
ഏത് പ്രതിസന്ധിയെയും അതിജീവിക്കാമെന്നും വലിയ പ്രതികൂലതകള്‍ക്കിടയില്‍ നിന്നു പോലും ഒരു തിരിച്ചു വരവ് സാധ്യമാണെന്നുമുള്ള സന്ദേശമാണ് ഈസ്റ്റര്‍ പങ്കുവെക്കുന്നത്. -മുഖ്യമന്ത്രി
by SJ
ഏത് പ്രതിസന്ധിയെയും അതിജീവിക്കാമെന്നും വലിയ പ്രതികൂലതകള്‍ക്കിടയില്‍ നിന്നു പോലും ഒരു തിരിച്ചു വരവ് സാധ്യമാണെന്നുമുള്ള സന്ദേശമാണ് ഈസ്റ്റര്‍ പങ്കുവെക്കുന്നത്. ലോകമാകെ കൊവിഡ് മഹാമാരിയോട് പോരാടിക്കൊണ്ടിരിക്കുന്നതും രോഗവ്യാപനത്തിന്റെ പുതിയ ഘട്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ ഈ കാലത്ത് ഇതിനെയൊക്കെ നമുക്ക് അതിജീവിക്കാം എന്ന പ്രത്യാശയും പ്രതീക്ഷയുമാണ് ഈസ്റ്റര്‍ നല്‍കുന്നത്.
എല്ലാവര്ക്കും ഈസ്റ്റര്‍ ആശംസകള്‍.
Related Posts
- .മുഖ്യമന്ത്രി പിണറായി വിജയൻ
- ഇത് കേരളമാണ്
- എല്‍ഡിഎഫ്
- കേരളം
- നയം
- പാവപ്പെട്ടവരുടെ കാര്യങ്ങൾ
- മന്ത്രിസഭ
- മന്ത്രിസഭാ തീരുമാനങ്ങൾ
- മുഖ്യമന്ത്രി
- മുൻഗണന നൽകണം
