കേരള മന്ത്രിസഭ 1957 മുതൽ 2021വരെ | കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് 15.

Share News

1956 നവംബർ 1 ന്, സംസ്ഥാന പുനഃസംഘടന നിയമം നടപ്പിലാക്കിയതോടെ, കൊച്ചി, മലബാർ, തിരുവിതാംകൂർ പ്രദേശങ്ങളും കാസർഗോഡ് മേഖലയും സംയോജിപ്പിച്ച് ഇന്നത്തെ കേരളം സൃഷ്ടിക്കപ്പെട്ടു.

1956-ൽ കേരളം രൂപീകൃതമായതിനു ശേഷം 1957-ലാണ് സംസ്ഥാനത്ത് ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടക്കുകയും ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പ്രഥമ മന്ത്രിസഭ നിലവിൽ വരികയും ചെയ്തത്. ​

മുഖ്യമന്ത്രിമാർ 1957- 2021

മുഖ്യമന്ത്രി
ഭരണകാലയളവ്
ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട്
ഏപ്രിൽ 5, 1957 – ജൂലൈ 31, 1959

ശ്രീ.പട്ടം എ. താണുപിള്ള
ഫെബ്രുവരി 22, 1960 – സെപ്റ്റംബർ 26, 1962

ശ്രീ. ആർ. ശങ്കർ
സെപ്റ്റംബർ 26, 1962 – സെപ്റ്റംബർ 10, 1964

ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട്
മാർച്ച് 6, 1967 – നവംബർ 1, 1969

ശ്രീ.സി. അച്യുതമേനോൻ
നവംബർ 1, 1969 – ആ​​ഗസ്റ്റ് 1, 1970

ശ്രീ.സി. അച്യുതമേനോൻ
ഒക്ടോബർ 4, 1970 – മാർച്ച് 25, 1977

ശ്രീ. കെ. കരുണാകരൻ
മാർച്ച്25, 1977 – ഏപ്രിൽ 25, 1977

ശ്രീ. എ.കെ. ആന്റണി
ഏപ്രിൽ
27, 1977 – ഒക്ടോബർ 27, 1978

ശ്രീ.പി.കെ. വാസുദേവൻ നായർ
ഒക്ടോബർ 29, 1978 – ഒക്ടോബർ 7, 1979

ശ്രീ.സി.എച്ച് മുഹമ്മ​ദ് കോയ
ഒക്ടോബർ 12, 1979 – ഡിസംബർ 1, 1979

ശ്രീ. ഇ.കെ നയനാർ
ജനുവരി 25, 1980 – ഒക്ടോബർ 20, 1981

ശ്രീ. കെ. കരുണാകരൻ
ഡിസംബർ 28, 1981 – മാർച്ച്17, 1982

ശ്രീ. കെ. കരുണാകരൻ
മെയ് 24, 1982 – മാർച്ച് 25, 1987

ശ്രീ. ഇ.കെ നയനാർ
മാർച്ച് 26, 1987 – ജൂൺ 17, 1991

ശ്രീ. കെ. കരുണാകരൻ
ജൂൺ 24, 1991 – മാർച്ച് 16, 1995

ശ്രീ. എ.കെ. ആന്റണി
മാർച്ച് 22, 1995 – മെയ് 9, 1996

ശ്രീ. ഇ.കെ നയനാർ
മെയ് 20, 1996 – മെയ് 13, 2001

ശ്രീ. എ.കെ. ആന്റണി
മെയ് 17, 2001 – ആ​ഗസ്റ്റ് 29, 2004

ശ്രീ.ഉമ്മൻ ചാണ്ടി
ആ​ഗസ്റ്റ് 31, 2004 – മെയ് 12, 2006

ശ്രീ വി.എസ് അച്യുതാനന്ദൻ
മെയ് 18, 2006 – മെയ് 14, 2011

ശ്രീ.ഉമ്മൻ ചാണ്ടി
മെയ് 18, 2011 – മെയ് 20, 2016

pinarayi

ശ്രീ. പിണറായി വിജയൻ
മെയ് 25, 2016 – മെയ് 03, 2021

pinarayi-vijayan-456

ശ്രീ. പിണറായി വിജയൻ

മെയ് 20, 2021 –

മുഖ്യമന്ത്രി:ശ്രീ..എം.എസ്.നമ്പൂതിരിപ്പാട്
(5ഏപ്രിൽ1957 – 31ജൂലൈ 1959)

 ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട്    മുഖ്യമന്ത്രി
 ശ്രീ. സി. അച്യുതമേനോൻ         ധനകാര്യം
ശ്രീ. ടി.വി. തോമസ്ഗതാ​ഗതം,തൊഴിൽ 
ശ്രീ. കെ.സി. ജോർജ് ഭക്ഷ്യം,വനം
ശ്രീ. കെ.പി. ​ഗോപാലൻ വ്യവസായം
ശ്രീ. ടി.എ. മജീദ്പൊതുമരാമത്ത്
ശ്രീ. പി.കെ. ചാത്തൻതദ്ദേശസ്വയംഭരണം
ശ്രീ. ജോസഫ് മുണ്ടശ്ശേരിവി​ദ്യാഭ്യാസം, സഹകരണം
ശ്രീമതി. കെ.ആർ. ​ഗൗരിറവന്യൂ
ശ്രീ.വി.ആർ കൃഷ്ണയ്യർനിയമം
ഡോ.എ.ആർ മേനോൻആരോ​ഗ്യം

മുഖ്യമന്ത്രി: ശ്രീ.പട്ടം എ. താണുപിള്ള
(22 ഫെബ്രുവരി, 1960 – 26 സെപ്റ്റംബർ 1962)

ശ്രീ.പട്ടം എ. താണുപിള്ളമുഖ്യമന്ത്രി
ശ്രീ.ആർ. ശങ്കർധനകാര്യം
ശ്രീ.പി.ടി. ചാക്കോആഭ്യന്തരം
ശ്രീ. കെ.എ. ദാമോദര മേനോൻവ്യവസായം
ശ്രീ. പി.പി. ഉമ്മർ കോയ ​വിദ്യാഭ്യാസം
ശ്രീ.കെ.ടി. അച്യുതൻഗതാ​ഗതം,തൊഴിൽ
ശ്രീ. ഇ.പി. പൗലോസ്ഭക്ഷ്യം,കൃഷി
ശ്രീ.വി.കെ വേലപ്പൻആരോ​ഗ്യം,വൈദ്യുതി(26 ആ​ഗസ്റ്റ് 1962ൽ അന്തരിച്ചു)
ശ്രീ.കെ.കുഞ്ഞമ്പു  പിന്നാക്കക്ഷേമം,രജിസ്ട്രേഷൻ
ശ്രീ.ഡി. ദാമോദരൻ പോറ്റി  പൊതുമരാമത്ത്
ശ്രീ.കെ. ചന്ദ്രശേഖരൻനിയമം,റവന്യൂ

മുഖ്യമന്ത്രി ശ്രീ. ആർ. ശങ്കർ
(26 സെപ്റ്റംബർ, 1962 – 10 സെപ്റ്റംബർ, 1964)

ശ്രീ. ആർ. ശങ്കർമുഖ്യമന്ത്രി
ശ്രീ. പി.ടി. ചാക്കോആഭ്യന്തരം (20 ഫെബ്രുവരി 1964ന് രാജിവെച്ചു)
ശ്രീ. കെ.എ. ദാമോദര മേനോൻവ്യവസായം,പ്രാദേശിക ഭരണം
ശ്രീ. പി.പി. ഉമ്മർ കോയപൊതുമരാമത്ത്
ശ്രീ.കെ.ടി. അച്യുതൻഗതാ​ഗതം,തൊഴിൽ
ശ്രീ. ഇ.പി. പൗലോസ്ഭക്ഷ്യം,കൃഷി
ശ്രീ.കെ.കുഞ്ഞമ്പു  പിന്നാക്കക്ഷേമം
ശ്രീ.ഡി. ദാമോദരൻ പോറ്റി  പൊതുമരാമത്ത് (8 ഒക്ടോബർ 1962 ന് രാജിവെച്ചു)
ശ്രീ.കെ. ചന്ദ്രശേഖരൻനിയമം,റവന്യൂ (8 ഒക്ടോബർ 1962 ന് രാജിവെച്ചു
ശ്രീ.എം.പി. ​ഗോവിന്ദൻ നായർ  ആരോ​ഗ്യം (9 ഒക്ടോബർ 1962 മുതൽ)
ശ്രീ.ടി.എ തൊമ്മൻ  നിയമം,റവന്യൂ (2 മാർച്ച് 1964 മുതൽ)

മുഖ്യമന്ത്രി : ശ്രീ. ഇ.എം.എസ് നമ്പൂതിരിപ്പാട്
(6 മാർച്ച് 1967- 1 നവംബർ 1969)

