അപ്രിയസത്യങ്ങൾ ആരും പറയരുതെന്നോ?

Share News

ദീപിക

Share News
Read More

വെളളിയാഴ്ച 25,010 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 23,535

Share News

September 10, 2021 വെളളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 2412 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍ കേരളത്തില്‍ വെളളിയാഴ്ച  25,010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് 802, കാസര്‍ഗോഡ് 364 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]

Share News
Read More

വ്യാഴാഴ്ച 26,200 പേര്‍ക്ക് കോവിഡ്; 29,209 പേര്‍ രോഗമുക്തി നേടി

Share News

 September 9, 2021 ചികിത്സയിലുള്ളവര്‍ 2,36,345 ആകെ രോഗമുക്തി നേടിയവര്‍ 40,50,665 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച  26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍ 1532, പത്തനംതിട്ട 1244, വയനാട് 981, ഇടുക്കി 848, കാസര്‍ഗോഡ് 455 എന്നിങ്ങനേയാണ് […]

Share News
Read More

തടിയിലും ആനക്കൊമ്പിലും തീർത്ത ശില്പങ്ങളുടെ സുദീർഘപാരമ്പര്യമാണ് കേരളത്തിനുള്ളത്. പുതിയകാലത്ത് ഇവ രണ്ടിലും അതീവചാരുതയോടെ ശില്പങ്ങൾ തീർക്കുന്ന വിസ്മയമാണ് കെ.ആർ. മോഹനൻ.

Share News

സഹസ്രാബ്ദങ്ങൾ നീണ്ട സർഗ്ഗവൈഭവത്തിന്റെ പാരമ്പര്യത്തിന്റെ എങ്ങേത്തലയ്ക്കലെ കണ്ണിയായ മോഹനൻ തികഞ്ഞ മികവോടെ തടിക്കഷണങ്ങൾക്കു ജീവൻ പകരുന്നത് കാണേണ്ട കാഴ്ചയാണ്. തിരുവനന്തപുരത്ത് കോവളത്തിനടുത്തുള്ള കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലാണ് ഇദ്ദേഹത്തിന്റെ പണിപ്പുര. ക്രാഫ്റ്റ് വില്ലേജിനെപ്പറ്റി മുമ്പ് എഴുതിയപ്പോൾ അതിലെ ഓരോ കരകൗശലവിദ്യയെയും അതിലെ കലാകാരരെയുംപറ്റി വിശദമായി എഴുതാമെന്നു ഞാൻ പറഞ്ഞിരുന്നല്ലോ. യൂണിയൻ സർക്കാരിന്റെ ‘ശിൽപ ഗുരു അവാർഡ്’ കേരളത്തിന് ആദ്യമായി നേടിത്തന്ന ആളാണ് മോഹനൻ. കരകൗശലമികവിന് 2013-ൽ നാഷണൽ അവാർഡ് ലഭിച്ചു. 2015 – 16-ൽ സ്റ്റേറ്റ് […]

Share News
Read More

ലോകോത്തര നിലവാരമുള്ള ചികിത്സാ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നിട്ടും, ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ താങ്ങാൻ പല കേരളീയർക്കും ഇപ്പോഴും കഴിയാത്തത് നിർഭാഗ്യകരമാണ്|ഡോ .അരുൺ ഉമ്മൻ

Share News

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലൊന്നായി മാറാൻ കേരളത്തിന് കഴിയും… വിദ്യാഭ്യാസആരോഗ്യ മേഖലയിൽ ഗണ്യമായ പുരോഗതി കൈവരിച്ച വികസ്വര ലോകത്തിലെ ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നാണ് കേരളം. ജനസംഖ്യ, രോഗാതുരത, മരണനിരക്ക്, എപ്പിഡെമിയോളജിക്കൽ, ആരോഗ്യ പരിവർത്തനങ്ങൾ എല്ലാം വിവിധ വികസിത രാജ്യങ്ങളുമായി സമാനമായ ഒരു മാതൃക പിന്തുടർന്നു വരുന്നു. കുറഞ്ഞ ജനന മരണ നിരക്ക്, ശിശു-മാതൃമരണ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ വീക്ഷിക്കുന്ന ഒരു മാതൃകാ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഉയർന്ന ആയുർദൈർഘ്യം, അനുകൂലമായ ലിംഗഅനുപാതം, […]

Share News
Read More

തൊഴിലാളിവർഗ പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്കും സാമൂഹിക അനീതികൾ തുടച്ചു നീക്കുന്നതിനുമായി സ്വജീവിതം സമർപ്പിച്ച അതുല്യനായ കമ്മ്യൂണിസ്റ്റായിരുന്നു സഖാവ് ചടയൻ.|മുഖ്യമന്ത്രി

Share News

ഇന്ന് സഖാവ് ചടയൻ ഗോവിന്ദൻ്റെ ചരമദിനമാണ്. തൊഴിലാളിവർഗ പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്കും സാമൂഹിക അനീതികൾ തുടച്ചു നീക്കുന്നതിനുമായി സ്വജീവിതം സമർപ്പിച്ച അതുല്യനായ കമ്മ്യൂണിസ്റ്റായിരുന്നു സഖാവ് ചടയൻ. നാറാത്ത്‌ പഞ്ചായത്തിലെ കമ്പില്‍ കുഞ്ഞപ്പയുടെയും കല്യാണിയുടെയും മകനായി 1931-ൽ സഖാവ് ജനിച്ചു. ദാരിദ്ര്യം നിറഞ്ഞ ബാല്യകാലം അദ്ദേഹത്തെ വളരെ ചെറുപ്പത്തിലേ തൊഴിൽ കണ്ടെത്താൻ നിർബന്ധിതനാക്കി. ജീവിതാവസ്ഥകളും അന്നത്തെ സാമൂഹ്യസാഹചര്യങ്ങളും ചടയനെ കമ്മ്യൂണിസം മുന്നോട്ടു വയ്ക്കുന്ന വിപ്ലവകരമായ ആശയങ്ങളിൽ ആകൃഷ്ട്നാക്കി. 1948-ൽ പതിനേഴാമത്തെ വയസ്സിൽ അദ്ദേഹം പാർടി സെല്ലിൽ അംഗമായി. തുടർന്ന് സമരതീക്ഷ്ണമായ […]

