ഇന്ത്യയിൽ ആദ്യമായി സാമൂഹിക സംരംഭത്തിന്റെ പുതിയ മാതൃക ഉണ്ടാക്കികൊണ്ട് മേഘാലയത്തിലെ റബ്ബർ കർഷകർക്കായി latex factory.

Share News

ഇന്ത്യയിൽ ആദ്യമായി സാമൂഹിക സംരംഭത്തിന്റെ പുതിയ മാതൃക ഉണ്ടാക്കികൊണ്ട് മേഘാലയത്തിലെ റബ്ബർ കർഷകർക്കായി latex factory. ഇത് Inclusive Business മാതൃകയിൽ രൂപകൽപ്പന ചെയ്തതിനാൽ റബ്ബർ കർഷകരുടെ 70% പ്രശ്നങ്ങളും പരിഹരിക്കുവാൻ കഴിയും. ഇന്ത്യയിലെ ഏറ്റവും വലിയ Social entrepreneurship Academic Institution ആയ മുംബൈയിലെ TISS ഈ മാതൃക അംഗീകരിക്കുകയും recommend ചെയ്യുകയും ചെയ്തു. ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ rating ഉള്ളതും സംരംഭർക്കായുള്ള publication ആയ Journal of Entrepreneurship and Innovation in […]

Share News
Read More

ലോക സാമൂഹിക സംരംഭകത്വ ദിനം.|അധ്വാനിക്കുന്ന ജനവിഭാഗത്തിന് അവരുടെ പ്രയത്നത്തിനു അനുസരിച്ച് ലാഭവിഹിതം കൃത്യമായി വിതരണം ചെയ്യുന്ന സംവിധാനമാണ് സാമൂഹിക സംരംഭം.

Share News

ആഗോളവൽക്കരണത്തിന്റെ പരിണിതഫലമായി സാമൂഹിക സംരംഭമാണ് ലോക ജനതയുടെ വളർച്ചയ്ക്കും ഉന്നമനത്തിനും കാരണമാകുന്ന സംവിധാനം എന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. സാമൂഹിക സംരംഭത്തിൽ ഗവേഷണം നടത്തിയ വ്യക്തിയെന്നനിലയിൽ ഇതിൻറെ സാമ്പത്തിക വ്യവസ്ഥ വിലയിരുത്തുകയാണ് ഇവിടെ. MSW വിഭാഗത്തിൽ സാമൂഹിക സംരംഭം പ്രത്യേകമായി പഠിക്കുന്ന എന്റെ വിദ്യാർത്ഥികൾ ആദ്യ ദിവസത്തിൽ തന്നെ എന്നോട് ഒരു ചോദ്യം ചോദിച്ചു. എന്താണ് സാമൂഹിക സംരംഭവും സാധാരണ സംരംഭകത്വവും തമ്മിലുള്ള വ്യത്യാസം. പ്രത്യക്ഷത്തിൽ ഇവ രണ്ടും ഒന്നാണെന്ന് നമുക്ക് തോന്നുമെങ്കിലും സാങ്കേതികമായും പ്രായോഗികമായും ഇവ തമ്മിൽ […]

Share News
Read More

ഉമ്മൻചാണ്ടിയും മുല്ലപ്പെരിയാറും|എന്നെ അത്ഭുതപ്പെടുത്തുന്ന മറുപടിയായിരുന്നു ആ വലിയ മനസ്സിൽ നിന്നും വന്നത്.|ഇന്ന് മുല്ലപ്പെരിയാർ കരാർ ഒപ്പിട്ടിട്ട് 137 വർഷം തികഞ്ഞിരിക്കുന്നു

Share News

ഇന്ന് മുല്ലപ്പെരിയാർ കരാർ ഒപ്പിട്ടിട്ട് 137 വർഷം തികഞ്ഞിരിക്കുന്നു(29-10-2023). . “ചരിത്രത്താളുകളിൽ എനിക്ക് പേരുദോഷം ഉണ്ടായാലും ഞാൻ അതിനെ കാര്യമായി പരിഗണിക്കുന്നില്ല. എനിക്ക് പ്രധാനം ജനങ്ങൾ സുരക്ഷിതരായി ജീവിക്കുന്നതാണ്. അവരുടെ സുരക്ഷയ്ക്ക് വേണ്ടി എന്തും കേൾക്കാനും സഹിക്കാനും ഞാൻ തയ്യാറാണ്.” മുല്ലപ്പെരിയാറിന്റെ തീരത്തു ജീവിക്കുന്നവരോട് ഉമ്മൻചാണ്ടിക്ക് എത്രമാത്രം സ്നേഹവും ആത്മാർത്ഥതയും ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഈ പ്രധികരണം. എൻ്റെ ഹൃദയത്തിലെ രക്തം കൊണ്ട് ഞാൻ ഈ കരാർ ഒപ്പിടുന്നു എന്ന് പറഞ്ഞ മൂലം തിരുനാൾ രാമ വർമ്മ […]

Share News
Read More

മുല്ലപ്പെരിയാർ ഡാം. പ്രതേക പരിഗണന നൽകേണ്ട വിഷയം

Share News

ഫാ.റോബിൻ പേണ്ടാനത്ത്സാമൂഹിക പ്രവർത്തന ഗവേഷകൻ കാലവർഷം കാലവർഷം അടുത്തുവരുന്നതും, മൂന്നാം പ്രളയത്തിൻ്റെ സാധ്യത പ്രവചിച്ചിരിക്കുന്നതമായ സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അതീവ ജാഗ്രത പാലിക്കേണ്ട വിഷയമാണ് മുല്ലപ്പെരിയാർ. കേട്ട് കേട്ട് തഴമ്പിച്ച ഈ പ്രശ്നം ഇന്ന് പലർക്കും കേവലം കാലവർഷത്തിൻ്റെയും, തുലാവർഷത്തിൻ്റെയും ഒഴിച്ചുകൂട്ടാനാവാത്ത ചിലതിൽ ഒന്നായി അവശേഷിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ചരിത്രത്തെ വിളിച്ചോദുന്ന കാലഹരണപ്പെട്ട വസ്തുക്കളെയാണ് നാം പൊതുവെ പുരാവസ്തു എന്ന് പറയുന്നത്. തേയില കൃഷിയുടെ കാലഘട്ടം മുതലാണ് (1790- l940) ഇടുക്കി ജില്ലയിൽ ജനവാസം ആരംഭിക്കുന്നത്. തേയില […]

Share News
Read More