 ശ്രീ. ഇ.എം.എസ് നമ്പൂതിരിപ്പാട്                                         മുഖ്യമന്ത്രി
ശ്രീമതി.കെ.ആർ. ​ഗൗരി  റവന്യൂ
ശ്രീ.ഇ.കെ. ഇമ്പിച്ചി ബാവ​ഗതാ​ഗതം
ശ്രീ.എം.കെ കൃഷ്ണൻവനം, പിന്നാക്കക്ഷേമം
ശ്രീ.പി.ആർ. കുറുപ്പ്ജലസേചനം,സഹകരണം (21ഒക്ടോബർ 1969 ന് രാജിവെച്ചു)
ശ്രീ.പി.കെ കുഞ്ഞ്ധനകാര്യം (13 മെയ് 1969ന് രാജിവെച്ചു)
ശ്രീ.സി.എച്ച് മുഹമ്മദ് കോയവിദ്യാഭ്യാസം (21 ഒക്ടോബർ 1969 ന് രാജിവെച്ചു)
ശ്രീ.എം.പി.എം അഹമ്മദ് കുരീക്കൽപഞ്ചായത്ത്, പ്രാദേശിക വികസനം(24 ഒക്ടോബർ 1968ന് അന്തരിച്ചു)
ശ്രീ.എം.എൻ. ​ഗോവിന്ദൻ നായർകൃഷി,വൈദ്യുതി (21st October, 1969ന് രാജിവെച്ചു)
ശ്രീ.ടി.വി. തോമസ്  വ്യവസായം (21 ഒക്ടോബർ 1969 ന് രാജിവെച്ചു)
ശ്രീ.ബി. വില്ലിംങ്ടൺആരോ​ഗ്യം (21 ഒക്ടോബർ 1969 ന് രാജിവെച്ചു)
ശ്രീ.ടി.കെ ദിവാകരൻ  പൊതുമരാമത്ത് (21 ഒക്ടോബർ 1969 ന് രാജിവെച്ചു)
ശ്രീ.മത്തായി മാഞ്ഞൂരാൻ  തൊഴിൽ
ശ്രീ. കെ. അവുക്കാദർകുട്ടി നഹപഞ്ചായത്ത്,പ്രാദേശിക വികസനം (9 നവംബർ 1968ന് ചുമതലയേറ്റു)

മുഖ്യമന്ത്രി: ശ്രീ.സി. അച്യുത മേനോൻ 
(1 നവംബർ 1969- 1 ആ​ഗസ്റ്റ് 1970)

 ശ്രീ.സി. അച്യുത മേനോൻ മുഖ്യമന്ത്രി
 ശ്രീ.പി. രവീന്ദ്രൻ വ്യവസായം,തൊഴിൽ
 ശ്രീ.കെ.ടി. ജേക്കബ് റവന്യൂ
 ശ്രീ.സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസം,ആഭ്യന്തരം
 ശ്രീ.കെ. അവുക്കാദർകുട്ടി നഹ തദ്ദേശഭരണം
 ശ്രീ.എൻ.കെ ശേഷൻ ധനകാര്യം(2 ഏപ്രിൽ 1970ന് രാജിവെച്ചു)
 ശ്രീ.ഒ കോരൻ ജലസേചനം,കൃഷി (1 ആ​ഗസ്റ്റ് 1970ന് രാജിവെച്ചു)
 ശ്രീ.കെ.എം ജോർജ്  ​ ഗതാ​ഗതം, ആരോ​ഗ്യം

മുഖ്യമന്ത്രി : ശ്രീ.സി. അച്യുതമേനോൻ
(4 ഒക്ടോബർ, 1970 – 25 മാർച്ച് 1977)

 ശ്രീ.സി. അച്യുതമേനോൻ                മുഖ്യമന്ത്രി
ശ്രീ.എൻ.ഇ. ബലറാം                         വ്യവസായം(24 സെപ്റ്റംബർ 1971ന് രാജിവെച്ചു)
ശ്രീ.പി.കെ. രാഘവൻ                      ഹരിജൻ വെൽഫെയർ ആൻഡ് ഹൗസിങ് (24 സെപ്റ്റംബർ 1971ന് രാജിവെച്ചു)
ശ്രീ.പി.എസ് ശ്രീനിവാസൻ            ഗതാ​ഗതം,വൈദ്യുതി (24 സെപ്റ്റംബർ 1971ന് രാജിവെച്ചു)
ശ്രീ.ടി.കെ. ദിവാകരൻ                      മരാമത്ത്, ടൂറിസം (19 ജനുവരി 1976ന് അന്തരിച്ചു)
ശ്രീ.ബേബി ജോൺ റവന്യൂ,തൊഴിൽ
ശ്രീ.സി.എച്ച് മുഹമ്മദ് കോയ      വിദ്യാഭ്യാസം,ആഭ്യന്തരം(1 മാർച്ച് 1973ന് രാജിവെച്ചു)
 ശ്രീ. അവുക്കാദർക്കുട്ടി നഹ          ഭക്ഷ്യം,തദ്ദേശഭരണം
ശ്രീ.എൻ.കെ ബാലകൃഷ്ണൻ        കൃഷി,ആരോ​ഗ്യം
ശ്രീ.എം.എൻ ​ഗോവിന്ദൻ നായർ                                                                    ഗതാ​ഗതം,വൈദ്യുതി(25 സെപ്റ്റംബർ 1971 മുതൽ)
ശ്രീ.ടി.വി. തോമസ്                             വ്യവസായം (25 സെപ്റ്റംബർ 1971 മുതൽ)
ശ്രീ.കെ.കരുണാകരൻ                       ആഭ്യന്തരം
(25 സെപ്റ്റംബർ 1971 മുതൽ)
ശ്രീ.കെ.ടി. ജോർജ്                              ധനകാര്യം
(25 സെപ്റ്റംബർ 1971 ന് ചുമതലയേറ്റു, 3 ഏപ്രിൽ 1972ൽ അന്തരിച്ചു) 
ശ്രീ.വക്കം ബി. പുരുഷോത്തമൻ കൃഷി, തൊഴിൽ
(25 സെപ്റ്റംബർ 1971 മുതൽ) 
ഡോ.കെ.ജി. അടിയോടി                 വനം,ഭക്ഷ്യം
(25 സെപ്റ്റംബർ 1971 മുതൽ)
ശ്രീ.വി.ഈച്ചരൻ                                ഹരിജൻ വെൽഫയർ,പ്രാദേശിക വികസനം
(25 സെപ്റ്റംബർ 1971 മുതൽ) 
ശ്രീ.പോൾ.പി. മണി                          ഭക്ഷ്യം,സിവിൽ സപ്ലൈസ്
(16 മെയ് 1972 മുതൽ)
ശ്രീ.ചാക്കേരി അഹമ്മദ് കുട്ടിവിദ്യാഭ്യാസം
(2 മാർച്ച് 1973 മുതൽ)
ശ്രീ.കെ.എം മാണി                              ധനകാര്യം
(26 ഡിസംബർ 1975 മുതൽ)
ശ്രീ.ആർ ബാലകൃഷ്ണ പിള്ള ​     ഗതാ​ഗതം
(26 ഡിസംബർ 1975ന് ചുമതലയേറ്റു, 25 ജൂൺ 1976ന് രാജിവെച്ചു) 
ശ്രീ.കെ. പങ്കജാക്ഷൻ                         പൊതുമരാമത്ത്
(4 ഫെബ്രുവരി 1976 മുതൽ) 
ശ്രീ.കെ.എം ജോർജ്                            ​ഗതാ​ഗതം
(26 ജൂൺ 1976ന് ചുമതലയേറ്റു, 11 ഡിസംബർ 1976ൽ അന്തരിച്ചു) 
ശ്രീ.കെ. നാരായണ കുറുപ്പ് ​           ഗതാ​ഗതം
(26 ജനുവരി 1977 മുതൽ) 

മുഖ്യമന്ത്രി  : ശ്രീ.കെ കരുണാകരൻ
(25 മാർച്ച് 1977-25 ഏപ്രിൽ 1977)*

ശ്രീ.കെ. കരുണാകരൻ                    മുഖ്യമന്ത്രി
ശ്രീ.കെ.കെ. ബാലകൃഷ്ണൻ             ഹരിജൻ വെൽഫെയർ, ജലസേചനം (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു)
ശ്രീ.എം.കെ ഹേമചന്ദ്രൻ                                   ധനകാര്യം (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു)
ശ്രീ.ഉമ്മൻ ചാണ്ടി                            തൊഴിൽ (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു)
ശ്രീ.കെ.എം. മാണി                           ആഭ്യന്തരം (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു)
ശ്രീ.കെ. ശങ്കരനാരായണൻ               കൃഷി (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു)
ശ്രീ.കെ. നാരായണ കുറുപ്പ് ​              ഗതാ​ഗതം (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു)
ശ്രീ.ഇ. ജോൺ ജേക്കബ്                   ഭക്ഷ്യം,സിവിൽ സപ്ലൈസ് (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു)
ശ്രീ.കെ. അവുക്കാദർക്കുട്ടി നഹ       തദ്ദേശഭരണം (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു)
ശ്രീ.സി.എച്ച് മുഹമ്മദ് കോയ          വിദ്യാഭ്യാസം
ശ്രീ.പി.കെ വാസുദേവൻ നായർ      വ്യവസായം (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു)
ശ്രീ.ജെ. ചിത്തരഞ്ജൻ ആരോ​ഗ്യം (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു)
ശ്രീ. കാന്തലോട്ട് കുഞ്ഞമ്പു വനം (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു)
ശ്രീ. ബേബി ജോൺറവന്യൂ (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു)
ശ്രീ.കെ. പങ്കജാക്ഷൻ                      പൊതുമരാമത്ത്(1977 ഏപ്രിൽ 11-ന് ചുമതലയേറ്റു)

* 1977 ഏപ്രിൽ 25ന് രാജി സ്വീകരിച്ചു. ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ ഓഫീസിൽ തുടരാൻ അഭ്യർത്ഥിച്ചു.

