കുഞ്ഞിൻ്റെ കാലനക്കം ഭാര്യ ഉദരത്തിൽ അനുഭവിക്കുമ്പോൾ മുതൽഅവളെ ശുശ്രൂഷിച്ചുകൊണ്ട് കുഞ്ഞിനുവേണ്ടി കിനാവു കാണുകയാണ് അപ്പൻ.

Share News

അപ്പൻ ആ സംഭവം ഇന്നും ഓർമയിലുണ്ട്.സുഹൃത്തിൻ്റെ കൂടെ ആശുപത്രിയിൽ പോയത്. അവൻ്റെ സഹോദരിക്ക് ഒരു സർജറി ഉണ്ടായിരുന്നു. ആശുപത്രി വരാന്തയിലെ തിരുഹൃദയ രൂപത്തിനു മുമ്പിൽ ഞങ്ങളിരുന്ന് പ്രാർത്ഥിക്കുകയായിരുന്നു. അടുത്തിരുന്ന വ്യക്തിയും കരങ്ങൾകൂപ്പി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അയാളുടെ കവിൾത്തടം നനയുന്നതു കണ്ടപ്പോൾ എന്തു പറ്റിയെന്ന് ഞാൻ ചോദിച്ചു.”അച്ചാ, ലേബർ റൂമിൽ ഭാര്യയുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് പത്തു വർഷത്തെ കാത്തിരിപ്പിനു ശേഷം ലഭിക്കുന്ന കുഞ്ഞാണ്. അവളെ അകത്ത് കയറ്റിയിട്ട് മണിക്കൂറുകളായി. ഇതു വരെ പ്രസവിച്ചിട്ടില്ല. എന്തു പറ്റിയെന്നറിയില്ല….അച്ചനും പ്രാർത്ഥിക്കണേ…. “ […]

Share News
Read More

ഒരു വയസുള്ള കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമം: പിതാവ് അറസ്റ്റില്‍.

Share News

കൊല്ലം: ഒരു വയസുകാരനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നിലമേലിലാണ് സംഭവം. നിലമേല്‍ എലിക്കുന്നാംമുകളില്‍ ഇസ്മയിലിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇസ്മയില്‍ ഒരു വയസുള്ള മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഇസ്മയില്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് വിവരം. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. വേദനിക്കുന്ന സംഭവം.ഇത് വാർത്തയായി വായിച്ചു തള്ളരുതേ. മനുഷ്യജീവൻ സംരക്ഷിക്കണം .കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന ,വധിക്കാൻ ശ്രമിക്കുന്ന ,ഉദരത്തിലെ കുഞ്ഞിന് ജനിക്കുവാൻ അവസരം […]

Share News
Read More

ചിറമ്മലച്ചന്റെ അവയവ ദാന മാതൃകയുടെ 11 വാർഷികം കാരുണ്യ കടലായി

Share News

ചിറമ്മലച്ചന്റെ കിഡ്നി ദാനത്തിന്റെയും ഗോപിനാഥൻ കിഡ്നി സ്വീകരിച്ചതിന്റെയും 11 മത് വാർഷികം കടങ്ങോട് ഉണ്ണിമിശിഹാ പള്ളിയിൽ നടത്തി. വാർഷികം പരസ്നേഹത്തിന്റെയും , കാരുണ്യത്തിന്റെയും , കരുതലിന്റെയും മാതൃകയായി. എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി വികാരി വെരി .റവ.ഫാ.ജോയ് അടമ്പുകുളം വാർഷിക ദിനാഘോഷവും – ക്ലോത്ത് ബാങ്കിന്റെയും ഉദ്ഘാടനം നടത്തി. പാത്രമംഗലം പള്ളി വികാരി ഫാ. ജിന്റോ കുറ്റിക്കാട്ട്, കാരുണ്യ പദ്ധതി കൺവീനർ ജോസ് , കിഡ്നി സ്വികർത്താവ് ഗോപിനാഥൻ എന്നിവർ ആശംസകൾ നേർന്നു. വാർഷിക ദിനത്തോടനുബന്ധിച്ച് എരുമപ്പെട്ടി […]

Share News
Read More

അച്ഛൻ ബസ് ഡ്രൈവർ , മകൾ കണ്ടക്ടർ..

Share News

ഇരിങ്ങാലക്കുട: ഘണ്ഠാകർണൻ ബസിൽ കയറുന്നവരെല്ലാം ഡ്രൈവർ ഗോപകുമാറിനോട് ചോദിക്കും. ഇതാരാ പുതിയ കണ്ടക്ടർ. എന്റെ മകൾ ശ്രദ്ധ- മറുപടി പറഞ്ഞ് ഗോപി അഭിമാനത്തോടെ മകളുടെ മുഖത്തേയ്ക്ക് നോക്കും. 25 വർഷമായി ഇരിങ്ങാലക്കുട-ആമ്പല്ലൂർ – എറവക്കാട് റൂട്ടിലോടുന്ന ഘണ്ഠാകർണൻ ബസിന്റെ ഉടമയും ഡ്രൈവറുമാണ് പടിയൂർ സ്വദേശി കാറളത്തുവീട്ടിൽ ഗോപകുമാർ. മകൾ കെ.ജി. ശ്രദ്ധയാണ് കണ്ടക്ടർ. പ്ലസ്ടു കഴിഞ്ഞ് സി.എ. ഇന്റർമീഡിയറ്റ്‌ പാസ്സായി ഫൈനലിന്‌ തയ്യാറെടുക്കുകയായിരുന്നു ശ്രദ്ധ. അതിനിടെയാണ് കോവിഡിന്റെ വരവ്. മൂന്നുമാസം ബസ് ഓടിയില്ല. മൂന്നുവർഷം മുമ്പാണ് പഴയ […]

