സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്. |രമേശ് ചെന്നിത്തല

Share News

മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന വി വി പ്രകാശ് നമ്മെവിട്ടുപിരിഞ്ഞു. സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്. നിലമ്പൂരിൽ യുഡിഎഫ് വൻ വിജയം ഉണ്ടാകുമെന്ന വിശ്വാസം കഴിഞ്ഞ ദിവസം സംസാരിച്ചപ്പോഴും പ്രകാശ് പറഞ്ഞിരുന്നു . ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ വിട പറയേണ്ടി വന്നു എന്നത് വളരെ ദു:ഖകരമാണ്. കെ. എസ്. യു കാലം മുതൽക്കേ ആരംഭിച്ച ഊഷ്മളമായ ബന്ധം യൂത്ത് കോൺഗ്രസ്‌, കോൺഗ്രസ്‌ ഭാരവാഹി ആയപ്പോഴും ഞങ്ങൾക്കിടയിൽ മാറ്റമില്ലാതെ തുടർന്നു. കുടുംബത്തിന്റെ […]

Share News
Read More

കേരള കോൺഗ്രസിന് പുതിയ നേതൃത്വം

Share News

*കേരള കോൺഗ്രസിന് പുതിയ നേതൃത്വം* ചെയർമാൻ – പി ജെ ജോസഫ് വർക്കിങ് ചെയർമാൻ – പി സി തോമസ് എക്സിക്യൂട്ടീവ് ചെയർമാൻ – മോൻസ് ജോസഫ് ചീഫ് കോർഡിനേറ്റർ – ടി യു കുരുവിള ഡെപ്യൂട്ടി ചെയർമാൻ – ഫ്രാൻസിസ് ജോർജ്ജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ സെക്രട്ടറി ജനറൽ – ജോയ് എബ്രഹാം ട്രെഷറർ – സി എബ്രഹാം

Share News
Read More

ഈ ചിത്രം കണ്ട് നെഞ്ച് പിടയാത്തവരുണ്ടോ?

Share News

ആദ്യാക്ഷരം വായിക്കാൻ പഠിച്ചതു മുതൽ എല്ലാ ഭാരതീയരും എൻ്റെ സഹോദരി സഹോദരന്മാരാണ്എന്ന് പ്രതിജ്ഞ ചൊല്ലി പഠിച്ചുതു കൊണ്ടാവും ഈ ചിത്രം കണ്ടിട്ട് വളരെ അധികം വിഷമമം ഉണ്ടാകുന്നു. അവിടെയും മരിച്ചു വീഴുന്നത് നമ്മുടെ സഹോദരങ്ങൾ ആണല്ലോ.ഈ ചിത്രം കണ്ട് നെഞ്ച് പിടയാത്തവരുണ്ടോ? അതെ പ്രാണവായു നഷ്ടമാകുന്ന നവഭാരതത്തിന്‍റെ നേർചിത്രമാണ് നമ്മുടെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നത്. നമ്മുടെ രാജ്യത്തിനു വേണ്ടി കൈകോർത്തു പ്രാർത്ഥിക്കാം… Jose Thazhathel

Share News
Read More

പ്രകാശേട്ടൻ വിടവാങ്ങി,നിലമ്പൂരിൻ്റ. പ്രകാശം അണഞ്ഞുപോയി

Share News

മലപ്പുറം ഡി.സി.സി പ്രസിഡന്റും നിലമ്പൂർ മണ്ഡലം UDF സ്ഥാനാർത്ഥിയുമായ വി.വി.പ്രകാശ് ഹൃദയാഘാതത്തെ തുടർന്നു മരണപ്പെട്ടു. പ്രകാശേട്ടൻ വിടവാങ്ങി,നിലമ്പൂരിൻ്റ. പ്രകാശം അണഞ്ഞുപോയി,നിറകണ്ണുകളോടെ ആദരാജ്ഞലികൾ. സാധാരണക്കാരിൽ സാധാരണക്കാരൻ, വാക്കുകളിലെ മിതത്വം, സൗമ്യൻ, കാപട്യങ്ങളില്ലാത്ത രാഷ്ട്രീയക്കാരൻ, എതിരാളി പോലും ബഹുമാനിക്കുന്ന പെരുമാറ്റം……. അങ്ങനെ എന്തെല്ലാം. വിശ്വസിക്കാൻ പ്രയാസമാകുന്നു. നിലമ്പൂരിലെ വിജയം കാണാൻ, കാത്തിരിക്കാതെ യാത്രയായി….നിലമ്പൂരിൻ്റെ വി. വി. ഇനി ഓർമ്മയിൽ മാത്രം. നിലമ്പൂരിൻ്റെ വികസന സ്വപ്നങ്ങളുമായി…. അധികാരത്തിലേറാൻ ദിവസങ്ങൾ ബാക്കി നിൽക്കെ……. സൗമ്യമായ ചിരിയോടെ യാത്രയായി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അഗാധമായ ദുഃഖത്തിൽ […]

Share News
Read More

ബുധനാഴ്ച 35,013 പേർക്ക് കോവിഡ്, 15,505 പേർ രോഗമുക്തി നേടി

Share News

28-04-2021 കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ▪️ 15,505 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,66,646; ആകെ രോഗമുക്തി നേടിയവര്‍ 12,23,185 ▪️ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകള്‍ പരിശോധിച്ചു ▪️ ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് […]