മുഖ്യമന്ത്രി :ശ്രീ. എ.കെ. ആന്റണി
(27 ഏപ്രിൽ 1977 – 27 ഒക്ടോബർ 1978*)

ശ്രീ. എ.കെ. ആന്റണി                       മുഖ്യമന്ത്രി
ശ്രീ.കെ.കെ. ബാലകൃഷ്ണൻ             ഹരിജൻ വെൽഫെയർ, ജലസേചനം
ശ്രീ.എം.കെ ഹേമചന്ദ്രൻ                  ധനകാര്യം
ശ്രീ.ഉമ്മൻ ചാണ്ടി                          തൊഴിൽ
ശ്രീ.കെ. ശങ്കരനാരായണൻ               കൃഷി
ശ്രീ.കെ.എം. മാണി                           ആഭ്യന്തരം
(1977 ഡിസംബർ 21ന് രാജി, 16 സെപ്റ്റംബർ 1978 ന് വീണ്ടും ചുമതലയേറ്റു)
ശ്രീ.കെ. നാരായണ കുറുപ്പ്               ​ഗതാ​ഗതം
ശ്രീ. ജോൺ ജേക്കബ്                         ഭക്ഷ്യം, സിവിൽ സപ്ലൈസ്
(26 സെപ്റ്റംബർ 1978ന് അന്തരിച്ചു)
ശ്രീ.കെ അവുക്കാദർകുട്ടി നഹ         തദ്ദേശഭരണം
ശ്രീ.സി.എച്ച് മുഹമ്മദ് കോയ           വിദ്യാഭ്യാസം (20 ഡിസംബർ 1977ന് രാജി, 4 ഒക്ടോബർ 1978 ന് വീണ്ടും ചുമതലയേറ്റു)
ശ്രീ.പി.കെ. വാസുദേവൻ നായർ      വ്യവസായം
ശ്രീ.ജെ. ചിത്തരഞ്ജൻ                      ആരോ​ഗ്യം
ശ്രീ.കാന്തല്ലൂർ കുഞ്ഞമ്പു                 വനം
ശ്രീ. ബേബി ജോൺ                            റവന്യൂ
ശ്രീ.കെ. പങ്കജാക്ഷൻ                        പൊതുമരാമത്ത്, കായികം
ശ്രീ.പി.ജെ. ജോസഫ്                         ആഭ്യന്തരം (16 ജനുവരി 1978 ന് ചുമതലയേറ്റു, 15 സെപ്റ്റംബർ 1978ന് രാജി)
ശ്രീ.യു.എ. ബീരാൻ                          വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം (27 ജനുവരി 1978ന് ചുമതലയേറ്റു, 3 ഒക്ടോബർ 1978 ന് രാജി)
ശ്രീ.ടി.എസ്. ജോൺ                          ഭക്ഷ്യം,സിവിൽ സപ്ലൈസ് (19 ഒക്ടോബർ 1978 ന് ചുമതലയേറ്റു)

*1978 ഒക്ടോബർ 27ന്  രാജി സ്വീകരിച്ചു. ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ ഓഫീസിൽ തുടരാൻ അഭ്യർത്ഥിച്ചു

മുഖ്യമന്ത്രി: ശ്രീ.പി.കെ. വാസു​ദേവൻ നായർ
(29 ഒക്ടോബർ 1978 – 7 ഒക്ടോബർ 1979*)

ശ്രീ.പി.കെ. വാസുദേവൻ നായർ      മുഖ്യമന്ത്രി
ശ്രീ.ജെ. ചിത്തരഞ്ജൻ                     ആരോ​ഗ്യം  (18 നവംബർ 1978ന് രാജിവെച്ചു)
ശ്രീ. കാന്തലോട്ട് കുഞ്ഞമ്പു                വനം (18 നവംബർ 1978ന് രാജിവെച്ചു)
ശ്രീ.ദാമോദരൻ കലശ്ശേരി                  ഹരിജൻ വെൽഫെയർ,സാമൂഹ്യ വികസനം
ശ്രീ. എ.എൽ ജേക്കബ്                      കൃഷി
ശ്രീ.എം.കെ രാഘവൻ                      തൊഴിൽ,ഹൗസിങ്
ശ്രീ. വര​ദരാജൻ നായർ                    ധനകാര്യം
ശ്രീ.കെ അവുക്കാദർകുട്ടി നഹ         തദ്ദേശഭരണം (9 ഡിസംബർ 1978ന് ചുമതലയേറ്റു)
ശ്രീ.സി.എച്ച്. മുഹമ്മദ് കോയ         വിദ്യാഭ്യാസം
ശ്രീ. ടി.എസ്.. ജോൺ                        ഭക്ഷ്യം,സിവിൽ സപ്ലൈസ്
ശ്രീ.കെ.എം. മാണി                      ആഭ്യന്തരം (26 ജനുവരി 1979ന് രാജിവെച്ചു)
ശ്രീ.കെ നാരായണ കുറുപ്പ്  ​              ഗതാ​ഗതം
ശ്രീ.ബേബി ജോൺ                              റവന്യൂ, സഹകരണം
ശ്രീ.കെ. പങ്കജാക്ഷൻ                        പൊതുമരാമത്ത്,കായികം
 ശ്രീ.കെ.പി. പ്രഭാകരൻ                    ആരോ​ഗ്യം
(18 നവംബർ 1978ന് ചുമതലയേറ്റു)
ശ്രീ.പി.എസ് ശ്രീനിവാസൻ              വ്യവസായം,വനം
(18 നവംബർ 1978ന് ചുമതലയേറ്റു)

*1979 ഒക്ടോബർ 7ന്  രാജി സ്വീകരിച്ചു. ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ ഓഫീസിൽ തുടരാൻ അഭ്യർത്ഥിച്ചു.

മുഖ്യമന്ത്രി : ശ്രീ.സി.എച്ച്. മുഹമ്മദ് കോയ
(12 ഒക്ടോബർ 1979 – 1 ഡിസംബർ 1979*)

ശ്രീ.സി.എച്ച്. മുഹമ്മദ് കോയ         മുഖ്യമന്ത്രി
ശ്രീ.എൻ.കെ. ബാലകൃഷ്ണൻ             പൊതുമരാമത്ത്,കൃഷി
ശ്രീ.എൻ. ഭാസ്കരൻ നായർ             ധനകാര്യം,ആരോ​ഗ്യം
ശ്രീ.എ. നീലലോഹിത ദാസൻ നാടാർ   തൊഴിൽ,ഹൗസിങ് (16 നവംബർ 1979ന് ചുമതലയേറ്റു
ശ്രീ.കെ.ജെ. ചാക്കോ                         റവന്യൂ,കോർപറേഷൻ (16 നവംബർ 1979ന് ചുമതലയേറ്റു)
ശ്രീ.കെ.എ. മാത്യൂവ്യവസായം,വനം (16 നവംബർ 1979ന് ചുമതലയേറ്റു  

മുഖ്യമന്ത്രി: ശ്രീ. ഇ.കെ. നയനാർ
(25 ജനുവരി,1980- 20  ഒക്ടോബർ 1981*)

ശ്രീ.ഇ.കെ നയനാർ  മുഖ്യമന്ത്രി
ശ്രീമതി.കെ.ആർ. ​ഗൗരി  കൃഷി,സാമൂഹ്യക്ഷേമം
ശ്രീ.എം.കെ കൃഷ്ണൻഹരിജൻ വെൽഫെയർ
ശ്രീ.ടി.കെ. രാമകൃഷ്ണൻ ആഭ്യന്തരം
ശ്രീ. ഇ. ചന്ദ്രശേഖരൻ നായർ  ഭക്ഷ്യം,സിവിൽ സപ്ലൈസ്
ശ്രീ.പി.എസ്. ശ്രീനിവാസൻ  റവന്യൂ, മത്സ്യബന്ധനം
ഡോ.എ.സുബ്ബ റാവൂ ജലസേചനം
ശ്രീ. ആര്യാടൻ മുഹമ്മദ്  **തൊഴിൽ,വനം(16 ഒക്ടോബർ 1981ന് രാജിവെച്ചു)
ശ്രീ.പി.സി. ചാക്കോ വ്യവസായം(16 ഒക്ടോബർ 1981ന് രാജിവെച്ചു)
ശ്രീ.വക്കം പുരുഷോത്തമൻആരോ​ഗ്യം,ടൂറിസം(16 ഒക്ടോബർ 1981ന് രാജിവെച്ചു) 
ശ്രീ.എ.സി. ഷൺമുഖ ദാസ് പ്രാദേശിക വികസനം, കായികം(16 ഒക്ടോബർ 1981ന് രാജിവെച്ചു)
ശ്രീ.ബേബി ജോൺവിദ്യാഭ്യാസം
ശ്രീ.ആർ.എസ്. ഉണ്ണി തദ്ദേശഭരണം
ശ്രീ.ലോനപ്പൻ നമ്പാടൻ ​ഗതാ​ഗതം
ശ്രീ.കെ.എം. മാണിധനകാര്യം,നിയമം
ശ്രീ.ആർ. ബാലകൃഷ്ണ പിള്ളവൈദ്യുതി
ശ്രീ.പി.എം.അബുബക്കർ  പൊതുമരാമത്ത്

* 1981 ഒക്ടോബർ 20ന്  രാജി സ്വീകരിച്ചു. ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ ഓഫീസിൽ തുടരാൻ അഭ്യർത്ഥിച്ചു. 
** അദ്ദേഹം നിയമസഭയിൽ അംഗമായിരുന്നില്ല. 1980 മെയ് 31-ന് തിരഞ്ഞെടുക്കപ്പെട്ടു.

