മാർപാപ്പ കോട്ടയത്തു വന്നാൽ എന്തായിരിക്കും ദീപികയുടെ മുഖപ്രസംഗം?|ഗോപീകൃഷ്ണൻ-ആ പ്രിയസുഹൃത്തിനുവേണ്ടി 37 വർഷം മുമ്പ് എഴുതിയ ആ എഡിറ്റോറിയൽ ഒരു പൂച്ചെണ്ട് ആയി ഓർത്ത് കടം വീട്ടുന്നു .

Share News

പ്രിയപ്പെട്ട ഗോപീകൃഷ്ണൻ Gopikrishnan Raghavan Nair വിടപറഞ്ഞിട്ട് ഒരു വർഷം. ജനറൽ റിപ്പോർട്ടിംഗിനു കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ പ്രഥമ ഗോപീകൃഷ്ണൻ സ്മാരക അവാർഡിന്റെ ജൂറി അംഗം ആയിരുന്ന് ഞാൻ പ്രിയസുഹൃത്തിനു സ്മരണാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ എഴുതിയ പോസ്റ്റ് താഴെ പകർത്തി ഇന്നത്തെ സ്നേഹാഞ്ജലി മാർപാപ്പ കോട്ടയത്തു വന്നാൽ എന്തായിരിക്കും ദീപികയുടെ മുഖപ്രസംഗം? ഹിമാലയൻ ക്ളീഷേകൾ ചേർത്ത് വന്ദ്യമോ വന്ധ്യമോ ആയ ഒരു പാപ്പാമംഗളം? 1986 ഫെബ്രുവരി ഒമ്പതിന് കൊച്ചിയിൽനിന്നു വരുന്ന ജോൺ പോൾ രണ്ടാമനെ […]

Share News
Read More

നിങ്ങൾ ജനകീയ റിപ്പോർട്ടിംഗ് നടത്തി.ഈ റിപ്പോർട്ടിംഗിനു മലയാളത്തിൽ “വില്പന സാഹചര്യം” മാത്രമല്ല വിമോചനസാഹചര്യവുമുണ്ട്.

Share News

ഈ രാത്രിയുടെ വാർത്താസൂചന ഏറെ പ്രത്യാശാഭരിതമാണ് വില്ലേജ് ഓഫീസറുടെയും തഹസീൽദാരുടെയും സപ്ളൈ ഓഫീസറുടെയും മുന്നിൽ നിവർന്നുനിന്ന്, തങ്ങൾക്കവകാശപ്പെട്ടതു ചോദിക്കാൻ ഓരോ ജില്ലയിലും പാവപ്പെട്ടവരോ സാധാരണക്കാരോ ആയ ലക്ഷത്തിനുമേൽ സ്ത്രീകളെ ശാക്തീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ. മരിച്ച് മൂന്നാം നാൾ 20:12-ന് ആ ജഡം മതാചാരപ്രകാരം അദ്ദേഹത്തിന്റെ പണി തീരാത്ത വീട്ടിൽനിന്ന് എടുത്തുയർത്തുമ്പോൾ, അലർച്ചകളില്ലാതെ ആദരവോടെ ആ നിമിഷങ്ങളുടെ solemnity -യോടെ അതു റിപ്പോർട്ട് ചെയ്യുന്ന ഒരു ചാനൽ. വേൾഡ് വൈഡ് വെബ്ബിൽ തത്സമയം അവരെ പിന്തുടരുന്ന മനുഷ്യരുടെ […]

Share News
Read More

കാക്കനാടൻ പുരസ്കാരം ജോസ് ടി തോമസിന്

Share News

തിരുവനന്തപുരം: പ്രമുഖ സാംസ്കാരിക സംഘടനയായ മലയാള സാംസ്കാരിക വേദിയുടെ സാഹിത്യ വിഭാഗമായ കാക്കനാടൻ സാഹിത്യ പഠന ഗവേഷണ കേന്ദ്രത്തിന്റെ അഞ്ചാമത് കാക്കനാടൻ പുരസ്കാരത്തിന് മുതിർന്ന പത്രപ്രവർത്ത കനും സ്വതന്ത്ര എഡിറ്റോറിയൽ ഗവേഷകനുമായ ജോസ് ടി തോമസ് അർഹനായി . ഭാവിവിചാരപരമായ സാംസ്കാരിക ചരിത്ര പഠന ഗ്രന്ഥം ” കുരിശും യുദ്ധവും സമാധാനവും ‘ എന്ന കൃതിക്കാണ് പുരസ്കാരം . എഴുത്തുകാരായ ബാബു കുഴിമറ്റം , ബാലചന്ദ്രൻ വടക്കേടത്ത് , പന്തളം സുധാകരൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണയം […]

Share News
Read More

നാടിനൊരു ‘യഥാർത്ഥ വിമോചന’ സമരം|1958-ലെ വിമോചന സമര(ാഭാസ)ത്തിന്റെ ഷോക്കിൽ നിന്ന് കേരളത്തിലെ മൂന്നു മുന്നണികളും ഇനിയും വിമുക്തമായിട്ടില്ല.

