വിമതവൈദികരെ ശിക്ഷിച്ചു നേരേയാക്കാൻ കഴിയുമോ ?|ട്രേഡ് യൂണിയന്‍ നേതാക്കളെപ്പോലെ ആക്രോശിക്കുകയും രാഷ്ട്രീയ പ്രതിയോഗികളോടെന്നപോലെ സഭയുടെ നേതൃത്വങ്ങള്‍ക്കെതിരേ പടയൊരുക്കം നടത്തുകയും ചെയ്യുന്നു.
ഈശോമശിഹാ ചെയ്ത ഏറ്റവും വലിയ അത്ഭുതം ഏതായിരുന്നു? മരിച്ചവനെ ഉയര്‍പ്പിച്ചതോ കടലിനുമീതേ നടന്നതോ വെള്ളം വീഞ്ഞാക്കിയതോ… ഇതൊക്കെ ആയിരിക്കും നമ്മുടെ ഓര്‍മ്മയില്‍ ആദ്യം ഓടിയെത്തുക. എന്നാല്‍ ഏറ്റവും വലിയ അത്ഭുതമായി കണക്കാക്കുന്നത് ഇതൊന്നുമല്ല. തന്‍റെ കൈയ്യിലുയര്‍ത്തിയ അപ്പത്തിലും വീഞ്ഞിലും തന്നെത്തന്നെ അവിടുന്നു പകർന്നു നൽകിയ മറ്റൊരു മഹാത്ഭുതം വിശുദ്ധഗ്രന്ഥത്തില്‍ കാണാം. പെസഹാരാവിൽ അവിടുന്നു ചെയ്ത ഈ മഹാത്ഭുതത്തിന് പകരമാവില്ല, പരസ്യജീവിതകാലത്ത് അവിടുന്നു ചെയ്ത മറ്റത്ഭുതങ്ങളൊന്നും. അഞ്ചപ്പവും രണ്ടു മീനും വര്‍ദ്ധിപ്പിച്ചുകൊണ്ട് അനേകായിരങ്ങളുടെ വിശപ്പടക്കിയ ഒരത്ഭുതം ഈശോമശിഹാ ചെയ്തതായി […]
Read More