മുഖ്യമന്ത്രി.ശ്രീ.കെ. കരുണാകരൻ
(28 ഡിസംബർ,1981 – 17 ഏപ്രിൽ, 1982)

ശ്രീ.കെ. കരുണാകരൻ  മുഖ്യമന്ത്രി
ശ്രീ. സി.എച്ച്. മുഹമ്മദ് കോയഡെപ്യൂട്ടി മുഖ്യമന്ത്രി
ശ്രീ.പി.ജെ. ജോസഫ്റവന്യൂ,വിദ്യാഭ്യാസം
ശ്രീ.കെ.എം. മാണി ധനകാര്യം,നിയമം
ശ്രീ.ഉമ്മൻ ചാണ്ടി  ആഭ്യന്തരം
ശ്രീ.കെ. ശിവദാസൻതൊഴിൽ
ശ്രീ. സി.എം. സുന്ദരം തദ്ദേശഭരണം 
ശ്രീ.ആർ. സുന്ദരേശൻ നായർആരോ​ഗ്യം,ടൂറിസം

കേരള മന്ത്രിസഭ 1957 മുതൽ – 7-ാം കേരള മന്ത്രിസഭ

മുഖ്യമന്ത്രി: ശ്രീ.കെ. കരുണാകരൻ

(24 മെയ് 1982 – 25 മാർച്ച് 1987*)

ശ്രീ. കെ. കരുണാരൻമുഖ്യമന്ത്രി
ശ്രീ.സി.എച്ച്. മുഹമ്മദ് കോയഡെ.മുഖ്യമന്ത്രി (28 സെപ്റ്റംബർ 1983ന് അന്തരിച്ചു) 
ശ്രീ. കെ.കെ. ബാലകൃഷ്ണൻ ഗതാ​ഗതം(29 ആ​ഗസ്റ്റ് 1983ന് രാജിവെച്ചു)
ശ്രീ.എം.പി. ​ഗം​ഗാധരൻജലസേചനം (12 മാർച്ച് 1986ന് രാജിവെച്ചു)
ശ്രീ. സി.വി. പദ്മരാജൻകമ്മ്യൂണിറ്റി ഡെവലപ്മെന്റ് (29 ആ​ഗസ്റ്റ് 1983ന് രാജിവെച്ചു)
ശ്രീ. സിറിയക് ജോൺകൃഷി (29 ആ​ഗസ്റ്റ് 1983ന് രാജിവെച്ചു)
ശ്രീ.കെ.പി. നൂറുദ്ദീൻവനം
ശ്രീ.വയലാർ രവിആഭ്യന്തരം (24 മെയ് 1986ന് രാജിവെച്ചു)
ശ്രീ. ഇ. അഹമ്മദ്  വ്യവസായം
ശ്രീ.യു.എ. ബീരാൻഭക്ഷ്യം,സിവിൽ സപ്ലൈസ്
ശ്രീ.ടി.എം. ജേക്കബ്വിദ്യാഭ്യാസം
ശ്രീ.പി.ജെ. ജോസഫ്റവന്യൂ
ശ്രീ. ആർ. ബാലകൃഷ്ണ പിള്ളവൈദ്യുതി (4 ജൂൺ 1985ന് രാജിവെച്ചു, 25 മെയ് 1986ന് വീണ്ടും ചുമതലയേറ്റു
ശ്രീ.കെ.എം. മാണിധനകാര്യം,നിയമം
ശ്രീമതി. എം.കമലംകോർപറേഷൻ
ശ്രീ.കെ.ജി.ആർ. കർത്തആരോ​ഗ്യം (29 ആ​ഗസ്റ്റ് 1983ന് രാജിവെച്ചു)
ശ്രീ. എൻ. ശ്രീനിവാസൻഎക്സൈസ് (30 മെയ് 1986ന് രാജിവെച്ചു)
ശ്രീ.കെ. ശിവദാസൻ തൊഴിൽ 
ശ്രീ.സി.എം. സുന്ദരംതദ്ദേശഭരണം
ശ്രീ.എ.എൽ ജേക്കബ്കൃഷി (1 സെപ്റ്റംബർ 1983ന് ചുമതലയേറ്റു) 
ശ്രീ.എൻ. സുന്ദരൻ നാടാർ ​ഗതാ​ഗതം (1 സെപ്റ്റംബർ 1983ന് ചുമതലയേറ്റു)
ശ്രീ.പി.കെ. വേലായുധൻകമ്മ്യൂണിറ്റി ഡെവലപ്മെന്റ് (1 സെപ്റ്റംബർ 1983ന് ചുമതലയേറ്റു)
ശ്രീ.കെ.പി. രാമചന്ദ്രൻ നായർആരോ​ഗ്യം (1 സെപ്റ്റംബർ 1983ന് ചുമതലയേറ്റു, 29 മെയ് 1985ന് രാജിവെച്ചു)
കെ. അവുക്കാദർക്കുട്ടി നഹഡെ.മുഖ്യമന്ത്രി (24 ഒക്ടോബർ 1983ന് ചുമതലയേറ്റു)
ശ്രീ.തച്ചാണ്ടി പ്രഭാകരൻധനകാര്യം (5 ജൂൺ 1986ന് ചുമതലയേറ്റു, 5 മാർച്ച് 1987ന് രാജിവെച്ചു)
ശ്രീ.രമേശ് ചെന്നിത്തലറൂറൽ ഡെവലപ്മെന്റ്(5 ജൂൺ 1986ന് ചുമതലയേറ്റു)
മുഖ്യമന്ത്രി: ശ്രീ.ഇ.കെ നയനാർ
(26 മാർച്ച് 1987- 17 ജൂൺ 1991*)

ശ്രീ.ഇകെ നയനാർ
മുഖ്യമന്ത്രി
ശ്രീ.ബേബി ജോൺ
ജലസേചനം
ശ്രീ.കെ.ചന്ദ്രശേഖരൻ
വിദ്യാഭ്യാസം,നിയമം
ശ്രീ.ഇ. ചന്ദ്രശേഖരൻ നായർ 
ഭക്ഷ്യം,സിവിൽ സപ്ലൈസ് (2 ഏപ്രിൽ 1987ന് ചുമതലയേറ്റു)
ശ്രീമതി.കെ.ആർ ​ഗൗരി
വ്യവസായം,സാമൂഹ്യക്ഷേമം (2 ഏപ്രിൽ 1987ന് ചുമതലയേറ്റു)
ശ്രീ.ടി.കെ ഹംസ 
മരാമത്ത് (2 ഏപ്രിൽ 1987ന് ചുമതലയേറ്റു)
ശ്രീ.ലോനപ്പൻ നമ്പാടൻ
ഹൗസിങ് (2 ഏപ്രിൽ 1987ന് ചുമതലയേറ്റു)
ശ്രീ.എ.നീലലോഹിതദാസൻ നാടാർ
കായികം,യുവജനക്ഷേമം (2 ഏപ്രിൽ 1987ന് ചുമതലയേറ്റു)
ശ്രീ.കെ.പങ്കജാക്ഷൻ  
തൊഴിൽ (2 ഏപ്രിൽ 1987ന് ചുമതലയേറ്റു)
ശ്രീ.പി.കെ. രാഘവൻ 
പട്ടികജാതി, പട്ടികവർഗ വികസനം (2 ഏപ്രിൽ 1987ന് ചുമതലയേറ്റു) 
ശ്രീ.വി.വി. രാഘവൻ
കൃഷി (2 ഏപ്രിൽ 1987ന് ചുമതലയേറ്റു)
ശ്രീ.കെ.ശങ്കരനാരായണ പിള്ള
ഗതാ​ഗതം (2 ഏപ്രിൽ 1987ന് ചുമതലയേറ്റു)
ശ്രീ.ടി.കെ. രാമകൃഷ്ണൻ**
സഹകരണം,ഫിഷറീസ് (2 ഏപ്രിൽ 1987ന് ചുമതലയേറ്റു)
ശ്രീ.എ.സി. ഷൺമുഖ ദാസ് 
ആരോ​ഗ്യം
ശ്രീ.ടി. ശിവദാസ മേനോൻ 
വൈദ്യുതി,റൂറൽ ഡെവലപ്മെന്റ് (2 ഏപ്രിൽ 1987ന് ചുമതലയേറ്റു
ശ്രീ.പി.എസ്. ശ്രീനിവാസൻ 
റവന്യൂ, ടൂറിസം
ശ്രീ.വി.ജെ തങ്കപ്പൻ
പ്രാദേശിക ഭരണം(2 ഏപ്രിൽ 1987ന് ചുമതലയേറ്റു)
ശ്രീ.വി. വിശ്വനാഥ മേനോൻ
ധനകാര്യം(2 ഏപ്രിൽ 1987ന് ചുമതലയേറ്റു)
ശ്രീ.എം.പി. വീരേന്ദ്രകുമാർ
വനം (2 ഏപ്രിൽ 1987ന് ചുമതലയേറ്റു,7 ഏപ്രിൽ 1987ന് രാജിവെച്ചു)
ശ്രീ.എൻ.എം. ജോസഫ്
 വനം (14 ഏപ്രിൽ 1987ന് ചുമതലയേറ്റു)

മുഖ്യമന്ത്രി: ശ്രീ.കെ. കരുണാകരൻ
(24 ജൂൺ 1991- 16 മാർച്ച് 1995*)