Share News
Read More

കേന്ദ്ര നിര്‍ദേശം വന്നാല്‍ കേരളത്തിലെ 12 ജില്ലകളില്‍ ലോക്ക്ഡൗണിന് സാധ്യത

Share News

ന്യൂഡൽഹി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട രാജ്യത്തെ 150ലധികം ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ നിർദേശം വെച്ചത്. അന്തിമ തീരുമാനം സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത ശേഷമാവുമെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്ര നിർദേശം വന്നാൽ സംസ്ഥാനത്ത് 12 ജില്ലകളിൽ ലോക്ക്ഡൗൺ നടപ്പാക്കേണ്ടി വരും. ഒഴിവാകുക പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകൾ മാത്രമാകും. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്. ലോക്ക്ഡൗൺ ഫലപ്രദമാവണമെങ്കിൽ ചുരുങ്ങിയത് […]

Share News
Read More

ശാസ്ത്രീയമായ ജൈവകൃഷി കുറിച്ചറിയാൻ ഒരു മണിക്കൂർ ഇദ്ദേഹത്തെ കേൾക്കുന്നത്, കൃഷിയെ ഇഷ്ടപ്പെടുന്നവർക്ക് സ്നേഹിക്കുന്നവർക്ക് ഒരു മുതൽക്കൂട്ടായിരിക്കും.

Share News

36 വർഷമായി ജൈവ കൃഷിയെ കുറിച്ച് ഇദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കുന്നു. കാടില്ലാത്ത ജില്ലയായ ആലപ്പുഴയിൽ ഒന്നര ഏക്കർ സ്ഥലത്ത് സ്വന്തമായി കാട് ഉണ്ടാക്കി. ശാസ്ത്രീയമായ ജൈവകൃഷി കുറിച്ചറിയാൻ ഒരു മണിക്കൂർ ഇദ്ദേഹത്തെ കേൾക്കുന്നത്, കൃഷിയെ ഇഷ്ടപ്പെടുന്നവർക്ക് സ്നേഹിക്കുന്നവർക്ക് ഒരു മുതൽക്കൂട്ടായിരിക്കും. നാളെ രാവിലെ 10 മണിക്ക്. SPC Kerala is inviting you to a scheduled Zoom meeting. Join Zoom Meeting https://us02web.zoom.us/j/89763704752?pwd=c0l4ZVlFZ0dNc1ZRZXUxdHJvZXJvdz09 Meeting ID: 897 6370 4752Passcode: 1234

Share News
Read More

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

Share News

സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇസഞ്ജീവനിയില്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ സജ്ജമാക്കി. കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ് ഇ സഞ്ജീവനി. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 35ല്‍ പരം വിവിധ ഒ.പി. സേവനങ്ങളാണ് ഇ സഞ്ജീവനി വഴി നല്‍കുന്നത്. തുടര്‍ ചികിത്സയ്ക്കും കോവിഡ് രോഗികള്‍ക്കും ഐസൊലേഷനിലുള്ളവര്‍ക്കും ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫുകള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇ […]

Share News
Read More

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗണില്ല: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണ്ടെന്ന് മന്ത്രിസഭാ യോ​ഗം‌. 15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നിലവില്‍ വേണ്ടെന്ന നിലപാടിലാണ് കേരളം. ഇപ്പോള്‍ സമ്ബൂര്‍ണ്ണ അടച്ചിടല്‍ നടപ്പാക്കിയാല്‍ കൂടുതല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് മന്ത്രിസഭാ യോഗത്തിലെ വിലയിരുത്തല്‍. നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളിലെ കര്‍ശന നിയന്ത്രണങ്ങള്‍, രാത്രികാല കര്‍ഫ്യൂ, വാര്യാന്ത്യത്തിലെ നിയന്ത്രണം എന്നിവ തുടരും. അടുത്ത ഘട്ടത്തിലെ രോഗനിരക്ക് പരിശോധിച്ചശേഷം ലോക്ക്ഡൗണ്‍ വേണമോ എന്ന കാര്യം തീരുമാനിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി […]

Share News
Read More

നമ്മൾ പുതിയ ഒരു കോവിഡ് രോഗിയെ സൃഷ്ടിക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടത് നമ്മളുടെ ഉത്തരവാദിത്വവും കടമയുമാണ് അത് നിർവഹിക്കുക.

Share News

നേരത്തെ കേരളത്തിലെ മൊത്തം ഒരു ദിവസത്തെ രോഗികളുടെ കണക്കാണ് ഇന്ന് ഒരു ജില്ലയിൽ നിന്നും മാത്രം വരുന്നത്, ടെസ്റ്റ് കൂട്ടിയാൽ ഇത് ഇനിയും കൂടും, ഈ സമയത്ത് നമ്മൾ രാഷ്ട്രീയം പറയാതെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് കോവിഡിനെതിരെ പൊരുതുകയാണ് വേണ്ടത്, അല്ലെങ്കിൽ ന്യൂസ് ചാനലിൽ ഇരുന്നല്ല പരലോകത്ത് ഇരുന്ന് രാഷ്ട്രീയം പറയേണ്ടിവരും. മുൻകരുതൽ എടുക്കേണ്ട പല കാര്യങ്ങളും ജനങ്ങളോട് പറഞ്ഞു, ആരും ഒന്നും അനുസരിച്ചില്ല, ഇനിയും കൂടിയാൽ അത്രയും രോഗികൾ ഒന്നിച്ച് ആശുപത്രിയിൽ എത്തിയാൽ ദൈവം തമ്പുരാനു പോലും […]

Share News
Read More