തദ്ദേശ തിരഞ്ഞെടുപ്പ്: നിരീക്ഷകരായി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പ് നീതിപൂര്‍വ്വവും നിഷ്പക്ഷവുമായി നടത്തുന്നതിന് നിരീക്ഷകരെ നിയമിച്ചുകൊണ്ട് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. ആര്‍.ഗിരിജ (ഡയറക്ടര്‍, സര്‍വ്വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്)- തിരുവനന്തപുരം, വീണ.എന്‍.മാധവന്‍ (അഡീഷണല്‍ സെക്രട്ടറി, ഹയര്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്)-കൊല്ലം. വി.രതീശന്‍ (എക്‌സിക്യൂട്ടീവ് ഓഫീസര്‍, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം) –പത്തനംതിട്ട വി.വിഘ്‌നേശ്വരി (ഡയറക്ടര്‍ കൊളീജിയേറ്റ്, എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) –ആലപ്പുഴ. ജോര്‍ജ്ജി.പി.മാത്തച്ചന്‍ (കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ഇന്‍ ഫുള്‍ ചാര്‍ജ്ജ് ഓഫ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (ഹൈ റേയ്ഞ്ച് സര്‍ക്കിള്‍), കോട്ടയം) –കോട്ടയം. രാജേഷ് […]
Read More