ശ്രീ.കെ. കരുണാകരൻമുഖ്യമന്ത്രി
ശ്രീ.സി.ടി അഹമ്മദ് അലി ലോക്കൽ അഡ്മിനിസ്ട്രേഷൻ(29 ജൂൺ 1991ന് ചുമതലയേറ്റു)
ശ്രീ.ആർ ബാലകൃഷ്ണ പിള്ള ​ഗതാ​ഗതം
ശ്രീ.പി.കെ.കെ. ബാവമരാമത്ത്(29 ജൂൺ 1991ന് ചുമതലയേറ്റു)
ശ്രീ. പി.പി. ജോർജ്കൃഷി(2 ജൂലൈ 1991ന് ചുമതലയേറ്റു)
ശ്രീ.ടി.എം.ജേക്കബ് ജലസേചനം,സാംസ്കാരികം(29 ജൂൺ 1991ന് ചുമതലയേറ്റു)
ശ്രീ.പി.കെ. കു‍ഞ്ഞാലിക്കുട്ടി വ്യവസായം
കെ.എം മാണിറവന്യൂ, നിയമം
ശ്രീ.ഇ.ടി. മുഹമ്മദ് ബഷീർ വിദ്യാഭ്യാസം(29 ജൂൺ 1991ന് ചുമതലയേറ്റു)
ശ്രീ.ടി.എച്ച് മുസ്തഫ ഭക്ഷ്യം,സിവിൽ സപ്ലൈസ്(2 ജൂലൈ 1991ന് ചുമതലയേറ്റു)
ശ്രീ.ഉമ്മൻ ചാണ്ടിധനകാര്യം(2 ജൂലൈ 1991ന് ചുമതലയേറ്റു, 22 ജൂൺ 1994ന് രാജിവെച്ചു)
ശ്രീമതി. എം.ടി. പദ്മഫിഷറീസ്(2 ജൂലൈ 1991ന് ചുമതലയേറ്റു)
ശ്രീ.സി.വി. പദ്മരാജൻവൈദ്യുതി,കയർ(2 ജൂലൈ 1991ന് ചുമതലയേറ്റു)
ശ്രീ.എം.വി.രാഘവൻസഹകരണം
ശ്രീ.ആർ. രാമചന്ദ്രൻ നായർ ആരോ​ഗ്യം(5 ജൂൺ 1994ന് രാജിവെച്ചു)
ശ്രീ.എൻ രാമകൃഷ്ണൻതൊഴിൽ (2 ജൂലൈ 1991ന് ചുമതലയേറ്റു)
ശ്രീ.എം.ആർ.രഘുചന്ദ്രബാൽഎക്സൈസ്(2 ജൂലൈ 1991ന് ചുമതലയേറ്റു)
ശ്രീ.പന്തളം സുധാകരൻ പട്ടികജാതി, പട്ടികവർഗ വികസനം(2 ജൂലൈ 1991ന് ചുമതലയേറ്റു)
ശ്രീ.കെ.പി. വിശ്വനാഥൻവനം,വന്യജീവി സംരക്ഷണം(2 ജൂലൈ 1991ന് ചുമതലയേറ്റു, 16 നവംബർ 1994ന് രാജിവെച്ചു)

* രാജി സ്വീകരിച്ചു. 1995 മാർച്ച് 16 & ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ തുടരാൻ അഭ്യർത്ഥിച്ചു.

മുഖ്യമന്ത്രി : ശ്രീ.എ.കെ ആന്റണി
(22 മാർച്ച് 1995 – 9 മെയ് 1996*)

ശ്രീ.എ.കെ ആന്റണി** മുഖ്യമന്ത്രി
ശ്രീ.സി.ടി അഹമ്മദ് അലി മരാമത്ത് (20 ഏപ്രിൽ 1995ന് ചുമതലയേറ്റു)
ശ്രീ.ആര്യാടൻ മുഹമ്മദ്തൊഴിൽ,ടൂറിസം (ഏപ്രിൽ 20 1995ന് ചുമതലയേറ്റു)
ശ്രീ.ആർ. ബാലകൃഷ്ണ പിള്ളഗതാ​ഗതം(28 ജൂലൈ 1995ന് രാജിവെച്ചു)
ശ്രീ.പി.കെ.കെ ബാവപഞ്ചായത്ത്,സാമൂഹ്യക്ഷേമം(20 ഏപ്രിൽ 1995ന് ചുമതലയേറ്റു)
ശ്രീ.ടി.എം. ജേക്കബ് ജലസേചനം,സാംസ്കാരികം
ശ്രീ.കടവൂർ ശിവദാസൻ  വനം,ഗ്രാമീണ വികസനം(20 ഏപ്രിൽ 1995ന് ചുമതലയേറ്റു)
ശ്രീ.ജി.കാർത്തികേയൻവൈദ്യുതി  (20 ഏപ്രിൽ 1995ന് ചുമതലയേറ്റു)
ശ്രീ.പി.കെ. കുഞ്ഞാലിക്കുട്ടിവ്യവസായം, മുൻസിപ്പാലിറ്റി
ശ്രീ കെ.എം. മാണിറവന്യൂ,നിയമം
ശ്രീ. ഇ.ടി മുഹമ്മദ് ബഷീർവിദ്യാഭ്യാസം(20 ഏപ്രിൽ 1995ന് ചുമതലയേറ്റു)
ശ്രീമതി.എം.ടി പ​ദ്മ ഫിഷറീസ്, രജിസ്ട്രേഷൻ(3മെയ് 1995ന് ചുമതലയേറ്റു)
ശ്രീ. സി.വി പദ്മരാജൻ ധനകാര്യം
ശ്രീ.പന്തളം സുധാകരൻഎക്സൈസ്,പിന്നാക്ക ക്ഷേമം (3മെയ് 1995ന് ചുമതലയേറ്റു) 
ശ്രീ.എം.വി. രാഘവൻസഹകരണം
ശ്രീ.കെ.കെ രാമചന്ദ്രൻ മാസ്റ്റർഭക്ഷ്യം,സിവിൽ സപ്ലൈസ് (3 മെയ് 1995ന് ചുമതലയേറ്റു)
ശ്രീ.വി.എം. സുധീരൻആരോ​ഗ്യം(20 ഏപ്രിൽ 1995ന് ചുമതലയേറ്റു)
ശ്രീ.പി.പി.തങ്കച്ചൻകൃഷി(3 മെയ് 1995ന് ചുമതലയേറ്റു)
മുഖ്യമന്ത്രി : ശ്രീ. ഇ.കെ നയനാർ
(20 മെയ് 1996  – 2001)                                                                                                               

