കിടപ്പറകൾ മാത്രമല്ല അടുക്കളയും പങ്കുവയ്ക്കണം. |വീട്ടച്ഛൻ || Veettachan

Share News

Veettachan is an insightful talk against the traditional concept of the Great Indian Kitchen. Woman is a Kitchen Victim. She is trapped there. Men has labelled her identity inside her room and home. A woman is considered modest only if she agrees with the rules of men. Men want women one step behind. Veettachan criticises all these unhealthy conventional practices.

സ്ത്രീകൾക്ക് അടുക്കള സാമ്രാജ്യം സൃഷ്ടിക്കുന്നവർക്കെതിരെയാണ് വീട്ടച്ഛൻ. സ്ത്രീയെ പഴഞ്ചൊല്ലുകളിൽ കുരുക്കി വാഴുന്ന പുരുഷ മേധാവിത്വത്തിനു എതിരാണ് വീട്ടച്ഛൻ. കിടപ്പറകൾ മാത്രമല്ല അടുക്കളയും പങ്കുവയ്ക്കണം. മഹത്തായ ഭാരതീയ അടുക്കള പരുഷനും കാണണം. The Great Indian Kitchen സിനിമ മാത്രമല്ല.പുരുഷനും സ്ത്രീയും ഒരുമിച്ച് ഭരിക്കുന്ന ഇടം ആകണം

Share News