Share News
Read More

ബുധനാഴ്ച 30,196 പേര്‍ക്ക് കോവിഡ്; 27,579 പേര്‍ രോഗമുക്തി നേടി

Share News

September 8, 2021 ചികിത്സയിലുള്ളവര്‍ 2,39,480 ആകെ രോഗമുക്തി നേടിയവര്‍ 40,21,456 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,71,295 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍ 1433, ഇടുക്കി 1333, പത്തനംതിട്ട 1181, വയനാട് 894, കാസര്‍ഗോഡ് 510 എന്നിങ്ങനേയാണ് […]

Share News
Read More

കഠിനാധ്വാനം കൊണ്ടും നിരന്തരമായ പരിശ്രമം കൊണ്ടുമാണ് നാല് പതിറ്റാണ്ടിലേറെയായി മമ്മൂട്ടിയെന്ന മഹാനടന്‍ വെള്ളിത്തിരയിൽ ശോഭിച്ചു നിൽക്കുന്നത്.

Share News

വ്യക്തിപരമായി ഏറെ സ്നേഹമുള്ള മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. കഠിനാധ്വാനം കൊണ്ടും നിരന്തരമായ പരിശ്രമം കൊണ്ടുമാണ് നാല് പതിറ്റാണ്ടിലേറെയായി മമ്മൂട്ടിയെന്ന മഹാനടന്‍ വെള്ളിത്തിരയിൽ ശോഭിച്ചു നിൽക്കുന്നത്. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ മമ്മൂട്ടി കാണിക്കുന്ന ആത്മാര്‍ത്ഥത, ഏത് മേഖലയിലുള്ളവര്‍ക്കും പഠിക്കാവുന്ന മാതൃകയാണ്; ജീവകാരുണ്യത്തിന്റെ ഉദാത്ത മാതൃക കൂടി മമ്മൂട്ടി കാണിച്ചു തരുന്നു. 70 വയസ്സിലും താരമായി, വെള്ളിത്തിരയിൽ തിളങ്ങിനിൽക്കുന്ന മമ്മൂട്ടിയുടെ മുന്നോട്ടുള്ള യാത്രയിൽ എല്ലാവിധ സ്നേഹാശംസകളും നേരുന്നു … ഉമ്മൻ ചാണ്ടി

Share News
Read More

ലോകത്ത് ആദ്യമായി ട്രെയിൻ ഓടിയത് 1825 യിൽ ബ്രിട്ടനിൽ .

Share News

ലോകത്ത് ആദ്യമായി ട്രെയിൻ ഓടുന്നത് 1825 യിൽ ബ്രിട്ടനിൽ ആണ്.. ബ്രിട്ടനിൽ ട്രെയിൻ ഓടി 28 വർഷങ്ങൾക്ക് ശേഷം 1853 യിൽ ബ്രിട്ടീഷ്കാർ ഇന്ത്യയിലും ട്രെയിൻ ഓടിച്ചു.ബോംബെ മുതൽ താനെ വരെ 34 കിലോമീറ്റർ ദൂരത്തിൽ ആണ് ആദ്യ ട്രെയിൻ ഓടിയത്. 75 മിനിറ്റ് എടുത്തു ഇത്രയും ദൂരം ഓടാൻ,ആദ്യ യാത്രയിൽ 400 യാത്രക്കാർ ആണ് ഉണ്ടായിരുന്നത്ആദ്യ യാത്രയിലെ യാത്രക്കാരിൽ ഏറെയും ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ആയിരുന്നു.പിന്നീട് പൊതുജനങ്ങൾക്ക് ആയിട്ട് റെയിൽവേ തുറന്ന് കൊടുത്തു,, ട്രെയിൻ ആദ്യമായി ഇന്ത്യയിൽ […]

Share News
Read More

മലയാള സിനിമയുടെ മികവിനെ ദേശാതിർത്തികൾക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടി

Share News

പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ. മലയാള സിനിമയുടെ മികവിനെ ദേശാതിർത്തികൾക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടി. താരമായല്ല, അഭിനേതാവ് എന്ന നിലയിൽ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന, കലയോട് അസാധാരണമായ പ്രതിബദ്ധത പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹം. ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നിൽക്കുന്ന ഉയരത്തിൽ എത്താൻ മമ്മൂട്ടിയെ പ്രാപ്തനാക്കിയത്. ആത്മാർഥതയും അദ്ധ്വാനവും കൈമുതലാക്കി മുന്നോട്ടു പോവുക എന്ന മാതൃകയാണ് വളർന്നു വരുന്ന കലാകാരന്മാർക്ക് അദ്ദേഹം സമ്മാനിക്കുന്നത്. തൻ്റെ കലാജീവിതം എന്നും പുതുപരീക്ഷണങ്ങളാൽ തീക്ഷ്ണമായി മുന്നോട്ട് കൊണ്ടുപോകാനും മലയാള സിനിമയെ […]

Share News
Read More