Share News

നാടിനൊരു ‘യഥാർത്ഥ വിമോചന’ സമരം ചങ്ങനാശേരി സുറിയാനി കത്തോലിക്കാ അരമനപ്പടിയിൽ നിന്നു പെരുന്നയിലേക്ക് ഒരു ഇടവഴിയുണ്ട്. ഏഴു പതിറ്റാണ്ടായി, എഴുത്തും വായനയും ഭൂവിനിയോഗവുമടക്കം കേരളത്തിന്റെ സാമൂഹികഘടനയും രാഷ്ട്രീയവും ആ ഇടവഴിയിലാണ്. കാരണം: 1958-ലെ വിമോചന സമര(ാഭാസ)ത്തിന്റെ ഷോക്കിൽ നിന്ന് കേരളത്തിലെ മൂന്നു മുന്നണികളും ഇനിയും വിമുക്തമായിട്ടില്ല. തുടക്കം, കമ്യൂണിസത്തിന്റെ ഭൗതികവാദത്തെക്കുറിച്ച് അധ്യാത്മവാദികൾക്കുണ്ടായിരുന്ന തത്ത്വശാസ്ത്ര-ദൈവശാസ്ത്ര ആശങ്കയിൽ നിന്നല്ല, മാറ്റത്തെക്കുറിച്ച് ഭൂവുടമസ്ഥർക്കും സ്‌കൂളുടമസ്ഥർക്കുമുണ്ടായ ഭയത്തിൽനിന്നായിരുന്നു. നായർ പ്രമാണിത്തവും സിറിയൻ ക്രിസ്ത്യൻ പൗരോഹിത്യവും കളിയുടെ കഥയും തിരക്കഥയും രംഗപടവും ചമച്ചു. കോൺഗ്രസിനെയും […]

Share News
Read More

കുഞ്ഞേ, മുലപ്പാൽ കുടിക്കരുത്|കടമ്മനിട്ടയുടെ കീശയിൽനിന്നു രസന മാസിക ആ കവിത തട്ടിയെടുത്തിട്ട് 42 വർഷം.|ജോസ് ടി

Share News

കുഞ്ഞേ, മുലപ്പാൽ കുടിക്കരുത് ബുധനാഴ്ച ജൂൺ എട്ട് കടമ്മനിട്ടയുടെ കീശയിൽനിന്നു രസന മാസിക ആ കവിത തട്ടിയെടുത്തിട്ട് 42 വർഷം. സൈലന്റ് വാലിയിലെ ഉഷ്ണമേഖലാ മഴക്കാടുകൾ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് എം.കെ. പ്രസാദ് എഴുതിയ മാതൃഭൂമിലേഖനത്തിൽനിന്നു തുടങ്ങിയ സർഗാത്മക പ്രക്ഷോഭം 1980 ജൂൺ എട്ടിന് തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ കാവ്യമഴയായ് പെയ്യുകയും നാടൻ ശാസ്ത്രബോധമായി പൂക്കുകയുമായിരുന്നു.ഫെബ്രുവരിയിൽ രൂപീകരിക്കപ്പെട്ട പ്രകൃതിസംരക്ഷണസമിതിയുടെ അഭിമുഖ്യത്തിലായിരുന്നു പരിപാടി. പകൽ ശാസ്ത്രസമ്മേളനം, വൈകുന്നേരം പൊതുസമ്മേളനം, രാത്രി കവിയരങ്ങ് (പിന്നീടുണ്ടായ പരിഹാസവാക്കു വച്ചാണെങ്കിൽ, മരക്കവിയരങ്ങ്).അയ്യപ്പപ്പണിക്കരുടെ ”കാടെവിടെ മക്കളേ” ഉയർത്തിയ […]

Share News
Read More

അറിയണം ഭാരതീയ സൗമ്യശക്തി

Share News

മാത്യു പൈകട കപ്പൂച്ചിൻ ഇന്നിന്‍റെ അറിവുകള്‍ക്കപ്പുറം നീളുന്ന ഭാവിവിചാരത്തില്‍ മുഴുകി, യുദ്ധത്തി ന്‍റെയും സമാധാനത്തിന്‍റെയും സഹസ്രാബ്ദ ങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ക്കുമിടയില്‍ അന്‍പിന്‍റെ ഭാവങ്ങളും സാധ്യതകളും സങ്കേതങ്ങളും കണ്ടെത്തി സഹൃദയരു മായി പങ്കുവയ്ക്കുന്ന ജോസ് ടി നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നു; അഭിനന്ദനമര്‍ഹിക്കുന്നു. വികല-ശിഥില ചിന്തകളിലൂടെ ഉടലെടുക്കാറുള്ള ദ്വന്ദങ്ങളുടെയും ദിത്വങ്ങളുടെയും കൊച്ചുകളങ്ങളില്‍ ബന്ധനത്തിലിട്ടിരിക്കുന്ന വസ്തുതകളെ -ജീവിതങ്ങളെയും- തട്ടിയുണര്‍ത്തി മോചിപ്പിച്ച് നാനാത്വത്തിലെ -പാരസ്പര്യ ത്തിലെയും- ഏകത്വവും ഏകാത്മകതയും ഭാരതമനസ്സിന്‍റെ തനിമയായും സംഭാവന യായും അവതരിപ്പിക്കുകയാണ് ‘ഭാരത ത്തിന്‍റെ സൗമ്യശക്തി’ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം. അതിന്‍റെ […]

Share News
Read More