ഇതെന്റെ മകന്‍ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ്.അവന്‍ പറഞ്ഞിരിക്കുന്നത് സ്വന്തം അഭിപ്രായമാണ്, എന്റെയല്ല|മുൻ മന്ത്രി കെ വി തോമസ്

Share News

ഇതെന്റെ മകന്‍ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ്.അവന്‍ പറഞ്ഞിരിക്കുന്നത് സ്വന്തം അഭിപ്രായമാണ്, എന്റെയല്ല. എന്റെ വീട്ടില്‍ ഞങ്ങൾക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ളവരാണ്, അത് ഞാൻ ബഹുമാനിക്കുന്നു.പക്ഷെ ഞാൻ എന്നും വിധേയനായ കോൺഗ്രസ്സ് പ്രവര്‍ത്തകനായിരിക്കും. എന്റെ മൂന് മക്കളും രാഷ്ട്രീയത്തിലില്ല, അവർ സ്വന്തം നിലയില്‍ വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ബിജു ദുബായില്‍ ബാങ്ക് ഡയറക്റാണ്, രേഖ സ്വന്തമായി ബിസിനസ്സ് ചെയുന്നു, ഇളയ മകന്‍ ജോ ഡോക്ടറാണ്. മുൻ മന്ത്രി കെ വി തോമസ് KV Thomas നേതൃ ദാരിദ്ര്യമുള്ള […]

Share News
Read More

കുമ്പളങ്ങിയെ സിനിമയിലെടുത്തവർക്ക് പ്രത്യക അഭിനന്ദനങ്ങൾ – മുൻ മന്ത്രി കെ വി തോമസ്

Share News

ജനപ്രീതിയിൽ കുമ്പളങ്ങി നൈറ്റ്സ്കുമ്പളങ്ങിയെ സിനിമയിലെടുത്തവർക്ക് പ്രത്യക അഭിനന്ദനങ്ങൾ.കുമ്പളങ്ങി നൈറ്റ്സ് ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചലച്ചിത്രമായി 50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിന് തെരെഞ്ഞെടുക്കപ്പെട്ടതിൽ ഒരു കുമ്പളങ്ങി ക്കാരൻ എന്ന നിലയിൽ ഏറെ സന്തോഷമുണ്ട്. ഈ ചിത്രത്തിലെ അഭിനത്തിനു ഫഹദ് ഫാസിലിൽ മികച്ച സ്വഭാവനടനായും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. സംവിധായകൻ മധു സി നാരായണൻ ഉൾപ്പടെ കുമ്പളങ്ങി നൈറ്റ്സിൻ്റെ എല്ലാ അണിയറ പ്രവർത്തകരോടും സന്തോഷം പങ്കുവയ്ക്കുന്നു. കുമ്പളങ്ങി കായലിൽ തെളിയുന്ന “കവര്” മാധ്യമശ്രദ്ധ നേടിയതും കോവിഡു കാലത്തുപോലും നിരവധിപേർ കുമ്പളങ്ങിയിലേക്കു ആകർഷിക്കപ്പെട്ടതും ഈ […]

Share News
Read More

“കുട്ടി സഖാക്കൾ പോലിസായാൽ പട്ടാളപ്പണി ഞങ്ങളെടുക്കും”

Share News

വെടിയുണ്ടകൾ പൊരിയുണ്ടകളായ കാലം. ഒരു പക്ഷെ പൊതു സമൂഹം അത്രയ്ക്കൊന്നും ചർച്ച ചെയ്തിട്ടില്ലാത്ത സമ്പുഷ്ടമായ രാഷ്ട്രീയ സമര ചരിത്രങ്ങളുണ്ട് കുമ്പളങ്ങിക്ക് ” കുട്ടി സഖാക്കൾ പോലിസായാൽ പട്ടാളപ്പണി ഞങ്ങളെടുക്കും”. “വെടിയുണ്ട ഞങ്ങൾക്ക് പൊരിയുണ്ടയാണെ”” ഒന്നിനെ തൊട്ടാൽ പത്തിനെ തട്ടും “ കുമ്പളങ്ങിയിലെ പ്രധാന ക്രിസ്ത്യൻ കുടുംബങ്ങളിലെ ചട്ടയും ഞൊറിയിട്ട മുണ്ടും ധരിച്ച സ്ത്രീകൾ ഉൾപ്പടെയുള്ളവർ തെരുവിഥിയിലൂടെ മുദ്രാവാക്യം വിളിച്ചു വരുന്ന വിമോചന സമര കാലത്തെ ചിത്രമാണ് എന്റെ ചെറുപ്പകാല ഓർമ്മയിൽ തെളിഞ്ഞു വരുന്നത്. അക്കാലത്തെ സമുന്നതരായ നേതാക്കളുടെ […]

Share News
Read More

ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് പുതിയ ദിശാബോധം നല്കിയ മുൻ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിൻ്റെ നൂറാം ജന്മദിനമാണിന്ന്.

