കോവിഡ്:രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നിടെ 27,114 പേ​ര്‍​ക്ക് രോ​ഗം

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നിടെ 27,114 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 8,20,916 ആ​യി. 22,123 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. 2,83,407 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 5,15,386 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഏ​ഴു ല​ക്ഷം കോ​വി​ഡ് കേ​സു​ക​ളി​ല്‍​നി​ന്ന് എ​ട്ടു ല​ക്ഷ​ത്തി​ലേ​ക്ക് എ​ത്താ​ന്‍ വെ​റും നാ​ലു ദി​വ​സം മാ​ത്ര​മാ​ണു വേ​ണ്ടി​വ​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 7,862 കേ​സു​ക​ളാ​ണ് പു​തി​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,38,461 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ […]

Share News
Read More

കോവിഡ് വ്യാപനത്തിന്റെ നിർണായകഘട്ടം,നല്ലതോതിൽ ആശങ്ക വേണം- മുഖ്യമന്ത്രി

Share News

കോവിഡ്-19 വ്യാപനത്തിൽ ഏറ്റവും നിർണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നതെന്നും നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഒരു ഘട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപ്പിൾ ക്ളസ്റ്ററുകൾ രൂപം കൊള്ളാനും സൂപ്പർ സ്പ്രെഡിലേയ്ക്ക് നയിക്കാനുമുള്ള സാധ്യത ഏറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ വൻ നഗരങ്ങളിൽ പലതിലും ഈ സ്ഥിതിവിശേഷം സംഭവിക്കുകയും കാര്യങ്ങൾ നിയന്ത്രണാതീതമാവുകയും ചെയ്യുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.സംസ്ഥാനത്ത് പൂന്തുറയിൽ ആണ് ആദ്യത്തെ സൂപ്പർ സ്പ്രെഡിങ് ഉണ്ടായത്.  ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത […]

Share News
Read More

കോവിഡ് പ്രതിരോധം: നിയന്ത്രണങ്ങൾ ലംഘിക്കുന്നത് അപകടകരം- ആരോഗ്യമന്ത്രി

Share News

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്നും നിയന്ത്രണങ്ങൾ ലംഘിച്ച് തെരുവിലിറങ്ങുന്നത് അപകടകരമാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഗുരുതരമായ സാഹചര്യമാണുള്ളത്.എല്ലാവരുടേയും ഭഗീരഥപ്രയത്‌നത്തിലൂടെയാണ് രോഗവ്യാപനം പരമാവധി തടയാനും മരണനിരക്ക് കുറയ്ക്കാനും നമുക്കായത്. ഇത്തരത്തിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് തലസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടിവന്നത്.  പൂന്തുറയിലും ചുറ്റുപാടും ജൂലൈ ആറിനു ശേഷം 1192 പരിശോധനകൾ നടത്തിയതിൽ 243 പേർക്ക് കോവിഡ് പോസിറ്റീവായ സാഹചര്യം നാം മനസിലാക്കണം. നിയന്ത്രണങ്ങൾ കൊണ്ട് […]

Share News
Read More

കൊല്ലത്ത് കോവിഡ് പ്രാഥമിക ചികിത്സയ്ക്ക് 777 കിടക്കകള്‍ സജ്ജമാവുന്നു

Share News

കൊല്ലം ജില്ലയിൽ കോവിഡ് പ്രാഥമിക ചികിത്സയ്ക്കായി എട്ടു  സെന്ററുകളായി 777 കിടക്കകള്‍ സജ്ജമാകുന്നു. വാളകം മേഴ്‌സി ഹോസ്പിറ്റലില്‍ 90 കിടക്കകളുമായി  പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. ആകെ 1000 കിടക്കകളാണ് സജ്ജമാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട കെട്ടിടങ്ങളും സ്ഥാപനങ്ങളും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനുളള ഊര്‍ജ്ജിത നടപടികള്‍ നടന്നു വരുന്നു.ചികിത്സാ കേന്ദ്രങ്ങളും സജ്ജമാകുന്ന കിടക്കകളുടെ എണ്ണവും. ട്രാവന്‍കൂര്‍ നഴ്‌സിംഗ് കോളജ്(180), ന്യൂ ഹോക്കി സ്റ്റേഡിയം(180), ബിഷപ്പ് ബെന്‍സിഗര്‍ നഴ്‌സിംഗ് ഹോസ്റ്റല്‍(80), ആശ്രാമം പൊതുമരാമത്ത് വകുപ്പ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍(70), ഡോ നായേഴ്‌സ് ഹോസ്പിറ്റല്‍ സ്‌പെഷ്യലിറ്റി ബ്ലോക്ക്(40), നെടുമ്പന […]

