ആ വരികൾക്ക് ഇന്ന്‌ അമ്പതു വയസ്സ്

Share News

മലയാള കാവ്യ സിംഹാസനത്തിൽ ലബ്ദ പ്രതിഷ്ഠ നേടിയ അനശ്വര കവി വയലാർ.അദ്ദേഹത്തിൻ്റെ സ്വർണ്ണ തൂലികയിൽ ഏഴഴകിൽ ചാലിച്ചു എഴുതിയ അമൂല്യ ഗാനം.അൻപതാണ്ടുകൾക്കപ്പുറം പ്രവാചകനെ പോലെ നമ്മുക്ക് നല്കിയ ഗാനം.ഇന്നും മലയാളികളിലേ സ്നേഹ സാഹോദര്യങ്ങളുടെ ഇഴയടുപ്പം വർദ്ധിപ്പിച്ചു കൊണ്ട് കള്ളികളിൽ തളച്ചിടാതെ നാം അറിയാതെ നമ്മേ ശരിയായി ചേർത്തു നിർത്തുന്ന ഗാനം .“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ” പിറവിയെടുത്തിട്ട് ഇന്നേ യ്ക്ക് അൻപതാണ്ട് .മതങ്ങളും അതുയർത്തി കൊണ്ടുവന്ന ദൈവങ്ങളെയും മനുഷ്യൻ സൃഷ്ടിച്ചു.പിന്നിട് മനുഷ്യനും മതങ്ങളും ദൈവങ്ങളും മണ്ണും മനസ്സും […]

Share News
Read More

ഏ​​ഴാം ക്ലാ​​സ് സാ​​മൂ​​ഹ്യ​​ശാ​​സ്ത്ര​ പാ​​ഠ​​പു​​സ്ത​​കത്തിൽ ഹാ​ഗി​യ സോ​ഫി​യ​യു​ടെ ച​രി​ത്രവും വ​ള​ച്ചൊ​ടി​ച്ചു.

Share News

കോ​​ട്ട​​യം: കേ​​ര​​ള പാ​​ഠാ​​വ​​ലി ഏ​​ഴാം ക്ലാ​​സി​​ലെ ന​​വോത്ഥാ​​ന ച​​രി​​ത്ര​​ത്തി​​ൽ​​നി​​ന്നു വി​​ശു​​ദ്ധ ചാ​​വ​​റ കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ് അ​​ച്ച​​നെ ഒ​​ഴി​​വാ​​ക്കി​​യ​​തു​​പോ​​ലെ, ആ​​യി​​ര​​ത്തി​​ല​​ധി​​കം വ​​ർ​​ഷം ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ക്രി​​സ്ത്യ​​ൻ പ​​ള്ളി​​യാ​​യി​​രു​​ന്ന തു​​ർ​​ക്കി​​യി​​ലെ കോ​​ണ്‍​സ്റ്റാ​​ന്‍റി​​നോ​​പ്പി​​ൾ (ഇ​​പ്പോ​​ൾ ഇ​​സ്താം​​ബൂ​​ൾ) ച​​ർ​​ച്ച് ഓ​​ഫ് ദ ​​ഹോ​​ളി വി​​സ്ഡം എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഹാ​​ഗി​​യ സോ​​ഫി​​യ എ​​ന്ന ദേ​​വാ​​ല​​യ​​ത്തി​ന്‍റെ ച​രി​ത്ര​ത്തെ​യും ​വ​ള​ച്ചൊ​ടി​​ച്ചു.സം​​സ്ഥാ​​ന വി​​ദ്യാ​​ഭ്യാ​​സ ഗ​​വേ​​ഷ​​ണ പ​​രി​​ശീ​​ല​​ന സ​​മി​​തി (എ​​സ്‌​​സി​​ഇ​​ആ​​ർ​​ടി) ത​​യാ​​റാ​​ക്കി​​യ ഏ​​ഴാം ക്ലാ​​സ് സാ​​മൂ​​ഹ്യ​​ശാ​​സ്ത്ര​ പാ​​ഠ​​പു​​സ്ത​​ക​​ത്തി​​ലെ “യൂ​​റോ​​പ്പ് പ​​രി​​വ​​ർ​​ത്ത​​ന പാ​​ത​​യി​​ൽ’എ​​ന്ന ആ​​ദ്യ അ​​ധ്യാ​​യ​​ത്തി​​ലാ​ണ് ഹാ​​ഗി​​യ സോ​​ഫി​​യ​യു​ടെ ച​രി​ത്ര​ം ത​മ​സ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. […]

