പാലാ വിളക്കുമാടം ജോഷി ഏബ്രഹാം കള്ളിവയലില്‍ (ജോസ്- 65) നിര്യാതനായി.| കള്ളിവയലില്‍ | സംസ്‌കാരം നാളെ ബുധന്‍ (16-11-2022) രാവിലെ 11ന് കാരണക്കോടം സെന്റ് ജൂഡ് പള്ളിയില്‍.
ജോഷി ഏബ്രഹാം കള്ളിവയലില്‍ (ജോസ്- 65) ഇന്നു പുലര്‍ച്ചെ നിര്യാതനായ വിവരം ഏറെ വ്യസനത്തോടെ അറിയിക്കുന്നു. പാലാ വിളക്കുമാടം കള്ളിവയലില്‍ പരേതരായ കെ.എ. ഏബ്രഹാമിന്റെയും അമ്മിണിയുടെയും മകനാണ്. സംസ്‌കാരം നാളെ ബുധന്‍ (16-11-2022) രാവിലെ 11ന് കാരണക്കോടം സെന്റ് ജൂഡ് പള്ളിയില്‍. എറണാകുളം കതൃക്കടവ് മാര്‍വല്‍ അവന്യൂവിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചെന്നൈ അമേരിക്കന്‍ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥനും മുന്‍ മന്ത്രി കെ.എം. കോരയുടെ മകനുമായ മാത്യു കരുവേലിത്തറയുടെയും എം.ജി. കൊല്ലംകുളത്തിന്റെ (കാഞ്ഞിരപ്പള്ളി) മകള്‍ […]
Read More