ശ്രീ. ഇ.കെ നയനാർ
മുഖ്യമന്ത്രി
ശ്രീ. ബേബി ജോൺ
ജലസേചനം, തൊഴിൽ(7 ജനുവരി 1998ന് രാജിവെച്ചു)
ശ്രീ. ഇ. ചന്ദ്രശേഖരൻ നായർ
ഭക്ഷ്യം,ടൂറിസം,തൊഴിൽ
ശ്രീ. കെ.ഇ ഇസ്മയിൽ
റവന്യൂ
ശ്രീ.പി.ജെ. ജോസഫ് 
വിദ്യാഭ്യാസം,മരാമത്ത്
ശ്രീ.കൃഷ്ണൻ കണി‌യാംപറമ്പിൽ 
കൃഷി(9 ജൂൺ 1997ന് ചുമതലയേറ്റു)
ശ്രീ.പാലൊളി മുഹമ്മദ് കുട്ടി
തദ്ദേശഭരണം
ശ്രീ.കെ. രാധാകൃഷ്ണൻ 
പിന്നാക്ക, പട്ടിക വിഭാഗങ്ങളുടെ ക്ഷേമം
ശ്രീ. വി.കെ. രാജൻ
കൃഷി(29 മെയ് 1997ന് അന്തരിച്ചു)
ശ്രീ.ടി.കെ രാമകൃഷ്ണൻ
മത്സ്യബന്ധനവും ഗ്രാമവികസനവും
ശ്രീ. പി.ആർ കുറുപ്പ്‌‌
വനം,​ഗതാ​ഗതം(11 ജനുവരി 1999ന് രാജിവെച്ചു)
ഡോ. നീലലോഹിതദാസൻ നാടാർ 
വനം,​ഗതാ​ഗതം(1999 ജനുവരി 20-ന് ചുമതലയേറ്റു, 2000 ഫെബ്രുവരി 13-ന് രാജിവെച്ചു)
ശ്രീ. എ.സി ഷൺമുഖ ദാസ്‌
ആരോ​ഗ്യം,സ്പോർട്സ്(2000 ജനുവരി 19-ന് രാജിവച്ചു)
ശ്രീ. ടി.ശിവദാസ മേനോൻ
ധനകാര്യം
ശ്രീ. സുശീല ഗോപാലൻ
വ്യവസായം,സാമൂഹ്യക്ഷേമം
ശ്രീ. പിണറായി വിജയൻ
വൈദ്യുതി, സഹകരണം(1998 ഒക്ടോബർ 19-ന് രാജിവച്ചു)
ശ്രീ. വി.പി. രാമകൃഷ്ണപിള്ള
ജലസേചനം, തൊഴിൽ(1998 ജനുവരി 7-ന് ചുമതലയേറ്റു )
ശ്രീ. സി.കെ. നാണു
വനം,ഗതാഗതം(2000 ഫെബ്രുവരി 17-ന് ചുമതലയേറ്റു)
ശ്രീ. എസ് ശർമ്മ
വൈദ്യുതി സഹകരണം(1998 ഒക്ടോബർ 25-ന് ചുമതലയേറ്റു)
ശ്രീ. വി.സി. കബീർ
ആരോ​ഗ്യം,സ്പോർട്സ്(2000 ജനുവരി 19-ന് ചുമതലയേറ്റു)
കേരള മന്ത്രിസഭ 1957മുതൽ – 11-ാം കേരളമന്ത്രിസഭമുഖ്യമന്ത്രി: ശ്രീ. എ.കെ. ആന്റണി(17മെയ്, 2001 – 29ഓഗസ്റ്റ്, 2004*)
 ശ്രീ. എ.കെ. ആന്റണിമുഖ്യമന്ത്രിശ്രീ പി.കെ. കുഞ്ഞാലിക്കുട്ടിവ്യവസായം,സാമൂഹ്യക്ഷേമംശ്രീ കെ.എം. മാണിറവന്യൂ,നി‌യമംശ്രീ കെ.ആർ. ഗൗരികൃഷി,കയർശ്രീ ടി.എം. ജേക്കബ്ജലസേചനം (2001മെയ്17-ന് ചുമതലയേറ്റു)ശ്രീ ബാബു ദിവാകരൻതൊഴിൽ (2001മെയ്17-ന് ചുമതലയേറ്റു)ശ്രീ കെ.ബി. ഗണേഷ് കുമാർഗതാ​ഗതം (2001മെയ്17-ന് ചുമതലയേറ്റു, 2003മാർച്ച്10-ന് രാജിവച്ചു.)ശ്രീ എം.വി. രാഘവൻ​സഹകരണം ((2001മെയ്17-ന് ചുമതലയേറ്റു)ശ്രീ കെ.ശങ്കരനാരായണൻ ധനകാര്യം,എക്സൈസ് (2001മെയ്26-ന് ചുമതലയേറ്റു)ശ്രീ കടവൂർ ശിവദാസൻ വൈദ്യുതി(2001മെയ്26-ന് ചുമതലയേറ്റു)ശ്രീ ജി കാർത്തികേയൻഭക്ഷ്യം,പൊതുവിതരണം (2001മെയ്26-ന് ചുമതലയേറ്റു)പ്രൊഫ.കെ.വി. തോമസ്ഫിഷറീസ്&ടൂറിസം (2001മെയ്26-ന് ചുമതലയേറ്റു)ശ്രീ എം.എം. ഹസ്സൻഇൻഫർമേഷൻ &പാർലമെന്ററികാര്യം (2001മെയ്26-ന് ചുമതലയേറ്റു)ഡോ.എം.എ.കുട്ടപ്പൻപിന്നാക്ക,പട്ടിക വിഭാഗക്ഷേമം (2001മെയ്26-ന് ചുമതലയേറ്റു)ശ്രീ കെ സുധാകരൻവനം,സ്പോർട്സ് (2001മെയ്26-ന് ചുമതലയേറ്റു)ശ്രീ പി.ശങ്കരൻആരോഗ്യം(2001മെയ്26-ന് ചുമതലയേറ്റു)ശ്രീ നാലകത്ത് സൂപ്പി             വിദ്യാഭ്യാസം (2001മെയ്26-ന് ചുമതലയേറ്റു) ശ്രീ ചെർക്കളം അബ്ദുള്ളതദ്ദേശ സ്വയംഭരണം (2001മെയ്26-ന് ചുമതലയേറ്റു) ശ്രീ എം.കെ. മുനീർമരാമത്ത്(2001മെയ്26-ന് ചുമതലയേറ്റു)ശ്രീ സി.എഫ്. തോമസ്ഗ്രാമീണ വികസനം (2001മെയ്26-ന് ചുമതലയേറ്റുശ്രീ ആർ ബാലകൃഷ്ണ പിള്ളഗതാഗതം (2003മാർച്ച്10-ന് ചുമതലയേറ്റു)ശ്രീ.കെ.മുരളീധരൻവൈദ്യുതി (2004ഫെബ്രുവരി11-ന് അധികാരമേറ്റെടുത്തു, 2004മെയ്15-ന് രാജിവച്ചു.) 
*  2004ഓഗസ്റ്റ്29ന് രാജി സ്വീകരിച്ചുമുഖ്യമന്ത്രി: ശ്രീ. ഉമ്മൻചാണ്ടി(31ഓഗസ്റ്റ്2004 – 12മെയ്2006)ശ്രീ ഉമ്മൻ ചാണ്ടിമുഖ്യമന്ത്രിശ്രീ പി.കെ. കുഞ്ഞാലിക്കുട്ടിവ്യവസായം,സാമൂഹ്യക്ഷേമം (2004ഓഗസ്റ്റ്31-ന്ചുമതലയേറ്റു,2005ജനുവരി4-ന് രാജിവച്ചു)ശ്രീ കെ.എം. മണികൃഷി,കയർ(2004ഓഗസ്റ്റ്31-ന് ചുമതലയേറ്റു)ശ്രീ കെ.ആർ. ഗൗരികൃഷി,കയർ(2004ഓഗസ്റ്റ്31-ന് ചുമതലയേറ്റു)ശ്രീ എം.വി. രാഘവൻസഹകരണം(2004ഓഗസ്റ്റ്31-ന് ചുമതലയേറ്റു) ശ്രീ വക്കം .ബി. പുരുഷോത്തമൻധനകാര്യം,എക്സൈസ്(2004സെപ്തംബർ5-ന് ചുമതലയേറ്റു)ശ്രീ ആര്യാടൻ മുഹമ്മദ്ഊർജ്ജം(2004സെപ്തംബർ5-ന് ചുമതലയേറ്റു)ശ്രീ കെ.പി. വിശ്വനാഥൻവനം(2004സെപ്തംബർ5-ന് ചുമതലയേറ്റു) (09-02-2005-ന് രാജിവച്ചു)ശ്രീ കെ.കെ. രാമചന്ദ്രൻ മാസ്റ്റർആരോ​ഗ്യം,കുടുംബക്ഷേമം(2004സെപ്തംബർ5-ന് ചുമതലയേറ്റു) (14-01-2006-ന് രാജിവച്ചു) ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ  ജലവിഭവവും പാർലമെന്ററി കാര്യം (2004സെപ്തംബർ5-ന് ചുമതലയേറ്റു)ശ്രീ അടൂർ പ്രകാശ്ഭക്ഷ്യം,സിവിൽ സപ്ലൈസ്&ഉപഭോക്തൃകാര്യം(2004സെപ്തംബർ5-ന് ചുമതലയേറ്റു)ശ്രീ. ഡൊമിനിക് പ്രസന്റേഷൻഫിഷറീസ്,സ്പോർട്സ്(2004സെപ്തംബർ5-ന് ചുമതലയേറ്റു)ശ്രീ കെ.സി. വേണുഗോപാൽടൂറിസവും ദേവസ്വവും (2004സെപ്തംബർ5-ന് ചുമതലയേറ്റു)ശ്രീ എൻ ശക്തൻ       ഗതാ​ഗതം(2004സെപ്തംബർ5-ന് ചുമതലയേറ്റു)
മുഖ്യമന്ത്രി: ശ്രീ. വി.എസ്. അച്യുതാനന്ദൻ
(18മെയ്, 2006 – 14മെയ്2011 )    
 
ശ്രീ വി.എസ്. അച്യുതാനന്ദൻ
 മുഖ്യമന്ത്രി
ശ്രീ കോടിയേരി ബാലകൃഷ്ണൻ
ആഭ്യന്തരം (2006മെയ്18-ന് ചുമതലയേറ്റു)
ശ്രീ പാലോളി മുഹമ്മദ് കുട്ടി
 തദ്ദേശ സ്വയംഭരണം(2006മെയ്18-ന് ചുമതലയേറ്റു)
ശ്രീ എം എ ബേബി
വിദ്യാഭ്യാസം സാംസ്കാരികം (2006മെയ്18-ന് ചുമതലയേറ്റു)
ശ്രീ പി.കെ. ഗുരുദാസൻ
തൊഴിൽ (2006മെയ്18-ന് ചുമതലയേറ്റു)
ശ്രീ. പി.കെ. ശ്രീമതി ടീച്ചർ
ആരോഗ്യം കുടുംബക്ഷേമം (2006മെയ്18-ന് ചുമതലയേറ്റു)
ഡോ. തോമസ് ഐസക്
ധനകാര്യം (2006മെയ്18-ന് ചുമതലയേറ്റു)
ശ്രീ എ.കെ. ബാലൻ
വൈദ്യുതി (2006മെയ്18-ന് ചുമതലയേറ്റു)
ശ്രീ എം.വിജയകുമാർ
നിയമം,പാർലമെന്ററി കാര്യങ്ങൾ,കായികം (2006മെയ്18-ന് ചുമതലയേറ്റു)
ശ്രീ എസ് ശർമ്മ
ഫിഷറീസ്(2006മെയ്18-ന് ചുമതലയേറ്റു)
ശ്രീ എളമരം കരീം
വ്യവസായം (2006മെയ്18-ന് ചുമതലയേറ്റു)
ശ്രീ ജി സുധാകരൻ
സഹകരണം (2006മെയ്18-ന് ചുമതലയേറ്റു)
ശ്രീ സി ദിവാകരൻ
ഭക്ഷ്യം സിവിൽ സപ്ലൈസ് (2006മെയ്18-ന് ചുമതലയേറ്റു)
ശ്രീ കെ.പി. രാജേന്ദ്രൻ
റവന്യൂ (2006മെയ്18-ന് ചുമതലയേറ്റു)
ശ്രീ ബിനോയ് വിശ്വം
വനം (2006മെയ്18-ന് ചുമതലയേറ്റു)
ശ്രീ മുല്ലക്കര രത്നാകരൻ
കൃഷി (2006മെയ്18-ന് ചുമതലയേറ്റു)
ശ്രീ മാത്യു.ടി.തോമസ്
​ഗതാ​ഗതം(2006മെയ്18-ന് ചുമതലയേറ്റു) (2009മാർച്ച്20-ന് രാജിവച്ചു)
ശ്രീ പി ജെ ജോസഫ്
മരാമത്ത് (2006മെയ്18-ന് ചുമതലയേറ്റു) (2006സെപ്റ്റംബർ4-ന് രാജിവച്ചു)(2009ഓഗസ്റ്റ്17-ന് വീണ്ടും ചുമതലയേറ്റു) (2010ഏപ്രിൽ30-ന് മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ടു)
ശ്രീ എൻ.കെ. പ്രേമചന്ദ്രൻ
ജലസേചനം (2006മെയ്18-ന് ചുമതലയേറ്റു)
ശ്രീ ടി.യു. കുരുവിള
മരാമത്ത് (2006സെപ്റ്റംബർ15-ന് ചുമതലയേറ്റു) (2007സെപ്റ്റംബർ4-ന് രാജിവെച്ചു)
ശ്രീ മോൻസ് ജോസഫ്
മരാമത്ത് (2007ഒക്ടോബർ18-ന് ചുമതലയേറ്റു)(2009ഓഗസ്റ്റ്16-ന് രാജിവച്ചു)
ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ
ദേവസ്വം (2009ഓഗസ്റ്റ്17-ന് ചുമതലയേറ്റു)
ശ്രീ ജോസ് തെറ്റയിൽ
​ഗതാ​ഗതം (2009ഓഗസ്റ്റ്17-ന് ചുമതലയേറ്റു)
ശ്രീ വി.സുരേന്ദ്രൻ പിള്ള
തുറമുഖം,യുവജനകാര്യം (2010ഓഗസ്റ്റ്3-ന് ചുമതലയേറ്റു)

