ഒരു കുടയും കുഞ്ഞുപെങ്ങളും. |ഇന്ന് മുട്ടത്തുവർക്കിയുടെ മുപ്പത്തിരണ്ടാം ചരമവാർഷിക ദിനം.. പ്രണാമം!!
ഓർമ്മയില്ലേ മുട്ടത്തുവർക്കിയുടെ ഒരുകുടയും കുഞ്ഞുപെങ്ങളും? കൊച്ചുന്നാളിൽ വായിച്ചു കരഞ്ഞ ആദ്യത്തെ പ്രിയ നോവലായിരുന്നു അത്. മഴയിൽ നനഞ്ഞൊട്ടി സ്കൂളിൽ കയറിച്ചെല്ലുന്ന ലില്ലി എന്ന കുഞ്ഞുപെങ്ങളും, അവളെ ജീവനുതുല്യം സ്നേഹിക്കുന്ന അവളുടെ കുഞ്ഞാങ്ങള ബേബിയും, ചില്ലു കൈപ്പിടിയിൽ കുരുവിയുടെ രൂപമുള്ള കുടയും അഞ്ചുപതിറ്റാണ്ടിനിപ്പുറവും മനസിൽ തിളങ്ങി നിൽക്കുന്നുവെങ്കിൽ അതിന്റെ കാരണം മുട്ടത്തുവർക്കിയുടെ രചനാരീതി തന്നെ. ആദ്യം നൊമ്പരമായും പിന്നെ സന്തോഷമായും കണ്ണുകളെ ഈറനണിയിച്ച നോവലായിരുന്നു ഒരു കുടയും കുഞ്ഞുപെങ്ങളും. കാലത്തിന്റെ മാറ്റങ്ങളെ അതിജീവിച്ച് ഇപ്പോഴും അത് ജനഹൃദയങ്ങളിൽ തിളങ്ങി […]
Read Moreവെള്ളിയാഴ്ച 22,318 പേര്‍ക്ക് കോവിഡ്; 26,270 പേര്‍ രോഗമുക്തി നേടി
May 28, 2021 ചികിത്സയിലുള്ളവര്‍ 2,37,819 ആകെ രോഗമുക്തി നേടിയവര്‍ 22,24,405 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകള്‍ പരിശോധിച്ചു വെള്ളിയാഴ്ച പുതിയ ഹോട്ട് സ്‌പോട്ടില്ല കേരളത്തില്‍ വെള്ളിയാഴ്ച 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974, പത്തനംതിട്ട 728, കാസര്‍ഗോഡ് 534, ഇടുക്കി 501, വയനാട് 264 എന്നിങ്ങനേയാണ് ജില്ലകളില്‍ […]
Read Moreലക്ഷദ്വീപ്: വ്യാഴാഴ്ച സര്‍വകക്ഷി യോഗം
കവരത്തി: അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്ക്കാരങ്ങള്‍ക്കെതിരേ ലക്ഷദ്വീപില്‍ വ്യാഴാഴ്ച സര്‍വകക്ഷി യോഗം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായാണ് യോഗം നടക്കുക. ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുക്കും. തുടര്‍ പ്രതിഷേധ നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് നേതാക്കള്‍ അറിയിച്ചു. ദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ നടത്തുന്ന തുഗ്ലക് ഭരണപരിഷ്കാരത്തില്‍ പ്രതിഷേധം പുകയുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി മുഹമ്മദ് റിയാസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് തുടങ്ങി നിരവധി നേതാക്കളാണ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടു […]
Read Moreകാടും കാട്ടാറും താണ്ടി ട്രൈബ് വാക്സ്
എറണാകുളം ജില്ലയിലെ ആദിവാസി ഊരുകളിൽ സമ്പൂർണ്ണ വാക്സിനേഷനായി ട്രൈബ് വാക്സ് മിഷന് തുടക്കമിട്ടു . ഊരുകളിലെ 18 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും 4 ദിവസത്തിനുള്ളിൽ വാക്സിൻ കുത്തിവെയ്പ്പ് നൽകുകയാണ് ലക്ഷ്യം. 3257 പേരുടെ വാക്സിനേഷന് വേണ്ടി ജില്ലാ നോഡൽ ഓഫീസർ ഡോ. ശിവദാസിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രം, വനം വകുപ്പ് ജീവനക്കാരും ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് ഈ ദൗത്യം നയിക്കുന്നത്. ആദ്യ ദിവസം 638 പേർക്ക് വാക്സിൻ നൽകി
Read Moreബുധനാഴ്ച 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 35,525 പേര്‍ രോഗമുക്തി നേടി
May 26, 2021 ചികിത്സയിലുള്ളവര്‍ 2,48,526 ആകെ രോഗമുക്തി നേടിയവര്‍ 21,67,596 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകള്‍ പരിശോധിച്ചു ഒരു പുതിയ ഹോട്ട് സ്‌പോട്ട് കേരളത്തില്‍ ബുധനാഴ്ച 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ […]
Read Moreപതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ശ്രീ. എം ബി രാജേഷിന് അഭിനന്ദനങ്ങൾ..