Share News

ഓർമ്മകളിൽഇന്ത്യൻ സമ്പദ്ഘടനയ്ക്ക് പുതിയ ദിശാബോധം നല്കിയ മുൻ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിൻ്റെ നൂറാം ജന്മദിനമാണിന്ന്. അദ്ദേഹത്തിൻ്റെ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്നു ഡോ.മൻമോഹൻ സിംഗ്. പെർമിറ്റ് ലൈസൻസ് രാജിൽ നിന്നും ഇന്ത്യൻ സമ്പദ്ഘടനെയെ മോചിപ്പിച്ചത് ഇവർ രണ്ടു പേരുമാണ്. ബഹുഭാഷാപണ്ഡിതനും നല്ലൊരു പ്രസംഗികനുമായ നരസിംഹറാവുവാണ് ഡോ.മൻമോഹൻ സിംഗിൻ്റെ സഹായത്തോടെ ലോക കമ്പോളത്തിൽ അംഗീകരിക്കപ്പെടുന്ന ശക്തിയായി ഇന്ത്യയെ മാറ്റിയത്. പക്ഷെ അയോധ്യ പ്രശ്നം കൈകാര്യം ചെയ്തതിൽ നരസിംഹറാവുവിന് പാളിച്ച ഉണ്ടായി. അദ്ദേഹത്തിൻ്റെ പ്രവർത്തനത്തെ വളരെ നേരിട്ടു കണ്ടൊരാളാണ് ഞാൻആധുനിക ഭാരതത്തിൻ്റെ നവ […]

Share News
Read More

എന്നാൽ കുറുപ്പശ്ശേരി ദേവസി വർക്കി എന്ന കുമ്പളങ്ങിക്കാരനായ എൻ്റെ അപ്പൻ ഈ കഥയും കാര്യവും ഒന്നും അറിഞ്ഞിട്ടല്ല ഞാനുൾപ്പടെ നാലു മക്കളെ വളർത്തിയതും പഠിപ്പിച്ചതും ഓരോരോ ജീവിതാന്തസ്സിൽ എത്തിച്ചതും

Share News

June 21, Father’s day 1909 ൽ സൊനോറ സ്മാർട്ട് ഡോഡ്ഡ് എന്ന അമേരിക്കൻ വനിതയാണ് പിതൃദിനം എന്ന ഒരാശയത്തിന് തുടക്കം കുറിച്ചത് എന്നു കരുതപ്പെടുന്നു . തൻ്റെ ഭാര്യയുടെ മരണശേഷം അച്ഛനായ വില്യം സ്മാർട്ട്, സൊനോറ ഉൾപ്പടെയുള്ള മക്കളോട് പുലർത്തിയ ത്യാഗപൂർണ്ണമായ ജീവിതത്തിൻ്റെ സ്വാധീനമാണ് ഇങ്ങിനെ ഒരു ദിനത്തെക്കുറിച്ച് ചിന്തിക്കുവാൻ അവർക്കു പ്രേരണയായത്. അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രൊ വിത്സൻ 1913 ല്‍ ഈ വിശേഷദിവസത്തിനു ഔദ്യോഗികമായി അനുമതി നൽകി. 1972 ൽ പ്രസിഡന്റ് റിച്ചാഡ് നിക്സൺ […]

Share News
Read More

അദ്ദേഹം സഞ്ചരിച്ച കർമപഥങ്ങളിലെ “വീരസ്മരണകൾ ” നമ്മെ നയിക്കട്ടെ.-മുൻ മന്ത്രി കെ വി തോമസ്

Share News

ആദരണിയനായ എം.പി.വീരേന്ദ്രകുമാർ നമ്മെ വിട്ടുപിരിഞ്ഞു.ഞാൻ വളരെയേറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന ഒരു ഉന്നത വ്യക്തിത്വമായിരുന്നു എം.പി.വിരേന്ദ്രകുമാർ. തൻ്റെ അസാമാന്യമായ ധിഷണ പൊതു സമുഹത്തിനു വിളക്കായി അവശേഷിപ്പിച്ചാണ് അദ്ദേഹം വിട പറയുന്നത്. മറ്റെന്തിനേക്കാളേറെ സോഷ്യലിസ്റ്റ് ആശയങ്ങളുടെ ശക്തനായ പ്രചാരകനായിരുന്നു അദ്ദേഹം. ആഗോള മുതലാളിത്ത സാമ്പത്തിക നയങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രവചനാത്മകമായ മുന്നറിയിപ്പുകൾ യാഥാർത്ഥ്യമായ കാലഘട്ടത്തിലാണ് നാം. ഏറെ ഉന്നതമായ ആശയങ്ങളുടെ ഉടമ, എഴുത്തുകാരൻ, ചിന്തകൻ, പ്രഗത്ഭനായ വാഗ്മി, സഞ്ചാരി, മാധ്യമ മേധാവി എന്നീ ഔന്നത്യങ്ങൾ വഹിക്കുമ്പോഴും തികച്ചും സാധാരണക്കാരനെപ്പോലെ […]

Share News
Read More