ആഡംബരാസക്തികളുടെ ഹോട്ട്‌സ്‌പോട്ടുകളില്‍ കുടുങ്ങിപ്പോയോ നാം?
ലോകത്തിനുമുഴുവന്‍ മാതൃകയാകാന്‍ യോജ്യമായ ജനബാഹുല്യം ഉള്ള നാടാണ് നമ്മുടെ കൊച്ചുകേരളം. എന്നാല്‍, കഴിഞ്ഞകാലങ്ങളില്‍ നമ്മള്‍ നഷ്ടപ്പെടുത്തിയ സൗഭാഗ്യങ്ങളുടെ ശ്മശാനത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. എഴുപതുകള്‍ തുടങ്ങി നമുക്ക് വീണുകിട്ടിയ പ്രവാസിപ്പണം വേണ്ടരീതിയില്‍ വിനിയോഗിക്കുന്നതില്‍ നമുക്ക് പിഴവുപറ്റി. ഇന്ന് കോവിഡ് -19 സൃഷ്ടിച്ച ജീവിതദുരന്തങ്ങളുടെ ശവപ്പറമ്പില്‍ മാസ്‌കുംധരിച്ച് നാം മൂകരായിക്കഴിയുന്നു. ഇനിയുള്ള നാളുകളില്‍ നമുക്ക് നഷ്ടപ്പെടാനിടയുള്ള സമ്പത്തിന്റെ സ്രോതസ്സുകളെക്കുറിച്ച് നമ്മള്‍ ഉത്കണ്ഠാകുലരാണ്. ശാസ്ത്രവും ഭരണകൂടവും ചിറകെട്ടിനിര്‍ത്തുന്നുവെന്ന രീതിയിലാണ് നാം ഈ നാളുകളെ വീക്ഷിക്കുന്നത്. എന്നാല്‍ ഉരുകിയ മനസ്സുകള്‍ ദൈവതിരുമുമ്പില്‍ […]
Read More