ചാനൽ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ഒക്കെ തിളങ്ങി നിൽക്കുന്ന അദ്ദേഹത്തിന് കേരള നിയമസഭയെ കാര്യക്ഷമമായി മുന്നോട്ടു നയിക്കുവാൻ സാധിക്കും എന്ന് ഉറപ്പാണ്. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
Read Moreമുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി
മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണൽ സ്റ്റാഫംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി. പ്രഭാവർമ – മുഖ്യമന്ത്രിയുടെ സെക്രട്ടറി – (മീഡിയ), എം സി ദത്തൻ (മെന്റർ, സയൻസ്), പി എം മനോജ് – പ്രസ് സെക്രട്ടറി, അഡ്വ. എ. രാജശേഖരൻ നായർ (സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി), സി.എം. രവീന്ദ്രൻ, പി ഗോപൻ, ദിനേശ് ഭാസ്‌കർ (അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ), എ. സതീഷ് കുമാർ, സാമുവൽ ഫിലിപ്പ് മാത്യു (അസി. പ്രൈവറ്റ് സെക്രട്ടറിമാർ), വി എം. സുനീഷ് പേഴ്‌സണൽ അസിസ്റ്റന്റ്, ജി.കെ […]
Read Moreയാസ് ചുഴലിക്കാറ്റ് ഇന്ന് രൂപപ്പെടും
തിരുവനന്തപുരം: ബംഗാൾ ഉൾക്കലിലെ തീവ്രനൂനമർദ്ദം ഇന്ന് യാസ് ചുഴലിക്കാറ്റായി മാറും. നാളെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്ന യാസ് ബുധനാഴ്ച കരതൊടുമെന്നാണ് നിഗമനം. ഒഡിഷ, പശ്ചിമ ബംഗാൾ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാരദ്വീപിനും സാഗർദ്വീപിനും ഇടയിൽ കരയിൽ വീശുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം മുതൽ എറണാകുളംവരെ ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടുങ്ങളിൽ ഒറ്റപ്പെട്ട കനത്തമഴ പെയ്തേക്കും. നാളെ തിരുവനന്തപുരം […]
Read Moreവിഡി സതീശൻ്റെ പ്രഖ്യാപനം വന്നു; ചെന്നിത്തല കന്റോൺമെൻ്റ് ഹൗസിൻ്റെ പടിയിറങ്ങി; താമസം മാറിയത് ഈശ്വര വിലാസം റോഡിലെ സ്വന്തം വീട്ടിലേക്ക്
തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തെന്ന കോൺഗ്രസ് പ്രഖ്യാപനത്തിന് പിന്നാലെ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞു. തിരുവനന്തപുരത്തെ ഈശ്വര വിലാസം റോഡിലെ സ്വന്തം വീട്ടിലേക്കാണ് ചെന്നിത്തല താമസം മാറിയത്. ദിവസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഇന്നാണ് കേരളത്തിലെ പ്രതിപക്ഷ നേതാവിന് സംബന്ധിച്ച് എഐസിസി തീരുമാനം പ്രഖ്യാപിച്ചത്.
Read More