മലയാളിയായ ഡോ. ജോസ് ചിറയ്ക്കൽ അയിരൂക്കാരൻ ഇനി മേഘാലയയിലെ ടൂറ രൂപതയുടെ സഹായമെത്രാൻ.

Share News

മലയാളിയായ ഡോ. ജോസ് ചിറയ്ക്കൽ അയിരൂക്കാരൻ ഇനി മേഘാലയയിലെ ടൂറ രൂപതയുടെ സഹായമെത്രാൻ. .ടൂറ: മലയാളിയായ ഡോ. ജോസ് ചിറയ്ക്കൽ അയിരൂക്കാരൻ ഇനി മേഘാലയയിലെ ടൂറ രൂപതയുടെ സഹായമെത്രാൻ. ലോക് ഡൗൺ പ്രോട്ടോക്കോൾ മൂലം ചുരുക്കംപേർക്ക് മാത്രം പങ്കെടുക്കാനായ മെത്രാഭിഷേക കർമത്തിൽ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ശ്രദ്ധേയമായി. പുതിയ സഹായമെത്രാന് ആശംസകളും പ്രാർത്ഥനകളും അറിയിച്ച് ശുശ്രൂഷകളിൽ പങ്കുചേരുന്നതിന്റെ ചിത്രങ്ങൾ കോൺറാഡ് സാംഗ്മ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തതും ശ്രദ്ധേയമായി. ടൂറയിലെ സേക്രഡ് ഹാർട്ട് ദൈവാലയത്തിലെ […]

Share News
Read More

സംസ്ഥാനത്ത് ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, പിഴ 10,000 രൂപ വരെ; അനുമതിയില്ലാതെ ധർണയും സമരവും പാടില്ല; പകർച്ചവ്യാധി നിയമത്തിൽ ഭേദ​ഗതി.

Share News

നിയമലംഘനങ്ങൾക്ക് പതിനായിരം രൂപ പിഴയോ, അല്ലെങ്കിൽ രണ്ട് വർഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന രീതിയിലാണ് ഭേദ​ഗതി. കൂടാതെ ലോക് ഡൗൺ ലംഘനത്തില്‍ പിഴ ഈടാക്കാന്‍ പൊലീസിനും കളക്ടര്‍മാര്‍ക്കും അധികാരങ്ങള്‍ കൂടി ഇത് നൽകുന്നുണ്ട്. സംസ്ഥാനത്ത് ആശങ്ക പടർത്തുന്ന രീതിയിൽ കൊവിഡ് പടരുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾക്കായി പകർച്ചവ്യാധി നിയമം ഭേദ​ഗതി ചെയ്ത് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ 10,000 രൂപ വരെ പിഴ ഈടാക്കാം. അടുത്ത ഒരു വർഷത്തേക്ക്, അല്ലെങ്കിൽ പുതിയ വിജ്ഞാപനം പുറത്ത് ഇറങ്ങുന്നത് വരെയാണ് പുതിയ […]

Share News
Read More

നമ്മുടെ മനോഭാവം എങ്ങനെയായിരിക്കണം? /ബിഷപ്പ് ഡോ. ജോസ് പൊരുന്നേടം

Share News

സൺ‌ഡേ വോയിസ് – 05 07 2020 മാനന്തവാടി രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് ഡോ. ജോസ് പൊരുന്നേടം നൽകുന്ന സന്ദേശം. ദൈവത്തിന്റെ കല്പനകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം, പുതിയ ഉൾക്കാഴ്ച്ച നൽകുവാൻ സഹായിക്കും. നമ്മുടെ മനോഭാവം എങ്ങനെയായിരിക്കണം? ശ്രദ്ധയോടെ കേൾക്കുകയും, നമ്മുടെ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തുകയും ചെയ്യാം. ഞായറാഴ്ച അനുഗ്രഹമാകട്ടെ .റിനു ക്രിസ്റ്റോ വയനാട്

