന്ന ആഘോഷച്ചടങ്ങിൽ ഡോ.സിറിയക് തോമസിന്റെ പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്ത ചടങ്ങിലെ മുഖ്യ പ്രഭാഷണം .
മാർത്തോമ്മാ സെമിനാരി ഓഡിറ്റോറിയം (MT സെമിനാരി- റെയിൽവെ സ്റ്റേഷൻ റോഡ്, കോട്ടയം)
വിശിഷ്ടാതിഥികൾ
മന്ത്രി ശ്രീ. വി.എൻ. വാസവൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി.സതീശൻ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ശ്രീ. ടി.പി. ശ്രീനിവാസൻ (മുൻ അംബാസിഡർ) ശ്രീ. റോയി പോൾ (മുൻ ചെയർമാൻ, എയർ ഇന്ത്യ )

മഹാത്മാഗാന്ധി സർവ്വകലാശാലമുൻ വൈസ് ചാൻസിലറും ദേശീയ ന്യൂനപക്ഷ വിദ്വാഭ്വാസ സ്ഥാപന കമ്മീഷൻ അംഗവും സംഘടന കോൺഗ്രസ് മുൻ എ.ഐ.സി.സി. അംഗവും അധ്വാപകനും അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സിറിയക് തോമസ് 2023 ഒക്ടോബർ 24 ചൊവ്വാഴ്ച വിജയദശമി ദിനത്തിൽ 80 ന്റെ നിറവിൽ എത്തുകയാണ്. അതോടനുബന്ധിച്ച് അദ്ദേഹം രചിച്ച രണ്ടു പുസ്തകങ്ങളുടെ – പ്രകാശഗോപുരങ്ങൾ, നന്മമരങ്ങൾ – പ്രകാശനം അന്ന് നാലുമണിക്ക് കോട്ടയം എം. ടി. സെമിനാരി ഹാളിൽ വച്ച് (റെയിൽവേ സ്റ്റേഷൻ റോഡ്