സ്വര്‍ണക്കടത്ത് കേസ്: അറസ്റ്റിലായ സരിത്തിനെ കസ്റ്റഡിയില്‍ വിട്ടു

Share News

കൊച്ചി:തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക്ക് കാർഗോ വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ പി ആര്‍ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തേക്കാണ് സരിത്തിനെ കസ്റ്റംസ് കസ്റ്റഡ‍ിയില്‍ വിട്ടത്. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഇതിന് തൊട്ടു പിന്നാലെ സരിത്ത് കോടതിയില്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചു. ഈ അപേക്ഷ 13ന് പരിഗണിക്കും. എന്നാൽ, ചോദ്യം ചെയ്യല്‍ ക്യാമറയില്‍ ചിത്രീകരിക്കണമെന്ന സരിത്തിന്‍റെ ആവശ്യം കോടതി തള്ളി.സരിത്തിന്റെ ഫോണിന്റെ കോള്‍ റെക്കോഡ് വിശദാംശങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. […]

Share News
Read More

വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ദമ്പതികളിൽ ഭാര്യയ്ക്ക് കോവിഡ്

Share News

ആലപ്പുഴ: കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ വാടകവീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ദമ്പതികളിൽ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാര്‍ സ്വദേശി ദേവിക ദാസിനാണ് (20) രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവ് ജിതിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റിവ് ആണ്. അതേ സമയം ഇവരുടെ കൊവിഡ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. മരിച്ച യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരുടെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്ത പൊലീസുകാരെല്ലാം നിരീക്ഷണത്തില്‍ പോകേണ്ടിവരും.വാടകവീട്ടിലാണ് ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് മുന്‍പും പിന്‍പും ഇവരുടെ വീട്ടിലെത്തിയവരെ […]

Share News
Read More

എറണാകുളം നഗരത്തിലെ പ്രതിരോധം, ഓൺലൈൻ അവലോകന യോഗം‌ നടത്തി.

Share News

എറണാകുളം ഗവ: ഹോസ്പിറ്റലിൽ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിനു ഒരു മാറ്റം കാണണമെന്നു ആവശ്യപ്പെട്ടുകൊണ്ട് .മന്ത്രി വി.എസ് സുനിൽകുമാർ, ഹൈബി ഈഡൻ എം.പി,ടി ജെ വിനോദ് MLA, ജില്ലാ കളക്ടർ സുഹാസ്, ഡി.എം.ഓ, കളമശ്ശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട്, എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട്, എറണാകുളം ജനറൽ ആശുപത്രി ആർ.എംഓ എന്നിവരോടൊപ്പം ഒരു ഓൺലൈൻ അവലോകന യോഗം‌ നടത്തുന്നു.

Share News
Read More

ബെനഡിക്ട് പതിനാറാമന്റെ ജേഷ്ഠ സഹോദരൻ മോൺസിഞ്ഞോർ ജോര്‍ജ്ജ് റാറ്റ്സിംഗറുടെ മൃതസംസ്കാരം റീഗൻസ്ബർഗിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്നപ്പോൾ

Share News

നിരവധി കർദ്ദിനാളുമാരും ബിഷപ്പുമാരും വൈദികരും മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്ന മോണ്‍. ജോര്‍ജ്ജ് ജൂലൈ ഒന്നിനാണ് അന്തരിച്ചത്.

Share News
Read More

ഈ കുഞ്ഞിന്റെ മുഖത്തേക്കു നോക്കുന്തോറും വേദനയാണ്. അവനെന്താണു പറയാൻ ശ്രമിച്ചിട്ടുണ്ടാവുക?

Share News

ഇന്നത്തെ പുലരിയിൽ സുഹൃത്ത് അനിൽ പെണ്ണുക്കര പങ്കിട്ട ഈ ചിത്രം കണ്ടതു മുതൽ മനസുനീറുകയാണ്. വിക്ടർ ജോർജ്എടുത്ത ചിത്രമാണിത്. പേപ്പട്ടി കടിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന കുഞ്ഞ് മരിക്കാൻ തുടങ്ങുന്ന സമയത്ത് അവന്റെ അച്ഛന്റെ കൈയിൽ കയറിപ്പിടിക്കുന്ന നിമിഷം !ബോധവും അബോധവും മാറിമറിയുന്ന നിമിഷത്തിൽ സാന്ത്വനം തേടി അച്ഛന്റെ കരതലം തിരഞ്ഞ കുഞ്ഞ്.അച്ഛന്റെ തള്ളവിരലിലാണ് അവൻ മുറുകെ പിടിച്ചിരിക്കുന്നത്. ഉള്ളു പൊള്ളുന്നുണ്ട്.അവനെത്ര സ്വപ്നങ്ങളുണ്ടായിരുന്നിരിക്കണം? ആഗ്രഹങ്ങളുണ്ടായിരുന്നിരിക്കണം? അതൊക്കെയും അവൻ അച്ഛനോട് ആവശ്യപ്പെട്ടിട്ടുണ്ടാകുമോ? ആഗ്രഹിച്ചതൊക്കെയും അവനു വാങ്ങി കൊടുക്കാൻ ആ അച്ഛനു […]

Share News
Read More

വിദ്യാർത്ഥികൾക്ക് കെ സി വൈ എം ടെലിവിഷൻ വിതരണം ചെയ്തു.