Share News
Read More

മലയാളി വിഷം തിന്നുന്നു ?|ദീപിക

Share News

മലയാളത്തിന്റെ പ്രഥമ ദിനപത്രം മലയാളികൾ ഇപ്പോൾ നേരിടുന്ന ഒരു പ്രധാന വിപത്ത്മനോഹരമായി കഴിഞ്ഞ ദിവസങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നു. മലയാളി വിഷവസ്തുക്കൾ ഉണ്ടാക്കരുത്,വിൽക്കരുത്, വാങ്ങരുത്. ഈ തീരുമാനം എടുക്കുവാൻ ദീപികയുടെ പഠന പരമ്പര സഹായിക്കട്ടെ. ദീപികയുടെ സാരഥികൾക്ക് അഭിനന്ദനങ്ങൾ.

Share News
Read More

മതം ശാസ്ത്രത്തിന് എതിരാണ് എന്ന് പഠിപ്പിക്കുന്ന പലരും ജനിതക ശാസ്ത്രത്തിന്റെ പിതാവ് ഗ്രിഗർ മെൻഡൽ ഒരു വൈദികനാണ് എന്ന് പറയില്ല ഇന്ന് |അദ്ദേഹത്തിന്റെ 200 മത് ജന്മദിനം

Share News
Share News
Read More

ഇലകൊഴിഞ്ഞ മരങ്ങള്‍|അഭിലാഷ് ഫ്രേസര്‍

Share News

ഊഷരമായ നഗര ഹൃദയങ്ങളില്‍ ഇത്തിരിപ്പച്ചപ്പു തേടി, ചുറ്റുവേലികെട്ടിയൊരുക്കിയ പാര്‍ക്കിനകത്ത് ചേക്കേറുന്നവര്‍ക്കു മേലെ ആകാശത്തേക്കു പടര്‍ന്ന ചില്ലകളുടെ തണല്‍വിരിച്ചു നിന്ന വലിയ മുത്തശ്ശിമരങ്ങളില്‍ ഇല പൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു! മനുഷ്യസമൂഹം ഒരു വൃക്ഷമാണെന്ന കല്പന പുരാതനമായ ഒന്നാണ്. പഴയ തലമുറയെ വേരായിട്ടു മാത്രമല്ല കാണേണ്ടത്, തണലായി തലയ്ക്കു മുകളില്‍ വളര്‍ന്നു നില്‍ക്കുന്ന കാവലായിട്ട്… സ്‌നേഹമായിട്ട്… വാല്‌സല്യമായിട്ട്…! രൂപം പ്രാപിക്കുന്ന ചെറുബാല്യക്കാരുടെ മനസ്സിനു മേല്‍ തണല്‍വിരിച്ചു നില്‍ക്കുന്ന ദലസമൃദ്ധമായ വൃക്ഷമായിട്ട്! നമ്മുടെ തലമുറയില്‍ വൃക്ഷങ്ങളുടെ ഇലകൊഴിഞ്ഞു പോയിരിക്കുന്നു! നമുക്കു മുത്തശ്ശിത്തണലുകളും മുത്തശ്ശന്‍തണലുകളും […]

Share News
Read More

പഴങ്ങൾ കഴിക്കുന്നത് നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടാക്കുന്നതാണ് | fatty liver malayalam | Dr Bibin Jose

Share News
Share News
Read More

ഉന്നത വിദ്യാഭ്യാസം: കേരളം എവിടെ?|മുരളി തുമ്മാരുകുടി

Share News

ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് ‘ഇന്ത്യ ടുഡേ’യുടെ ‘The best colleges of India’ എന്ന പ്രത്യേക ലക്കം കാണുന്നത്. ഉടനെ വാങ്ങി. വിമാനം ടെക്ക് ഓഫ് ചെയ്യുന്നതിന് മുൻപേ വായിച്ചുതുടങ്ങി. വായിച്ചും ചിന്തിച്ചും എട്ട് മണിക്കൂർ പോയതറിഞ്ഞില്ല. ആർട്സ്, സയൻസ്, എഞ്ചിനീയറിംഗ്, കൊമേഴ്‌സ്, മെഡിക്കൽ, ഡെന്റൽ സയൻസ്, ആർക്കിടെക്ച്ചർ, ലോ, മാസ് കമ്മ്യുണിക്കേഷൻ, ഹോട്ടൽ മാനേജ്‌മെന്റ്, ബി. ബി. എ., ബി. സി. എ., ഫാഷൻ ഡിസൈൻ, സോഷ്യൽ വർക്ക് എന്നിങ്ങനെ പതിനാല് വിഷയങ്ങളിൽ ഇന്ത്യയിലെന്പാടുമുള്ള കോളേജുകളെ […]

