മാഞ്ഞു പോകുന്ന കുടുംബ പ്രാർത്ഥന

Share News

രണ്ടാഴ്ച മുമ്പ് പെങ്ങളുടെ കുട്ടിയുടെ ആദ്യകുർബാന സ്വീകരണമായിരുന്നു. കൊറോണ കാലമായതിനാൽഅധികമാരും ഉണ്ടായിരുന്നില്ല. അഥിതികൾ പോയശേഷംഞങ്ങൾ കുടുംബക്കാർ ഒരുമിച്ചിരുന്ന്സംസാരം തുടർന്നു. കുട്ടികൾ എല്ലാവരും പലതരം കളികളിലേർപ്പെട്ടു.ഓർമകൾ പലതും അയവിറക്കി.സമയം പോയതറിഞ്ഞില്ല. രാത്രി പതിനൊന്നര മണിയായപ്പോൾഞങ്ങൾ എല്ലാവരും വീടുകളിലേക്ക് പോകാനുള്ള തയ്യാറെടുപ്പായി.പെട്ടന്നാണ് ഏവരേയും നിശബ്ദരാക്കിക്കൊണ്ട് അല്പം ദേഷ്യത്തോടെ പെങ്ങൾക്കുനേരെ അപ്പച്ചൻ്റെ സ്വരമുയർന്നത്: “ഇന്ന്, ഈ വീട്ടിലെ മകൻ ആദ്യമായി ഈശോയെ സ്വീകരിച്ച ദിവസമാണ്. എന്തുകൊണ്ട് കുടുംബ പ്രാർത്ഥന ചൊല്ലുന്നില്ല? ഈ കുടുംബത്തിലെ മാതാപിതാക്കളായ നിങ്ങൾ നിങ്ങളുടെ കടമ മറന്നു പോയോ?” […]

Share News
Read More