കേരള മന്ത്രിസഭ 1957 മുതൽ – 13ാം കേരള മന്ത്രിസഭ

മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി

ശ്രീ ഉമ്മൻ ചാണ്ടിമുഖ്യമന്ത്രി (2011 മെയ് 18-ന് ചുമതലയേറ്റു)
ശ്രീ പി കെ അബ്ദുറബ്ബ്വിദ്യാഭ്യാസം (2011 മെയ് 23-ന് ചുമതലയേറ്റു)
ശ്രീ അടൂർ പ്രകാശ്ആരോ​ഗ്യം, കയർ (2011 മെയ് 23-ന്ചുമതലയേറ്റു)റവന്യൂ,കയർ (2012 ഏപ്രിൽ 12 മുതൽ)
ശ്രീ എ പി അനിൽ കുമാർപട്ടിക,പിന്നാക്ക വിഭാ​ഗ ക്ഷേമം, ടൂറിസം (2011 മെയ് 23-ന് ചുമതലയേറ്റു)
ശ്രീ അനൂപ് ജേക്കബ്ഭക്ഷ്യം, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, രജിസ്ട്രേഷൻ (2012 ഏപ്രിൽ 12-ന് ചുമതലയേറ്റു)
ശ്രീ ആര്യാടൻ മുഹമ്മദ്വൈദ്യുതി (2011 മെയ് 23-ന് ചുമതലയേറ്റു)വൈദ്യുതി,​ഗതാ​ഗതം (2012 ഏപ്രിൽ 12 മുതൽ)വൈദ്യുതി (2014 ജനുവരി 1 മുതൽ)
ശ്രീ കെ ബാബുഎക്സൈസ്,തുറമുഖം(2011 മെയ് 23-ന് ചുമതലയേറ്റു) ഫിഷറീസ്,തുറമുഖം,എക്സൈസ് (03 ഡിസംബർ 2011 മുതൽ)
ശ്രീ സി.എൻ. ബാലകൃഷ്ണൻസഹകരണം (2011 മെയ് 23-ന് ചുമതലയേറ്റു) സഹകരണം, ഖാദി ഗ്രാമ വ്യവസായങ്ങൾ, മലിനീകരണ നിയന്ത്രണം (2012 ഏപ്രിൽ 12 മുതൽ) സഹകരണം, ഖാദി ഗ്രാമ വ്യവസായങ്ങൾ  (2014 ജനുവരി 1 മുതൽ)
ശ്രീ വി.കെ. ഇബ്രാഹിംകുഞ്ഞ്                                     പൊതുമരാമത്ത് (2011 മെയ് 23-ന് ചുമതലയേറ്റു) 
ശ്രീ കെ ബി ഗണേഷ് കുമാർവനം, കായികം, സിനിമ (2011 മെയ് 18-ന് ചുമതലയേറ്റു) (2013 ഏപ്രിൽ 2-ന് രാജിവെച്ചു)
ശ്രീ ടി എം ജേക്കബ്ഭക്ഷ്യം,സിവിൽ സപ്ലൈസ്, രജിസ്ട്രേഷൻ   (2011 മെയ് 18-ന് ചുമതലയേറ്റു) (2011 ഒക്ടോബർ 30-ന് അന്തരിച്ചു)
കുമാരി. പി.കെ. ജയലക്ഷ്മിപട്ടികവർഗ ക്ഷേമം, യുവജനകാര്യം, മ്യൂസിയം & മൃഗശാലകൾ (2011 മെയ് 23-ന് ചുമതലയേറ്റു)
ശ്രീ കെ.സി. ജോസഫ് ഗ്രാമീണ വികസനം, ആസൂത്രണം, സംസ്കാരം (2011 മെയ് 23-ന് ചുമതലയേറ്റു) ഗ്രാമീണ വികസനം, ആസൂത്രണം, സംസ്കാരം, നോർക്ക (2011 ഡിസംബർ 18 മുതൽ)
ശ്രീ. പി ജെ ജോസഫ്ജലവിഭവം (2011 മെയ് 23-ന് ചുമതലയേറ്റു)
ശ്രീ പി കെ കുഞ്ഞാലിക്കുട്ടിവ്യവസായങ്ങൾ, വിവരസാങ്കേതികവിദ്യ, നഗരകാര്യം (2011 മെയ് 18-ന് ചുമതലയേറ്റു) വ്യവസായങ്ങൾ, വിവരസാങ്കേതികവിദ്യ (2012 ഏപ്രിൽ 12 മുതൽ)
ശ്രീ കെ എം മാണിധനം, നിയമം, ഭവനം (2011 മെയ് 18-ന് ചുമതലയേറ്റു)
ശ്രീ മഞ്ഞളാംകുഴി അലിമുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ, ന്യൂനപക്ഷ ക്ഷേമം (2012 ഏപ്രിൽ 12-ന് ചുമതലയേറ്റു)നഗരകാര്യങ്ങളും ന്യൂനപക്ഷ ക്ഷേമവും (2014 ജനുവരി 1 മുതൽ)
ശ്രീ കെ പി മോഹനൻകൃഷി, മൃഗസംരക്ഷണം, അച്ചടി, സ്റ്റേഷനറി (2011 മെയ് 18-ന് ചുമതലയേറ്റു)
ഡോ.എം.കെ. മുനീർപഞ്ചായത്ത്, സാമൂഹ്യനീതി  (2011 മെയ് 23-ന് ചുമതലയേറ്റു)
ശ്രീ. രമേശ് ചെന്നിത്തലആഭ്യന്തരം വിജിലൻസ്  (2014 ജനുവരി 1-ന് ചുമതലയേറ്റു)
ശ്രീ ഷിബു ബേബി ജോൺതൊഴിലും നൈപുണ്യവും (2011 മെയ് 18-ന് ചുമതലയേറ്റു)
ശ്രീ വി എസ് ശിവകുമാർഗതാഗതം,ദേവസ്വം (2011 മെയ് 23-ന് ചുമതലയേറ്റു) ആരോഗ്യം, കുടുംബക്ഷേമം, ദേവസ്വം (2012 ഏപ്രിൽ 12 മുതൽ)
ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻറവന്യൂ (2011 മെയ് 23-ന് ചുമതലയേറ്റു) ആഭ്യന്തരവും വിജിലൻസും (2012 ഏപ്രിൽ 12 മുതൽ)
ശ്രീ. പിണറായി വിജയൻമുഖ്യമന്ത്രി(2016 മെയ് 25-ന് ചുമതലയേറ്റു)
 പ്രൊഫ.സി.രവീന്ദ്രനാഥ്  പൊതു വിദ്യാഭ്യാസം(2016 മെയ് 25-ന് ചുമതലയേറ്റു)
ശ്രീ. എ കെ ബാലൻ പട്ടികജാതി, പട്ടികവർഗ , പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം, നിയമം, സംസ്‌കാരം, പാർലമെന്ററി കാര്യങ്ങൾ(2016 മെയ് 25-ന് ചുമതലയേറ്റു)
ശ്രീ. കടകംപള്ളി സുരേന്ദ്രൻസഹകരണം, ടൂറിസം, ദേവസ്വം(2016 മെയ് 25-ന് ചുമതലയേറ്റു)
ശ്രീ. ടി പി രാമകൃഷ്ണൻതൊഴിൽ, എക്സൈസ്(2016 മെയ് 25-ന് ചുമതലയേറ്റു)
ശ്രീമതി. ജെ മേഴ്സിക്കുട്ടി അമ്മഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, കശുവണ്ടി, വ്യവസായം(2016 മെയ് 25-ന് ചുമതലയേറ്റു)
ശ്രീ. ഇ.പി.ജയരാജൻവ്യവസായങ്ങൾ, കായികം, യുവജനകാര്യങ്ങൾ( 2016 മെയ് 25-ന് ചുമതലയേറ്റു, 14.10.2016-ന് രാജിവെച്ചു, 2018 ഓഗസ്റ്റ് 14-ന് വീണ്ടും ചുമതലയേറ്റു)
ശ്രീ. ജി.സുധാകരൻപൊതുമരാമത്തും രജിസ്ട്രേഷനും(2016 മെയ് 25-ന് ചുമതലയേറ്റു)
ശ്രീമതി. കെ.കെ.ശൈലജആരോഗ്യം, സാമൂഹ്യനീതി, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം(2016 മെയ് 25-ന് ചുമതലയേറ്റു)
ശ്രീ. എ സി മൊയ്തീൻതദ്ദേശഭരണം(2016 മെയ് 25-ന് ചുമതലയേറ്റു)
 ഡോ.ടി.എം.തോമസ് ഐസക്ധനകാര്യം,കയർ(2016 മെയ് 25-ന് ചുമതലയേറ്റു)
ശ്രീ. കെ ടി ജലീൽഉന്നത വിദ്യാഭ്യാസവും ന്യൂനപക്ഷ ക്ഷേമവും(2016 മെയ് 25-ന് ചുമതലയേറ്റു, 2021 ഏപ്രിൽ 13-ന് രാജിവെച്ചു)
ശ്രീ. ഇ.ചന്ദ്രശേഖരൻ റവന്യൂ,ഹൗസിങ്(2016 മെയ് 25-ന് ചുമതലയേറ്റു
ശ്രീ. വി എസ് സുനിൽ കുമാർ കൃഷി(2016 മെയ് 25-ന് ചുമതലയേറ്റു
ശ്രീ. പി.തിലോത്തമൻഭക്ഷ്യം, സിവിൽ സപ്ലൈസ്(2016 മെയ് 25-ന് ചുമതലയേറ്റു)
ശ്രീ. കെ.രാജുവനങ്ങൾ, മൃഗസംരക്ഷണം, മൃഗശാലകൾ(2016 മെയ് 25-ന് ചുമതലയേറ്റു)
ശ്രീ. മാത്യു ടി തോമസ് ജലവിഭവം(2016 മെയ് 25-ന് ചുമതലയേറ്റു, 26-11-2018-ന് രാജിവെച്ചു)
ശ്രീ.കെ.കൃഷ്ണൻകുട്ടിജലവിഭവം(2018 നവംബർ 27-ന് ചുമതലയേറ്റു)
ശ്രീ. എ കെ ശശീന്ദ്രൻഗതാഗതം(2016 മെയ് 25-ന് ചുമതലയേറ്റു, 27.03.2017-ന് രാജിവെച്ചു, 2018 ഫെബ്രുവരി 2-ന് വീണ്ടും ചുമതലയേറ്റു)
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളിതുറമുഖങ്ങൾ, മ്യൂസിയങ്ങൾ, പുരാവസ്തു(2016 മെയ് 25-ന് ചുമതലയേറ്റു)
ശ്രീ. എം എം മണിവൈദ്യുതി
(2016 നവംബർ 22-ന് ചുമതലയേറ്റു)
ശ്രീ. തോമസ് ചാണ്ടിഗതാഗതം
(2017 ഏപ്രിൽ 1-ന് ചുമതലയേറ്റു, 15-11 2017-ന് രാജിവെച്ചു)

