കോടതിമുറിയിൽ ജയിച്ചത് സ്നേഹം ; രക്ഷപ്പെട്ടത് ഒരു കുടുംബം|സംഭാഷണത്തിന് ഒരു അവസരം കൂടി നൽകുക

Share News

കോടതിമുറിയിൽ ജയിച്ചത് സ്നേഹം ; രക്ഷപ്പെട്ടത് ഒരു കുടുംബം സാബു ജോസ് കോടതിമുറികൾ സാധാരണയായി വിധികൾ പ്രഖ്യാപിക്കുന്ന സ്ഥലങ്ങളാണ്. എന്നാൽ ചിലപ്പോൾ അവിടെ നിയമത്തിന്റെ ഭാഷയെക്കാൾ ശക്തമായി മനുഷ്യഹൃദയത്തിന്റെ ഭാഷ സംസാരിക്കപ്പെടാറുണ്ട്. അടുത്തിടെ വാർത്തകളിൽ ഇടം നേടിയ ഒരു സംഭവം അതിന് ഉത്തമ ഉദാഹരണമാണ്. അഞ്ച് വർഷത്തോളം നീണ്ട വിവാഹമോചന കേസിന്റെ അവസാനഘട്ടത്തിൽ, യുവതി വിവാഹമോചന ഹർജി കീറിയെറിഞ്ഞ് ഭർത്താവിനെ കെട്ടിപ്പിടിച്ചു. കോടതിമുറിയിൽ സന്നിഹിതരായവരുടെ കണ്ണുകൾ നിറഞ്ഞു. നിയമപുസ്തകങ്ങൾക്കപ്പുറം സ്നേഹത്തിനും ക്ഷമയ്ക്കും ഇപ്പോഴും ശക്തിയുണ്ടെന്ന് ആ രംഗം […]

Share News
Read More