Share News
Read More

പൂന്തുറ മേഖലയിൽ പുതിയ കണ്ടെയിൻമെന്റ്, ബഫർ സോണുകൾ

Share News

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാർഡുകളെ ബഫർ സോണുകളായും ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ പാൽ, പലചരക്ക്, റേഷൻ കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ 11 മണിവരെ പ്രവർത്തിക്കാം. 11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ സർക്കാർ നൽകുന്ന അഞ്ച് കിലോ സൗജന്യ […]

Share News
Read More

കുത്തനെ ഉയര്‍ന്ന് രോഗബാധ; ഏഴരലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികള്‍

Share News

രാജ്യത്ത് കൊവിഡ് രോഗികള്‍ കുതിച്ചുയരുന്നു. വേള്‍ഡോമീറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ കൊവിഡ് രോഗികളില്‍ മൂന്നാമതാണ് ഇന്ത്യ. രാജ്യത്ത് കൊവിഡ് രോഗികള്‍ ഏഴരലക്ഷം കഴിഞ്ഞു. അണ്‍ലോക്ക് ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൊവിഡ് ബാധിതരുടെ കൊവിഡ് പുറപ്പെട്ട ചൈനയെ മറികടന്നിരിക്കുകയാണ് രാജ്യത്തെ വ്യാവസായിക തലസ്ഥാനമായ മുംബൈ. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകള്‍ ഉയര്‍ന്ന തോതിലുള്ളത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 24,879 കൊവിഡ് കേസുകള്‍. 25,000 ത്തോട് അടുത്താണ് പ്രതിദിന […]

Share News
Read More

പൂന്തുറയിൽ നടപടികൾ കൂടുതൽ കർക്കശമാക്കും

Share News

തിരുവനന്തപുരം പൂന്തുറയിൽ കോവിഡ് വ്യാപനം തടയാൻ നടപടികൾ കൂടുതൽ കർക്കശമാക്കും. ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ പുതിയ സമ്പർക്കത്തിലും വന്ന സാഹചര്യത്തിലാണ് ഈ നടപടി. കഴിഞ്ഞ 5 ദിവസങ്ങളിൽ 600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർ പോസിറ്റീവായി കണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പോലീസ് മേധാവിയും തിരുവനന്തപുരം ജില്ലാ കലക്ടറും സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പുറത്തു നിന്ന് ആളുകൾ എത്തുന്നത് […]

Share News
Read More

കോവിഡ്: ചെല്ലാനം പൂര്‍ണമായും അടക്കും;വരാപ്പുഴ മത്സ്യ മാര്‍ക്കറ്റ്, ആലുവ, ചമ്ബക്കര മാര്‍ക്കറ്റുകള്‍ അടച്ചു

Share News

കൊച്ചി: കോവിഡ് രോഗികളുടെയും പ്രാഥമിക സമ്ബര്‍ക്കത്തില്‍ ഉള്ളവരുടെയും എണ്ണം വര്‍ധിച്ചതോടെ ചെല്ലാനം പഞ്ചായത്ത് പൂര്‍ണമായും അടക്കാന്‍ തീരുമാനിച്ചതായി മന്ത്രി വി. എസ് സുനില്‍കുമാര്‍ അറിയിച്ചു. ആലുവ മുന്‍സിപ്പാലിറ്റിയിലെ 13 വാര്‍ഡുകളും കണ്‍ടൈന്‍മെന്റ് സോണുകള്‍ ആക്കും. സ്ഥിതി ഗുരുതരമാവുകയാണെങ്കില്‍ ആലുവ മുന്‍സിപ്പാലിറ്റി പൂര്‍ണമായും അടക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ മരട് മുന്‍സിപ്പാലിറ്റിയിലെ 4ആം ഡിവിഷനും കണ്‍ടൈന്‍മെന്റ് സോണ്‍ ആക്കും. രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി വരാപ്പുഴ മത്സ്യ മാര്‍ക്കറ്റ്, ആലുവ മാര്‍ക്കറ്റ്, ചമ്ബക്കര മാര്‍ക്കറ്റ് എന്നിവ അടക്കും. […]

Share News
Read More