Share News
Read More

ജനങ്ങളാണ് രാജ്യത്തിന്റെ പ്രധാന സമ്പത്തും സ്രോതസ്സും.|സാബു ജോസ്

Share News

എതൊരു രാജ്യത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട സമ്പത്തും വികസന സ്രോതസും ആ രാജ്യത്തെ ജനങ്ങളാണ്. ലോകത്തില്‍ ജനിക്കുവാന്‍ അവസരം ലഭിച്ച വ്യക്തികള്‍ മറ്റു മനുഷ്യര്‍ക്കുകൂടി ജനിക്കുവാനും ജീവിക്കുവാനും അവസരവും സാഹചര്യവും ഒരുക്കുന്നതു നാടിന്റെ ജീവന്റെ (ജീവ )സംസ്‌കാരത്തിന്റെ സവിശേഷതയാണ് . സ്വാര്‍ത്ഥതയുള്ള വ്യക്തികള്‍ക്കും ഉപഭോഗസംസ്‌കാരത്തിനും വരും തലമുറയെ മുന്‍കൂട്ടി കാണുവാനും ആഗ്രഹിക്കുവാനും അവര്‍ക്കുവേണ്ടി ത്യാഗങ്ങള്‍ സഹിച്ചുകൊണ്ടും കുട്ടികള്‍ക്ക് ജന്മം നല്‍കുവാന്‍ സാധ്യമല്ല. രാജ്യത്തിന്റെ വികസനവും ജനസംഖ്യയും തമ്മില്‍ അഭേദ്യമായ ബന്ധങ്ങളുണ്ടെന്ന് ആധുനിക പഠനങ്ങളും അനുഭവങ്ങളും വ്യക്തമാക്കുന്നു. സ്‌നേഹ സംരക്ഷണ […]

Share News
Read More

എലിസബത്ത് കെ മാത്യുടീച്ചർ നിര്യാതയായി

Share News

എരമല്ലൂർ : എഴുപുന്ന സെന്റ് റാഫേൽസ് ഹയർ സെക്കണ്ടറി സ്ക്കൂൾ റിട്ട. അധ്യാപിക തട്ടാരു പറമ്പിൽ എലിസബത്ത് കെ മാത്യു (ദില്ലി – 66) നിര്യാതയായി. സംസ്കാരം ജൂലൈ 19 ചൊവ്വ രാവിലെ 11 ന് എഴുപുന്ന സെന്റ് റാഫേൽസ് പള്ളിയിൽ . ഭർത്താവ് മാത്യു തട്ടാരു പറമ്പിൽ (മാത്യൂസ് ഹാർഡ് വെയേഴ്സ് .എരമല്ലൂർ )മകൻ : നിഖിൽ മാത്യു (വിദ്യാർത്ഥി .എസ് എച്ച് കോളേജ് തേവര ) മുൻ മന്ത്രി ടി വി തോമസിന്റെ സഹോദരി […]

Share News
Read More

ബുദ്ധനും ശങ്കരനും പിന്നെ ഞാനും

Share News

രണ്ടായിരത്തി ഒമ്പതിലോ പത്തിലോ ആണ് ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പിന്നീട് അതൊരു ഹരവും ശീലവുമായി. ഇതുവരെ പന്ത്രണ്ടെണ്ണമായി. രണ്ടെണ്ണത്തിന് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഏറെ പുസ്തകങ്ങൾക്ക് പല പതിപ്പിറങ്ങി. ചിലതൊക്കെ മാർക്കറ്റിൽ കിട്ടാതായി.കഴിഞ്ഞ കുറച്ചുനാളുകളായിട്ട് ഏറെ തിരക്കാണ്. എഴുതിയത് തന്നെ പുസ്തകമാക്കാൻ പറ്റിയിട്ടില്ല. വായനക്കാരുടെ ഫീഡ്ബാക്കിനോളം സന്തോഷമുള്ള മറ്റൊന്നും ജീവിതത്തിൽ ഇല്ല. അതുകൊണ്ട് എഴുത്ത് തുടരും. പുസ്തകങ്ങൾ ഉണ്ടാകും.തൽക്കാലം എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു പുസ്തകത്തിന്റെ പുതിയ പതിപ്പിറങ്ങുന്നു. വായിച്ചവർക്ക് നന്ദി മുരളി തുമ്മാരുകുടി

Share News
Read More