Share News
Read More

അപ്പനും-മകനും- പിന്നെ നമ്മളും

Share News

ഒരേ ഒരു പരിഭവമേ ആ യുവാവിനുണ്ടായിരുന്നുള്ളു;അപ്പൻ്റെ മദ്യപാനം. ”അച്ചാ, എങ്ങനെയെങ്കിലും ഒന്നിടപെടണം.പറ്റുമെങ്കിൽ വീട്ടിൽ വരണം. അപ്പനുമായ് സംസാരിക്കണം.മദ്യപിച്ചാൽ അപ്പൻ മറ്റൊരാളാണ്. മക്കളെന്നോ ഭാര്യയെന്നോ നോട്ടമില്ല.നാണക്കേടു കൊണ്ട് പുറത്തിറങ്ങാൻ മേലെന്നായി. “ഒരു ദിവസം, ആ യുവാവിൻ്റെ അപ്പനെ പള്ളിയിലേക്ക് വിളിപ്പിച്ചു. കുറേനേരം സംസാരിച്ചു. അയാൾക്കു വേണ്ടി പ്രാർത്ഥിച്ചു. വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് അയാളിങ്ങനെ പറഞ്ഞു: ”തെറ്റുകളെല്ലാം എനിക്ക് മനസിലായി. എൻ്റെ ഭാര്യക്കും മക്കൾക്കും വേണ്ടി, ഇന്നു മുതൽ ഞാൻ മദ്യം തൊടില്ല. ഇത് ഞാൻ അച്ചന് തരുന്ന വാക്കാണ്.അച്ചൻ […]

Share News
Read More

അപ്പൻ്റെ സ്വന്തം മരുമകൾ

Share News

രോഗിയാണയാൾ.ഷുഗർ കൂടിയതിനാൽ കാഴ്ച നഷ്ടമായി.ഒരു കാൽ മുറിച്ചു മാറ്റപ്പെട്ടു.പരസഹായം കൂടാതെ ഒന്നുംചെയ്യാൻ പറ്റാത്ത സ്ഥിതി. വൃദ്ധനായ ആ മനുഷ്യനെഇൻ്റർവ്യൂ ചെയ്യാൻ പത്രക്കാർ ചെന്നു. അയാളുടെ ജീവിതത്തിലെ അവസ്ഥയെക്കുറിച്ച് അയാൾഇങ്ങനെ വിവരിച്ചു: “എന്നെ കണ്ടിട്ട്നിങ്ങൾക്കെന്തു തോന്നുന്നു?ഈയൊരു സ്ഥിതിയിൽ ഏറ്റവും സ്നേഹത്തോടും അതിലേറെകരുതലോടും കൂടി എന്നെശുശ്രൂഷിക്കുന്നതാരാണെന്നറിയാമോ?അത് മറ്റാരുമല്ല, എൻ്റെ മരുമകളാണ്! സഹായിക്കാനായി അങ്ങനെയൊരാൾ ഇല്ലെങ്കിൽ ഞാനെങ്ങനെ ജീവിക്കും?മലമൂത്ര വിസർജനം കൊണ്ട് ചീഞ്ഞുനാറുന്ന ഈ വല്ല്യപ്പനെ ആരു തിരിഞ്ഞു നോക്കും? അതു കൊണ്ട്, ഏറെ സംതൃപ്തിയോടെഞാൻ പറയുകയാ;‘ദൈവം എനിക്കായ് ഒരുക്കിവച്ചകരുതലാണ് എൻ്റെ […]

Share News
Read More

ഫാദർ ജോസ് മണിപ്പാറയുടെ വേർപാടിന് 8 വർഷംപൂർത്തിയായി .

Share News

അഡ്വ .മനോജ് എം കണ്ടതിൽ . മലയോരത്തിന്റെ മനുഷ്യ സ്നേഹിയായ സമര നായകനും ജീവകാരുണ്യ സാമൂഹിക പ്രവർത്തകനും ആയിരുന്ന ഫാ: ഡോ: ജോസ് മണിപ്പാറയുടെ വേർപാടിന്റെ കണ്ണീരോർമ്മയ്ക്കിന്ന് എട്ടാണ്ട്പൂർത്തിയായി. മലയോര ജനതയുടെ ഏത് ആവശ്യത്തിനും രാപ്പകൽ വ്യത്യാസമില്ലാതെ അവരുടെ മുന്നണി പോരാളിയായി ഫാ: മണിപ്പാറ എന്നും എപ്പോഴും ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു മണിപ്പാറയച്ചന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ഇരിട്ടി കടത്തം കടവ് ചക്കരക്കുട്ടൻ ബാലസദനം (ഇന്നത് മൈത്രി ഭവൻ വ്യദ്ധസദനമായി മാറിയിരിക്കുന്നു) എടൂർ, പെരുമ്പുന്ന എന്നിവിടങ്ങളിലെ മൈത്രീ ഭവൻ വൃദ്ധസദനം എന്നിവ […]

Share News
Read More