പ്രതിസന്ധികളെ, മരണത്തിൻ്റെ കാലൊച്ചകളെ ഇത്രയും ചിരിയോടെ നേരിട്ട ഒരാൾ വേറെയില്ല.മനസ്സിനെ ബലപ്പെടുത്തുക..മരണത്തെ പേടിക്കാതിരിക്കുക..ജീവിതത്തെ സ്നേഹിക്കുക.

Share News

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജി ചേർന്ന 1995ലെ പ്രി-ഡിഗ്രീക്കാരൻ്റെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഇന്നസെൻ്റ് എന്ന അഭിനേതാവിനെ കാണുക എന്നത്..ശ്രമം വിജയിച്ചത് രണ്ട് മാസത്തിന് ശേഷം.. പാർപ്പിടം എന്ന വീടിൻ്റെ മുമ്പിൽ പമ്മി പമ്മി നടന്ന് ആ കൊതി തീർത്തു.അന്ന് മുതൽ മകൻ സോണറ്റുമായി ബന്ധം..പിന്നീട് കോളേജ് യൂണിയൻ ഭാരവാഹിയായി മാറിയപ്പോൾ അഥിതിക്ക് വേണ്ടി ചെല്ലൽ സ്ഥിരമായി.ചെല്ലുമ്പോൾ ഒരു ചോദ്യം നീ എസ്.എഫ്.ഐ അല്ലേ.പിന്നീട് 2014ൽ എം.പി.യായി മത്സരിക്കുമ്പോൾ ഇന്നസെൻ്റിന് വേണ്ടി മനോരമ, മാതൃഭൂമി, മീഡിയവൺ ചാനലുകളിൽ പാർട്ടി […]

Share News
Read More

ബ്രഹ്മപുരം വിഷയത്തിൽ ജനങ്ങളുടെ ആശങ്കപരിഹരിക്കണം | പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി .മാർച്ച്‌ 1ന് ഉണ്ടായ തീപിടുത്തിനുശേഷം വീണ്ടും തീപിടുത്തമുണ്ടായ സാഹചര്യത്തിൽ ജനങ്ങൾക്കുള്ള ആശങ്കപരിഹരിക്കണമെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു .. ബഹു. ഹൈകോടതി ഇടപെടൽ, ഹരിത ട്രൈബ്യൂണലിന്റെ 100 കോടിയുടെ പിഴയും ഒക്കെ ഉണ്ടായിട്ടും മനുഷ്യ ജീവനുംജീവിതത്തിനും വീണ്ടും പ്രതിസന്ധിയുണ്ടാകാതെ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു

Share News
Read More

നടൻ ഇന്നസെന്റ് വിടപറഞ്ഞു .

Share News

മുൻ പാർലമെന്റ് അംഗവും മലയാള സിനിമാ രംഗത്തെ അതുല്യപ്രതിഭയുമായിരുന്ന ഇന്നസെന്റിന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പുരോഗമന പ്രസ്ഥാനങ്ങൾക്കും മലയാള സിനിമയ്ക്കും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. ഇന്നസെന്റിനെ സ്നേഹിക്കുന്ന മുഴുവനാളുകളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലി. ശ്രീ. ഇന്നസെന്റ്ന്റെ മൃതശരീരം പൊതുദർശന സമയ ക്രമീകരണം :- കാലത്തു 8 മുതൽ 11 മണിവരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതൽ 3.30 വരെ ഇരിഞ്ഞാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് […]

