ചാലിയാറിലെ സ്വർണ്ണം: അവനവൻ കുഴിക്കുന്ന കുഴികൾ|മുരളി തുമ്മാരുകുടി
ചാലിയാറിലെ പുഴയിൽ സ്വർണ്ണം ഖനനം ചെയ്യുന്നവരുടെ ജനറേറ്ററും പന്പുമെല്ലാം പോലീസ് കണ്ടെത്തി എന്ന വാർത്ത എന്നെ അല്പം അതിശയിപ്പിച്ചു. കുറച്ചു പേടിപ്പിക്കുകയും ചെയ്തു.പുഴയുടെ അടിത്തട്ടും അരികും കുഴിച്ചെടുത്ത് അവിടുത്തെ മണ്ണും മണലും അരിച്ച് അതിലെ സ്വർണ്ണത്തരികൾ മെർക്കുറിയിൽ ലയിപ്പിച്ച് മെർക്കുറി ബാഷ്പീകരിച്ച് സ്വർണ്ണം ശുദ്ധീകരിച്ച് വിൽക്കുന്ന പരിപാടി ഞാൻ കോംഗോയിലും കൊളംബിയയിലും ഒക്കെ കണ്ടിട്ടുണ്ട്. രണ്ടു കാര്യങ്ങളാണ് ഇതിൽ കുഴപ്പമായിട്ടുള്ളത്.ഒന്ന് മെർക്കുറി ഉപയോഗിച്ചുള്ള സ്വർണ്ണത്തിന്റെ ശുദ്ധീകരണം ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. ഈ ജോലി ചെയ്യുന്നവർക്ക് ഏറെ രോഗങ്ങൾ […]
Read Moreപോള വാരി പരിസ്ഥിതിദിനാചരണം
കുമരംങ്കരി: ചങ്ങനാശ്ശേരി ഫൊറോന യുവദീപ്തി -എസ്.എം.വൈ.എം. ന്റെ ആഭിമുഖ്യത്തില്‍ കുമരങ്കരിയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായിനിറഞ്ഞു കിടന്ന പോള വാരി പരിസ്ഥിതിദിനാചരണം നടത്തി. ചങ്ങനാശ്ശേരി ഫൊറോനയിലെ വിവിധ യൂണിറ്റുകളില്‍നിന്നായി എഴുപതോളം യുവജനങ്ങള്‍പങ്കെടുത്തു.പരിസ്ഥിതിദിനാചരണവും പോള വാരല്‍ പരിപാടിയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി ജെ ലാലി ഉത്ഘാടനം ചെയ്യ്തു. ഫൊറോന യുവദീപ്തി പ്രസിഡന്റ് അരുണ്‍ ടോം തോപ്പില്‍ അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി അതിരൂപത ഡയറക്ടര്‍ റവ. ഫാ. ആന്റണി ആനക്കല്ലുങ്കല്‍ പരിസ്ഥിതിദിന സന്ദേശം നല്കി. ഫൊറോന ഡയറക്ടര്‍ […]
Read Moreലൈംഗീക കുറ്റാരോപിതൻ ജാമ്യം കിട്ടി പുറത്ത് വന്നപ്പോൾ മാലയിട്ട് സ്വീകരിച്ച സംഭവം സാംസ്കാരികമായ ഇരുട്ടിന്റെ സാക്ഷ്യമാണ്.
ലൈംഗീക കുറ്റാരോപിതൻ ജാമ്യം കിട്ടി പുറത്ത് വന്നപ്പോൾ മാലയിട്ട് സ്വീകരിച്ച സംഭവം സാംസ്കാരികമായ ഇരുട്ടിന്റെ സാക്ഷ്യമാണ്. പുതിയ ലോകത്തിലെ ഒരു വിഭാഗം ഇങ്ങനെയൊക്കെ പ്രതികരിക്കുന്നത് ഇത് ആദ്യമൊന്നുമല്ല. സ്ത്രീകളെ ലൈംഗീക വസ്തുവായി മാത്രം കാണുന്ന ഒരു വിഭാഗം പുരുഷ പ്രജകൾ പെണ്ണിനെ ലൈംഗീകമായി ഉപദ്രവിക്കുന്നവനെ ഹീറോവായി മനസ്സിൽ പ്രതിഷ്ഠിക്കും. അമ്പട കേമായെന്ന് പൊക്കി പറയും. ജാമ്യം എടുത്ത് പുറത്ത് വരുമ്പോൾ മാലയിടും. പെണ്ണിന്റെ തുറന്ന പ്രതികരണം വന്നാലിവർ ബസ്സിലെ കലാ പരിപാടി എങ്ങനെ തുടരും? അതിനെ ദുർബലപ്പെടുത്താൻ […]
Read Moreഒഡീഷയിലെ ട്രെയിൻ ദുരന്തം :പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു.