Share News

പാലയൂർ: പാലയൂർ: വിദ്യാർത്ഥികൾക്ക് പഠനം നടത്തുവാൻ കെ സി വൈ എം പാലയൂർ ടെലിവിഷൻ വിതരണം ചെയ്തു. പാലയൂർ സെന്റ് തോമസ് എൽ.പി സ്കൂളിലെ അർഹരായ 3 വിദ്യാർത്ഥികൾക്കാണ് ടെലിവിഷൻ നൽകിയത്.സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി ആർച്ച് പ്രിസ്റ്റ് ഫാ.വർഗീസ് കരിപ്പേരി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ടിനു ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. അസി.വികാരി ഫാ.അനുചാലിൽ സന്നിഹിതനായിരുന്നു.പ്രധാന അധ്യാപിക ഇ.എ സീന, പി.ടി.എ പ്രസിഡന്റ് ഹിമവാൻ ബേബി ജോൺ, മുൻ പ്രധാന അധ്യാപകൻ കെ.പി പോളി, ഫൊറൊന സെക്രട്ടറി റൊണാൾഡ് […]

Share News
Read More

വധശിക്ഷ വീണ്ടും ആരംഭിക്കാനുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി കത്തോലിക്കാ സഭ

Share News

വാഷിംഗ്ഡൺ ഡി.സി: വധശിക്ഷ വീണ്ടും ആരംഭിക്കാനുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി കത്തോലിക്കാ സഭ. ഈ മാസം നടത്താൻ ഉദ്ദേശിച്ചിരിക്കുന്ന നാലു വധശിക്ഷകൾ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ മതങ്ങളെയും ക്രൈസ്തവ സഭകളെയും പ്രതിനിധീകരിച്ച് 1000 നേതാക്കൾ ഒപ്പുവെച്ച പ്രസ്താവനയിൽ കത്തോലിക്കാ ബിഷപ്പുമാരും പങ്കുചേർന്നു. ദേശീയ മെത്രാൻ സമിതിയും വിവിധ രൂപതാ ബിഷപ്പുമാരും പുറപ്പെടുവിച്ച പ്രതിഷേധ കുറിപ്പുകൾക്കു പിന്നാലെയാണ് ശ്രദ്ധേയമായ ഈ നീക്കം. ലൂയിസ്‌വിൽ ആർച്ച്ബിഷപ്പ് ജോസഫ് കുർട്‌സ്, ഔവൻസ്‌ബോറോ ബിഷപ്പ് വില്യം മെഡ്‌ലെ, സാൾട്ട് ലെയ്ക്ക് സിറ്റി […]

Share News
Read More

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സജ്ജീവ സാന്നിധ്യം – അഭിവന്ദ്യ വിൻസെന്റ് മാർ പൗലോസ്

Share News

ഭാരതം മുഴുവൻ സുവിശേഷത്തിന്റെ പ്രഭ നിറക്കുവാൻ #ദൈവദാസൻ_മാർ_ഈവാനിയോസ് തിരുമേനിയുടെ മിഷൻ തീക്ഷണതയുടെ ജ്വലിക്കുന്ന അടയാളമാണ് തെക്കൻ പ്രദേശത്തെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സജ്ജീവ സാന്നിധ്യം. ഉന്നതകുല ജാതർക്കു മാത്രം സുവിശേഷം സംലഭ്യമായിരുന്ന കാലഘട്ടത്തിൽ കുലമഹിമക്കതീതമായി സുവിശേഷത്തെ എല്ലാവരിലേക്കും പകരുവാൻ പ്രയത്നിച്ച മലങ്കരയുടെ ശ്രേഷ്ഠാചാര്യൻ.ഭാരതത്തിന്റെ സുവിശേഷീകരണം ഹ്യദയത്തിൽ എറ്റുവാങ്ങിയ ആ പുണ്യതാതന്റെ ജ്വലിക്കുന്ന മിഷൻ തീക്ഷണതയെ #അഭിവന്ദ്യ_വിൻസെന്റ്_മാർ_പൗലോസ് പിതാവ് പങ്കുവയ്ക്കുന്നു…

Share News
Read More

മുസിരിസ് പൈതൃക പദ്ധതിയിൽ എസ് എൻ പുരം നെൽപ്പിണി ക്ഷേത്രവും

Share News

തൃശ്ശൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ പൗരാണിക ക്ഷേത്രമായ നെൽമണി ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തെ മുസ്രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി. ആദ്യഘട്ടത്തിൽ അടിസ്ഥാന സൗകര്യവികസനങ്ങളാണ് ക്ഷേത്രത്തിൽ നടപ്പാക്കുക. സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ടോയ്‌ലറ്റ് ബ്ലോക്കുകൾ, സൗരോർജ വിളക്കുകൾ, പടിവാതിലുകൾ, സൈക്കിൾ പാർക്കിംഗ് ഷെഡുകൾ തുടങ്ങിയവ നിർമ്മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എട്ടാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തിന് പുരാതനമായ തൃക്കണാമതിലകം ചരിത്രവുമായി ബന്ധമുണ്ട്. പടിഞ്ഞാറ് ദിശയിലേക്ക് ദർശനമുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ബാലമുരുകനാണ് പ്രതിഷ്ഠ. മലയാള ലിപിയുടെ ആദ്യകാല രൂപമായ വട്ടെഴുത്ത് ക്ഷേത്രത്തിലെ കരിങ്കൽ […]

Share News
Read More