Share News
Read More

കേരളത്തിന്റെ മുഖമുദ്ര മദ്യവും മാലിന്യവുമായി മാറിയിരിക്കുന്നു-വി.എം. സുധീരൻ

Share News

കൊച്ചി : മദ്യത്തെ ഒഴിവാക്കിയുള്ള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനം കാപട്യവും ജനവഞ്ചനയുമാണെന്ന് കേരള നിയമസഭ മുൻ സ്പീക്കർ വി.എം സുധീരൻ പറഞ്ഞു കെ സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം – അങ്കമാലി അതിരൂപതയുടെ 24 -> മത് വാർഷികവും രജത ജൂബിലി വർഷ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു സുധീരൻ . കേരളത്തിന്റെ മുഖമുദ്ര മദ്യവും മാലിന്യവുമായി മാറിയിരിക്കുന്നു. ലഹരിക്കെതിരെ പ്രവർത്തിക്കുന്ന സർക്കാർ തന്നെയാണ് മദ്യവ്യാപനം നടത്തുന്നത്. ഇത് ഇരട്ടത്താപ്പാണ്. ആരോഗ്യമുള്ള ജനത […]

Share News
Read More

പ്രൊലൈഫ് ദിനത്തിൽ വിവിധ കർമ്മപദ്ധകൾക്ക് രൂപം നൽകി .|’മാറുന്ന ലോകത്തിൽ മാറ്റമില്ലാത്ത മനുഷ്യജീവന്റെ മഹത്വം’ -പ്രൊ ലൈഫ് ജീവസമൃദ്ധി സന്ദേശ യാത്രഡിസംബർ 25 വരെ തുടരും.

Share News

പ്രൊലൈഫ് ദിനത്തിൽ വിവിധ കർമ്മപദ്ധകൾക്ക് രൂപം നൽകി . കൊച്ചി. ആഗോള തലത്തിൽ പ്രൊ ലൈഫ് ദിനം ആഘോഷിച്ചു . ജീവന്റെ സംരക്ഷണവും കുടുംബങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്തുവാൻ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കർമ്മപദ്ധതികൾ ആവിഷ്‌കരിച്ചു . ‘മാറുന്ന ലോകത്തിൽ മാറ്റമില്ലാത്ത മനുഷ്യജീവന്റെ മഹത്വം’ -എന്ന ദർശനം പങ്കുവെയ്ക്കുന്ന വിവിധ പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. . മനുഷ്യജീവൻ ഉദരത്തിൽ രൂപംപ്രാപിക്കുമ്പോൾ മുതൽ സ്വാഭാവിക മരണം സംഭവിക്കും വരെ ജീവൻ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്ന കാഴ്ചപ്പാട് […]

Share News
Read More

റിസോർട്ടുകളും മറ്റും കേന്ദ്രീകരിച്ച് നടത്തുന്ന റേവ് പാർട്ടികളിൽരാസലഹരിയുടെ വിതരണം നടക്കുന്നു .

Share News

കൊച്ചിയിലെ സ്വകാര്യ റിസോട്ടുകൾ, ആഡംബര ഹോട്ടലുകൾ എന്നിവിടങ്ങളിൽ ലഹരിപ്പാർട്ടിക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യ കണ്ണി എക്സൈസിന്റെ പിടിയിൽ. മോഡലിംഗ് ആർട്ടിസ്റ്റായ ചേർത്തല അർത്തുങ്കൽ സ്വദേശി റോസ് ഹെമ്മ (ഷെറിൻ ചാരു ) (29 വയസ്സ് ) ആണ് എറണാകുളം എൻഫോഴ്സ്മെന്റ് അസ്സി. കമ്മീഷണർ ബി. ടെനിമോന്റെ മേൽനോട്ടത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ടീമിന്റെ പിടിയിൽ ആയത്. ഇവരിൽ നിന്ന് 1.90 ഗ്രാം MDMA കണ്ടെടുത്തു. ഉപഭോക്താക്കൾക്കിടയിൽ “സ്നോബോൾ ” എന്ന കോഡിലാണ് ഇവർ മയക്ക് മരുന്ന് […]