കൊച്ചി. മുന്ന് ട്രെയിനുകൾ കുട്ടിയിടിച് 288 വ്യക്തികൾ മരണപ്പെടുകയും ആയിരത്തിലധികം പേർ മാരകമായ പരിക്കുകൾ പറ്റിആശുപത്രിയിൽ ചികിത്സയിലുമായ ദുരന്തത്തിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് അനുശോചിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. മരണത്തിൽ വേർപെട്ടവരുടെ മൃതശരീരം ആദരവോടെ സൂക്ഷിക്കുവാനും സംസ്കരിക്കുവാനും സർക്കാർ ശ്രദ്ധിക്കണമെന്നും പ്രൊ ലൈഫ് അഭ്യർത്ഥിച്ചു. സുരക്ഷിതയാത്ര ഉറപ്പുവരുത്തേണ്ട കേന്ദ്രങ്ങളിൽ വരുന്ന വീഴ്ചകളെക്കുറിച്ച് സർക്കാർ വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാ പരമായി ശിക്ഷിക്കുകയും, യാത്രക്കാർക്ക് പ്രത്യാശപകരുകയും ചെയ്യണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് […]
Read Moreഇതെഴുതുമ്പോഴും കടക്കാരൻ ഒന്നരക്കിലോയുടെ ചിക്കൻ ഫ്രീസറിൽ തിരഞ്ഞു തിരഞ്ഞു കൈ മരവിച്ച് ഇരിക്കയാണ്.
കോൾഡ് സ്റ്റോറേജ് അടക്കുന്നതിന് തൊട്ടുമുമ്പ് ഒരു യുവതിയെത്തി കടക്കാരനോട് ചോദിച്ചു ” ഒരു ചിക്കൻ അത്യാവശ്യമായി വേണമായിരുന്നു. ഉണ്ടാകുമോ?”നോക്കട്ടെ.. ” കടക്കാരൻ പറഞ്ഞു. എന്നിട്ട് തൻ്റെ ആഴമേറിയ ഫ്രീസറിൻ്റെ അടിയിൽ നിന്ന് ബാക്കിയുണ്ടായിരുന്ന ഒരേ ഒരു ചിക്കൻ പുറത്തെടുത്ത് ത്രാസിൽ വച്ചു തൂക്കി. “ഒന്നര ക്കിലോയുണ്ട് ” അയാൾ പറഞ്ഞു. ത്രാസിലേക്ക് നോക്കിക്കൊണ്ട് യുവതി ആരാഞ്ഞു.. ” ഇത്തിരി കൂടി വലുത് ഉണ്ടാകുമോ? കടക്കാരൻ ത്രാസിൽനിന്ന് ആ ചിക്കൻ ഫ്രീസറിലേക്ക് തിരിച്ചിട്ടു. എന്നിട്ട് വീണ്ടും അതു തന്നെ […]
Read Moreഒഡീഷയിലെ ട്രെയിൻ അപകടം ഏറെ വേദനാജനകം .| മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
കാക്കനാട്: ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും അനേകം പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ഒഡീഷയിലെ ട്രെയിൻ അപകടത്തെക്കുറിച്ച് ഏറെ വേദനയോടെയാണ് അറിയാൻ ഇടയായതെന്ന് സീറോമലബാർസഭ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കേട്ടുകേൾവിയില്ലാത്ത വിധം മൂന്ന് ട്രെയിനുകൾ കൂട്ടിയിടിക്കുകയും പാളം തെറ്റുകയും തത്ഫലമായി രാജ്യത്തെ മുഴുവൻ വേദനയിലാഴ്ത്തുകയും ചെയ്ത ദുരന്തത്തിൽ കർദിനാൾ ദുഃഖം രേഖപെടുത്തി. ഈ ദുരന്തത്തിൽ മരണമടഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും അതോടൊപ്പം പരിക്കേറ്റവർക്കും ആശ്വസവും സഹായവുമെത്തിച്ചു കൊടുക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരിനോടും റെയിൽവേ ഡിപ്പാർട്മെന്റിനോടും […]
Read Moreമൂന്നു തീവണ്ടികള്‍ കൂട്ടിയിടിച്ചത് എങ്ങനെ? മിനിറ്റുകളുടെ വ്യത്യാസത്തില്‍ സംഭവിച്ചത് വന്‍ ദുരന്തം
ഭുവനേശ്വർ: മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു ട്രെയിനുകളില്‍ കൂട്ടിയിടിച്ചാണ് ഒഡിഷയില്‍ രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. രണ്ടു യാത്രാവണ്ടികളും ഒരു ഗുഡ്‌സ് ട്രെയിനുമാണ് അപകടത്തില്‍ പെട്ടത്. അപകടം എങ്ങനെ സംഭവിച്ചു എന്നതില്‍ പൂര്‍ണമായ വ്യക്തത വന്നിട്ടില്ല. ഇതു സംബന്ധിച്ച് റെയില്‍വേയുടെ വിശദീകരണം വരാനിരിക്കുന്നതേയുള്ളൂ. സിഗ്നല്‍ സംവിധാനത്തില്‍ പാളിച്ചയുണ്ടായോ എന്ന പരിശോധനയും നടക്കുന്നുണ്ട്. റെയില്‍വേ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം അതിവേഗത്തില്‍ വരികയായിരുന്ന രണ്ടു യാത്രാ വണ്ടികളും നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് വണ്ടിയുമാണ് അപകടത്തില്‍ പെട്ടത്. ബാലസോറിലെ ബഹാനാഗ ബസാര്‍ സ്‌റ്റേഷന് 300 […]
Read More