കേരളമന്ത്രിസഭ – 2021

സംസ്ഥാന മുഖ്യമന്ത്രിയും വിവിധ മന്ത്രിമാരും കൈകാര്യം ചെയ്യുന്ന വകുപ്പുകൾ, മന്ത്രിമാരുടെ ഔദ്യോ​ഗിക വെബ്സൈറ്റ് ലിങ്കുകൾ എന്നിവ ചുവടെ

പേര് – വെബ്‌സൈറ്റ് വകുപ്പുകൾ 
ശ്രീ. പിണറായി വിജയൻ
ബഹു. മുഖ്യമന്ത്രി
https://cmo.kerala.gov.in/
മുഖ്യമന്ത്രി
സിവിൽ ആൻഡ് ക്രിമിനൽ ജസ്റ്റിസ്, വിമാനത്താവളങ്ങൾ, അഖിലേന്ത്യാ സേവനങ്ങൾ, തീരദേശ ഷിപ്പിംഗും ഉൾനാടൻ ഗതാഗതവും, തെരഞ്ഞെടുപ്പ്, ദുരിതാശ്വാസം, ഫയർ ആൻഡ് റെസ്ക്യൂ സേവനങ്ങൾ, പൊതു ഭരണംആഭ്യന്തരംവിവരസാങ്കേതികവിദ്യ, വിവര പൊതുജന സമ്പർക്ക വകുപ്പ്, അന്തർ സംസ്ഥാന നദി ജലം, ഉദ്‌ഗ്രഥനം, കേരള സംസ്ഥാന ഉൾനാടൻ ഗതാഗത കോർപ്പറേഷൻ, മെട്രോ റെയിൽ, പ്രവാസികാര്യം, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരം, ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും, ശാസ്ത്രം, മലിനീകരണ നിയന്ത്രണം, സൈനിക് ക്ഷേമം, ജയിൽ, അച്ചടി സ്റ്റേഷനറി, സാങ്കേതികവിദ്യ, പരിസ്ഥിതി, ശാസ്ത്ര സ്ഥാപനങ്ങൾ, സംസ്ഥാന ആഥിത്യം, വിജിലൻസ്,ദുരന്ത നിവാരണം
ശ്രീ. കെ. രാജൻബഹു. റവന്യൂ വകുപ്പ് മന്ത്രി
minister-revenue.kerala.gov.in 
ലാൻഡ് റവന്യൂസർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്ഭൂപരിഷ്കരണംഭവനം
ശ്രീ. റോഷി അഗസ്റ്റിൻബഹു. ജലവിഭവ വകുപ്പ് മന്ത്രി
minister-waterresources.kerala.gov.in
ജലവിഭവംകമാൻഡ് ഏരിയ ഡെവലപ്മെൻറ് അതോറിറ്റിഭൂഗർഭ ജലംജല വിതരണംശുചീകരണം 
ശ്രീ. കെ. കൃഷ്ണൻകുട്ടിബഹു. വൈദ്യുതി വകുപ്പ് മന്ത്രി
minister-electricity.kerala.gov.in
വൈദ്യുതിഅനർട്ട്
ശ്രീ. എ. കെ. ശശീന്ദ്രൻ ബഹു. വനം വന്യജീവി വകുപ്പ് മന്ത്രി
minister-forest.kerala.gov.in
വനം വന്യജീവി
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളിബഹു. രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി
https://minister-registration.kerala.gov.in/
രജിസ്ട്രേഷൻമ്യൂസിയങ്ങൾപുരാവസ്തുപുരാരേഖ 
ശ്രീ. കെ. ബി ഗണേഷ് കുമാർബഹു. ഗതാഗത വകുപ്പ് മന്ത്രി
minister-transport.kerala.gov.in
റോഡ് ഗതാഗതംമോട്ടോർ വാഹനങ്ങൾജലഗതാഗതം
ശ്രീ. വി. അബ്ദുറഹിമാൻബഹു. കായിക വകുപ്പ് മന്ത്രി
minister-sports.kerala.gov.in
സ്പോർട്സ്വഖഫ്ഹജ്ജ് തീർത്ഥാടനംപോസ്റ്റ് & ടെലിഗ്രാഫ്റയിൽവേന്യൂനപക്ഷ ക്ഷേമം
അഡ്വ. ജി. ആർ. അനിൽബഹു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി
minister-food.kerala.gov.in
ഭക്ഷ്യ, സിവിൽ സപ്ലൈസ്ഉപഭോക്തൃകാര്യംലീഗൽ മെട്രോളജി
ശ്രീ. കെ. എൻ. ബാലഗോപാൽബഹു. ധനകാര്യ വകുപ്പ് മന്ത്രി
minister-finance.kerala.gov.in
ധനകാര്യം
ഡോ.ആർ. ബിന്ദുബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
minister-highereducation.kerala.gov.in
ഉന്നതവിദ്യാഭ്യാസംസാമൂഹ്യനീതി
ശ്രീമതി. ജെ. ചിഞ്ചുറാണിബഹു. ക്ഷീരവികസന വകുപ്പ് മന്ത്രി
minister-ahd.kerala.gov.in
മൃഗസംരക്ഷണംക്ഷീരവികസനംക്ഷീര സഹകരണ സ്ഥാപനങ്ങൾമൃഗശാലകൾകേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി
ശ്രീ. എം. ബി. രാജേഷ് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
https://minister-lsg.kerala.gov.in/
തദ്ദേശസ്വയംഭരണം,പഞ്ചായത്തുകൾ,മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾഗ്രാമവികസനംഎക്സൈസ്ടൗൺ പ്ലാനിംഗ്കില പാർലമെൻ്ററി കാര്യം 
അഡ്വ. പി. എ. മുഹമ്മദ് റിയാസ് ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി
minister-pwd.kerala.gov.in
ടൂറിസംപൊതുമരാമത്ത്
ശ്രീ. പി. പ്രസാദ്ബഹു. കൃഷി വകുപ്പ് മന്ത്രി
minister-agriculture.kerala.gov.in
കൃഷിമണ്ണ് സർവേ & മണ്ണ് സംരക്ഷണംകേരള കാർഷിക സർവകലാശാലവെയർഹൗസിംഗ് കോർപ്പറേഷൻ
ശ്രീ. ഒ.ആർ. കേളു ബഹു. പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി
minister-scst.kerala.gov.in
പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമം 
ശ്രീ. പി. രാജീവ്ബഹു. വ്യവസായ വകുപ്പ് മന്ത്രിminister-industries.kerala.gov.inനിയമംവ്യവസായം (വ്യാവസായിക സഹകരണങ്ങൾ ഉൾപ്പെടെ)വാണിജ്യംഖനനംജിയോളജികൈത്തറിതുണിത്തരങ്ങൾഖാദിഗ്രാമ വ്യവസായങ്ങൾകയർകശുവണ്ടി വ്യവസായംപ്ലാന്റേഷൻ ഡയറക്ടറേറ്റ്
ശ്രീ. വി. ശിവൻകുട്ടി ബഹു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി
minister-education.kerala.gov.in
പൊതുവിദ്യാഭ്യാസംതൊഴിൽ
ശ്രീ. വി. എൻ. വാസവൻ ബഹു. തുറമുഖ വകുപ്പ് മന്ത്രിminister-cooperation.kerala.gov.in സഹകരണംതുറമുഖങ്ങൾദേവസ്വം
ശ്രീമതി. വീണ ജോർജ് ബഹു. ആരോഗ്യ വകുപ്പ് മന്ത്രിminister-health.kerala.gov.inആരോഗ്യംവനിത-ശിശു വികസനം
ശ്രീ. സജി ചെറിയാൻബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി
https://minister-fisheries.kerala.gov.in
ഫിഷറീസ്ഹാർബർ എഞ്ചിനീയറിംഗ്ഫിഷറീസ് സർവകലാശാലയുവജന കാര്യംസാംസ്കാരികംകേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻകേരള സംസ്ഥാന ചലച്ചിത്ര അക്കാദമികേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്
Share News