Share News
Read More

വോ​ട്ട​ർ ഐ​ഡി – ആ​ധാ​ർ ബന്ധിപ്പിക്കൽ; സ​മ​യ​പ​രി​ധി നീ​ട്ടി കേ​ന്ദ്രം

Share News

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര നി​യ​മ-​നീ​തി മ​ന്ത്രാ​ല​യം ആ​ധാ​റും വോ​ട്ട​ർ ഐ​ഡി​യും സ്വ​മേ​ധ​യാ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി. ഈ ​വ​ർ​ഷം ഏ​പ്രി​ൽ ഒന്ന് മു​ത​ൽ 2024 മാ​ർ​ച്ച് 31 വ​രെ​യാ​ണ് സ​മ​യ​പ​രി​ധി നീ​ട്ടി​യ​ത്. വോ​ട്ട​ർ ഐ​ഡി – ആ​ധാ​ർ ബ​ന്ധ​ന​ത്തി​ലൂ​ടെ ക​ള്ള വോ​ട്ട് ത​ട​യു​ക എ​ന്ന​താ​യി​രു​ന്നു ക​മ്മീ​ഷ​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

Share News
Read More

സ്ത്രീ-പുരുഷ തുല്യമഹത്വംആചരിച്ച ആചാര്യൻ|പ്രഫ. ലീന ജോസ് ടി.

Share News

കത്തോലിക്കാ സാമൂഹികപ്രബോധനത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ ഒന്നായ സ്ത്രീ-പുരുഷ തുല്യമഹത്വം തന്റെ ജീവിതത്തിലെ ആചരണംകൊന്ടു പ്രബോധിപ്പിച്ച ആചാര്യനായിരുന്നു മാർ ജോസഫ് പവ്വത്തിൽ. സഭയോടൊത്തു ചിന്തിക്കുകയും അതു പൊതുസമൂഹത്തിന്റെ ഭാഷയിൽ വിനിമയം ചെയ്യാൻ പരിശ്രമിക്കുകയും ചെയ്യുന്ന സീറോ-മലബാർ, ലത്തീൻ, മലങ്കര കത്തോലിക്കാ സഭകളിലെ ഏതാനും കുടുംബങ്ങളുടെയും വ്യക്തികളുടെയും കൂടിച്ചേരലായി പോപ്പ് ജോൺ കാത്തലിക് ഫോറം എന്ന ആശയം പവ്വത്തിൽ പിതാവിന്റെ പക്കൽ അവതരിപ്പിക്കാൻ ഞാൻ 2002-ൽ ഒരു ദിവസം ചങ്ങനാശ്ശേരി ബിഷപ്‌സ് ഹൗസിൽ പോയതോർക്കുന്നു. കാര്യം പിതാവിനോടു പറഞ്ഞ ഉടൻ, […]

Share News
Read More

ഉള്ളിലെ തീ അണഞ്ഞിട്ടില്ല. പുകഞ്ഞു കത്തുകയാണ്. ഈ മനുഷ്യരുടെ കരച്ചിൽ കേൾക്കൂ. ഇത്തിരി സമയം…….

Share News
Share News
Read More

ആർച്ച്ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ :പ്രൊ ലൈഫ് ശുശ്രുഷകൾക്ക് നേതൃത്വം നൽകിയ ആത്മീയാചര്യൻ.

Share News

ആർച്ച്ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ :പ്രൊ ലൈഫ് ശുശ്രുഷകൾക്ക് നേതൃത്വം നൽകിയ ആത്മീയാചര്യൻ. കൊച്ചി.അർച്ച്ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ ആത്മീയചൈതന്യത്തോടെ സഭയിലും സമൂഹത്തിലും ഇടയശ്രേഷ്ഠനായി പ്രവർത്തിച്ചപ്പോൾ പ്രൊ ലൈഫ് ശുശ്രുഷകൾക്ക് വലിയ പ്രാധാന്യം നൽകിയെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി. അതിരൂപത മെത്രാപ്പോലിത്ത എന്നനിലയിൽ ചങ്ങനാശ്ശേരി അതിരുപതയിലും,കെ സി ബി സി പ്രസിഡന്റ്‌ എന്ന നിലയിൽ കേരളസഭയിലും,സി ബി സി ഐ പ്രസിഡന്റ്‌ എന്ന നിലയിൽ ഭാരത സഭയിലും, സീറോ മലബാർ സഭയിലെ […]

Share News
Read More