Share News
Read More

കൈപിടിച്ച്‌ ഉയർത്തി, പ്രതിസന്ധികളിൽ കൈ താങ്ങായി, രാഷ്ട്രീയ ഭൂമികയിൽ എന്നും മാർഗ്ഗദർശനം നൽകിയ ഗുരുവര്യനാണ്‌ എനിക്ക്‌ ലീഡർ.-രമേശ് ചെന്നിത്തല

Share News

ഏറ്റവും പ്രിയപ്പെട്ട ലീഡറുടെ ജന്മവാർഷികമാണ്‌ ഇന്ന്. ഇന്ന് ഗുരുപൂർണ്ണിമ കൂടി ആയത്‌ യാദൃശ്ചികമാകാം. കൈപിടിച്ച്‌ ഉയർത്തി, പ്രതിസന്ധികളിൽ കൈ താങ്ങായി, രാഷ്ട്രീയ ഭൂമികയിൽ എന്നും മാർഗ്ഗദർശനം നൽകിയ ഗുരുവര്യനാണ്‌ എനിക്ക്‌ ലീഡർ. അദ്ദേഹത്തിന്റെ ദീപ്തമായ ഓർമ്മകളുടെ മുന്നിൽ പ്രണാമം .Ramesh Chennithala

Share News
Read More

പ്രവാസികളെയും ക്വാറന്റീൻ കഴിഞ്ഞവരെയും സ്വന്തം വീട്ടിൽ പോലും കേറ്റാൻ മടിക്കുന്നു.. എന്ന് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്…. ഇങ്ങനെയുള്ള വാർത്തകൾ കാണുമ്പോൾ നന്മയുള്ളവരും ഉണ്ട് ഇനിയും എന്ന ഒരാശ്വാസം

Share News
Share News
Read More

ഡോക്ടർ മഹത്വം ഓർമപ്പെടുത്തിയ ആ മീൻ മുള്ള് 😊 Five minutes read

Share News

രോഗിയായി മാറുമ്പോഴാണ് ഡോക്ടറും ചിലപ്പോൾ ആ സേവന മേഖലയുടെ മഹത്വം കൂടുതൽ അനുഭവിച്ചറിയുന്നത്. ഇതൊരു മീൻ മുള്ള് തൊണ്ടയിൽ കുടുങ്ങിയ കഥയാണ്. പതിവ് ഒപി തിരക്കിനിടയിൽ നിന്ന് ഓടിപ്പോയി തിരക്കിട്ട്  മീൻ  കറിയും കൂട്ടി ഊണ് കഴിച്ചതാണ്. ഉച്ച നേരത്തെ ധൃതിപിടിച്ചുള്ള ഈ ഭക്ഷണം കഴിക്കൽ എല്ലാ ഡോക്ടർമാരും ചെയ്യുന്നതാണ്. ചെറു മുള്ളുകള്‍ ധാരാളമുള്ള രുചിയുള്ള മീന്‍ കറി ആയിരുന്നു. നല്ല വിശപ്പും ഉണ്ടായിരുന്നു. തൊണ്ടയിൽ ഒരു മുള്ള് കയറി പറ്റിയോയെന്ന് സംശയം തോന്നി. രണ്ട്  മൂന്ന് […]

Share News
Read More

കയ്യിലുള്ള ഒറ്റ തുട്ടുകൾ വരെ ചേർത്ത് വെച്ച് ഇവർ വാങ്ങിയത് ഒന്നല്ല, നാലു ടിവികൾ.

