ജീവിതം ഒരു ബസ്സ് യാത്ര പോലെയാണ്. വൈകാരിക ബന്ധത്തെ ടിക്കറ്റായി ഉപയോഗിച്ച് പലരും നമ്മുടെ ജീവിത ബസ്സിൽ കയറും. ..|അത് പോലെ തന്നെയാണ് ജീവിതവും.

Share News

ജീവിതം ഒരു ബസ്സ് യാത്ര പോലെയാണ്. വൈകാരിക ബന്ധത്തെ ടിക്കറ്റായി ഉപയോഗിച്ച് പലരും നമ്മുടെ ജീവിത ബസ്സിൽ കയറും. യാത്ര ചെയ്യും. മിക്കവാറും പേരും ഓരോ സ്റ്റോപ്പിൽ ഇറങ്ങി പോകും. ഇറങ്ങി പോയവർ തിരിച്ചു കയറാനായി ബസ്സ് നിർത്തിയിടുന്നത് പ്രായോഗികമല്ല. അത് പോലെ തന്നെയാണ് ജീവിതവും. ഇത് മനസ്സിലാക്കാൻ കഴിഞ്ഞാൽ പ്രണയ തിരസ്കാരത്തെയും, പ്രീയപ്പെട്ടവരുടെ ദേഹ വിയോഗത്തെയുമൊക്കെ തികഞ്ഞ സമചിത്തതയോടെയുംപ്രായോഗിക ബുദ്ധിയോടെയും കാണാൻ കഴിയും. അപ്പോൾ മറക്കേണ്ട. ഇത് ജീവിത ബസ്സാണ്. (സി ജെ ജോൺ) Drcjjohn […]

Share News
Read More