Share News

കയ്യിലുള്ള ഒറ്റ തുട്ടുകൾ വരെ ചേർത്ത് വെച്ച് ഇവർ വാങ്ങിയത് ഒന്നല്ല, നാലു ടിവികൾ. ഒരു കുട്ടി പോലും ഒറ്റപ്പെട്ടു പോകരുതെന്ന നിർബന്ധത്തോടെ.കടവന്ത്ര ശാസ്ത്രി നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ സിനി അനീഷും സഹപ്രവർത്തകരും ടെലിവിഷൻ ചലഞ്ചിനെക്കുറിച്ച് കേൾക്കുമ്പോൾ അവരുൾപ്പെടുന്ന പെരുമാനൂർ ഡിവിഷൻ കണ്ടെയ്ൻമെയ്ന്റ്‌ സോണായിരുന്നു. എല്ലാ പരിമിതികൾക്കും പ്രതിസന്ധികൾക്കുമിടയിൽ ഓരോരുത്തരും അവരെക്കൊണ്ടാവുന്നത് ശേഖരിച്ചപ്പോൾ ഒരു ടിവി എന്ന ലക്ഷ്യം നാലു ടിവിയിലെത്തി. അങ്ങനെ, ആ സ്നേഹക്കൂട്ടായ്മയിൽ നാല് കുഞ്ഞുങ്ങളുടെ മുഖത്ത് പൂ പുഞ്ചിരിയും വിരിഞ്ഞു

Share News
Read More

അന്താരാഷ്ട്ര സഹകരണ ദിനമാണ് ഇന്ന്. സംസ്ഥാനത്തിന്‍റെ വികസനത്തില്‍ സഹകരണ മേഖല വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

Share News

അന്താരാഷ്ട്ര സഹകരണ ദിനമാണ് ഇന്ന്. സംസ്ഥാനത്തിന്‍റെ വികസനത്തില്‍ സഹകരണ മേഖല വഹിക്കുന്ന പങ്ക് നിസ്തുലമാണ്. പലപ്പോഴും പ്രതിസന്ധി ഘട്ടത്തില്‍ നമുക്ക് ശക്തിയായി മാറുന്നത് സഹകരണ മേഖലയാണ്. സഹകരണ മേഖലയുടെ കൂട്ടായ്മയില്‍ കേരള ബാങ്ക് പിറവി എടുത്തത് നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിലടക്കം സാഹചര്യത്തിന് അനുസരിച്ച ഉയര്‍ന്ന പ്രവര്‍ത്തനം സഹകരണ മേഖല കാഴ്ചവെച്ചു. രണ്ടായിരം വീടുകളാണ് സഹകരണ മേഖലയുടെ കൂട്ടായ്മയില്‍ പുനര്‍ നിര്‍മിച്ചത്. ഈ കോവിഡ് കാലത്തും സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സഹകരണ മേഖല വലിയ പിന്തുണയാണ് […]

Share News
Read More

രോഗക്കിടക്കയിലെ ഒരു ചെറിയ അത്ഭുതം

Share News

രോഗക്കിടക്കയിലെ ഒരു ചെറിയ അത്ഭുതം.. .ഇന്നലെ തന്നെ എഴുതണം എന്നു കരുതിയതാണ്.. …ആര് എന്തു വിചാരിച്ചാലും എഴുതിയേക്കാം എന്നു കരുതി. …..ഇതൊരു തുറന്നെഴുത്താണ്… ..ഇതെഴുതാതെ ഈ രാത്രി ഉറങ്ങാനാകുന്നില്ല. ….അശ്രദ്ധമായി റോങ്ങ് സൈഡ് വന്നിടിച്ച മീൻ പിക്കപ്പിന്റെ വശത്തെ കൂർത്ത അഗ്രം കാരണം കാലിന്റെ മുട്ടിനു മുകളിൽ നിന്നും നല്ലൊരു കഷ്ണം മാംസം അടർന്നു പോയി എല്ലിന് ചെറിയ പരിക്ക് പറ്റിയിരുന്നു.വളരെ ആഴത്തിലുള്ള മുറിവ്. ….വേദനയുടെ ഇടയിലും ഞാൻ ഒരിക്കലും മുറിവ് കാണാൻ ശ്രമിച്ചില്ല…..ഒപ്പം യാത്ര ചെയ്ത് […]

Share News
Read More

I SALUTE OUR PM FOR THE STRONG MOVE FOR PROTECTING OUR MOTHERLAND.

Share News

Prime Minister Narendra Modi on 3-7-2020 has given a Strong Signal to China that India’s Committment to Peace should not be Interpreted as a Sign of Weakness. !! I SALUTE OUR PM FOR THE STRONG MOVE FOR PROTECTING OUR MOTHERLAND.

Share News
Read More